Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രവാസോൽസവം നവംബർ 17ന് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ; 110 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു; പഴയ കാല പ്രവാസികൾക്ക് ആദരവും ഒരുക്കും

പ്രവാസോൽസവം നവംബർ 17ന് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ; 110 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു; പഴയ കാല പ്രവാസികൾക്ക് ആദരവും ഒരുക്കും

മനാമ: നവംബർ 17ന് ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മീഡിയാ വൺ പ്രവാസോൽസവത്തിന്റെ ഭാഗമായി 110 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. കഴിഞ്ഞ ദിവസം മനാമ ഫുഡ് സിറ്റി റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഡോ. പി.വി ചെറിയാൻ, സോമൺ ബേബി, പ്രിൻസ് നടരാജൻ, പി.വി രാധാകൃഷ്ണ പിള്ള, എസ്.വി ജലീൽ, മഹേഷ്, സുബൈർ കണ്ണൂർ, ബിനു കുന്നന്താനം എന്നിവർ ഉപദേശക സമിതി അംഗങ്ങളായും ജമാൽ നദ് വി ഇരിങ്ങൽ ചെയർമാനുമായാണ് സ്വാഗത സംഘം.

എബ്രഹാം ജോൺ, പമ്പാവാസൻ നായർ, ഫ്രാൻസിസ് കൈതാരത്ത്, ഷാജി കാർത്തികേയൻ, വർഗീസ് കാരക്കൽ, കെ. ആർ നായർ, കെ. ജനാർദനൻ, ജയ്ഫർ മെയ്ദാനി, സേവി മാത്തുണ്ണി, അജയ് കൃഷ്ണൻ, ചന്ദ്രബോസ്, ലത്തീഫ് ആയഞ്ചേരി, ഇ.കെ സലീം എന്നിവർ വൈസ് ചെയർമാന്മാരാണ്. സഈദ് റമദാൻ നദ് വി ജനറൽ കൺവീനറായും ഷെമിലി പി.ജോൺ, മുഹമ്മദ് ഇഖ്ബാൽ, പി.ടി നാരായണൻ, എൻ.കെ വീരമണി, അസൈനാർ കളത്തിങ്ങൽ, രാജു കല്ലുംപുറം, വി.കെ പവിത്രൻ, കെ.ടി സലീം, റഫീഖ് അബ്ദുല്ല, അഡ്വ. വി.കെ തോമസ്, സോവിച്ചൻ ചേന്നാട്ടുശ്ശേരി, വി.കെ അനീസ്, പി. ശാഹുൽ എന്നിവർ കൺവീനർമാരായും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വകുപ്പുകളുടെ രൂപവത്കരണവും നടന്നു. ഇവന്റ് അഡ്‌മിനിസ്‌ട്രേഷൻ: ഷംസ് കൊച്ചിൻ (ജന. കൺവീനർ) സാനി പോൾ (അസി. കൺവീനർ) സിറാജ് പള്ളിക്കര, വി. അബ്ദുൽ ജലീൽ ,സി.എം മുഹമ്മദ് അലി(കൺവീനർമാർ), വെന്യൂ മാനേജ്‌മെന്റ്: സലാം മമ്പാട്ടുമൂല (ജനറൽ കൺവീനർ) മുഹമ്മദ് മുസ്തഫ (അസി. കൺവീനർ), ഇബ്രാഹിം അദ്ഹം, ആഷിഫ് കൊടുങ്ങല്ലൂർ, ബാജി ഓടം വേലി, എഫ്.എം ഫൈസൽ, വിനോദ്, ദീപക് മേനോൻ, സന്തോഷ്, ശ്രീജിത് സൽമാബാദ്, സയിദ് അലി, യോഗാനന്ദ്, മഹേഷ് (കൺവീനർമാർ), സേഫ്റ്റി ആൻഡ് സെക്യൂരിറ്റി: നാസർ മഞ്ചേരി (ജനറൽ കൺവീനർ) എം.എം ഫൈസൽ (അസി. കൺവീനർ) ചെമ്പൻ ജലാൽ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, പി.വി സിദ്ധീഖ്, ഷഫീഖ് തൃത്താല, കെ. മുനീർ, ഫൈസൽ, നാസർ കണ്ണൂർ, ജാബിർ പട്ടാമ്പി, ഫാസിൽ വട്ടോളി (കൺവീനർമാർ), ഗസ്റ്റ് മാനേജ്‌മെന്റ്: നൗഷാദ് മഞ്ഞപ്പാറ (ജന. കൺവീനർ), എ.എം ഷാനവാസ് (അസി. കൺവീനർ), ഷിബുപത്തനം തിട്ട, നിയാസ് ആലുവ, എ. അഹ്മദ് റഫീഖ്, ഹസീബ് അബ്ദുറഹ്മാൻ, ഇ.എ സലീം, സുധീശ് രാഘവൻ, നിയാസ് മഞ്ചേരി, അബ്ദുല്ലത്തീഫ് ബുദയ്യ (കൺവീനർമാർ), വി.ഐ.പി ഗസ്റ്റ് മാനേജ്‌മെന്റ്: അബ്ദുറഹ്മാൻ അസീൽ (ജനറൽ കൺവീനർ), കെ.എം മുഹമ്മദ് (അസി. കൺവീനർ), ഉസ്മാൻ ടിപ്‌ടോപ്, നുഅ്മാൻ ഹംസ, ജോയ് കോട്ടുർ, വഹീദ് മുറാദ്, കമാൽ മുഹ്യുദ്ദീൻ, മജീദ് തണൽ, എ.പി ഫൈസൽ, മുഹമ്മദലി മലപ്പുറം (കൺവീനർമാർ), സോഷ്യോ കൾച്ചറൽ ഗസ്റ്റ് മാനേജ്‌മെന്റ്: ബഷീർ അമ്പലായി (ജനറൽ കൺവീനർ), എസ്.വി ബഷീർ (അസി. കൺവീനർ), റസാഖ് മൂഴിക്കൽ, എം. അബ്ദുൽ ഗഫൂർ, ദിനേഷ് കുറ്റിയിൽ, ഇബ്രാഹിം ഹസൻ പൂക്കാട്ടിരി, സിയാദ് ഏഴംകുളം, നിസാർ കൊല്ലം, പങ്കജ് നഭൻ, സുധീർ തിരുനിലത്ത്, മനോഹരൻ പാവറട്ടി, അഫ്‌സൽ തിക്കോടി, ജലീൽ ജെ.പി.കെ (കൺവീനർമാർ), മീഡിയ കോർഡിനേഷൻ: ഷെറിൻ (ജനറൽ കൺവീനർ), തേവലക്കര ബാദുഷ (അസി. കൺവീനർ), സുധി പുത്തൻവേലി, സജി മാർക്കോസ്, അബ്ദൂൽ അഹദ്, ക്‌ളയന്റ് ഹാൻഡ്‌ലിങ്: വി.പി നൗഷാദ് (ജനറൽ കൺവീനർ), വി.പി ഷക്കീബ് (അസി. കൺവീനർ), ലൈറ്റ് ആൻഡ് സൗണ്ട്: മുഹമ്മദലി തൃശൂർ (ജന. കൺവീനർ, മൂസ കെ. ഹസൻ (അസി. കൺവീനർ), ബോബി പാറയിൽ, ഇസ്മാഈൽ, ഫസ്ലു റഹ്മാൻ, റംഷാദ് കൊണ്ടോട്ടി (കൺവീനർമാർ), അഡ്വർടൈസ്‌മെന്റ് ആൻഡ് പബ്‌ളിസിറ്റി: അജിഭാസി (ജനറൽ കൺവീനർ), എം.എച്ച് സിറാജ് (അസി. കൺവീനർ), അബ്ദുൽ മജീദ് കുനിങ്ങാട്, വി.കെ സൈദാലി, രാമത്ത് ഹരിദാസ്, ഷബീർ, ജ്യോതിഷ് പണിക്കർ, അൻസാർ കുരീപ്പുഴ (കൺവീനർമാർ), ഹോണറിങ്: അഡ്വ. മാധവൻ കല്ലത്ത് (ജനറൽ കൺവീനർ), എ.സി.എ ബക്കർ (അസി. കൺവീനർ), ഉസ്മാൻ ടിപ്‌ടോപ്, ടി.കെ ഫാജിസ്, സി.എം മുഹമ്മദ് അലി, സി. ഖാലിദ് (കൺവീനർമാർ), ട്രാഫിക്: ബെന്നി വർഗീസ് (ജനറൽ കൺവീനർ), മുഹമ്മദ് ഇൽയാസ് (അസി. കൺവീനർ), ജീവൻ ചാക്കോ, അബ്ദൂൽ ഫതാഹ് (കൺവീനർമാർ), സ്റ്റേജ് സപ്പോർട്ട്: ഇ.പി ഫസൽ (ജനറൽ കൺവീനർ), യൂനുസ് സലീം (അസി. കൺവീനർ), അലി അഷ്‌റഫ്, വി.എൻ മുർഷാദ്, മുഹമ്മദ് ഷാജി (അംഗങ്ങൾ), പ്രോഗ്രാം: എം.എം സുബൈർ (ജനറൽ കൺവീനർ), ഇ.കെ സലീം (കൺവീനർ), അക്കമഡേഷൻ: എം. അബ്ബാസ് (ജനറൽ കൺവീനർ), ഇ.പി ഫസൽ (അസി. കൺവീനർ), നൗമൽ, സി.കെ നൗഫൽ, മുഹമ്മദ് നജാഹ്, എം.സി മുഹമ്മദ് ഹാരിസ് (അംഗങ്ങൾ), പി.ആർ ആൻഡ് മീഡിയ: സിറാജ് പള്ളിക്കര (ജനറൽ കൺവീനർ) എൻ.പി.ബഷീർ, ഫിറോസ് തിരുവത്ര, ജലീൽ മല്ലപ്പള്ളി, റഷീദ സുബൈർ, അബ്ദുൽ അഹദ്, (കൺവീനർമാർ), വാഹന സൗകര്യം: എം. ബദ്‌റുദ്ദീൻ (ജന. കൺവീനർ), അബ്ദുൽ ഫതാഹ്, മുഹമ്മദ് ഹാരിസ് (കൺവീനർമാർ), ഫുഡ് ആൻഡ് ബിവറേജസ്: എം. ജാബിർ (ജനറൽ കൺവീനർ), എം. സാലിഹ്, വി.പി സാജിദ്, വി.പി മഹ്മൂദ്, അബ്ദുൽ അസീസ്, അബ്ദുറസാഖ്, സൈഫുദ്ദീൻ (കൺവീനർമാർ), സ്റ്റാൾ ആൻഡ് ഡിസ്പ്‌ളേ: എൻ.വി അബ്ദുൽ ഗഫൂർ (ജനറൽ കൺവീനർ), ബിലാൽ സലീം, ത്വാഹ കരുനാഗപ്പള്ളി (കൺവീനർമാർ), ടിക്കറ്റ് ആൻഡ് പാസ്: വി.കെ നൗഫൽ (ജനറൽ കൺവീനർ), അബദുൽ ഹഖ് (കൺവീനർ), പ്രിന്റിങ് ആൻഡ് സ്റ്റേഷനറി: കെ.ജെ മുഹമ്മദ് ശമീം (ജനറൽ കൺവീനർ), സി.എം മുഹമ്മദ് അലി (കൺവീനർ), മീഡിയവൺ, ഗൾഫ് മാധ്യമം സ്റ്റാൾ: വി.പി ഫാറൂഖ് (ജനറൽ കൺവീനർ), വി.വി.കെ മജീദ്, (കൺവീനർ), എമർജൻസി വിങ്: വി. അബ്ദുൽ ജലീൽ (ജനറൽ കൺവീനർ), വി.പി ഷൗക്കത്തലി (കൺവീനർ) എന്നിങ്ങനെ വിവിധ വകുപ്പുകളായി തിരിക്കുകയും ഓരോ വകുപ്പുകളിലേക്കും ആവശ്യമായ അംഗങ്ങളെ നിർണയിക്കുകയും ചെയ്തു.

മനാമ ഫുഡ്‌സിറ്റി പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ മീഡിയവൺ ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ നദ് വി അധ്യക്ഷനായിരുന്നു. സെക്രട്ടറി വി. അബ്ദുൽ ജലീൽ സ്വാഗതമാശംസിച്ചു. പ്രവാസോൽസവത്തെക്കുറിച്ച് ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര വിശദീകരിച്ചു. ഡോ. പി.വി ചെറിയാൻ, സോമൺ ബേബി, എസ്.വി ജലീൽ, സുബൈർ കണ്ണൂർ, ബിനു കുന്നന്താനം, മഹേഷ് എന്നിവർ സംസാരിച്ചു. വിവിധ കമ്മിറ്റികളുടെ പ്രഖ്യാപനം ജനറൽ കൺവീനർ സഈദ് റമദാൻ നദ് വി നടത്തി. മീഡിയാവൺ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.എം സുബൈർ ചടങ്ങിൽ നന്ദി പറഞ്ഞു.

'പ്രവാസോൽസവ'ത്തിന്റെ ഭാഗമായി ബഹ് റൈനിൽ സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പഴയ കാല പ്രവാസികളെ ആദരിക്കുകയും ചെയ്യും. ഏറ്റവും കൂടുതൽ കാലം അദ്ധ്യാപന മേഖലയിലുള്ള പ്രവാസി മലയാളി, ഏറ്റവും കൂടുതൽ കാലം ആതുര സേവന രംഗത്ത് ഡോക്ടറായോ നഴ്‌സായോ ജോലി ചെയ്ത പ്രവാസി, ഏറ്റവും കൂടുതൽ കാലം ചെറുകിട ബിസിനസ് മേഖലയിൽ പ്രവർത്തിച്ച പ്രവാസി മലയാളി, ഹൗസ് ഡ്രൈവർ, ഹൗസ് മെയ് ഡ് ഉൾപ്പെടെയുള്ള രംഗങ്ങളിൽ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്ത സാധാരണക്കാരനായ തൊഴിലാളി എന്നിവരെയാണ് മീഡിയ വൺ ആദരിക്കുക. ചുരുങ്ങിയത് 35 വർഷത്തിൽ മേലെ പ്രവർത്തി പരിചയമുള്ള പ്രവാസി മലയാളി ആയിരിക്കണം എന്നാണ് നിബന്ധന. ബഹ് റൈനിൽ ഇടമുറിയാതെ തുടർച്ചയായ കാലയളവിൽ പ്രവാസ ജീവിതം നയിച്ചിരിക്കണം. പ്രവ്യത്തി പരിചയത്തിന്റെ തെളിവിനായി സ്വയം സാക്ഷ്യപ്പെടുത്തിയ പ്രവ്യത്തി പരിചയ സർട്ടിഫിക്കറ്റ് സഹിതവും ബഹ്റൈനിൽ ആദ്യമായി വന്നിറങ്ങിയതിന്റെ യാത്രാ രേഖ സഹിതവുമാണ് സംഘാടകരെ മുൻ കൂട്ടി ബന്ധപ്പെടേണ്ടത്.. അർഹരെ തെരഞ്ഞെടുക്കുന്നതിൽ കമ്മറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. മാനദണ്ഠങ്ങളനുസരിച്ച് യോഗ്യതയുള്ളവർക്ക് [email protected] എന്ന ഇമെയിൽ വിലാസത്തിലോ 3959 37033442 8531 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP