Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴിയാത്രികർക്ക് ഇഫ്താർ കിറ്റുകൾ നൽകി ട്രിവാൻഡ്രം ക്ലബ് ശ്രദ്ധേയമാവുന്നു

വഴിയാത്രികർക്ക് ഇഫ്താർ കിറ്റുകൾ നൽകി ട്രിവാൻഡ്രം ക്ലബ് ശ്രദ്ധേയമാവുന്നു

വഴിയാത്രികർക്ക് ഇഫ്താർ കിറ്റുകൾ നൽകി ശ്രദ്ധേയമാവുകയാണ് ട്രിവാൻഡ്രം ക്ലബ്. റമ്ദാൻ വ്രതം തുടങ്ങിയ അന്ന് മുതൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ക്ലബ് അംഗങ്ങൾ ഡ്രൈ ഫ്രൂട്‌സും, വെള്ളവും അടങ്ങുന്ന കിറ്റാണ് നൽകുന്നത്. ക്ലബ് പ്രസിഡന്റ് ഷിബു കുമാർ, ഇഫ്താർ കമ്മറ്റി കൺവീനർ യെഹിയ, മറ്റു കമ്മറ്റി അംഗങ്ങളായ ഷാജി, ഫസലുദീൻ, നിസാം, വിശാഖ് എന്നിവരാണ് നേതൃത്വം നൽകുന്നത്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-ഷിബു (38338517)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP