Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിസ സ്റ്റാറ്റസ് ചെക്ക് ചെയ്യാതെ കുടുങ്ങുന്ന സംഭവം ആവർത്തിക്കുന്നു; ദിവസങ്ങൾക്കിടെ കുടുങ്ങിയത് രണ്ട് പേർ വിസ സ്റ്റാറ്റസ് ചെക്ക് ചെയ്യാതെ കുടുങ്ങുന്ന സംഭവം ആവർത്തിക്കുന്നു; ദിവസങ്ങൾക്കിടെ കുടുങ്ങിയത് രണ്ട് പേർ

വിസ സ്റ്റാറ്റസ് ചെക്ക് ചെയ്യാതെ കുടുങ്ങുന്ന സംഭവം ആവർത്തിക്കുന്നു; ദിവസങ്ങൾക്കിടെ കുടുങ്ങിയത് രണ്ട് പേർ  വിസ സ്റ്റാറ്റസ് ചെക്ക് ചെയ്യാതെ കുടുങ്ങുന്ന സംഭവം ആവർത്തിക്കുന്നു; ദിവസങ്ങൾക്കിടെ കുടുങ്ങിയത് രണ്ട് പേർ

മനാമ: വിദേശയാത്രക്ക് മുമ്പ് പാസ്‌പോർട്ടിന്റെയും വിസയുടെയും കാലാവധി പരിശോധിക്കണമെന്ന് അധികൃതർ നിരന്തരം മുന്നറിയിപ്പ് നനൽകിയിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പതിവാകുന്നു. ദിവസങ്ങൾക്കിടെ ഇത്തരം അബദ്ധങ്ങൾ മൂലം വിമാനത്താവളങ്ങളിൽ കുടുങ്ങിയത് രണ്ട് പേരാണ്. ഒരുവർഷം മുമ്പ് കാലാവധി കഴിഞ്ഞ പാസ്‌പോർട്ടുമായി ബഹ്‌റൈനനിലത്തെിയ തമിഴ്‌നനാട് തഞ്ചാവൂർ സ്വദേശി ഖഴിഞ്ഞ ദിവസം വിമാനനത്താവളത്തിൽ കുടുങ്ങി.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനനത്തെി താൽക്കാലിക പാസ്‌പോർട്ട് അനനുവദിച്ചതിനെന തുടർന്നാണ്  ഇയാൾക്ക് പുറത്തിറങ്ങാനനായത്.ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനനത്തിൽ കാർപെന്ററായി ജോലിചെയ്യുന്ന മുരുകയ്യ രവികുമാറിനാണ് ഇത് സംഭവിച്ചത്. 30 വർഷത്തോളമായി ഇവിടെ ജോലി ചെയ്യുകയാണ് രവികുമാർ. നനാല് മാസം മുമ്പ് അവധിക്ക് നനാട്ടിൽ പോയതായിരുന്നു. തിരിച്ച് ചെന്നൈയിൽ നിന്ന് എയർലങ്ക വിമാനനത്തിൽ കൊളംബോ വഴി ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ ബഹ്‌റൈനനിലത്തെ#ി. ഇമിഗ്രേഷൻ കൗണ്ടറിൽ ഉദ്യോഗസ്ഥർ പാസ്‌പോർട്ട് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതായി കണ്ടത്തെ#ിയത്. തുടർന്ന് പുറത്തിറങ്ങാൻ അനനുവദിക്കാതെ ഉദ്യോഗസ്ഥർ വിമാനനത്താവളത്തിൽ തടഞ്ഞുവെക്കുകയായിരുന്നു.


2013 ജനനുവരി 28നന് തന്നെ പാസ്‌പോർട്ടിൻ#െറ കാലാവധി കഴിഞ്ഞിരുന്നു. എന്നാൽ നനാട്ടിലേക്ക് പോകുമ്പോൾ ബഹ്‌റൈൻ വിമാനനത്താവളത്തിലോ തിരിച്ച് വരുമ്പോൾ ചെന്നൈ വിമാനനത്താവളത്തിലോ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടില്ല.  ഇയാൾക്ക് പുതിയ പാസ്‌പോർട്ട് അനനുവദിക്കും. അപേക്ഷ നനൽകി മൂന്ന് ദിവസത്തിനനകം പാസ്‌പോർട്ട് പുതുക്കി നനൽകാനനുള്ള സൗകര്യം ഒക്ടിക് ഇന്റർനനാഷണലിൽ ഉണ്ടെന്ന് അധികൃതർ അറിയിച്ചു.


സ്‌പോൺസർമാർ വിസ റദ്ദാക്കിയതറിയാതെ നനാട്ടിൽ നനിന്ന് എത്തുന്നവരും വിമാനനത്താവളത്തിൽ കുടുങ്ങാറുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഇങ്ങനെനയത്തെ#ിയ മലയാളിക്ക് തിരിച്ചുപോകേണ്ടിവന്നിരുന്നു. നനാട്ടിൽ നനിന്ന് പോരുന്നതിനന് മുമ്പ് തന്നെ വിസ സ്റ്റാറ്റസ് പരിശോധിക്കുകയാണ് ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനനുള്ള പോംവഴി. എൽ.എം.ആർ.എയുടെ വെബ്‌സൈറ്റിൽ സി.പി.ആർ നനമ്പർ രേഖപ്പെടുത്തി പരിശോധിച്ചാൽ വിസ സ്റ്റാറ്റസ് അറിയാനനുള്ള സൗകര്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP