Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹ്‌റിനിലെ പ്രവാസികൾക്കും ഇരുട്ടടി; നാട്ടിലേക്ക് പണം അയക്കുമ്പോൾ ഫീസ് ഈടാക്കാൻ നിർദ്ദേശം; മൂന്നുറ് ദിനാറിൽ കുടുതൽ അയക്കുന്നവർക്ക് 10 ദിനാർ ചുമത്താൻ നിർദ്ദേശം

ബഹ്‌റിനിലെ പ്രവാസികൾക്കും ഇരുട്ടടി; നാട്ടിലേക്ക് പണം അയക്കുമ്പോൾ ഫീസ് ഈടാക്കാൻ നിർദ്ദേശം; മൂന്നുറ് ദിനാറിൽ കുടുതൽ അയക്കുന്നവർക്ക് 10 ദിനാർ ചുമത്താൻ നിർദ്ദേശം

സൗദിക്ക് പിന്നാലെ ബഹ്‌റിനിലും നാട്ടിലേക്ക് പണം അയക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യത. ബഹ്‌റൈനിൽനിന്നു പണം അയയ്ക്കുമ്പോൾ ഫീസ് ഈടാക്കാനാണ് പ്രതിനിധിസഭയിൽ നിർദ്ദേശം ഉയർന്നിരിക്കുന്നത്.

പണം മുന്നൂറ് ദിനാറിൽ കുറവു അയയ്ക്കുമ്പോൾ ഒരുദിനാറും കൂടുതൽ അയയ്ക്കുമ്പോൾ 10 ദിനാറും ചുമത്താനാണു നീക്കം. ഇതിലൂടെ ഒൻപതു കോടി ദിനാർ എത്തുമെന്നും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കു അയവ് ഉണ്ടാകുമെന്നും നിർദ്ദേശം സമർപ്പിച്ച ജമാൽ ദാവൂദ് എംപി പറഞ്ഞു. പത്തുലക്ഷം പ്രവാസികളാണു രാജ്യത്തുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP