Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് അലുമിനിയം കമ്പനി ജോലിക്കാരനായ തൃശൂർ സ്വദേശി

ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ; മരിച്ച നിലയിൽ കണ്ടെത്തിയത് അലുമിനിയം കമ്പനി ജോലിക്കാരനായ തൃശൂർ സ്വദേശി

മനാമ: ബഹ്‌റിനിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശി വിബിൻ വേളയിൽ ബാബുരാജിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 31 വയസായിരുന്നു പ്രായം.

ടൂബ്ലിയിലെ അലുമിനിയം കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമം പുരോഗമിക്കുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP