Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യം ചൂടിൽ വലയുന്നു; ചൂട് വർദ്ധിച്ചതോടെ ഇന്ത്യൻ സ്‌കൂൾ പ്രവൃത്തി സമയം കുറച്ചു; മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പത്തരവരെയും പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് പതിനൊന്നര വരെയും ക്ലാസ്

രാജ്യം ചൂടിൽ വലയുന്നു; ചൂട് വർദ്ധിച്ചതോടെ ഇന്ത്യൻ സ്‌കൂൾ പ്രവൃത്തി സമയം കുറച്ചു; മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പത്തരവരെയും പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്ക് പതിനൊന്നര വരെയും ക്ലാസ്

രാജ്യം കനത്ത ചൂടിൽ ഉരുകുന്നു. ചൂട് വർദ്ധിച്ചതോടെ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യൻ സ്‌കൂളുകളിലെ പ്രവൃത്തിസമയം കുറച്ചതായി അധികൃതർ അറിയിച്ചു. ഇതനുസരിച്ച് എൽകെ.ജി. മുതൽമൂന്നാം ക്ലാസ്‌വരെയുള്ള വിദ്യാർത്ഥികൾക്ക് രാവിലെ എട്ടു മുതൽപത്തര മണിവരെയായിരിക്കും ക്ലാസ്. അതേസമയം നാലു മുതൽപന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രാവിലെ 8 മുതല്പതിനൊന്നര വരെയായിരിക്കും ക്ലാസ്.

ജൂൺമാസത്തിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇപ്പോൾത്തന്നെ ചില ദിവസങ്ങളിൽചൂട് അടയാളപ്പെടുത്തുന്നത് 40 ഡിഗ്രിയിലേറെയാണ്. റംസാന് മാസമായതിനാല് നോമ്പെടുക്കുന്ന തൊഴിലാളികളെയും കണക്കിലെടുത്ത്; കുറഞ്ഞ പക്ഷം ജൂണ്15 മുതലെങ്കിലും നിയന്ത്രണം പ്രാബല്യത്തിലാക്കണമെന്നാണ് തന്റെ നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP