Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാഴ്‌ച്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; പ്രവാസികൾക്കിടയിൽ പ്രശസ്തനായ ഫുട്‌ബോൾ പരിശീലകൻ ടൈറ്റാനിയം തിലകന്റെ മൃതദേഹം കണ്ടെത്തിയത് കടലിൽ നിന്ന്

മൂന്നാഴ്‌ച്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി; പ്രവാസികൾക്കിടയിൽ പ്രശസ്തനായ ഫുട്‌ബോൾ പരിശീലകൻ ടൈറ്റാനിയം തിലകന്റെ മൃതദേഹം കണ്ടെത്തിയത് കടലിൽ നിന്ന്

രു മാസം നീണ്ട് നിന്ന കാത്തിരിപ്പുകൾക്കൊടുവിൽ മലയാളിയും ഫുട്‌ബോൾ പരിശീലകനുമായ ടൈറ്റാനിയം തിലകന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് കടലിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂർ സ്വദേശി ഒ.കെ തിലകൻ എന്ന ടൈറ്റാനിയം തിലകനെ കാണാതില്ലെന്ന പരാതിയെ തുടർ്ന്ന് അന്വേഷണം നടന്ന് വരുകയായിരുന്നു,.മലയാളികൾക്കിടയിൽ പ്രശസ്ത ഫുട്ബോൾ പരിശീലകനാണ് ഇദ്ദേഹം. ഫെബ്രുവരി നാലുമുതലാണ് കാണാതായത്.

അദ്ദേഹത്തിന്റെ മകൾ Indian Talent Academy യുടെ വിസയിൽ ജോലിക്കായി ബഹറിനിൽ വരാനിരിക്കെയാണ് അദ്ദേഹം അപ്രത്യക്ഷമാകുന്നത് .

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP