Greetings+
-
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി
February 25, 2023കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി കനിവ് 108 ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകി. കോഴിക്കോട് കൊണ്ടട മീത്തൽ കുറ്റിക്കാട്ടൂർ സ്വദേശിനിയായ 27 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. യുവത...
-
മുസ്ലിം - ഒ.ബിസി സ്കോളർഷിപ്പ് തീയതി നീട്ടി നൽകും- ഫ്രറ്റേണിറ്റി മൂവ്മെന്റിന് സ്കോളർഷിപ്പ് ഓഫീസറുടെ ഉറപ്പ്
December 01, 2021തിരുവനന്തപുരം: മുസ്ലിം, ഒ.ബി.സി വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നതിനെ സംബന്ധിച്ച് സ്കോളർഷിപ്പ് സ്പെഷ്യൽ ഓഫീസിറിനെ നേരിൽ കണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബുറഹ്മാ...
-
നിർവ്വാണ: ദി ബ്ലാക്ക് ഹോളിന് മികച്ച ഷോർട്ട് ഫിലിമിനും ക്യാമറാമാനുമുള്ള പുരസ്കാരം; ഓഗസ്റ്റ് രണ്ടിന് കോഴിക്കോട് പുരസ്കാരദാനം
July 31, 2019കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായുള്ള ഫ്രെയിംസ് 24 ഫിലിം സൊസൈറ്റിയുടെ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡ് നിർവ്വാണ: ദി ബ്ലാക്ക് ഹോളിന് ലഭിച്ചു. മികച്ച ക്യാമാറാമാനുള്ള അവാർഡും ഈ ഷോർട്ട് ഫിലിം നേടി. ഷാമസൂദ് പി.പി.യാണ് മികച്ച ക്യാമറാമാൻ. രജ്ഞിത്തും ഷൈൻ വക്...
-
ഹരിത കേരളം മിഷനിൽ ഇന്റേൺഷിപ്പിന് അവസരം; അഞ്ച് മുതൽ ഓൺലൈനായി അപേക്ഷിക്കാം
March 02, 2019എൻവയോൺമെന്റൽ സയൻസ്, ജിയോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, കെമിസ്ട്രി, ബോട്ടണി, തുടങ്ങിയ മേഖലകളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽഎഞ്ചിനീയറിങ്, കൃഷി എന്നീ മേഖലകളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാർ...
MNM Recommends +
-
രണ്ടാം ഘട്ട കുറ്റപത്രം ഉടൻ നൽകും; കൂടുതൽ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിയുടെ അതിവേഗ നീക്കങ്ങൾ; രാഷ്ട്രീയക്കാർക്കും സ്വത്ത് നഷ്ടമായേക്കും; നിക്ഷേപം നഷ്ടമായവർക്ക് ആശ്വാസം ഉടൻ എത്തിയേക്കും; വായ്പ എടുത്ത് പറ്റിച്ചവർക്ക് പണി കിട്ടും
-
പാലക്കാട് കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു; ചെന്നൈ മെയിൽ ഇടിച്ച് ചരിഞ്ഞത് രണ്ട് വയസ്സ് തോന്നിക്കുന്ന പിടിയാന: ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്ക്
-
സിൽവർലൈൻ പദ്ധതി രൂപകല്പന ചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെ; ഭൂമി വിട്ടു നിൽകില്ല; കെ റെയിലിന്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി; കേരളത്തിന്റെ അതിവേഗതയ്ക്ക് ദക്ഷിണ റെയിൽവേ എതിർപ്പ് തുടരുമ്പോൾ
-
ബഹ്റൈനിൽ മലയാളി യുവതി പനി ബാധിച്ച് മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെൽവിൻ
-
തയ്വാനിലേക്ക് അയച്ച പാഴ്സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തിയെന്ന് ഭീഷണി; പൊലീസ് ഓഫിസർ ചമഞ്ഞ് വിഡിയോ കോൾ ചെയ്ത് തട്ടിയെടുത്തത് 50 ലക്ഷം രൂപ: തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയത് മുംബൈ പൊലീസിന്റെ പേരിൽ
-
സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും
-
കള്ളക്കടൽ പ്രതിഭാസം; കേരള-തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
-
അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ
-
കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്നും വീണ് പരിക്കേറ്റ കുഞ്ഞ് മരിച്ചു; ചികിത്സയിലിരിക്കെ ദാരുണമായി മരിച്ചത് ഒന്നര വയസ്സുകാരി നൈറാ രാജ്
-
മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
-
12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
-
കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
-
മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
-
ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
-
പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു; തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം പടരുന്നു
-
വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
-
തലശേരി നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശിക്ക് നാടിന്റെ അന്ത്യാഞ്ജലി; വിട പറഞ്ഞത് തലശേരിയുടെ വികസനത്തിന് ചുക്കാൻ പിടിച്ച ജനനേതാവ്
-
വന്യമൃഗങ്ങളെ തൊട്ടടുത്ത് നിന്ന് കാണാം; മനംകവരുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മറുപുറം കാണാനും അവസരം; വനമധ്യത്തിലെ വലിയ ഏറുമാടത്തിൽ കയറിയാലും സുന്ദര കാഴ്ചകൾ; വനംവകുപ്പിന്റെ ആനക്കല്ല് ജംഗിൾ സഫാരി ഹിറ്റായി
-
നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
-
കാരവൻ സംസ്കാരം വന്നപ്പോൾ ചിത്രീകരണ സമയത്തെ രസകരമായ സൗഹൃദ കൂട്ടായ്മ ഇല്ലാതായി': തന്റെ അഭിപ്രായങ്ങൾ പേടിയില്ലാതെ തുറന്നുപറയുന്നതിന് ഒപ്പം കാലാനുസൃതമായി മാറിയ സംവിധായകൻ; ഹരികുമാർ വിടവാങ്ങുമ്പോൾ