1 usd = 71.56 inr 1 gbp = 90.29 inr 1 eur = 81.33 inr 1 aed = 19.48 inr 1 sar = 19.07 inr 1 kwd = 235.19 inr

Dec / 2018
13
Thursday

കുട്ടികളിൽ അതീന്ദ്രിയജ്ഞാനമുണർത്താൻ ലതാകണ്ണൻ

October 30, 2018

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിഷ്യയും ജീവനകലയുടെ രാജ്യാന്തര പരിശീലകയുമായി പ്രവർത്തിച്ചുവരുന്ന . ലതാകണ്ണൻ അയ്യരെ ബംഗളൂരു ആശ്രമത്തിൽ നടന്ന ചടങ്ങിൽ 'പ്രജ്ഞായോഗ 'അഥവാ ഇന്റ്യുഷൻ പ്രോസസ്സിന്റെ വിദഗ്ധ പരിശീലകയായിഗുരുദേവ് ശ്രീശ്രീരവിശങ്കർ നിയമനം നൽ...

മലയാളത്തിന്റെ പ്രിയനടി ആർട് ഓഫ് ലിവിങ് ഗുരുസന്നിധിയിൽ

October 27, 2018

മലയാളത്തിൽനിന്നും തമിഴിലേക്ക് ചേക്കേറി വിജയം കൊയ്‌തെടുത്ത നടിമാരുടെ ഗണത്തിലേക്ക് ഒടുവിൽ എത്തിയ മികവുറ്റ അഭിനേത്രിയാണ് ഈ കണ്ണൂർക്കാരി .മലയാളികളായ മിക്ക നടിമാരും മലയാള സിനിമയിൽ അഭിയമികവ് തെളിയിച്ച ശേഷമാണ് അന്യഭാഷാചിത്രങ്ങളിലേക്ക് അഭിനയിക്കാനായി ഒരുങ്ങാ...

പ്രജ്ഞ ഉത്സവ്'' ദേശീയസംഗമം ബംഗളൂരു ആശ്രമത്തിൽ അനുഗ്രഹാശിസ്സുകളുമായി ഗുരുദേവ് ശ്രീശ്രീരവിശങ്കർ

October 12, 2018

കുട്ടികൾക്കായി ഗുരുദേവ് ശ്രീശ്രീരവിശങ്കർ പ്രത്യേകം രൂപകൽപ്പന ചെയ്ത അതിനൂതന പരിശീലന പദ്ധതിയായ 'ഇന്റ്യുഷൻ പ്രോസസ്സ് '' പരിപാടിയിൽ നേരത്തെ പരിശീലനം നേടിയവർക്കായി ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിലായിരുന്നു 'പ്രജ്ഞ ഉത്സവ്''20018 ദേശീയസം...

ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു

October 12, 2018

ആത്മീയതയുടെയും അഖണ്ഡതയുടെയും ആഘോഷമായ നവരാത്രിയുടെ ഭക്തിനിർഭരമായ 9 ദിവസങ്ങൾക്ക് തുടക്കമായി. ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ ആർട് ഓഫ് ലിവിങ് ബെംഗളൂരു ആശ്രമത്തിൽ നവരാത്രി ആഘോഷത്തിന് തിരി തെളിഞ്ഞു. കേരളത്തിലെ പ്രമുഖ ആർട് ഓഫ് ലിവിങ് ആശ...

കേരളത്തിന് ആർട് ഓഫ് ലിവിംഗിന്റെ ഒമ്പതരക്കോടിയുടെസഹായം

August 23, 2018

ദുരിത കേരളത്തിന്റെ കണ്ണീരൊപ്പാൻ ആർട് ഓഫ് ലിവിങ് സേവാപ്രവർത്തനം തുടരുന്നു. കേരളത്തിന്റെ വിവിധജില്ലകളിൽനിന്നും പ്രളയബാധിതമേഖലകളിലേക്ക്ദിവസേന അയച്ചു കൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കൾക്കു പുറമെ ,ബാംഗളൂർ ആശ്രമത്തിൽനിന്നും ഒമ്പതര കോടി രൂപയുടെ ആവശ്യവസ്തുക്കളടങ...

പ്രളയം : കേരളത്തിന് ശ്രീശ്രീരവിശങ്കർജിയുടെ സഹായ വാഗ്ദാനം

August 21, 2018

ബാംഗ്ളൂർ :സർവ്വവിനാശകാരിയായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീശ്രീരവിശങ്കർജി പ്രത്യാശയുടെ സന്ദേശവും സഹായവാഗ്ദ്ധാനവും പകർന്നു നൽകി. പ്രളയക്കെടുതിയുടെ ഭീകരമായ വെല്ലുവിളിക്ക് മുമ്പിൽ അശേഷം ആത്മധൈര്യം ചോർന്നുപോകാത...

മാവേലിക്കൊരു കത്ത്; നന്മ മലയാളീ കൾചറൽ അസോസിയേഷൻ ബാംഗ്ലൂർ നടത്തുന്ന ലേഖന മൽസരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം

August 13, 2018

നൻമ മലയാളീ കൾചറൽ അസോസിയേഷൻ, ബാംഗ്ലൂർ ഓണാഘോഷവുമായി ബന്ധപ്പെട്ട് ലേഖന മൽസരം സംഘടിപ്പിക്കുന്നു. 'മാവേലിക്കൊരു കത്ത് ' എന്ന വിഷയത്തിൽ മലയാളത്തിലോ ഇംഗ്ലീഷിലോ 250 വാക്കുകളിൽ കവിയാതെ എഴുതിയ ലേഖനങ്ങൾ അയക്കാം. വിജയികൾക്ക് നന്മയുടെ ഓണാഘോഷ വേദിയിൽ വച്ച് സമ്മാനം...

ആർട് ഓഫ് ലിവിങ് ഓണസമ്മാനം മലയാളികൾക്ക്; ബംഗളൂരു ആശ്രമത്തിൽ ''മൗനത്തിന്റെ ആഘോഷം 24 മുതൽ

August 02, 2018

ശ്രീശ്രീരവിശങ്കർജിയുടെ നിറസാന്നിദ്ധ്യത്തിൽ മലയാളികൾക്ക് ഓണസമ്മാനമായി ബംഗളൂരു ആശ്രമത്തിൽ ആർട് ഓഫ് ലിവിങ് ഉന്നത പഠന പരിശീലന പദ്ധതി പൂർണ്ണമായും മലയാളത്തിൽ. ഓഗസ്റ്റ് 24 മുതൽ 27 വരെ നീളുന്ന ഈ വിദഗ്ദ്ധ പരിശീലനത്തിൽ അഥവാ ''മൗനത്തിന്റെ ആഘോഷം '' പദ്ധതിയുടെ നി...

എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റായി എം.കെ ഫൈസിയെ ബാംഗ്ലൂരിൽ നടന്ന ദേശീയ പ്രതിനിധി സഭ തിരഞ്ഞെടുത്തു

July 09, 2018

ബാംഗ്ലൂർ/തിരുവനന്തപുരം: സത്യത്തിന്റെ രാഷ്ട്രീയമാണ് എസ്.ഡി.പി.ഐ ഉയർത്തി പിടിക്കുന്നതെന്നും കുപ്രചരണങ്ങളിലൂടെ ഇതിനെ തകർക്കാനാകില്ലെന്നും പാർട്ടി ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി പ്രസ്താവിച്ചു. ബാംഗ്ലൂരിൽ ചേർന്ന ദ്വിദിന ദേശീയ പ്രതിനിധി സഭയിൽ സമാപന പ്രസംഗം നട...

കെ .എൻ. എസ്. എസ് ബൊമ്മനഹള്ളി കരയോഗം ഭാരവാഹികൾ; എസ് ഹരിദാസ് പ്രസിഡന്റ്

June 27, 2018

കെ .എൻ. എസ് . എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ പതിനൊന്നാം വാർഷിക പൊതുയോഗം ജൂൺ24 ഞായറാഴ്ച വൈകീട്ട് 3.00 മണിക്ക് അക്ഷയ് നഗർ ,രായാര മഠം റോഡിലെ സംപുട ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. വൈസ്പ്രസിഡണ്ട് മോഹനൻപിള്ളയുടെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ ബോർഡ് ജോയിന...

കർണാടക തെരഞ്ഞെടുപ്പ് ചൂടിൽ ഐ എൻ ഓ സി നേതാക്കൾ കർണാടകയിൽ

May 03, 2018

ആസന്നമായിരിക്കുന്ന കർണാടക സംസ്ഥാനത്തെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്ത്യൻപ്രവാസി സമൂഹത്തിന്റെ ധാർമിക പിന്തുണ അറിയിച്ചു കൊണ്ട് എൻ ആർ ഐ സമൂഹത്തിന്റെപ്രതിനിധികളായി ഐ എൻ ഓ സി പ്രസിഡണ്ട് മൊഹിന്ദർ സിങ് ഗിൽസിയാൻ , ജനറൽസെക്രട്ടറി ഹർഭജൻ സിങ്, കർണാടക ചാപ്റ്റർ ...

ബാംഗളൂരിൽ ആം ആദ്മി തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും മലയാളി സംഗമവും നടന്നു

February 13, 2018

വരുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കാൻ തീരുമാനിച്ചതിന്റെ തുടർച്ചയായി HAL സ്റ്റേജ്-3ൽ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന കൺവീനർ പൃഥ്വി റെഢി, നാഷണൽ സെക്രട്ടറി പങ്കജ് ഗുപ്ത, കേരള കൺവീനർ സി.ആർ നീലകണ്ഠൻ എന്നിവർ ചേർന്ന് നിർ...

ബാംഗ്ലൂർ നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിസ്തുമസ് ആഘോഷം ഇന്ന്

December 16, 2017

ബെംഗളൂരു : നന്മ മലയാളി കൾചറൽ അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വരുന്ന ശനിയാഴ്‌ച്ച ഡിസംബർ 10 ന് വി ബി എച്ച് സി വൈഭവ അപ്പാർട്ട്‌മെന്റിൽ വച്ച് നടക്കും. ഓരോ വീടുകളിലും കേക്ക് നിർമ്മാണം, പ്രഛന്ന വേഷം, കരോൾ ഗാനാലാപന മൽസരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച വ...

17ാമത് എഡിഷൻ ഡിസൈൻ മിഷൻ ഇന്ത്യ ഒക്ടോബർ 26 മുതൽ 27 വരെ ബാംഗ്ലൂരിൽ

September 01, 2017

ബാംഗ്ലൂർ: 17ാമത് എഡിഷൻ ഡിസൈൻ മിഷൻ ഒക്ടോബർ 26 മുതൽ 27 വരെബാംഗ്ലൂരിൽ നടക്കും.റിയൽ എസ്റ്റേറ്റ് മേഖലയിലെ മാറ്റങ്ങളെ പറ്റിവിലയിരുത്തുവാനും വ്യവസായികൾക്ക് ശരിയായ വിതരണക്കാരെയും പങ്കാളികളെയുംതിരഞ്ഞെടുക്കാൻ ഈ എഡിഷൻ അവസരമെരുക്കും. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി...

നന്മ മലയാളീ സാംസ്‌കാരിക കൂട്ടായ്മയുടെ ഓണാഘോഷം ഗംഭീരമായി

August 25, 2017

ബെംഗളൂരു: നന്മ മലയാളീ സാംസ്‌കാരിക കൂട്ടായ്മയുടെ അഞ്ചാമത് ഓണാഘോഷം 19, 20 തീയതികളിൽ വിവിധ കലാ- കായിക മൽസരങ്ങളുടെ അകമ്പടിയോടെ വി ബി എച്ച് സി അപ്പാർട്ട്‌മെന്റിലെ താൽക്കാലിക വേദിയിൽ നടന്നു. 19 തീയതി നടന്ന ഇന്റർസ്‌കൂൾ ചിത്രരചനാ മൽസരത്തിൽ സമീപതിലുള്ള 15 ഓളം...

MNM Recommends