Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംഫർട്ട് മണ്ണടിയുടെ പ്രവർത്തന ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എംഎ‍ൽഎ നിർവ്വഹിച്ചു

എംഫർട്ട് മണ്ണടിയുടെ പ്രവർത്തന ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എംഎ‍ൽഎ നിർവ്വഹിച്ചു

സംസ്ഥാനസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കലാസാംസ്‌കാരിക സാമൂഹിക പരിസ്ഥിതി സംഘടനയായ എംഫർട്ട് മണ്ണടിയുടെ പ്രവർത്തന ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എംഎ‍ൽഎ മണ്ണടിയിൽ നിർവ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശത്തെ ഏഴ് സ്‌കൂളുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരി നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ഷീല ,ഗ്രാമ പഞ്ചായത്ത് അംഗം കെ.അനിൽകുമാർ പി.ലീന പ്രഫ.ജി.ഗോപികുട്ടൻ റിട്ട: ഡി.വൈ.എസ്‌പി കുട്ടപ്പൻ സഞ്ചുകൃഷ്ണൻ KPA ,KAP 3 ജില്ലാസെക്രട്ടറി, അവിനാഷ്പള്ളീനഴികത്ത്, മോഹനചന്ദ്രകുറുപ്പ് ,വി ഹരികുമാർ ,ജയപ്രകാശ് ബാബു, എന്നിവർ സംസാരിച്ചു യോഗത്തിൽ കെ.ബി. ഋഷാദ് അദ്ധ്യക്ഷതവഹിച്ചു.പി.രാമചന്ദ്രൻപിള്ള സ്വാഗതവും എ.ആർ.മോഹൻകുമാർ നന്ദിയും രേഖപ്പെടുത്തി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP