Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് അഫിലിയിഷേൻ സർട്ടിഫിക്കറ്റ് വിതരണവും, വെബ് സൈറ്റ് ലോഞ്ചിഗും നാളെ

പാലക്കാട് : എഫ്. ഐ.ടി. യു. സംസ്ഥാന കമ്മിറ്റിയുടെ നേ തൃത്വത്തിൽ 15 ഞായറാഴ്‌ച്ച 3 മണിക്ക് പാലക്കാട് വെച്ച് 20-ഓളം സംഘടിത, അസംഘടിത തൊഴിലാളി യൂണിയനുകൾക്ക്(FITU) അഫിലിയിഷേൻ സർട്ടിഫിക്കറ്റ് വിതരണവും, എഫ്.ഐ.ടി. യു.വെബ് സൈറ്റ് ലോഞ്ചിഗും നടക്കും.

എഫ്. ഐ. ടി.യു. അഖിലേന്ത്യാ പ്രസിഡണ്ട് സുബ്രമണി ആറുമുഖം ഉദ്ഘാടനം നിർവഹിക്കും. വെൽഫെയർ പാർട്ടി സ്റ്റേറ്റ് പ്രസിഡണ്ട്ഹമീദ് വാണിയമ്പലം, എഫ്. ഐ.ടി.യു. അഖിലേന്ത്യ ജനറൽ സെക്രട്ടറിറസ്സാഖ് പാലേരി, സംസ്ഥാന സെക്രട്ടറിജോസഫ് ജോൺ, വൈസ് പ്രസിഡന്റ് പി. ലുക്മാൻ തുടങ്ങിയവർ പങ്കെടുക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP