Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാന്തപുരം ഹജ്ജ് ക്യാമ്പ് ജൂൺ 27ന്

മലപ്പുറം: ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ കമ്മിറ്റി, ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ഹജ്ജ് ക്യാമ്പ് ജൂൺ 27, ബുധനാഴ്ച. ജമാഅത്തെ ഇസ്ലാമി കേരള ഹൽഖാ അമീർ എം.ഐ. അബ്ദുൽ അസീസ്, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, ഇല്യാസ് മൗലവി, റഫീഖുറഹ്മാൻ മൂഴിക്കൽ, എം.സി. നസീർ, സലീം മമ്പാട് തുടങ്ങിയവർ ക്ലാസ്സെടുക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷന് 0483-2735127, 9745 167 609 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP