Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ.എൻ.എൽ തുരുത്തി ശാഖയും ഐഎംസിസി ഷാർജാ കമ്മിറ്റിയും പെരുന്നാൾ കിറ്റ് വിതരണംചെയ്തു

ഐ.എൻ.എൽ തുരുത്തി ശാഖയും ഐഎംസിസി ഷാർജാ കമ്മിറ്റിയും പെരുന്നാൾ കിറ്റ് വിതരണംചെയ്തു

കാസർകോട് : ഐ.എൻ.എൽ തുരുത്തി ശാഖാ കമ്മിറ്റി യും ഐഎംസിസി ഷാർജ കമ്മിറ്റി യുംസംയുക്തമായി അണങ്കൂരിൽ സംഘടിപ്പിച്ച പെരുന്നാൾ കിറ്റ് വിതരണം ഇന്ത്യൻ നാഷണൽലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് തുരുത്തി ശാഖാ സെക്രട്ടറിഅഷ്റഫ് തുരുത്തിക്ക് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

സുഹൈൽ തുരുത്തി അധ്യക്ഷതവഹിച്ച ചടങ്ങിൽ മുഹമ്മദ് മുബാറക് ഹാജി, സുബൈർ പടുപ്പ്,ഹനീഫ് കടപ്പുറം, റിയാസ്അമലടുക്കം,മുസ്തഫ തേരവളപ്പ് , മുനീർ കണ്ടാളം,ഉമൈർ തളങ്കര, ഷെരീഫ്‌ചെമ്പരിക്ക,ഹൈദർ കുളങ്കര,സമീർ,നംഷീദ്,ഹസൈനാർ ,ജലാൽ സംശുദ്ധീൻ, ാസർ,ഹാരിസ്, ുഹൈർ,ശിഹാബ് പോപ്പി,തുടങ്ങിയവർ സംബന്ധിച്ചു.സഫ്വാൻതുരുത്തി നന്ദിയും രേഖപെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP