Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാപ്പനീസ് വിദ്യാർത്ഥി സംഘം സേവനമനസ്സുമായി അമൃതപുരി കാമ്പസിൽ

ജാപ്പനീസ് വിദ്യാർത്ഥി സംഘം സേവനമനസ്സുമായി അമൃതപുരി കാമ്പസിൽ

അമൃതപുരി: ഇന്തോ ജാ പ്പനീസ് സംയുക്ത പ്രോഗ്രാമുകളൂടെ ഭാഗമായി ഇ ന്ത്യയിലെത്തിയ ജപ്പാനിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥി സംഘം അമൃതപുരി കാമ്പസിൽ എത്തിേച്ചർന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഭാരത സംസ്‌കാരത്തയും ഇവിടെത്ത ജനങ്ങളുടെജീവിതരീതികളെയും പറ്റി അടുത്തറിയാനും അമൃതാനന്ദമയീ മഠം നട ത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവാനുമാണ് ജപ്പാനിലെ ഈ വിദ്യാർത്ഥി സംഘം ഇന്ത്യയിൽ എത്തുന്നത്.

റൈയ്ചൂർ, ഉത്തരാഖന്ധ് തുടങ്ങിയ പ്രദേശങ്ങളിൽ മാതാ അമൃതാനന്ദമയീ മഠംനട ത്തിയ സന്നദ്ധ പ്രവർ ത്തനങ്ങളിൽ ഇവർ ഭാഗഭാക്കായിട്ടു്. പ്രസ്തുത സന്ദർശന ഭാഗമായി അമൃതപുരിയിലെ ത്തിയ ജാപ്പനീസ് വിദ്യാർത്ഥി സംഘം അമൃതവിശ്വവിദ്യാപീഠം സർവകലാശാലാ വിദ്യാർത്ഥികളുമായി ചേർന്ന് ഒരു സാംസ്‌കാരിക നൃത്ത സന്ധ്യ അമൃതപുരി കാമ്പസിൽസംഘടിപ്പി ച്ചു.

ഇന്ത്യയുടെ തനത് നൃത്തകലകളായ ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃ ത്തം എന്നിവയ്ക്ക്പി ന്നാലെ ജാ പ്പനീസ് ആയോധനമുറകളായ കരാട്ടെ, ജൂഡോ തുടങ്ങിയവയും വേദിയിലവതരിപ്പിക്കെപ്പട്ടു. പരമ്പരാഗത ജാപ്പനീസ് നൃ ത്തകലാരൂപങ്ങളായഒഡോരി, കൊയോമി തുടങ്ങിയവയുടെ അകമ്പടിയോടെ ജ പ്പാൻ ചിത്രകലാരൂപമായ കാലിഗ്രാഫി വേദിയിൽ ഒരേസമയം അവതരിപ്പി ച്ചത് സദസ്സിന് വേറിട്ടൊരു അനുഭവം സമ്മാനി ച്ചു.

അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അശരണർക്കായി ആല പ്പുഴയിൽ നിർമ്മാണം പുരോഗമി ച്ചു കൊണ്ടിരിക്കുന്ന ഭവനപദ്ധതിയിൽ പങ്കാളികളാവാനാണ് ഈ ജാ പ്പനീസ് വിദ്യാർത്ഥിസംഘം കേരള ത്തിലെ ത്തിയത്.ജാപ്പനീസ് സംഘത്തിന്റെ കോർഡിനേറ്റർ കാനേമത്സു, അമൃത യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരി ച്ച് ബ്രഹ്മചാരി ബിജുകുമാർ എന്നിവർ ആശംസാപ്രസംഗം നിർവഹിച്ചു.

ലോകസമാധാനം കാംക്ഷിക്കുന്ന രു രാജ്യങ്ങളാണ് ഇന്ത്യയും ജപ്പാനുമെന്നും ഈരു രാഷ്ട്രങ്ങൾ തമ്ിലുള്ള പരസ്പര സ്‌നേഹവും സാഹോദര്യവും വെളിവാകുന്നതാണ് ഈ സംയുക്തനൃ ത്തസന്ധ്യയെന്നും കാനേമത്സു അഭിപ്രായ െപ്പട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP