Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാഴ്ചാ വൈകല്യമുള്ളവർക്കു വേണ്ടി ബ്രയിലി ലൈബ്രറി കൊച്ചിയിൽ ആരംഭിച്ചു

കാഴ്ചാ വൈകല്യമുള്ളവർക്കു വേണ്ടി ബ്രയിലി ലൈബ്രറി കൊച്ചിയിൽ ആരംഭിച്ചു

ട്ടാഞ്ചേരിയിൽ രക്ഷാ സൊസൈറ്റി കേന്ദ്രമാക്കി കാഴ്ചാ വൈക ല്യമുള്ളവർക്കു വേണ്ടി ബ്രയിലി ലൈബ്രറി പ്രവർത്തനം ആരംഭി ച്ചു. സമർത്ഥനം ട്രസ്റ്റുമായിചേർന്ന് ആംവേ ഓപ്പർച്യുണിറ്റി ഫൗണ്ടേഷ നാണ് ബ്രയിലി ലൈബ്രറി സ്ഥാപിച്ചത്.

കാഴ്ചാ വൈകല്യ മുള്ള വർക്ക് കൂടുതൽ ഭാഷാ നൈപുണ്യവുംവൈജ്ഞാനിക സമ്പത്തു ആർജ്ജിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ ഉദ്യമ മെന്ന് രക്ഷാസൊ സൈറ്റി സെക്രട്ടറി രാഗിണി മേനോൻ പറഞ്ഞു. ആവശ്യ ത്തിന്ബ്രയിലി ബുക്കുക ളുടെ അഭാവം ഈ സമൂഹം നേരിടുന്ന വെല്ലുവി ളിയാ ണ്.അക്കാദ മിക്, ഫിക്ഷൻ, പൊതുവി ജ്ഞാനം വിഭാഗ ങ്ങളി ലുൽപ്പടെ 600 ഓളംബുക്കുകൾ ഈ ലൈബ്രറി യിൽ ഇപ്പോഴ ുണ്ട്.

മികച്ച എംപി.3 സിസ്റ്റത്തിന്റെ സഹായത്തോടെ ബുക്കിന്റെ ഉപയോഗം സംബന്ധി ച്ചുള്ള നിർദ്ദേശ ങ്ങൾ നൽകാനുള്ള സൗകര്യവുംഇവിടെ ഒരുക്കി യിട്ടു ണ്ട്.32 ബ്രയിലി ലൈബ്രറി കൾ രാജ്യത്തു ടനീ ളമായി സ്ഥാപിക്കു ന്നതിൽപ്രധാന പങ്കുവ ഹിക്കു മെന്ന് ലൈബ്രറി കളുടെ ഉദ്ഘാടനം നിർവ്വഹി ച്ചുകൊ ണ്ട്ആംവേ ഇന്ത്യാ വൈസ് പ്രസിഡന്റ് സന്ദീപ് പ്രകാശ് അറിയി ച്ചു. ഇതിലൂടെകാഴ്ചാ വൈകല്യ മുള്ള 11000 പേർക്ക് പ്രയോജനം ലഭിക്കു മെന്നും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP