Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലർവാടി, ടീൻ ഇന്ത്യ സംസ്ഥാന ബാല ചിത്ര രചനാ മത്സരം നടത്തി

മലർവാടി, ടീൻ ഇന്ത്യ സംസ്ഥാന ബാല ചിത്ര രചനാ മത്സരം നടത്തി

മേപ്പറമ്പ് : മലർവാടി, ടീൻ ഇന്ത്യ സംഘടിപ്പിക്കുന്ന സംസ്ഥാന ബാല ചിത്ര രചനാ മത്സരം നൂർ മഹൽ മേപ്പറമ്പിൽ നടന്നു..അഞ്ചു കാറ്റഗറിയിലായി 200 ഓളം കുട്ടികൾ പങ്കെടുത്തു.

കാറ്റഗറി ഒന്ന് ഹംദാൻ (എം.ഇ. എസ് ഒലവക്കോട്), എ. മുർഷിദ (എടത്തറ), എ. മുഹമ്മദ് ഹഷാർ (എടത്തറ)കാറ്റഗറി രണ്ട് മുഹമ്മദ് സിനാൻ (ലക്ഷ്മണ ചന്ദ്ര വിദ്യാലയ), ഹസനുൽ ബന്ന (മോഡൽ ഹൈസ്‌കൂൾ, പേഴുംകര), സായ്യിദ് ഖുതുബ് (മോഡൽ ഹൈസ്‌കൂൾ, പേഴുംകര)കാറ്റഗറി മൂന്ന് അർച്ചന (സെന്റ് തോമസ്), മുഹമ്മദ് സിനാൻ (മോഡൽ ഹൈ സ്‌കൂൾ, പേഴുംകര), ഷംന (ലക്ഷ്മണ ചന്ദ്ര)കാറ്റഗറി നാല് ഇബ്‌നു സാബിത്ത് (എം.ഇ. എസ് ഒലവക്കോട്), ആയിശ രിത (മൗണ്ട് സീന), ഹംന ഷെറിൻ (എം.ഇ. എസ് ഒലവക്കോട്)കാറ്റഗറി അഞ്ച് പ്രജിന (എച്.എച്. മുണ്ടൂർ), ആത്തിഫ (എച്.എച്. പുളിയപ്പറമ്പ്), ഹഫിസ് ഫാഹ്മാൻ (എച്.എച്. പുളിയപ്പറമ്പ്)
യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.

ലളിതകലാ അക്കാദമി നിർവാഹക സമിതി അംഗം ബൈജു ദേവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി. എച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു.എ.പി. നാസർ, കെ.വി . അജിത , വിജയ കുമാർ, അലവി ഹാജി, സൈഫുദ്ധീൻ, ഇബ്രാഹിം ഖലീൽ, നൗഷാദ് ആലവി, അൻവർ മേപ്പറമ്പ്, അബ്ദുൽ വാഹിദ്, ഷഫീക് അജ്മൽ, എന്നിവർ സംസാരിച്ചു.കെ. നസീബ, എം.ഇ. നസീഫ്, ത്വാഹ ഒലവക്കോട്, എ. ഹസ്‌ന, സി.എം. റഫീഅ, പി. ജെസ്‌ന, സാബിത്ത് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP