Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർ.എ.സി ബോർഡിങ് മദ്രസ്സ,ഫ്രീഡം മെജസ്റ്റി സംഘടിപ്പിച്ചു

ആർ.എ.സി ബോർഡിങ് മദ്രസ്സ,ഫ്രീഡം മെജസ്റ്റി സംഘടിപ്പിച്ചു

കടമേരി: ആർ.എ.സി ബോർഡിങ് മദ്രസ്സയിൽ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഫ്രീഡം മെജസ്റ്റി സംഘടിപ്പിച്ചു. യൂണിറ്റ് എസ്.കെ.എസ്.എസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സദർമുഅല്ലിം കെ മൊയ്തു ഫൈസി നി'ൂർ പതാക ഉയർത്തി ആരംഭിച്ച പരിപാടി എം.എസ്.എഫ് കോഴിക്കോട് ജില്ല വിങ് കവീനർ അനസ് കടലാ' ഉദ്ഘാടനം നിർവഹിച്ചു.

അബ്ദുാസർ ബാഖവി അദ്ധ്യക്ഷത വഹിച്ചു.അൻസീർ പനോളി സ്വാതന്ത്രദിന സന്ദേശം നൽകി.സിദ്ദീഖ് റഹ്മാനി പുല്ലഞ്ചേരി,സമദ് ദാരിമി,റഊഫ് മാസ്റ്റർ,സക്കരിയ റഹമാനി, റിയാസ് ദാരിമി, ഫക്രുദ്ദീന്റാസി ദാരിമി,ബാസിത്ത്് റഹ്മാനി,ഷാഹിദ് മാസ്റ്റർ, റാഷിദ് റഹ്മാനി തുടങ്ങിയവർ സംസാരിച്ചു. ഡി.എസ്.സി വിദ്യാർത്ഥികളുടെ സ്വാതന്ത്രദിന കവിതാ സമാഹാരം സദർ മുഅല്ലിം മൊയ്തു ഫൈസി അനസ് കടലാ'ിന് നൽകി പ്രകാശനം ചെയ്തു.തുടർ് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

എസ്.കെ.എസ്.എസ്എഫ് ഭാരവാഹികളായ അജ്മൽഷാൻ, ഫായിസ് വേളം, ഫർഹാൻ പാനൂർ, മുഹമ്മദ് മാഹി,സ്വഫവാൻ തൃശ്ശുർ,നിഹാൽ വേളം, തമീമുൽ അൻസാർ,ഫാവാസ് വിലാതപുരം, സ്വഫവാൻ കൊടുവള്ളി, സബിൻ ഫഹദ്, സൽമാൻ ബഷീർ ശുഹൈബ് കടമേരി, റാസി മലപ്പുറം, അൻഫസ്, നിസാം തണ്ണീർപന്തൽ, യാസീൻ, ഉവൈസ്.വി.പി, ശാഫി പാറകുളങ്ങര, ബിലാൽ തോടൂർ,നിദാൽ പള്ളിയത്ത് എിവർ നേതൃത്വം നൽകി. സമദ് മാസ്റ്റർ തൊ'ിൽപാലം സ്വാഗതവും ആദിൽ പള്ളിയത്ത് നന്ദിയും പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP