Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹുസ്വരതയാണ് ഇന്ത്യ;സ്വാതന്ത്യദിനത്തിൽ 500 കേന്ദ്രങ്ങളിൽ എസ്.ഡി.പി.ഐ കാവലാൾ ജാഥ

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബഹുസ്വരതയാണ് ഇന്ത്യ എന്ന പ്രമേയം ഉയർത്തി സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ കാവലാൾ ജാഥ നടത്തുമെന്ന് എസ്. ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി ചുങ്കത്തറയിലും (മലപ്പുറം) വിവിധ പ്രദേശങ്ങളിൽ നടക്കുന്ന കാവലാൾ ജാഥയിൽ സംസ്ഥാന- ജില്ലാ നേതാക്കന്മാരും ഉൽഘാടനം നിർവ്വഹിച്ച് സ്വാതന്ത്ര്യ ദിന സന്ദേശം നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP