Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പി ജി ഡിപ്ലോമ ഇൻ മോണ്ടിസോറി: ഏതാനും സീറ്റൊഴിവ്

പി ജി ഡിപ്ലോമ ഇൻ മോണ്ടിസോറി: ഏതാനും സീറ്റൊഴിവ്

തിരുവനന്തപുരം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡവലപ്‌മെന്റ്കൗ ൺസിലിന്റെ (എൻ. സി. ഡി. സി., ന്യൂഡൽഹി) ആഭിമുഖ്യത്തിൽ നടത്തിവരുന്ന വനിതകൾക്കായുള്ള (പ്രായ പരിധിയില്ല) പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇൻ ഇന്റർനാഷണൽമോണ്ടിസോറി ടിടിസിയുടെ (1 വർഷം, യോഗ്യത-ഏതെങ്കിലും ഡിഗ്രി) ഈവർഷത്തെ ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

റെഗുലർ, ഹോളിഡേ, ഡിസ്റ്റൻസ്ബാച്ചുകളിൽ പഠിക്കാൻ സൗകര്യമുണ്ട്. അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യം ലഭിക്കും. കേരളത്തിലെ എല്ലാ താലൂക്കുളിലും പ്രധാന ടൗണുകളിലും പഠനകേന്ദ്രങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോ: 98 46 80 82 83.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP