Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എസ് ഐ ഒ ഏരിയ ഓഫീസ് ഉൽഘാടനം ചെയ്തു

എസ് ഐ ഒ ഏരിയ ഓഫീസ് ഉൽഘാടനം ചെയ്തു

കടന്നമണ്ണ: ഓരോ വ്യക്തിയും സമൂഹത്തിന്റെ ആവശ്യതയാണെന്ന് എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ് പറഞ്ഞു. എസ് ഐ ഒ മങ്കട ഏരിയ ഓഫീസ് ഉദ്ഘാടനവും ഏരിയ സമ്മേളന പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.അലവിക്കുട്ടി മാസ്റ്റർ, ഉസൈദ് എന്നിവർ ആശംസകളർപിച്ച് സംസാരിച്ചു.ഏരിയ പ്രസിഡന്റ് അഫ്‌സൽ ഹുസൈൻ സ്വാഗതവും കടന്നമണ്ണ യൂണിറ്റ് പ്രസിഡന്റ് ഫഹീം നന്ദിയും പറഞ്ഞു.അലിഫ് കൂട്ടിൽ, ഡാനിഷ് ചേരിയം,ജസീൽ, ഫഹ്മാൻ എന്നിവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP