Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുത്തരവുക സോളിഡാരിറ്റി ആരോഗ്യ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം നടത്തി

കരുത്തരവുക സോളിഡാരിറ്റി ആരോഗ്യ കാമ്പയിൻ ജില്ലാ തല ഉദ്ഘാടനം നടത്തി

പാലക്കാട്: കരുത്തരവുകഎന്ന തലക്കെട്ടിൽ സോളിഡാരിറ്റി (ജൂലൈ 15-30)സംസ്ഥാന വ്യാപാകമായി നടത്തുന്ന ആരോഗ്യ കാമ്പയിനിന്റെ ജില്ല തല ഉദ്ഘാടനംവൈറ്റ് ലിഫ്റ്റിങ്, റസലിങ്, പവർ ലിഫ്റ്റിങ്, ഡോഡ്ജ്‌ബോൾ അസോസിയേഷൻ മുൻജില്ലാ പ്രസിഡണ്ടും, നിലവിൽ ആം റസലിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്മായവി. ഹരിദാസ് നിർവഹിച്ചു.

ജീവിത ശൈലി രോഗങ്ങളെ സംബദ്ധിച്ച ബോധവൽക്കരണം, ശുചികരണപ്രവർത്തനങ്ങൾ, തണ്ണിൽ തട സംരക്ഷണം, നിന്തൽ പരിശിലനം, ടൂർണ്ണമെന്റ്കൾ,വിവിധ കാഴിക മൽസരങ്ങൾ എന്നിവ ജില്ലാ - ഏരിയാ-യൂണിറ്റ് തലങ്ങളിൽകാമ്പയനിന്റെ ഭാഗമായി സംഘടിപ്പിക്കും..
ആരോഗ്യ കാമ്പയനിന്റെ ഭഗമായി സോളിഡാരിറ്റി പുറത്തേറക്കിയ ലോഗോപ്രകാശനം ചെയ്തുകൊണ്ടാണ് വി.ഹരിദാസ് കാമ്പയനിന്റെ ഉദ്ഘാടനം പാലക്കാട്‌വച്ച് നിർവഹിച്ചത്.

സോളിഡാരിറ്റി ജില്ലാ സെക്രടറി ശാക്കിർ അഹമ്മദ് അദ്ധ്യാക്ഷത വഹിച്ചു.ജില്ലാ സമിതി അംഗങ്ങളായ നൗഷാദ് ആലവി, സക്കീർ പുതുപ്പള്ളിതെരുവ് എന്നിവർനേതൃർത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP