Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെർളടുക്കം ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വൈദിക കർമ്മങ്ങൾക്ക് തുടക്കമായി

പെർളടുക്കം ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വൈദിക കർമ്മങ്ങൾക്ക് തുടക്കമായി

കൊളത്തൂർ:പെർളടുക്കം ഗോപാലകൃഷ്ണകൊളത്തൂർ, പെർളടുക്കം ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വെദിക കർമ്മങ്ങൾക്ക് തുടക്കമായി. ക്ഷേത്ര മന്ദിരത്തിൽ പുലർച്ചെ നടന്ന ഗണപതിഹോമം, ത്രികാല പൂജ ,മുളപൂജ എന്നിവക്ക് ശേഷം യോഗീശ്വര മണ്ഡപത്തിൽ ദീപപ്രതിഷ്ഠനടന്നു.ഇരവിൽ കേശവതന്ത്രി, കേശവൻ അഞ്ഞനം തൊടി തായർ എന്നിവർ കാർമികത്വംവഹിച്ചു.

തുടർന്ന് നിരവധി പേർ പങ്കെടുത്ത സർവൈശ്വര്യ വിളക്ക് പൂജ നടന്നു.ഇതിന്ഭാഗവതാചാര്യ പെരിക മന ശ്രീധരൻ നമ്പൂതിരി കാർമികത്വം വഹിച്ചു.അന്നദാനത്തിന്‌ശേഷം ഉപദേവന്മാരുടെ ബിബപരിഗ്രഹം, ജലാധിവാസം, മുളപൂജ. എന്നിവ നടന്നു. തുടർന്ന്‌വൈകിട്ട് ആറിന് ഭജന, ഏഴിന് പൂരക്കളി, തിരുവാതിര, മംഗലം കളി, മലയാളം യക്ഷഗാനംഎന്നിവ നടന്നു. ഇന്ന് രാവിലെ വൈദിക കർമങ്ങൾ തുടരും, രാവിലെ ഗണപതി പൂജക്ക് ശേഷം അധ്യാത്മിക പ്രഭാഷണം, അന്നദാനം, ഭജന, പൂരക്കളി, കോൽക്കളി, നൃത്തനൃത്തങ്ങൾ എന്നിവ നടക്കും.മഹാമൃത്യുഞ്ജയ ഹോമം, പ്രധാന ദേവന്റെ ബിംബപരിഗ്രഹം എന്നിവ നാളെ നടക്കുംയ

ക്ഷേത്രത്തിൽ വൈദിക കർമ്മങ്ങൾക്ക് തുടക്കമായി. ക്ഷേത്ര മന്ദിരത്തിൽപുലർച്ചെ നടന്ന ഗണപതി ഹോമം, ത്രികാല പൂജ ,മുളപൂജ എന്നിവക്ക് ശേഷം യോഗീശ്വരമണ്ഡപത്തിൽ ദീപപ്രതിഷ്ഠ നടന്നു.ഇരവിൽ കേശവതന്ത്രി, കേശവൻ അഞ്ഞനം തൊടി തായർഎന്നിവർ കാർമികത്വം വഹിച്ചു.തുടർന്ന് നിരവധി പേർ പങ്കെടുത്ത സർവൈശ്വര്യവിളക്ക് പൂജ നടന്നു.ഇതിന് ഭാഗവതാചാര്യ പെരിക മന ശ്രീധരൻ നമ്പൂതിരി കാർമികത്വം
വഹിച്ചു. അന്നദാനത്തിന് ശേഷം ഉപദേവന്മാരുടെ ബിബപരിഗ്രഹം, ജലാധിവാസം, മുളപൂജ.എന്നിവ നടന്നു. തുടർന്ന് വൈകിട്ട് ആറിന് ഭജന, ഏഴിന് പൂരക്കളി, തിരുവാതിര,മംഗലം കളി, മലയാളം യക്ഷഗാനം എന്നിവ നടന്നു.

ഇന്ന് രാവിലെ വൈദിക കർമങ്ങൾ തുടരും, രാവിലെ ഗണപതി പൂജക്ക് ശേഷം അധ്യാത്മികപ്രഭാഷണം, അന്നദാനം, ഭജന, പൂരക്കളി, കോൽക്കളി, നൃത്തനൃത്തങ്ങൾ എന്നിവ നടക്കും.മഹാമൃത്യുഞ്ജയ ഹോമം, പ്രധാന ദേവന്റെ ബിംബപരിഗ്രഹം എന്നിവ നാളെ നടക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP