Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെക്കെപ്പുറം വാട്ട്സ്ആപ്പ് കൂട്ടായ്മാ ; ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങാവും

തെക്കെപ്പുറം വാട്ട്സ്ആപ്പ് കൂട്ടായ്മാ ; ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങാവും

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് തെക്കേപ്പുറം നിവാസികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയായ തെക്കെപ്പുറം വാട്ട്സ്ആപ്പ് കൂട്ടായ്മയും ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാൽ കഴിയുന്ന വലിയൊരു തുക നൽകി ദുരിതബാധികർക്ക് കൈത്താങ്ങാവും.

കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഭയാനകരമായ പ്രളയത്തിലും പേമരിയിലും പെട്ട് വീടും തങ്ങളുടെ ജീവിതകാലത്തുണ്ടാക്കിയ സമ്പാധ്യങ്ങളും നഷ്ടപെട്ട് സഹായ ഹസ്തത്തിനായി കേഴുമ്പോൾ സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ മാതൃക കൈകൊണ്ട് തന്നെയാണ് തെക്കേപ്പുറം വാട്ട്സ്ആപ്പ് കൂട്ടായ്മാ തങ്ങളാൽ കഴിയുന്ന നാണയതുട്ടുകൾ സ്വരൂപിച്ച് ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങാവാൻ മുന്നിട്ടിറങ്ങി യിരിക്കുന്നത്.

നാട്ടിലും മറുനാട്ടിലമുള്ള സുമസനസ്‌കരിൽ നിന്ന് സഹായ ധനം സ്വീകരിച്ച് തങ്ങളാൽ കഴിയുന്ന വലിയൊരു തുക ദുരിതമനുഭവിക്കുന്ന വരിലേക്ക് എത്തിക്കാനാണ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ശ്രമം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP