1 usd = 71.55 inr 1 gbp = 90.31 inr 1 eur = 81.37 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.13 inr

Dec / 2018
13
Thursday

യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ യു.എസ്.എ ലിംങ്കൺ അവാർഡ് ഡോ. സോണി സെബാസ്റ്റ്യന്

November 27, 2018

ചെന്നൈ : യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ യു.എസ്.എ ഏർപ്പെടുത്തിയ ലിംങ്കൺ ബെസ്റ്റ് എന്റർപ്രണർ അവാർഡ് കുവൈത്തിലെ ഫ്യൂഷൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. സോണി സെബാസ്റ്റ്യന്. യുണൈറ്റഡ് ഹ്യൂമൻ കെയർ ഇന്റർനാഷണൽ ഇന്ത്യ ചാപ്റ്റർ ചെന്നൈയിലെ പ്ലസന്റ് ഡേ റിസോർട്ടിൽ...

ഗജ' ചുഴലിക്കാറ്റിന്റെ ഇരകൾക്ക് മാന്യമായ നഷ്ടപരിഹാരം നൽകണം: എസ്.ഡി.പി.ഐ

November 20, 2018

മധുര : തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ കനത്ത നാശനഷ്ടം വരുത്തിയ ഗജ ചുഴലിക്കാറ്റിലും മഴയിലും ഇരകളാക്കപ്പെട്ട് സർവ്വസവും നഷ്ടപ്പെട്ടവർക്ക് മാന്യമായ നഷ്ടപരിഹാരം നൽകണമെന്ന് എസ്.ഡി.പി.ഐ ദേശീയ അദ്ധ്യക്ഷൻ എം.കെ ഫൈസി ആവശ്യപ്പെട്ടു. 'ഗജ' ദുരന്തത്തിൽ 50 പേർക്ക് ജീ...

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ചെന്നൈ കേരള സമാജത്തിൽ

July 03, 2018

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവംചെന്നൈ കേരള സമാജത്തിൽമലയാളം സർവകലാശാല വി സി ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. കവിമുരുകൻ കാട്ടാക്കട...

റവ.ഡോ.കെ.സി.ജോർജിന്റെ സ്മാരകമായി അരുൾ ആനന്ദർ കോളജിൽ ലൈബ്രറി തുറന്നു

November 26, 2016

മധുര: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യസേവകനുമായിരുന്ന റവ.ഡോ.കെ.സി.ജോർജ് കരിക്കംപള്ളിൽ എസ്.ജെ (1930-2016)-യുടെ സ്മാരകമായി കരുമാത്തൂർ അരുൾ ആനന്ദർ കോളജ് കാമ്പസിൽ ലൈബ്രറി തുറന്നു. റവ.ഡോ.കെ.സി.ജോർജിന്റെ ബഹുമാനാർഥം നേരത്തേ തന്നെ കോളജിലെ ഒരു ഹാളിന് അദ്ദ...

മലയാളികളുടെ കനിവിന്റെ നേർക്കാഴ്ചയായി വേളാച്ചേരി മൈലൈ ബാലാജി നഗർ; പ്രളയബാധിതരുടെ പുനരധിവാസത്തിന് സംയുക്ത മലയാളി കർമസമിതി സജീവമായി രംഗത്ത്

April 18, 2016

ചെന്നൈ: പ്രളയത്തിൽ മുങ്ങിപ്പോയ ചെന്നൈ നിവാസികൾക്ക് താങ്ങേകാനായി മലയാളികളുടെ കൈത്താങ്ങ്. ചെന്നൈയിൽ മലയാളികളുടെ കനിവിന്റെ നേർക്കാഴ്ചയായി വേളാച്ചേരി മൈലൈ ബാലാജി നഗർ ഒരുങ്ങുന്നു. പ്രളയത്തെ തുടർന്ന് വീടു നഷ്ടപ്പെട്ട് തെരുവിൽ അന്തിയുറങ്ങിയവർക്ക് വെയിലും കാ...

കലാമിനേക്കുറിച്ചുള്ള ആൽബം 'കനവ് ' പുറത്തിറങ്ങി

October 31, 2015

ചെന്നൈ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനെക്കുറിച്ചുള്ള ഓഡിയോ ആൽബം 'കനവ്' ചെന്നൈയിൽ ഇന്നലെ പ്രകാശനം ചെയ്തു. കലാമിന്റെ ജീവിതകഥ അഞ്ചു മിനിറ്റു ദൈർഘ്യമുള്ള പാട്ടിലൂടെയാണ് ആവിഷകരിച്ചിരിക്കുന്നത്.ക്രിയേറ്റീവ് വേവ്‌സ് സ്റ്റുഡിയോ നിർമ്മിച്ചിരിക്കുന്ന ആൽ...

നെയ് വേലി കേരള കലാസമിതി ഓണമാഘോഷിച്ചു

October 20, 2015

ചെന്നൈ: നെയ് വേലി കേരള കലാസമിതി വിവിധ പരിപാടികളോടെ ഓണമാഘോഷിച്ചു. പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കലാസമിതി അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സി. രവികുമാർ പ്രസംഗിച്ചു....

എറണാകുളം- ചെന്നൈ സെക്ടറിൽ പുതിയ സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ സർവീസ്

June 25, 2015

കൊച്ചി: അവധിക്കാല തിരക്കുകൾ ഒഴിവാക്കുന്നതിനായി എറണാകുളം- ചെന്നൈ സെക്ടറിൽ പുതിയ സൂപ്പർ ഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ജൂലൈ മൂന്നിനും പത്തിനും (വെള്ളിയാഴ്ചകളിൽ) ചെന്നൈയിൽ നിന്നും രാത്രി 10.30ന് ആരംഭിക്കുന്ന ട്രെയിൻ നമ...

മന്നം ജയന്തി; ജി എൻ എസ് എസ് അവശത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകും

December 08, 2014

ചെന്നൈ: സംസ്ഥാനത്ത് അവശത അനുഭവിക്കുന്ന നായർ സമുദായ അംഗങ്ങൾക്ക് ജി.എൻ.എസ്.എസ്. തമിഴ്‌നാട് ഘടകത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സാമ്പത്തിക സഹായം നൽകുന്നു. ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കാണ് സഹായം നൽകുന്നത്. എസ്.എസ്.എ...

സർവ്വീസ് നടത്താൻ വിമാനമില്ല; ഇന്നലെ ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട നാല് സർവീസുകൾ റദ്ദാക്കി; റദ്ദാക്കിയവയിൽ സ്‌പൈസ് ജെറ്റും എയർ ഇന്ത്യയും

November 22, 2014

ചെന്നൈ:  ആവശ്യത്തിന് വിമാനങ്ങൾ ലഭ്യമല്ലാത്തതിനാൽ പല സർവ്വീസുകളും മുടങ്ങുന്നതായി റിപ്പോർട്ട്. ഇന്നലെ വിമാനമില്ലാത്തത് മൂലം സർവ്വിസ് മുടങ്ങിയത് നാല് സർവ്വീസുകളാണ്. ചെന്നെ വിമാവത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ സർവീസ് അടക്കമുള്ള നാല് ആഭ്യന്തര വ...

ഓട്ടോഡ്രൈവർമാരുടെ പകൽക്കൊള്ള തടയാൻ നടപടികളുമായി പ്രത്യേക സംഘം

November 19, 2014

ചെന്നൈ: അമിത ചാർജ് ഈടാക്കിയും മീറ്റർ പ്രവർത്തിപ്പിക്കാതെയും നഗരത്തിൽ യാത്രക്കാരെ പിഴിയുന്ന ഓട്ടോഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിക്കാൻ സിറ്റി ട്രാഫിക് പൊലീസും ഗതാഗത വകുപ്പും രംഗത്തെത്തി. മീറ്റർ നിരക്കിനു മുകളിൽ ചാർജ് ഈടാക്കുന്നവരേയും മീറ്റർ പ്രവർത്തിപ്...

മണ്ഡലകാലത്തെ വരവേല്ക്കാൻ ചെന്നൈയിലെ ക്ഷേത്രങ്ങളൊരുങ്ങി; സംഗീത സദസ്സുകളും, പ്രത്യേക പൂജകളും ഒരുക്കി സംഘാടകർ

November 16, 2014

ചെന്നൈ: വൃശ്ചികം പിറക്കുന്നതോടെ നാടെങ്ങും ശരണംവിളികളാൽ മുഖരിതമാകുമ്പോൾ ഒപ്പം വ്രതശുദ്ധിയോടെ മണ്ഡലകാലത്തെ വരവേൽക്കാൻ ചെന്നൈയിലെ ക്ഷേത്രങ്ങളിലും വിപുലമായ ഒരുക്കങ്ങൾ. കലാസംഗീത സദസ്സുകൾക്കായി വേദിയൊരുക്കിയും പ്രത്യേക പൂജകൾ നടത്തിയുമാണ് വൃശ്ചികകാലത്തെ വരവ...

ചെന്നൈ മലയാളി ഓണാഘോഷം ആവണിപ്പൂവരങ്ങ് ഡിസംബർ 28ന്

November 04, 2014

ചെന്നൈ: ചെന്നൈയിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷമായ ആവണിപ്പൂവരങ്ങ് ഡിസംബർ 28ന് നടക്കും. ചെന്നൈയിൽ നന്ദനത്ത് വൈ.എം.സി.എ. മൈതാനമായിരിക്കും ഇക്കുറി ആവണിപ്പൂവരങ്ങിന് വേദിയാവുകയെന്ന് സി.ടി.എം.എ. പ്രസിഡന്റ് എം .എ.സലിമും ആവണിപ്പൂവരങ്ങ് ചെയർമാൻ പി.എൻ.രവിയും അറി...

ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി ചെന്നൈയിൽ തൊഴിൽമേള

October 28, 2014

ചെന്നൈ: ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കായി ചെന്നൈയിലെ എബിലിറ്റി ഫൗണ്ടേഷൻ തൊഴിൽമേള സംഘടിപ്പിക്കുന്നു. ബിരുദവും ഇംഗ്ലൂഷ് ജ്ഞാനവും കമ്പ്യൂട്ടർ വൈദഗ്ധ്യവും ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. ഡിസംബറിൽ ചെന്നൈയിൽ നടക്കുന്ന മേളയിലേക്ക് പേരുനൽകേണ്ട അവസാന തി...

ചെന്നൈ നഗരത്തിൽ ദുരിതം വിതച്ച് മഴ; രണ്ടു ദിവസംകൂടി തുടരുമെന്ന് കാലവസ്ഥാ വിഭാഗം

October 21, 2014

ചെന്നൈ നഗരത്തെ ദുരിതത്തിലാക്കി കാറ്റും മഴയും എത്തി. സംസ്ഥാനത്തു വടക്കു കിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതിനൊപ്പം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ആരംഭിച്ച മഴയും കാറ്റും നാശം വിതച്ചു മുന്നേറുന്നു. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളി...

MNM Recommends