1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
20
Sunday

ഇന്ത്യൻ ടുവിൽ നിന്ന് ചിമ്പു തെറിച്ചു; ഷങ്കർ ചിത്രത്തിൽ പകരമെത്തുന്നത് സിദ്ധാർത്ഥെന്ന് റിപ്പോർട്ട്; എസ്ടിആറിനെ മാറ്റിയത് ലൈക്കാ പ്രൊഡക്ഷൻസുമായുള്ള പ്രശ്‌നത്തിൽ

January 20, 2019 | 12:11 pm

ചെന്നൈ: കമൽഹാസൻ ഷങ്കർ കൂട്ടുകെട്ടിൽ ഷൂട്ടിങ് ആരംഭിച്ച ഇന്ത്യൻ 2 സിനിമയിൽ നിന്നും ചിമ്പുവിനെ പുറത്താക്കിയെന്ന് റിപ്പോർട്ട്. ചില തമിഴ് മാധ്യമങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ക...

വിജയ് മല്യയുടെ ഒരു അഭ്യാസവും ഇനി നടക്കില്ല; തട്ടിപ്പുകാരൻ ആണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് കോടതി ഇപ്പോൾ ശ്രമിക്കുന്നത് എത്രയും വേഗം തിരിച്ചയക്കാൻ; കിങ്ഫിഷർ മുതലാളിക്ക് വേണ്ടി ആഡംബര ജയിൽ ഒരുക്കി ഇന്ത്യ കാത്തിരിക്കുന്നു

January 20, 2019 | 12:01 pm

ലണ്ടൻ: ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഏതാണ്ട് 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യയുടെ ഒരു അഭ്യാസവും ഇനി അധിക കാലം നടക്ക...

ശബരിമലയിൽ യുവതീ പ്രവേശനം നിരോധിച്ച 1991ലെ ഹൈക്കോടതി വിധി നിയമ പ്രകാരമല്ല; സുപ്രീംകോടതി വിധി തിരുത്തിയത് ഇക്കാരണം കൊണ്ട്; സിപിഎം വിശ്വാസികൾക്ക് എതിരല്ല; ജാതിമേധാവിത്വം ഉള്ളവരാണ് ശബരിമല പ്രക്ഷോഭം തുടങ്ങിയത്; ബിജെപി സമരം പൊളിഞ്ഞുവെന്ന് അവർ തന്നെ സമ്മതിക്കുന്നു; ശബരിമല നട അടച്ചതിന്റെ പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

January 20, 2019 | 11:39 am

തിരുവനന്തപുരം: ബിജെപിക്ക് നേരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. ബിജെപി സമരം വിജയിച്ചില്ലെന്ന് അവർ തന്നെ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സിപിഎമ്മിന് വിശ്വാസികളുടെ പിന്തുണയുണ്ട് വിശ്വാസികൾ...

വനിതകൾക്ക് ബദലായി വനിതകൾ; ലഹരി വിൽക്കുന്ന സ്ത്രീകളെ മെരുക്കാൻ എക്‌സൈസിൽ വനിതാ സക്വാഡ് രൂപീകരിക്കുന്നു; 41 സ്‌കൂട്ടറുകൾ വാങ്ങാൻ വകുപ്പിന്റെ തീരുമാനം

January 20, 2019 | 10:57 am

പാലക്കാട്: വനിതകൾക്ക് ബദലായി വനിതകളെ രംഗത്തിറക്കി എക്‌സൈസ്. ലഹരിവസ്തുക്കൾ വിൽക്കുന്ന സ്ത്രീകളെ കണ്ടെത്താൻ എക്‌സൈസിൽ ഇനി വനിതകൾ മാത്രമടങ്ങുന്ന സിവിൽ പൊലീസ് ഓഫീസർമാരുടെ സ്‌ക്വാഡും. സക്വാഡ് രൂപീകരണത്തിനു...

കോട്ടയത്ത് ബസ് അപകടം; അയപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കെഎസ്ആർടിസി 20അടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധിപേർക്ക് പരിക്ക്  

January 20, 2019 | 10:24 am

കോട്ടയം; മടർക്കാടിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. പമ്പയിൽനിന്ന് അയപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കെഎസ്ആ...

ഇനി മുതൽ രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവ് മാത്രമല്ല കാർത്ത്യായനിയമ്മ; കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസിഡർ കൂടിയാണ് ഈ 96കാരി; 53 രാജ്യങ്ങളിൽ പുറത്തിറങ്ങുന്ന ജേർണലുകളിൽ പ്രായത്തെ തോൽപ്പിച്ചുള്ള റാങ്ക് നേട്ടം പ്രസിദ്ധീകരിക്കും

January 20, 2019 | 09:53 am

ഹരിപ്പാട്: ഇനി മുതൽ വെറും കാർത്ത്യായനി അമ്മയല്ല... ഇന്റർ നാഷണലി പോപ്പുലർ കാർത്ത്യായനി അമ്മ രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവ് കാർത്ത്യായനിയമ്മ ഇനി 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങ...

മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം ആക്രമണാസക്തമായി; ആറ് നഗരങ്ങളിൽ കലാപം; ആയിരങ്ങൾ തെരുവിൽ ആക്രമണം അഴിച്ച് വിടുന്നു; ഫ്രാൻ്‌സിലെ പ്രക്ഷോഭത്തില് കാലിടറി പ്രസിഡന്റ്

January 20, 2019 | 09:45 am

പാരിസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമാനുവൽ മാർകോണിനെതിരെയുള്ള പ്രതിഷേധമായ യെല്ലോ വെസ്റ്റ് മൂവ്‌മെന്റ് വീണ്ടും ആക്രമണാസക്തമായെന്ന് ഏറ്റവും പുതിയ റിപ്പോര്ട്ട്. ഇത് പ്രകാരം 84.000 ത്തോളം മഞ്ഞക്കുപ്പായക്കാര് ആറ്...

ഫോട്ടോഷൂട്ടുകൾ നടത്തി ഇൻസ്റ്റാഗ്രാമിൽ സ്റ്റാറുകളായി മാറി മീനാക്ഷിയും വിഷ്ണുവും കാലിഫോർണിയയിൽ കൊടുമുടിയിൽ നിന്നും കാല് തെറ്റി വീണു മരിച്ചത് മദ്യപിച്ചിരുന്നതുകൊണ്ട്; ഇന്ത്യൻ ദമ്പതികളുടെ മരണത്തിലെ ദുരൂഹത നീക്കി പൊലീസ്

January 20, 2019 | 09:40 am

കാലിഫോർണിയ: കഴിഞ്ഞ വർഷം ഒക്ടോബറിൽ കാലിഫോർണിയയിലെ യോസ്മിറ്റിലെ പ്രശസ്തമായ ടാഫ്റ്റ് പോയിന്റിൽ നിന്നും വീണ് മരിച്ച ഇന്ത്യൻ ദമ്പതികളായ മീനാക്ഷി മൂർത്തിയുടെയും(30) വിഷ്ണു വിശ്വനാഥിന്റെയും(29) മരണത്തിന് പുറ...

പ്രൈവറ്റ് യാറ്റുകളിൽ ബിക്കിനി മോഡലുകളുമായി കറക്കം; കടുവയും സിംഹവും വരെ കൂട്ടുകാർ; മദ്യവും മദിരാക്ഷിയും ലഹരി; നമ്മൾ അന്നന്നത്തെ അപ്പത്തിന് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇവർ ആഘോഷം തുടരുന്നു; ദുബായിലെ റിച്ച് കിഡ്സിന്റെ ജീവിതം ഇങ്ങനെ

January 20, 2019 | 09:35 am

ദുബായ്: ദുബായിലെ ശതകോടീശ്വരന്മാരുടെ മക്കൾ തികച്ചും രാജകീയമായ ജീവിതം നയിക്കുന്നതിന്റെ മാസ്മരിക ചിത്രങ്ങൾ ഓൺലൈനിലൂടെ പുറത്ത് വന്നു. തങ്ങളുടെ ആഡംബരജീവിതത്തിന്റെ മനംമയക്കുന്ന ചിത്രങ്ങൾ ഇവരിൽ നിരവധി പേർ ഇൻ...

വിമാനത്തിൽ വച്ച് യാത്രക്കാർക്ക് ശ്വാസം മുട്ടി; അനേകം പേർ രോഗികളായി; കൂട്ടക്കരച്ചിലും നിലവിളിയും; അടിയന്തിരമായി ലാൻഡ് ചെയ്തിട്ട് എല്ലാവരെയും ആശുപത്രിയിലാക്കി; മോസ്‌കോയിൽ നിന്നും ദുബായിലേക്ക് പോയ വിമാനത്തിന് എന്താണ് പറ്റിയത്..?

January 20, 2019 | 09:28 am

മോസ്‌കോ:ഇന്നലെ മോസ്‌കോയിൽ നിന്നും ദുബായിലേക്ക് പറന്നുയർന്ന ഉറാൽ എയർലൈൻസിന്റെ ഒരു വിമാനം അടിയന്തിരമായി റഷ്യൻ നഗരമായ വോൽഗോഗ്രാഡിൽ തിരിച്ചിറക്കിയെന്ന് റിപ്പോർട്ട്. വിമാനം പറന്നുയർന്ന് അധികം വൈകുന്നതിന് മ...

ഇത് അതിരുകൾ കടന്നുള്ള സ്‌നേഹ സംഗമം! മുന്നിൽ മുട്ടുകുത്തി 'ലാലേട്ടൻ'; നാദിയ പറഞ്ഞു 'എന്നാ എന്നോടു പറ ഐ ലവ് യു എന്ന്'; 'ഐ ലവ് യു' എന്നു മോഹൻലാൽ പറഞ്ഞപ്പോൾ ഉടൻ വന്നു അടുത്ത മറുപടി 'പോ മോനേ ദിനേശാ; കുവൈത്തുകാരിയായ കടുത്ത ആരാധികയെ കണ്ട് ലാലേട്ടൻ മടങ്ങിയത് കൈയിൽ കരുതിയ സമ്മാനവും നാദിയയുടെ നെറുകയിൽ ചുംബനവും നൽകി

January 20, 2019 | 09:23 am

കുവൈത്തിലെ സ്റ്റേജ് ഷോ വേദിയായത് അസാധാരണമായ ഒരു സംഗമത്തിന് ആയിരുന്നു. അത് ഏറെ മനോഹരവും അതിരുകൾ കടന്നുമുള്ള സ്‌നേഹ സംഗമവും ആയെന്നത് അതിന്റെ മാറ്റ് ഒന്നുകൂടി കൂട്ടുന്നു. കുവൈത്തിൽ അരങ്ങേറിയ സ്റ്റേജ് ഷോയ...

അതും ജനങ്ങളുടെ നെഞ്ചത്ത്..! നോട്ടെണ്ണൽക്കൂലി കൂട്ടാനൊരുങ്ങി ബാങ്കുകൾ; കൂലിക്കൊപ്പം 18ശതമാനം ജിഎസ്ടിയും; നേരത്തെ ഈടാക്കിയിരുന്നത് 100നോട്ടുകൾക്ക് മുകളിൽ എണ്ണുന്നതിന്; ഇനി 50 നോട്ടുകൾമുതൽ ബാധകമാകും

January 20, 2019 | 08:42 am

തൃശ്ശൂർ: നോട്ടെണ്ണൽക്കൂലി കൂട്ടാനൊരുങ്ങി ബാങ്കുകൾ. ഉപഭോക്താക്കളായ ജനങ്ങളിൽ മിക്കവർക്കും നോട്ടെണ്ണൽക്കൂലിയെപ്പറ്റി വലിയ ധാരണ കാണില്ല. നിക്ഷേപിക്കുന്ന പണം എണ്ണിയെടുക്കുന്നതിനുള്ള കൂലിയെന്ന് ഇതിനെ നമുക്ക...

കണ്ണൂർ വിമാനത്താവളം; ഓഹരി മൂലധനം 3500 കോടി രൂപയിലേക്ക് ഉയർത്താൻ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരം; ഫെബ്രുവരിയിൽ നടപടികൾ ആരംഭിക്കും

January 20, 2019 | 07:17 am

കണ്ണൂർ; രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (കിയാൽ) ഓഹരി മൂലധനം ഉയർത്താൻ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം അംഗീകാരം നൽകി. 3500 കോടി രൂപയിലേക്ക് ഉയർത്താനാണ് തീരുമാനം. നിലവിൽ 1500 കോടിയാണ് ഓഹരി മൂലധനം. 2000 ക...

കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സർവീസുകൾക്ക് ബുക്കിങ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് കണ്ണൂർ മസ്‌കത്ത് റൂട്ടിൽ 4999 രൂപ മുതലും മസ്‌കത്ത് കണ്ണൂർ റൂട്ടിൽ 5299 രൂപ മുതലും; കുവൈത്തിലേക്ക് 8500 രൂപയും കുവൈത്തിൽ നിന്നു കണ്ണൂരിലേക്ക് 7499 രൂപ മുതലും; അബുദാബി സർവീസ് ഉടൻ ആരംഭിക്കുമെന്നും അധികൃതർ

January 20, 2019 | 06:59 am

 കണ്ണൂർ; ഇനി കണ്ണൂരിൽ നിന്നും മസ്‌കത്തിലേക്കും കുവൈത്തിലേക്കും നേരിട്ടുള്ള സർവീസുകൾക്ക് ബുക്കിങ്. ഈ സൗകര്യം കൂടി വരുന്നതോടെ കണ്ണൂർ രാജ്യന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ...

MNM Recommends