മറുനാടൻ ഡെസ്ക്+
-
രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; നുണകൾ ഉപയോഗിച്ചാണ് രാജസ്ഥാനിലെ നിയമസഭ ഭരണം ബിജെപി തട്ടിയെടുത്തത്; പൊതുതിരഞ്ഞെടുപ്പിൽ ആ നുണകൾ ഫലിക്കില്ലെന്ന് അശോക് ഗെലോട്ട്
May 13, 2024ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. ആകെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്...
-
പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടില്ല; ഡിവിഷൻ വിഭജനത്തെ കുറിച്ചോ ലയനത്തെ കുറിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല; പ്രചാരണം അടിസ്ഥാന രഹിതമെന്ന് റെയിൽവേ
May 13, 2024പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടുമെന്ന പ്രചാരണങ്ങൾക്കിടെ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി. പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഡിവിഷൻ വിഭജനത്തെ കുറിച്ചോ ലയനത്തെ കുറിച്ചോ ഒരു ച...
-
മുംബൈയിൽ മഴയ്ക്ക് പിന്നാലെ പൊടിക്കാറ്റും; നിരവധി അപകടങ്ങൾ; കൂറ്റൻ പരസ്യ ബോർഡുകൾ തകർന്നുവീണു; ട്രെയിൻ, മെട്രോ, റോഡ് ഗതാഗതം സ്തംഭിച്ചു
May 13, 2024മുംബൈ: കനത്ത പൊടിക്കാറ്റിലമർന്ന് മുംബൈ. ഈ സീസണിലെ ആദ്യ മഴക്ക് പിന്നാലെയാണ് മുംബൈയിൽ പൊടിക്കാറ്റ് വീശിയത്. ഘട്കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന...
-
മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; യു.ഡി.എഫ് സർക്കാർ കാലത്തെ പ്രവേശനം പരിശോധിച്ചാൽ എൽ.ഡി.എഫ് സർക്കാരിന്റെ സംഭാവന മികച്ചത്: വി ശിവൻകുട്ടി
May 13, 2024തിരുവനന്തപുരം: 2024 - 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി ...
-
ആരോഗ്യമന്ത്രി വീണ ജോർജ് യു.എസ്. എംബസി മിനിസ്റ്റർ കൗൺസിലറുമായി ചർച്ച നടത്തി; ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയർ വിഷയങ്ങളിൽ കേരളവുമായി സഹകരണം
May 13, 2024തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് ന്യൂഡൽഹി യു.എസ്. എംബസിയിലെ പൊളിറ്റിക്കൽ അഫയേഴ്സ് മിനിസ്റ്റർ കൗൺസിലർ ഗ്രഹാം മേയറുമായി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. ജന്തുജന്യ രോഗ പ്രതിരോധത്തിലും ജെറിയാട്രിക്...
-
ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് 51 സീറ്റിൽ ഒതുങ്ങും; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പരാമർശത്തിൽ പരാതി നൽകി പാർട്ടി
May 13, 2024അമരാവതി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി പരാതി നൽകി. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പായി ഇന്നലെ ഓൺലൈൻ ചാനലിന് പ്രശാന്ത് കിഷോർ നൽകിയ അഭിമുഖത്തിനെതിരെ ...
-
മമ്മൂട്ടി, മോഹൻലാൽ, തിലകൻ ഉൾപ്പടെയുള്ള അഭിനേതാക്കളുടെ ശ്രേണിയിലാണ് ടൊവിനോയും; കലാമൂല്യത്തെ ഉയർത്തിപ്പിടുക്കുവാൻ അസാമാന്യ ധൈര്യമുള്ള അഭിനേതാവ്; പിന്തുണയുമായി മധുപാൽ
May 13, 2024കൊച്ചി: നടൻ ടൊവിനോ തോമസിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇതിൽ പ്രതികരിച്ചു കൊണ്ട് നടൻ രംഗത്തുവന്നിരുന്നു. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് ടൊവിനോ രംഗത്തുവന്നതിന് പി...
-
കൊടുമൺ പോറ്റിക്ക് വേണ്ടി പാടിയ അർജുൻ അശോകൻ ടർബോയിലും മാസാകും! മമ്മൂട്ടി ചിത്രത്തിന് മാറ്റുകൂട്ടി അർജുന്റെ പാട്ടും
May 13, 2024കൊച്ചി: മമ്മൂട്ടി ചിത്രമായ ടർബോക്ക് വേണ്ടി പാട്ടുപാടി അർജുൻ അശോകൻ. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്....
-
മുഖ്യധാരാ സിനിമകൾക്ക് ഒപ്പം അക്കാദമിക് സിനിമകളും ചെയ്യുന്ന യുവ നിരയിലെ നടന്മാരിൽ ഒരാളാണ് ടൊവിനോ; വ്യാജ ആരോപണങ്ങൾ പ്രതിസന്ധിയുണ്ടാക്കും; വഴക്ക് വിവാദത്തിൽ ടൊവിനോയെ പിന്തുണച്ച് ഡോ. ബിജു
May 13, 2024കൊച്ചി: 'വഴക്ക്' സിനിമയുടെ തിയേറ്റർ- ഒടിടി റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ ടൊവിനോ തോമസിനെ പിന്തുണച്ച് സംവിധായകൻ ഡോ ബിജു. നടനെതിരേ സംവിധായകൻ സനൽ കുമാർ ശശിധരൻ നടത്തിയ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധ...
-
ഭാവന എന്റെ മൂക്കിന് ഇടിച്ചു, മൂക്ക് പൊട്ടി, ചോര വന്നു, എന്നാൽ കരഞ്ഞത് അവളാണ്; അനുഭവം പങ്കിട്ട് നടൻ ശ്രികാന്ത്
May 13, 2024ചെന്നൈ: മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയിൽ ശോഭിച്ച നടിയാണ് ഭാവന. ഇടക്കാലത്തിന് ശേഷം വീണ്ടും അവർ സിനിമയിൽ സജീവമാണ്. തമിഴിലാണെങ്കിൽ അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച...
-
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽവെച്ച് പേഴ്സണൽ അസിസ്റ്റന്റ് ആക്രമിച്ചു; ബൈഭവ് കുമാർ ആക്രമിച്ചത് കെജ്രിവാളിന്റെ നിർദേശപ്രകാരം; ആരോപണവുമായി ആം ആദ്മി രാജ്യസഭാ എംപി. സ്വാതി മാലിവാൾ; പൊലീസ് സ്റ്റേഷനിൽ എത്തിയ സ്വാതി പരാതി നൽകാതെ മടങ്ങി
May 13, 2024ന്യൂഡൽഹി: മദ്യനയക്കേസിൽ പുറത്തിറങ്ങിയ ശേഷം ബിജെപിക്കെതിരെ അതിശക്തമായ വിമർശനങ്ങളുമായി മുന്നേറുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ബിജെപിക്ക് തലവേദന ആകുകയാണ്. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ കെജ്രിവാ...
-
ടർബോ ജോസിവിടെ വീഴുവാണേൽ കൂടെയൊരു പത്തുപതിനഞ്ച് പേരെങ്കിലും കാണും; ഹൈവോൾട്ടേജ് ആക്ഷനുമായ മമ്മൂട്ടിയൂടെ ടർബോ വരുന്നു; ടീസർ ട്രെയിലർ
May 13, 2024കൊച്ചി: മമ്മൂട്ടി നായകനായി വൈശാഖ് സംവിധാന ചെയ്യുന്ന സിനിമ 'ടർബോ'യുടെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിലുള്ളത്. ഇടിവെട്ട് ഇടി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനോടകം ത...
-
'അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം; മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും'; സന്നാധാനന്ദന് പിന്തുണയുമായി ഹരിനാരായണൻ; 'ഇത്രയും വിഷമമാകുമെന്ന് കരുതിയില്ല'; ഗായകനെതിരായ അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരിയും
May 13, 2024കൊച്ചി: മുടി നീട്ടിവളർത്തിയതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായ സന്നിധാനന്ദന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ഹരിനാരായണൻ. അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് സന്നിധാനന്ദന്റെ ബലം എന്...
-
'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
May 13, 2024കൊച്ചി: ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരമാർശം. ഏഷ്യാനെറ്റിലെ ഐഡിയസ്റ്റ്ാർ സിംഗർ താരമാണ് സന്നിധാനന്ദൻ. സന്ദിധാനന്ദന്റെ രൂപം ചൂണ്ടക്കാട്ടിയാണ് ഒരു അധിക്ഷേപ പരാമർശം ഫേസ്ബുക്കിൽ എത്തിയ...
-
ഇന്ത്യാ സഖ്യം ജൂൺ നാലിന് കേന്ദ്രത്തിൽ സർക്കാർ രൂപവത്കരിക്കും; ആദ്യ മൂന്നു ഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ വളരെ വ്യക്തമാണ്; നിങ്ങളുടെ ഒരു വോട്ട് ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാനുള്ളതാണെന്ന ഓർമ വേണം; അവകാശവാദവുമായി രാഹുൽ ഗാന്ധി
May 13, 2024ന്യൂഡൽഹി: രാജ്യത്ത് തെരഞ്ഞെടുപ്പു പുരോഗമിക്കവേ അവകാശവാദവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജൂൺ നാലിന് കേന്ദ്രത്തിൽ ഇന്ത്യാ സഖ്യം സർക്കാർ രൂപവത്കരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാവരും തങ്ങളുടെ സമ...
MNM Recommends +
-
'വിസ്മയ, ഉത്ര കേസുകൾ റിപ്പോർട്ടർമാർ തള്ളിയുണ്ടാക്കുന്നതാണ്, അതിൽ വലിയ കാര്യമില്ല; ഇതെല്ലാം ഭാര്യാഭർത്താക്കന്മാർക്കിടയിൽ നടക്കുന്നതല്ലേ, എല്ലാം മറന്നേക്കൂ': ഗാർഹിക പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പരാതി ഗൗരവമായി എടുത്തില്ല; കേസ് ഒത്തുതീർപ്പാക്കാനും ശ്രമം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ
-
ശബരിമല തീർത്ഥാടകരുടെ മിനിബസ് മറിഞ്ഞു; മൂന്നുവയസുകാരൻ മരിച്ചു; എട്ടുപേർക്ക് പരിക്കേറ്റു; അപകടം തുലാപ്പള്ളി നാറാണം തോടിൽ; അപകടത്തിൽ പെട്ടത് തമിഴ്നാട്ടിൽ നിന്നും വന്ന വാഹനം
-
ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും; ഇരട്ട ക്ലച്ചിനും ഇളവ്; പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും രണ്ടാമത് റോഡ് ടെസ്റ്റും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ സർക്കാർ വിട്ടുവീഴ്ചകൾക്ക് തയ്യാറായതോടെ സമരം തീർന്നു
-
രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി; പൗരത്വം നൽകിയത് പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾക്ക്; സിഎഎ നടപ്പാക്കിയത് എതിർഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ
-
അമ്മക്ക് കാൻസർ ആണെന്ന് അറിഞ്ഞത് ഷോക്ക് ആയി; അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി; കുറച്ച് നാൾ കൂടി ജീവിച്ചിരിക്കാൻ കാരണം ഗോഡ്ഫാദർ സിനിമ; ന്യുഡൽഹി ആണ് അറിയപ്പെടുന്ന നടൻ ആക്കി മാറ്റിയത്; വിജയരാഘവൻ മനസ് തുറക്കുമ്പോൾ
-
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിൽ; അമീബ ശരീരത്തിൽ കടന്നത് മുന്നിയൂരിലെ പുഴയിൽ കുളിച്ചപ്പോഴെന്ന് സംശയം; മറ്റു നാലു കുട്ടികൾ കൂടി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ
-
പന്തീരാങ്കാവിൽ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് ഓഫീസറുടെ മറുപടിയിൽ നിന്നു വ്യക്തം; ശാരീരിക പീഡനം നടത്താൻ ഭർത്താവിന് അവകാശമുണ്ട് എന്ന് കരുതുന്ന പൊലീസ് ഉദ്യോഗസ്ഥർ അപമാനമെന്നും വനിതാ കമ്മീഷൻ
-
എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; കടൽ ക്ലീനിങ്ങ് തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
-
ടൊവിനോയോടുള്ള 'വഴക്ക്' തീരാതെ സനൽകുമാർ ശശിധരൻ; ടൊവിനോയ്ക്ക് അപ്രിയമായേക്കാവുന്ന ചില അഭിപ്രായങ്ങൾ പറഞ്ഞു; അതിനുശേഷം സിനിമ മുന്നോട്ടുപോയില്ലെന്ന് വീണ്ടും വിമർശനം
-
ജോസ് കെ മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പ്രവർത്തകരും നേതാക്കളും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്: വീക്ഷണം മുഖപ്രസംഗം തള്ളി വി ഡി സതീശൻ
-
രാഹുൽ ലഹരി ഉപയോഗിക്കുന്ന ആളാണ്; മകളെ മർദ്ദിച്ചത് അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെ; വിവാഹ വേളയിൽ സ്ത്രീധനവും ചോദിച്ചു; 'മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ചു കാര്യങ്ങൾ ചെയ്യുമല്ലോ' എന്നാണ് പറഞ്ഞത്; പന്തീരങ്കാവ് കേസിൽ ആരോപണം കടുപ്പിച്ചു യുവതിയുടെ പിതാവ്
-
സിംഗപ്പൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി; സ്വകാര്യ സന്ദർശനം, ഔദ്യോഗിക പരിപാടികളില്ല; മെയ് 20ന് കേരളത്തിൽ തിരിച്ചെത്തും
-
രണ്ടുപേരെയും രാഹുൽ പെണ്ണുകാണാൻ പോയത് ഒരേ ദിവസം; ആദ്യവിവാഹം രജിസ്റ്റർ ചെയ്തത് പൂഞ്ഞാർ സ്വദേശിനി ദന്തഡോക്ടറുമായി; പെൺകുട്ടി വിവാഹത്തിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്; മ്യൂച്ചൽ ഡിവോഴ്സ് പെറ്റീഷൻ നടപടികൾ പൂർത്തിയായി വരുന്നേയുള്ളൂ; രാഹുലിന്റേത് രണ്ടാം വിവാഹമെന്ന വെളിപ്പെടുത്തലുമായി സഹോദരി
-
ബ്രിട്ടനിലെ കുടിയേറ്റ നിരക്കിൽ വൻ ഇടിവുണ്ടാകുമെന്ന് പ്രവചനം; വിദേശ വിദ്യാർത്ഥികൾക്കടക്കമുള്ള നിയന്ത്രണം 2019ലെ കണക്കിന് തുല്യമായി കുടിയേറ്റ നിരക്ക് കുറയ്ക്കുമെന്നും റിപ്പോർട്ട്; പൊതു തെരഞ്ഞെടുപ്പിൽ ഋഷി സുനകിന് പിന്തുണ വർധിക്കുമെന്ന് സൂചന
-
'പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു... സിനിമയിലേക്ക് കഥ എഴുതി പണം ഉണ്ടാക്കി നിങ്ങൾക്ക് 100000 രൂപ തരാം; എനിക്ക് സാവകാശം വേണം; നിങ്ങൾക്ക് എന്നെ കാണണം എങ്കിൽ ഒരു 5 വർഷം കഴിഞ്ഞ് ടിവിയിൽ കാണാം'; ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി
-
വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺഗ്രസ് എം; സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത്; ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചു കോൺഗ്രസ് മുഖപത്രം
-
ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീംകോടതി; അറസ്റ്റും റിമാൻഡും നിയമവിരുദ്ധം; യുഎപിഎ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കോടതി
-
കോട്ടയത്തെ പെൺകുട്ടിയുമായി വിവാഹ രജിസ്ട്രേഷൻ നടത്തിയത് ജർമ്മനിയിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞ്; കല്യാണത്തിന് മുമ്പ് പണം ആവശ്യപ്പെട്ടത് പലതവണ; പണത്തോടുള്ള ആർത്തികണ്ട് പിന്മാറിയത് യുവതിയുടെ കുടുംബം; രാഹുൽ നടത്തിയ വിവാഹത്തട്ടിപ്പിന്റെ വിവരങ്ങൾ ഇങ്ങനെ
-
അയർലന്റിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ വംശീയ ആക്രമണം; താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ചത് പത്തോളം യുവാക്കൾ ചേർന്ന്; സഹായമഭ്യർത്ഥിച്ചുള്ള എഴുത്തുകാരി നിവേദിത ശുക്ലയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
-
തിരുവനന്തപുരത്ത് ഗുണ്ടാവിളയാട്ടം തുടർക്കഥ; വെള്ളറടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റു, വീടിനുനേരെ ആക്രമണം; അക്രമികളിൽ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു; ഓപ്പറേഷൻ ആഗ് എന്ന പേരിൽ തലസ്ഥാനത്ത് റെയ്ഡുമായി പൊലീസ്