മറുനാടൻ ഡെസ്ക്+
-
മൂന്നാം ലോക മഹായുദ്ധത്തിന് തുടക്കം കുറിച്ചു കൊണ്ട് റഷ്യ ആക്രമിക്കുവാനിരിക്കുന്ന ഒൻപത് ടൗണുകളുടെ ലിസ്റ്റ് ശേഖരിച്ച് ബ്രിട്ടീഷ് ചാരന്മാർ; ബ്രിട്ടനിലെ ഈ ഒൻപത് സ്ഥലങ്ങൾ കൈമാറിയത് കിഴക്കൻ യൂറോപ്പിലെ ഏജന്റ്
March 18, 2024ലണ്ടൻ: റഷ്യൻ- യുക്രെയിൻ യുദ്ധം അവസാനിക്കുക ഒരു മൂന്നാം ലോകമഹായുദ്ധത്തിലായിരിക്കുമെന്ന ആശങ്ക വളരെ കാലമായി സജീവമാണ്. അതിനിടയിലായിരുന്നു, ഇന്ത്യാ- ചൈന സംഘർഷമായിരിക്കും മൂന്നാം ലോക മഹായുദ്ധത്തിലെത്തുക എന്...
-
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടും പ്രധാനമന്ത്രി ആത്മവിശ്വാസത്തിൽ; അടുത്ത സർക്കാറിന്റെ റോഡ്മാപ്പ് തയാറാക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി മോദി; അജണ്ട തയാറാക്കാൻ അതത് മന്ത്രാലയത്തിലെ സെക്രട്ടറിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ നിർദ്ദേശം
March 17, 2024ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു പ്രധാനമന്ത്രി മോദി. അടുത്ത സർക്കാറിന്റെ ആദ്യ 100 ദിവസത്തെയും അടുത്ത അഞ്ചു വർഷത്തെയും റോഡ്മാപ്പ് തയാറാക്കാൻ മന്ത...
-
ബോളിവുഡിനെ വെല്ലുന്ന നടനാണ് നരേന്ദ്ര മോദി; രാജാവിന്റെ ആത്മാവിരിക്കുന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ്; തെരഞ്ഞെടുപ്പു വിജയിക്കുന്നത് ഇവി എം കാരണം; അഴിമതിയുടെ കുത്തകയാണ് ഇന്ന് നരേന്ദ്ര മോദി; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി; കരുത്ത് തെളിയിച്ച് ഇന്ത്യ സഖ്യത്തിന്റെ മുംബൈ മഹാറാലി
March 17, 2024മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കടന്നാക്രമിച്ചു രാഹുൽ ഗാന്ധി. ഇന്ത്യാ സഖ്യത്തിന്റെ കരുത്തു തെളിയിച്ച മുംബൈയിലെ മഹാ റാലിയിലാണ് രാഹുലിന്റെ കടന്നാക്രമണം. ശിവജി പാർക്കിൽ നടന്ന ഭാരത് ജോ...
-
പ്രധാനമന്ത്രിയുടെ സന്ദർശനം: കേരളം 25 ലക്ഷം അനുവദിച്ചു; ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി തുക അനുവദിച്ചു
March 17, 2024തിരുവനന്തപുരം: ബിജെപി പ്രചാരണത്തിന് സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെലവിനായി സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ അധികമായി അനുവദിച്ചു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്....
-
ദോശ തീർന്നുപോയി; തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളിയിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു
March 17, 2024കൊല്ലം: കരുനാഗപ്പള്ളിയിൽ ഭക്ഷണം തീർന്നു പോയതിന് ഹോട്ടൽ അടിച്ചു തകർത്തു. കരുനാഗപ്പള്ളി ആലുമുക്കിലെ ദോശക്കടയിൽ ഇന്നലെ രാത്രി ആണ് സംഭവം. നാലു യുവാക്കൾ ചേർന്നാണ് കട അടിച്ചു തകർത്ത്. ദോശകഴിക്കാൻ എത്തിയതായി...
-
ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ: മലയാളി യുവാവിൽ നിന്ന് അഞ്ച് ലക്ഷം തട്ടിയ രാജസ്ഥാൻ സ്വദേശിനി പിടിയിൽ
March 17, 2024കോഴിക്കോട്: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയ ശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിനി അറസ്റ്റിൽ. വയനാട് സൈബർ പൊലീസാണ് യുവതിയെ പിടികൂ...
-
വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ്: അഭിഭാഷകനായി എന്റോൾ ചെയ്ത ആൾക്കെതിരെ നടപടി
March 17, 2024കൊച്ചി : വ്യാജ എൽ.എൽ.ബി സർട്ടിഫിക്കറ്റ് ഹാജരാക്കി അഭിഭാഷകനായി എന്റോൾ ചെയ്ത ആൾക്കെതിരെ നടപടി. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി. രാജിന്റെ എന്റോൾമെന്റ് ആണ് ബാർ കൗൺസിൽ റദ്ദാക്കി. കേരളാ ഹൈക്കോടതി അഭിഭ...
-
ഇ.ഡി നോട്ടീസയച്ചതിന് പിന്നാലെ കോൺഗ്രസിൽ നിന്ന് രാജിവെച്ച് മോഡൽ; ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ
March 17, 2024ന്യൂഡൽഹി: തെരഞ്ഞെടുപ്പു അടുത്തതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ ലക്ഷ്യമിടുകയാണ്. കെജ്രിവാൾ അടക്കമുള്ളവർക്ക് തുടർച്ചയായി നോട്ടീസ് ലഭിക്കുകയും ചെയ്തു. ഇപ്പോൾ എൻഫോഴ്സ്മ...
-
സിക്കിൾ സെൽ രോഗിയുടെ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി വയനാട് ഗവ.മെഡിക്കൽ കോളജ്; ഡോക്ടർമാരെ അഭിനന്ദിച്ചു മന്ത്രി
March 17, 2024മാനന്തവാടി: വയനാട് ജില്ലയിൽ ആദ്യമായി സിക്കിൾ സെൽ ബാധിച്ച രോഗിയുടെ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി വയനാട് ഗവ. മെഡിക്കൽ കോളജ്. സിക്കിൾസെൽ രോഗിയായതിനാൽ തന്നെ അതീവ സൂക്ഷ്മതയോടെയ...
-
രണ്ട് പാർട്ടികളെ പിളർത്തി, രണ്ട് പങ്കാളികളുമായാണ് തിരിച്ചുവരവ്; ദേവേന്ദ്ര ഫഡ്നാവിസ്
March 17, 2024മുംബൈ: രണ്ട് പാർട്ടികളെ പിളർത്തി രണ്ട് പങ്കാളികളുമായാണ് തിരിച്ചുവരവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ നടന്ന പുസ്തക പ്രകാശ വേളയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്...
-
ഡിഎംകെ ഇലക്ടറൽ ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ 80 ശതമാനവും നൽകിയത് സാന്റിയാഗോ മാർട്ടിൻ; വിവാദ വ്യവസായിയിൽ നിന്നും നിന്ന് മാത്രം സമാഹരിച്ചത് 509 കോടി രൂപ! ലോട്ടറി നിരോധിത സംസ്ഥാനത്തെ ഭരണപ്പാർട്ടിക്ക് മാർട്ടിൻ പണം കൊടുത്തത് എന്തിന്? മാർട്ടിൻ മുമ്പും ഡിഎംകെയുടെ മാനസപുത്രൻ
March 17, 2024ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വെട്ടിലാകുന്നവരുടെ കൂട്ടത്തിൽ തമിഴ്നാട്ടിലെ ഭരണപ്പാർട്ടിയായ ഡിഎംകെയും. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച പുതിയ വിവരങ്ങൾ പ്രകാരം...
-
കേരള രാഷ്ട്രീയത്തിൽ എന്നന്നേക്കുമായി മാറ്റമുണ്ടാകും; എൻഡിഎ സഖ്യം 400ന് മുകളിൽ സീറ്റ് നേടും: പ്രകാശ് ജാവദേക്കർ
March 17, 2024തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370ന് മുകളിൽ സീറ്റ് നേടുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. എൻഡിഎ സഖ്യം 400ന് മുകളിൽ സീറ്റ് നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. രാഹുൽ ഗാന്ധി പ്രധാനമന്ത...
-
ഇലക്ടറൽ ബോണ്ട്; സുപ്രീംകോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ; 2018- 19 സാമ്പത്തിക വർഷം ബിജെപിക്ക് ലഭിച്ചത് 1450 കോടി; കോൺഗ്രസിന് ലഭിച്ചത് 383 കോടിയും; അധികാരത്തിൽ വന്നശേഷം 2019 -2020 സാമ്പത്തിക വർഷം ബിജെപിക്ക് ലഭിച്ചത് 2555 കോടി
March 17, 2024ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ച ഇലക്ടറൽ ബോണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019 ഏപ്രിൽ 12ന് മുമ്പുള്ള വിശദാംശങ്ങളാണ് പുറത്തുവിട്ടത്. 2017 -18 സാമ്പത്തിക വർ...
-
ഇ പി ജയരാജനും രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ട്; നിഷേധിച്ചാൽ തെളിവ് പുറത്ത് വിടും; നേരത്തേ ഇവർ തമ്മിൽ അന്തർധാരയായിരുന്നു, ഇപ്പോൾ പരസ്യ കൂട്ടുകെട്ടാണ്; വൈദേഹത്തിലെ ഇ ഡി അന്വേഷണം ഒഴിവാക്കാൻ രാജീവുമായി ഇ പി കൂട്ട് കൂടി; ഇപിയും രാജീവും എല്ലാം തള്ളുമ്പോൾ ആരോപണം കടുപ്പിച്ചു വിഡി സതീശൻ
March 17, 2024പത്തനംതിട്ട: ഇടതുമുന്നണി കൺവീനർ ഇപിജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ. പി. കേസ് കൊടുത്താൽ ...
-
കിരീടത്തിന്റെ ക്ലൈമാക്സ് മാറ്റണമെന്ന് ആവശ്യപ്പെട്ടു; ലോഹിതദാസ് ഉറച്ചു നിന്നതു കൊണ്ട് നടന്നില്ല; കിരീടത്തിലെ അഭിനയത്തിന് മോഹൻലാൽ ദേശീയ അവാർഡ് അർഹിച്ചിരുന്നു; തനിക്ക് കൂടുതൽ ഇഷ്ടം രണ്ടാംഭാഗമായ ചെങ്കോൽ; മോഹൻലാലിന് വേണ്ടി കഥമാറ്റിയ ചിത്രം പരാജയമായി; സിബി മലയിൽ തുറന്നു പറയുന്നു
March 17, 2024കൊച്ചി: മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ എന്നും അടയാളപ്പെടുത്തിയ ചിത്രമാണ് കിരീടം. ഈ സിനിമയിസലെ സേതുമാധവൻ എന്ന കഥാപാത്രത്തെ അത്രയ്ക്ക് ഭംഗിയായാണ് മോഹൻലാൽ അഭിനയിച്ചത്. സിബി മലയിലിന്റെ സംവിധാനത്തിൽ ഇറങ്ങിയ...
MNM Recommends +
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ