1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ജസ്ലയുടെ ഉമ്മയുടെയും ആങ്ങളയുടെയും ഫോണിലേക്ക് കേട്ടാൽ അറയ്ക്കുന്ന തെറിവിളികൾ; പരാതി കൊടുത്തിട്ടും രണ്ടാഴ്‌ച്ച കഴിഞ്ഞിട്ടും പൊലീസ് അനങ്ങുന്നില്ല; വോട്ട് ബാങ്ക് 'ആങ്ങളമാരെ' കോൺഗ്രസ് പേടിക്കുന്നതെന്തിന്? പാർവ്വതിക്ക് മാത്രമല്ല, ജസ്ലക്കും ഒരു പോലെ നീതി ലഭിക്കണം; അനീഷ് ഷംസുദ്ദീൻ എഴുതുന്നു

December 29, 2017 | 02:21 pm

സിനിമാ നടി പാർവ്വതിക്കെതിരെ ഫേസ്‌ബുക്കിലൂടെ ആക്രമണം നടത്തിയവരെ കേരള പൊലീസ് പരാതി കിട്ടിയ ഉടൻ തന്നെ അറസ്റ്റ് ചെയ്തു . ഈ കേസ് കോടതിയിയിൽ ചെന്നാൽ നിലനിൽക്കില്ല എന്ന് അറസ്റ്റ് ചെയ്ത് പൊലീസുകാർക്കും അറിയാം...

ചുഴലിക്കാറ്റ് മുന്നറിയിപ്പ് ആരാണ് പരാജയപ്പെട്ടത്? അനീഷ് ഷംസുദ്ദീൻ എഴുതുന്നു

December 07, 2017 | 07:10 am

ഇന്ത്യാ ഗവർമ്മെന്റിന്റെ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ വെബ് സൈറ്റിൽ വളരെ വ്യക്തമായി ചുഴലിക്കാറ്റ് മുന്നറിയിപ്പ് എങ്ങനെ നൽകണം എന്ന് പറയുന്നുണ്ട്  നാല് ഘട്ടമായാണു മുന്നറിയിപ്പ് നൽകേണ്ടത്( ഇവിടെ വായിക്കാം...

ഇന്നലെ ആലുവ സബ്ജയിലിനു മുന്നിൽ നടന്നത് മാധ്യമങ്ങൾ ഒരുക്കിയ തിരക്കഥ മാത്രം; ലൈവ് ടെലിക്കാസ്റ്റ് വാർത്ത കച്ചവടം നടത്താൻ മാധ്യമ തൊഴിലാളികൾ ഒപ്പിച്ച തറവേല; ദിലീപിന്റെ ജാമ്യാനന്തര സംഭവങ്ങളെ കുറിച്ച് ഒരു ദൃക്‌സാക്ഷിക്ക് പറയാനുള്ളത്

October 04, 2017 | 07:31 pm

കേരളത്തിലെ മാധ്യമതൊഴിലാളികൾക്ക് ഇനിയെങ്കിലും പണി എടുത്ത് ജീവിചുകൂടെ ? ഇന്നലെ ആലുവ സബ്ജയിലിനു മുന്നിൽ നടന്നത് മാധ്യമങ്ങൾ ഒരുക്കിയ തിരക്കഥ മാത്രമാണ്. ദിലീപിനു ജാമ്യം കിട്ടി എന്നറിഞ്ഞ ഉടൻ ഏഷ്യാനെറ്റ് ന്യ...

നിമിഷ, മെർലിൻ, സൗമ്യ, രശ്മി... മതംമാറ്റപ്പെട്ട ഈ പെൺകുട്ടികൾക്ക് എന്തുപറ്റി? ലക്ഷങ്ങൾ ചിലവഴിച്ച് മതത്തിലേക്ക് അഭ്യസ്തവിദ്യരായ പെൺകുട്ടികളെ റിക്രൂട്ട് ചെയ്യുന്നു സുഡാപ്പികൾ; പെട്ടെന്നൊരു ദിവസം 'ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നു' എന്നു പറഞ്ഞു പോയവർക്ക് എന്തുസംഭവിച്ചു? അനീഷ് ഷംസുദ്ദീൻ എഴുതുന്നു

September 19, 2017 | 01:08 pm

ഹാദിയ കേസിനെക്കുറിച്ച് സംസാരിക്കുബോൾ സുഡാപ്പികൾ ചോദിക്കുന്നത് ' ഞങ്ങൾ ഇടപെട്ടതാണു പ്രശ്‌നമെങ്കിൽ, ഞങ്ങൾ ഇടപെടാത്ത ആതിരയുടെ കാര്യം എന്തായെന്ന് പറയു ' എന്നാണു . സുഡാപ്പികൾ ഇടപെടാത്ത ആതിരക്ക് എന്തുപറ്റി ...

മലപ്പുറത്തു നിന്നും കേട്ട ആ സ്ത്രീയുടെ മരണ വാർത്ത എന്തുകൊണ്ടാണ് എന്നെ സന്തോഷിപ്പിക്കുന്നത്? ചില മരണങ്ങൾ ആഘോഷിക്കപ്പെടേണ്ടതിനെ കുറിച്ച് അനീഷ് ഷംസുദ്ദീൻ എഴുതുന്നു...

August 20, 2017 | 08:55 am

വളരെയധികം സന്തോഷം തോന്നുന്ന ഒരു മരണ വാർത്ത ഇന്ന് കേട്ടു. ഈ മാസം നാലാം തീയതി, മലപ്പുറത്തായിരുന്നു സംഭവം. വീട്ടിൽ തന്നെ പ്രസവിക്കാൻ ശ്രമിച, 24 വയസുള്ള യുവതി രക്തം വാർന്ന് മരണപ്പെട്ടു. (കുട്ടി രക്ഷപെട്ടി...

'ജിഹാദിനു തയ്യാറുള്ളവർ കൈപൊക്കുക' എന്നാവശ്യപ്പെട്ടുള്ള തീവ്രപ്രസംഗം; ഐഎസ്എസ് റൂട്ടുമാർച്ച് കടന്ന് പോകുന്ന വഴിയിൽ ഒതുങ്ങി തരാത്തവരെ ചൂരലിനു അടിച്ചവർ; മദനിയുടെ ജയിൽ വാസം അയാൾ അർഹിച്ചത് തന്നെയാണു; അയാൾ തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ട: അനീഷ് ഷംസുദ്ദീൻ എഴുതുന്നു

July 27, 2017 | 05:38 pm

മദനി തീവ്രവാദി ആണെന്ന് പറയാൻ എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടിവരില്ല. നൂറു തവണ പറയും അയാൾ തീവ്രവാദി തന്നെ ആണെന്ന്. കണ്ണൂരു പോലും ബോംബ് എന്താന്ന് അറിഞ്ഞു തുടങ്ങുന്നതിനു മുൻപ് തൊണ്ണൂറുകളിൽ iSS കാരു...

34 ശതമാനം മുസ്ലീമുകൾ ഉള്ള ആസാമിൽ ബിജെപി ഭരിക്കുമ്പോഴും 26 ശതമാനം മുസ്ലീമുകൾ ഉള്ള കേരളത്തിൽ ഒരൊറ്റ സീറ്റിൽ ഒതുങ്ങിയത് എന്തുകൊണ്ട്? ഫൈസലിനെ കൊന്നവർക്കെതിരെ യുഎപിഎ ചുമത്തണം എന്നാവശ്യപ്പെടുന്ന വിവരദോഷികളോട്

December 05, 2016 | 12:19 pm

ആസാമിൽ മുസ്ലിം ജനസഖ്യ 34% മാണ്, കേരളത്തിൽ 26% വും. 34% മുസ്ലിങ്ങളുള്ള ആസാമിൽ ബിജെപി ഭരിക്കുമ്പോൾ 26% മുസ്ലിങ്ങളുള്ള കേരളത്തിൽ ബിജെപിക്കുള്ളത് കേവലം ഒരൊറ്റ സീറ്റ്. ഇതിന്റെ കാരണം കേരളത്തിലെ മുസ്ലിങ്ങളുട...

സർക്കാരിനെതിരെ സമരം ചെയ്യുന്ന നിങ്ങൾ എന്തുകൊണ്ട് സ്വാശ്രയ കോളേജുകൾക്കെതിര സമരം ചെയ്യുന്നില്ല? മുനീറിന്റെ കോളേജ് എട്ട് ലക്ഷം പിരിക്കുമ്പോൾ രണ്ടരലക്ഷം പിരിക്കുന്ന പരിയാരത്തേക്ക് എന്തിന് മാർച്ച് നടത്തുന്നു? യുഡിഎഫുകാരോട് ചില ചോദ്യങ്ങൾ

October 05, 2016 | 02:30 pm

യു ഡി എഫ് കാരോടാണ്...... 1, സ്വാശ്രയക്കോളേജിൽ അവർക്ക് ഇഷ്ടമുള്ള ഫീസ് പിരിക്കാം എന്ന് സുപ്രീം കോടതി ഉത്തരവില്ലെ ? പിന്നെ എന്തുകൊണ്ട് ഫീസ് കുറക്കാൻ നിങ്ങൾ സ്വാശ്രയ കോളേജിനെതിരെ സമരം ചെയുന്നില്ല ? എന്തുക...

കേവലം 3000 രൂപ മുടക്കി മാഗ്‌നറ്റിക് ക്രെഡിറ്റ് കാർഡ് റീഡർ വാങ്ങിയാൽ ഏതു കള്ളനും ആരെയും വഴിയാധാരമാക്കാം; നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കൊള്ളയടിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

August 09, 2016 | 05:03 pm

തിരുവനന്തപുരത്ത് നടന്ന എടിഎം കവർച്ച കേരളത്തിൽ റിപ്പോർട്ട് ചെയപ്പെട്ട ആദ്യത്തെ സംഭവം ആണെന്ന് തോന്നുന്നു. എന്നാൽ ലോകത്ത് ഇത് വളരെ വ്യാപകമായി, കുറേ നാളുകളായും നടക്കുന്ന ഒരു കവർച്ച രീതിയാണു. കേവലം മൂവായിര...

വണ്ടിയിൽ ഉരസിയവൻ ഫോൺ നമ്പർ വിൻഷീൽഡിൽ ക്ഷമാപണകുറിപ്പ് എഴുതി വച്ചു പോയി; വിളിച്ചപ്പോൾ ഓടിയെത്തി നഷ്ടപരിഹാരം നൽകി; ഈ അറബിയുടെ മര്യാദ നമ്മൾ എന്നെങ്കിലും കാട്ടുമോ?

August 08, 2016 | 12:54 pm

ലോകത്ത് മാന്യന്മാരൊക്കെ ഇപ്പോഴും ഉണ്ടല്ലെ! രാവിലെ പാർക്ക് ചെയ്തിടത്ത് നിന്ന് വണ്ടി എടുക്കാൻ വന്നപ്പോൾ വണ്ടിയുടെ പുറകിലെ ബംബർ ചളങ്ങിയിരിക്കുന്നു. അവധി ആയതിനാൽ രണ്ട് ദിവസമായി വണ്ടിയെടുത്തിട്ട്. എപ്പോഴാണ...

ഗൾഫിലെ പണി പോയാൽ നിങ്ങൾ എന്തിനു ടെൻഷനടിക്കണം; ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ധൈര്യം ഉണ്ടാവുക: നിങ്ങളെ കാത്തിരിക്കുന്നതു വൻ അവസരങ്ങൾ

August 03, 2016 | 10:48 am

ക്രൂഡ് ഓയിൽ വിലയിടിവ് കാരണമുണ്ടായ പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽ ഒരു പാട് ആളുകൾക്ക് ജോലി നഷ്ടമാകുന്നുണ്ട്. സുഹൃത്തുക്കളായ പല ആളുകളുടെയും ജോലി നഷ്ടമായിട്ടുണ്ട്. പലരും നല്ല ടെൻഷനിലാണ്. എന്നാൽ എനിക്ക് പറ...

MNM Recommends