ഒരമ്മയുടെ ഇത്തിരി തുറന്നിരിക്കുന്ന മാറിടത്തിലെ തൊലി അപരന് കണ്ണുകൊണ്ട് ആസ്വദിക്കാനുള്ള ഇടമല്ല; മറ്റൊരുവന് കുറ്റപ്പെടുത്തലിന്റെ പോസ്റ്റർ ഒട്ടിക്കാനുള്ള ഇടവുമല്ല; ചെറിയ കുഞ്ഞുങ്ങൾക്കും ഭക്ഷണം അന്തസ്സോടെ കഴിക്കാൻ അവകാശമുണ്ട്; ആ അവകാശത്തിനു മേൽ തുണിയിട്ട് മറയ്ക്കാൻ 'അമ്മ'ക്കെന്ത് അവകാശം? ദീപ പ്രവീൺ എഴുതുന്നു
ഞാനും മുലയൂട്ടിയിരുന്ന ഒരമ്മയാണ്... അഭിമാനത്തോടെ പറയുന്നു ഓരോ തവണ കൃത്യമായി ലാച്ചു ചെയ്തു, മുല കുടിച്ചു കഴിഞ്ഞു എന്റെ കുഞ്ഞാവ സംതൃപ്തമായി ഉറങ്ങുന്നതിനോളം സന്തോഷം മറ്റൊന്നിനും ആ ദിവസങ്ങളിൽ തരാൻ കഴിഞ്ഞി...
ഗർഭിണിക്ക് വേണ്ടത് 'അരുതായ്മകകളുടെ' പട്ടികയല്ല, മറിച്ചു അവൾക്ക് ആവശ്യമുള്ളത് ശാരീരികവും മാനസികവുമായ പരിരക്ഷയാണ്; മന്ത്രിയായാലും മനുഷ്യരായാലും ഒരു ഗർഭിണിയോട് ചെയ്യരുതാത്തത്: ദീപ പ്രവീൺ എഴുതുന്നു
കേന്ദ്ര മന്ത്രാലയത്തിന്റ അന്താരാഷ്ട്രാ യോഗ ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ ലഘുലേഖയിൽ ഗർഭിണികൾക്കായുള്ള നിർദ്ദേശങ്ങൾ കണ്ടപ്പോൾ കുറിക്കാൻ തോന്നിയ ചിലതാണ് ഇനി പറയാൻ പോകുന്നത്. ഇത് എഴുതാനുള്ള അവകാശം ...
ഒരു നോട്ടം കൊണ്ടുപോലും സ്ട്രെസ് കൊടുക്കരുതാത്ത സമയത്ത് ആ കാട്ടിയത് അങ്ങേയറ്റത്തെ തെമ്മാടിത്തരമാണ്; പരീക്ഷ എഴുതാനാണ് അവർ പോകുന്നത്; ബോംബെറിയാനല്ല- ദീപ പ്രവീൺ എഴുതുന്നു
ഏറെ സങ്കടത്തോടെയാണ് നീറ്റ് പരീക്ഷാർത്ഥികളുടെ എല്ലാ സ്വകാര്യതയെയും കടന്നാക്രമിച്ചു കൊണ്ടുള്ള ദേഹപരിശോധനയെക്കുറിച്ച് വായിച്ചത്. ഒരു പരീക്ഷാർത്ഥിക്ക് പരീക്ഷയ്ക്ക് പോകും മുൻപ് പരീക്ഷാ സമയത്തുള്ള പെരുമാറ്റ...
നല്ല ഉദ്ദേശത്തിൽ നിവിൻ പോളിയും ജൂഡ് ആന്റണിയും തയാറാക്കിയ 'നോ, ഗോ, ടെൽ' ഡോക്യുമെന്ററി അപകടം നിറഞ്ഞത്; കുട്ടികൾ അതു കണ്ണടച്ചു വിശ്വസിക്കരുത്; ഉത്തരവാദിത്തമില്ലാത്ത ഇത്തരം ശ്രമങ്ങൾ നിവിനിൽനിന്നും ജൂഡിൽനിന്നും ഉണ്ടാകരുതായിരുന്നു- ദീപ പ്രവീൺ എഴുതുന്നു
കുട്ടികൾക്കെതിരായ ലൈംഗികതിക്രമങ്ങൾ ചെറുക്കാൻ ജൂഡ് ആന്റണിയും നിവിൻ പോളിയും തയാറാക്കിയ വീഡിയോകണ്ടു. കുട്ടികൾക്ക് എതിരെയുള്ള ലൈംഗികപീഡനത്തെക്കുറിച്ച് ഉയരുന്ന ഓരോ ശബ്ദവും അഭിനന്ദനമർഹിക്കുന്നതാണ്. ആ ചിന്തയ...
ആക്രമിക്കപ്പെട്ടു കഴിഞ്ഞു ലിംഗഛേദനം ചെയ്യണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന ആങ്ങളമാരെയല്ല; കുറ്റം ഞങ്ങളുടേതു കൂടിയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ആങ്ങളമാരെയും പെങ്ങന്മാരെയുമല്ല; ഞങ്ങൾക്ക് വേണ്ടത് സ്ത്രീയെ 'ശരീരം' മാത്രമായി കാണാത്ത... വാക്കുകൊണ്ടോ, നോക്ക് കൊണ്ടോ, കണ്ണ് കൊണ്ടോ ഞങ്ങൾ ബലാൽ 'ഭോഗം' ചെയ്യാത്ത സഹജീവിയെയാണ്: ദീപ പ്രവീൺ എഴുതുന്നു...
1. ഞങ്ങൾ ആക്രമിക്കപ്പെട്ടു കഴിഞ്ഞു പ്രതിയെ ലിംഗഛേദനം ചെയ്യണം എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന ആങ്ങളമാരെയല്ല, മറിച്ചു ഒരു സ്ത്രീയെ 'ശരീരം' മാത്രമായി കാണാത്ത സഹ ജീവികളെയാണ്. 2. ഞങ്ങൾ ആക്രമിക്കപ്പെട്ടു കഴി...
എവിടെയെങ്കിലും ത്രിവർണ്ണപതാക പാറിപ്പറക്കുന്നത് കണ്ടാൽ അഭിമാനത്തോടെ നോക്കി കടന്നു പോകുന്നവാരാണ് നമ്മൾ; പൊരിവെയിലത്തും മഴയത്തും നെഞ്ചിൽ ചേർത്തുപിടിക്കുന്നത് ഈ പതാക: ദേശീയത എന്ന വികാരം ദേശീയഗാനമായി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ച് ദീപ പ്രവീൺ എഴുതുന്നു
ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തോടും, അത് കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന നീതിന്യായ വ്യവസ്ഥയോടും ഈ രാജ്യത്തെ ഭരണഘടനയോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് ചോദിക്കട്ടെ, ''ബഹുമാനപ്പെട്ട നിയമപീഠമേ, ദ...
കുറ്റപ്പെടുത്തലുകളും പഴിചാരലുകളും കൊണ്ട് എന്തു പ്രയോജനം? ചെന്നൈ വെള്ളപ്പൊക്ക ദുരന്തം പോലെ ഒരു ദുരന്തമായി കരുതി ഈ പ്രതിസന്ധികളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം: ദീപ പ്രവീൺ എഴുതുന്നു
പോയ വാരം ഇന്ത്യ കടന്നു പോയത്, ഒരു തരം വിഭ്രമത്തിലൂടെയും സാന്പത്തിക അരക്ഷിതാവസ്ഥയിലൂടെയും ആണെന്നതു സത്യമാണ്. ബാങ്കുകൾക്ക് മുന്നിലെ നീണ്ട ക്യൂവിൽ നിന്ന് ആളുകൾ തളർന്നു വീഴുന്നത്, വീട്ടിലെ കൊച്ചുമക്കളുടെ ...
കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും മലയാളി ഇപ്പോഴും സന്ദേശത്തിലെ സംഭാഷണങ്ങൾ പറയുന്നത് എന്തുകൊണ്ട്? ഒരു പതിറ്റാണ്ടായിട്ടും പ്രവാസി മലയാളി അക്കരക്കാഴ്ചയിലെ ജോർജ്ജിനെ കുറിച്ഛ് സംസാരിക്കുന്ന അതേ കാരണം കൊണ്ട്; കേരള പിറവി ദിനത്തിൽ ദീപ പ്രവീണിന്റെ അക്കരക്കാഴ്ചകൾ
മലയാളിയുടെ നേട്ടങ്ങളുടേയും കോട്ടങ്ങളുടെയും കണക്കെടുക്കുന്പോൾ അതിനെ കേരളം എന്ന ഒരു ഭൂപരിധിയിൽ നിറുത്താൻ നമുക്ക് കഴിയില്ല. കാരണം മലയാളി ഇന്ന് ഒരു ആഗോള പൗരനാണ്. ഇന്നു നാം കാണുന്ന കേരളം അവന്റെ വിയർപ്പിന്...
നിങ്ങൾക്ക് ഒരു നഗ്ന ശരീരം കാണണമെന്നുണ്ടെകിൽ ആദ്യം ഒരു കണ്ണാടിയിൽ ആണ് നോക്കേണ്ടത് അല്ലാതെ എന്റെ ക്ലിപ്പിൽ അല്ല'; പുരുഷനു ആസ്വദിക്കാനുള്ള നഗ്നശരീരം മാത്രമായി 'സ്ത്രീയെ' കാണുന്ന ഇന്ത്യൻ സമൂഹത്തോട് രാധിക പറഞ്ഞത്: ദീപ പ്രവീൺ എഴുതുന്നു
അടുത്തിടെ ഇറങ്ങിയ സിനിമകളിൽ ഏറ്റവും സാമൂഹീകപ്രസക്തിയുള്ള ഒരു സിനിമയാണ് ലീന യാദവ് സംവിധാനം ചെയ്തു രാധിക ആപ്തെ അഭിനയിച്ച പർച്ചേഡ് (Parched) എന്ന സിനിമ. സ്ത്രീകേന്ദ്രീകൃതമായ ഈ സിനിമ സംസാരിക്കുന്നത്, ഇന്...
ഷക്കീല എന്നു പേരുള്ള പെൺകുട്ടികൾ നാണക്കേടുമൂലം പുറത്തിറങ്ങാൻ മടിക്കുമ്പോൾ സ്മിതയെന്നു പേരുള്ളവർ എന്തുകൊണ്ട് നാണക്കേടായി കണ്ടില്ല? സദാചാരപ്രസംഗങ്ങളും മോറൽ പൊലീസിങ്ങും കൈ കൊണ്ട് മറച്ചു വിരൽ തുമ്പിൽ പരത്തുന്ന പോൺ വീഡിയോകളും ഇല്ലാതിരുന്ന കാലത്തു സിൽക്ക് സ്മിത മലയാളിയെ ആവേശം കൊള്ളിച്ചത് എങ്ങനെ? ദീപ പ്രവീൺ എഴുതുന്നു...
20 വർഷങ്ങൾക്കു മുൻപു ഒരു സെപ്റ്റംബർ 23നു മത്സരവേദിയിൽ ഓടി കിതച്ചു വന്ന ചെങ്ങാതി മറ്റു ഒരു പുരുഷ സുഹൃത്തിനോടാണ് ' സിൽക്ക്' മരിച്ചു എന്ന് പറയുന്നത്. ഇത് കേട്ട പുരുഷ സുഹൃത്തിന്റെ മറുപടി 'കഷ്ടമായിപോയി' എന...
എന്തുകൊണ്ടു സാം മാത്യു വിമർശിക്കപ്പെടണം? എന്തുകൊണ്ടു ജോൺ ബ്രിട്ടാസും കൈരളി ചാനലും വിമർശിക്കപ്പെടണം? ദീപ പ്രവീൺ വീണ്ടുമെഴുതുന്നു
കഴിഞ്ഞ ദിവസം സാം മാത്യുവിന്റെ കവിതയെ അപലപിച്ചു ലേഖനം എഴുതിയതിനു രാഷ്ട്രീയഭേദമന്യെ ഒരു പാട് പേർ പ്രതികരണങ്ങൾ അറിയിക്കുകയും ആ കവിതയും അതിനു ആമുഖമായി പറഞ്ഞ വാക്കുകളും വിമർശിക്കപ്പെപെടേണ്ടതാണു എന്ന് പറയുക...
സ്ത്രീയെ അതിക്രമിച്ചു കീഴ്പെടുത്തിയ ശേഷവും അവർ വീരാരാധന പുലർത്തും എന്നു കരുതുന്ന മ്ലേച്ഛവും പേടിപ്പെടുത്തുന്ന ആൺകോയ്മയുമാണ് സഖാവേ താങ്കളുടെ കവിത; അതു തിരുത്താത്ത ബ്രിട്ടാസ് താങ്കളോടും ക്ഷമിക്കാനാകില്ല: ദീപ പ്രവീൺ എഴുതുന്നു...
'ബലാൽസംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്ന, ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു... എപ്പോഴും ദേഷ്യമൊക്കെയല്ലേ തോന്നുന്നേ... സ്നേഹം ഒരു പ്രതികാരമാവുന്ന ഘട്ടം'. ഈ വാചകം പറഞ്ഞ സ...
നിയമം ചിലന്തി വലപോലെയാണ്; ചെറിയ പ്രാണികൾ അതിൽ അകപ്പെടുകയും കൂടുതൽ അപകടകാരികളായ കടന്നലുകൾ വല പൊട്ടിച്ചു പുറത്തു ചാടുകയും ചെയ്യുന്നു; ഈ നാട്ടിലെ സാധാരണ ജനം എന്തു വിശ്വസിച്ച് ഇനി ഇവിടെ ജീവിക്കും? ദീപ പ്രവീൺ എഴുതുന്നു
ഗോവിന്ദ ചാമി എന്ന ക്രിമിനലിനെ (ചാർളി തോമസ്സ്), ജീവപര്യന്തത്തിനുശേഷം പൊതു സമൂഹത്തിലേക്ക് തുറന്നു വിടാൻ സഹായിച്ച വ്യവസ്ഥ/പ്രോസിക്യൂഷനോടു/സ്റ്റേറ്റിനോട് ചോദിക്കാനുള്ളത്, ഈ നാട്ടിലെ സാധാരണ ജനം എന്തു വിശ്...
ശ്രീജിത്ത് രവി തുണി പൊക്കി കാണിച്ചതിനേക്കാൾ ലജ്ജാകരം നടന്റെ അറസ്റ്റ് വരെ ആ കുട്ടികൾ നേരിടേണ്ടി വന്ന മാനസിക പീഡനങ്ങൾ: ദീപ പ്രവീൺ എഴുതുന്നു...
പാലക്കാട്ടു നിന്ന് കുട്ടികൾക്കു നേരെയുള്ള നഗ്നതാപ്രദർശനത്തിന്റെ പേരിലുള്ള കുറ്റവാളികളുടെ അറസ്റ്റ് വാർത്ത പുറത്തു വരുമ്പോൾ അതിലേറെ ലജ്ജിക്കേണ്ടതു കുട്ടികൾക്ക് നേരെയുള്ള ഈ അതിക്രമം നടന്നിട്ടു ഈ അറസ്റ്റ...
ഒരു സ്ത്രീയുടെ കൈയിൽ 50 ഷെയ്ഡ്സ് ഓഫ് ഗ്രേ എന്ന പുസ്തകം കണ്ടാൽ അവള് ഒരു അഭിസാരികയാവുമോ? ഏതൊരു പുരുഷനേയും ലൈംഗിക പൂർത്തീകരണത്തിനു ക്ഷണിക്കുന്നതിനു തുല്യാമാകുമോ? ദീപ പ്രവീൺ എഴുതുന്ന ഒരു അനുഭവക്കുറിപ്പ്
പറയാതിരിക്കാൻ ആവാത്തതുകൊണ്ടു മാത്രം വീണ്ടും പറയുന്നു. ഒരു സ്ത്രീയുടെ കൈയിൽ 50 shades of greyയെന്ന പുസ്തകംകണ്ടു എന്നതുകൊണ്ട് അവള് ഒരു അഭിസാരികയോ? അതൊ കാണുന്നഏതൊരു പുരുഷനേയും ലൈംഗികപൂർത്തീകരണത്തിനു ക്ഷണ...