കെപിഎംജി കൺസൽട്ടന്റുകളേക്കാൾ പലമടങ്ങു ഗവേഷണ പരിചയവും ഡൊമൈൻ നോളേജ്യൂമുള്ള വിദ്ഗദ്ധരാണ് പ്ലാനിങ് ബോഡിൽ ഉള്ളതു; മന്ത്രി സഭയിൽ തന്നെ ഈ വിഷയത്തിൽ വിവരമുള്ള തോമസ് ഐസക് ഉണ്ട്; കെപിഎംജിക്കു വേണമെങ്കിൽ രണ്ടാം ഘട്ടത്തിൽ പ്രൊജക്റ്റ് ഡെവലപ്പ്മെന്റിൽ ഒരു പരിധിവരെ സഹായിക്കാം: ജെഎസ് അടൂർ എഴുതുന്നു
ഇപ്പോൾ കേരള പുനർ നിർമ്മാണ ത്തിന് എങ്ങനെ ഫണ്ട് സ്വരൂപിക്കും എന്നതാണല്ലോ ചർച്ച വിഷയം. കവിഞ്ഞ ദിവസം ചാനൽ ഇതായിരുന്നു ഒരു വിഷയം. ഇതിൽ ബഹുമാനപ്പെട്ട മന്ത്രി സുനിൽ കുമാർ പറഞ്ഞത് മന്ത്രിമാർ തന്നെ ഒരു ക്യാംപയ...
തായ്ലണ്ടിലെ രാഷ്ട്രീയക്കാർ ഒന്നും മുതലെടുപ്പിന് ഇറങ്ങിയില്ലേ? എങ്ങനെയാണ് ലോകം മുഴുവൻ ആ കുട്ടികൾക്ക് വേണ്ടി ഒരുപോലെ പ്രാർത്ഥിച്ചത്? എന്താണ് തായ്ലണ്ടിനെ ഗുഹാമുഖത്ത് സംഭവിച്ചത്? തായ്ലണ്ടിലെ ദുരന്ത മുഖം നേരിട്ടു മനസിലാക്കിയ മലയാളിയായ ജെ എസ് അടൂർ എഴുതുന്നു
തായ് ഗുഹയിൽ നിന്ന് 12 കുട്ടികളും അവരുടെ ചെറുപ്പക്കാരൻ കോച്ചും വെളിയിൽ വന്നപ്പോൾ ലോകമാകെ ജനങ്ങൾ ഒരു ദീർഘ നിശ്വാസം വിട്ടു . ഇത്രയും ലോക മാധ്യമ ശ്രദ്ധകിട്ടിയ റെസ്ക്യൂ ഓപ്പറേഷൻ ഈ അടുത്ത കാലത്തു സംഭവിച്ചി...
ഞാൻ എന്തുകൊണ്ട് മന്ത്രിയും ഐഎഎസുകാരനുമായില്ല? രാഷ്ട്രീയക്കാരൻ, അക്കാദമീഷ്യൻ, ഐഎഎസുകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ അഞ്ച് സാധ്യതകൾ വിലയിരുത്തി 30 കൊല്ലം മുമ്പ് കരീയർ തെരഞ്ഞെടുപ്പ് നടത്തിയതിനെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു...
കഴിഞ്ഞ ദിവസം കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും താല്പര്യമുള്ള ചില മലയാളി സുഹൃത്തുക്കളുമായി ജനീവയിലെ ഒരു കാപ്പി കടയിൽ ഇരുന്നു മൂന്നു മണിക്കൂർ തിരെഞ്ഞെടുപ്പ് രാഷ്ട്രീയം ചർച്ച ചെയ്തു. തിരെഞ്ഞ...
കാറിലും ബസിലുമൊക്കെ പോകുന്ന മാന്യന്മാർ പ്ലാസിക്ക് കുപ്പിയും കവറും എല്ലാം ഒരു കൂസലും ഇല്ലാതെ വലിച്ചെറിയും; വെള്ളമടിച്ചിട്ടു മദ്യക്കുപ്പികൾ എവിടെയെങ്കിലും കളയും; സ്വയം വൃത്തിയുണ്ടെന്ന് അഭിമാനിക്കുന്ന, മൂന്നുനേരം കുളിക്കുന്ന മലയാളിയുടെ പബ്ലിക് സെൻസ് ഓഫ് ക്ളെൻലിനസ് വളരെ പരിതാപകരമാണ്: മലയാളി ഇനിയും പഠിക്കേണ്ട സിവിക് സെൻസുകളെപറ്റി ജെ എസ് അടൂർ എഴുതുന്നു
വേസ്റ്റ് ബിൻ കൾച്ചർ കേരളത്തിൽ ഇല്ല. അതുകൊണ്ടു ലിറ്ററിങ് ഒരു വൃത്തികെട്ട സംസ്കാരമാണ്. കാറിലും ബസിലുമൊക്കെ പോകുന്ന മാന്യന്മാർ പ്ലാസിക്ക് കുപ്പിയും, പ്ലാസ്റ്റിക് കവറും എല്ലാം എല്ലാം ഒരു കൂസലും ഇല്ലാതെ വ...
വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്ത് തുടങ്ങും; ഒറ്റയാൾ പട്ടാളക്കാർ അവരുടെ കൊച്ചു പിച്ചാത്തിയുമായി കറങ്ങും; ചീത്ത വിളിക്കാൻ ഫേസ്ബുക്ക് കാലാൾപ്പട വേറെ: ന്യായീകരണ സർക്കസ്കാരെ തിരിച്ചറിയുന്നത് എങ്ങനെ? ജെ എസ് അടൂർ എഴുതുന്നു
പലപ്പോഴും ഒരു പാർട്ടിയുടേയോ സർക്കാരിന്റെയോ വെറും ന്യായീകരണ വക്താക്കളുടെ സാമൂഹിക മാധ്യമ സർക്കസ്കൾ കാണാൻ നല്ല രസമാണ്. ഈ കൂട്ടർ പലപ്പോഴും വാട്സ്ആപ്പ് ഗ്രൂപ്പിൽ ചർച്ചിച്ചു പ്ലാൻ ചെയ്താണ് കളത്തിൽ ഇറങ്ങുന...
എങ്ങനെയാണ് സംഘിയായി ചാപ്പകുത്തപ്പെടുന്നത് ?
ചിലർ എന്താണ് അവർക്ക് ചെറിയ അസഹിഷ്ണുത ഉണ്ടെകിൽ പോലും മറ്റുള്ളവരെ ', സംഘി ' എന്ന് വിളിക്കുന്നത്.? ഇതു ഏറ്റവും കൂടുതൽ ചെയ്യുന്നത് ആരാണ് എന്ന് മിക്കവര്ക്കും അറിയാം. ആശയേങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ ത്രാണി...
വലിയ വായിൽ പുരോഗമനം പറഞ്ഞിട്ട് നിയമ സഭയിൽ സ്ത്രീകളുടെ എണ്ണം ദയനീയമായതെന്തേ? എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ എത്ര സ്ത്രീകൾ ഉണ്ട് ? കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രിയോ ധനകാര്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആകാത്തത് എന്താണ് ? രാഷ്ട്രീയക്കാരുടെ കപട സ്ത്രീവാദം പൊളിച്ചുകാട്ടി ഒരു കുറിപ്പ്
ഈ കഴിഞ്ഞ ദിവസം ഹസൻ പറഞ്ഞ 'വീട്ടമ്മ,' പ്രയോഗം വിമർശിക്കപ്പെടേണ്ടത് തന്നെയാണ്. കാരണം കേരള രാഷ്ട്രീയത്തിലെ വികലമായ പുരുഷമേധാവിത്ത കാഴ്ച്ചപ്പാടിന്റെ ഒരു ഉദാഹരണമാണ് അത്. അതുകൊണ്ടുതന്നെ ഹാസനെ വിമർശിച്ചവരോട...
കേരളത്തിൽ കമ്മ്യുണിസം എന്നത് മൈക്കിൽ കൂടിയും ഫേസ് ബുക്കിൽ കൂടിയും വാചക കസർത്തു നടത്തിയുള്ള ഒരു 'മേക് ബിലീവ്' ഇല്യൂഷനാണ്; കമ്മ്യുണിസ്റ്റ് എന്ന് അവകാശപ്പെടുന്നവർ എല്ലാം ബ്രാൻഡ് കോൺഷ്യസ് കൺസ്യൂമറിസ്റ്റുകളാണ്; 5000 രൂപക്ക് കിട്ടുന്ന കണ്ണട പത്തിരട്ടി കൊടുത്ത് ബ്രാൻഡഡ് ആകുന്നതിന്റെ പൊരുൾ തേടുമ്പോൾ: ജെ എസ് അടൂർ എഴുതുന്നു
സത്യത്തിൽ ഈ കണ്ണാടി ചർച്ചകൾ ഒക്കെ ഉപരിപ്ലവമാണ് . പ്രശ്നം അവിടെയൊന്നും അല്ല. ഒന്നാമത്തെ പ്രശ്നം ഇന്നത്തെ ഇസം കൺസ്യുമറിസം ആണ്. അങ്ങനെയുള്ള കൺസ്യുമർ കാപ്പിറ്റലിസ്റ്റ് സംസ്ക്കാരത്തിന്റെ ഭാഗമാണ് 'ബ്രാൻഡ...
ആയുധങ്ങൾ അധികം ഇല്ലാത്ത അമേരിക്കയാണ് പലപ്പോഴും ലോകത്തിനു പല രീതിയിലും വഴി കാട്ടിയത്; ഇന്ന് അമേരിക്കക്കാരെ ഏറ്റവും കൂടുതൽ വെടിവച്ച് കൊല്ലുന്നത് അമേരിക്കക്കാർ തന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞേ തീരൂ; അമേരിക്കയിൽ തോക്കുകൾ സംസാരിക്കുന്നതെങ്ങനെ എന്ന് ചർച്ചചെയ്ത് ജെ എസ് അടൂർ
അമേരിക്കയിലെ ചൂത് കളി നഗരത്തിൽ കഴിഞ്ഞ മാസം തോക്കിനിരയായത് 58 പേർ . ചില നാളുകൾക്ക് മുമ്പു ടെക്സാസിലെ ബാപ്ട്ടിസ്റ്റ്റ് പള്ളിയിൽ തോക്കിനിരയാക്കിയവർ 26 പേർ. ഇവരെ ആരയും കൊന്നത് ത്രീവവാദികളോ, 'ടെററിസറ്റു'...
ബ്രിട്ടിഷുകാർ നികുതി പിരിക്കാനും ജനത്തെ അടക്കി ഭരിക്കുവാനുമാണ് സിവിൽ സർവീസും പൊലീസ് സർവീസും സൃഷ്ടിച്ചത്; സർക്കാർ- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്ക്, മീഡിയം റിട്ടേൺസുള്ള ഒരു ഉപാധിയായി സിവിൽ സർവീസ് മാറി: കരിയർ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു 'നോർമൽ' സാമൂഹിക സമീപനം അല്ലേ നമ്മുടെ പ്രശ്നമെന്ന ചോദ്യമുയർത്തി കേരളത്തിലെ സിവിൽ സർവീസ് ഭ്രമത്തെപ്പറ്റി ജെ എസ് അടൂർ
മനുഷ്യന് ജീവിക്കണമെങ്കിൽ ജോലിയും കൂലിയും വേണം. ഓരോ കാലത്ത് ഓരോ ജോലിയോടുമുള്ള സാമൂഹിക മനസ്ഥിതി രൂപപ്പെടുന്നത് അതിൽ നിന്നുള്ള സാമ്പത്തിക വരുമാനവും അത് നൽകുന്ന സാമൂഹിക അടയാളപെടുത്തലുമാണ്. ചെയ്യുന്ന ജോലിയ...
സെൽഫ് ഫിനാൻസ് കോളജുകൾ കാപ്പിക്കട പോലെ തുടങ്ങിയപ്പോൾ എൻജിനീയർമാരെ തട്ടി നടക്കാൻ വയ്യാതായി; മെഡിക്കൽ കോളേജുകൾ കൂണു പോലെ മുളച്ചപ്പോൾ എംബിബിഎസിന്റെ സ്റ്റാറ്റസും പോയി; കമ്മീഷണറും കിംഗും വെള്ളിത്തിരയിൽ തകർത്താടിയപ്പാേൾ ഐഎഎസ്-ഐപിഎസ് മോഹങ്ങൾ പൊട്ടിമുളച്ചു: കേരളീയരുടെ സിവിൽ സർവീസ് ഭ്രമത്തെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു
കഴിഞ്ഞ ആഴ്ചയിൽ കോപ്പിയടിച്ചു എന്ന കുറ്റത്തിൽ.ഒരു ഐ പി എസ് ഓഫിസർ ആയ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. ഞാൻ കേട്ടിടത്തോളം മിടുക്കനായ ഒരു ചെറുപ്പക്കാരനായിരുന്നു ആയാൾ. തിരുവനന്തപുരത്ത് കരീംസ് ...
അള്ളാഹു അക്ബർ!! - പ്രേ ഫോർ മി ബ്രതർ "!! ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം അഞ്ചാം ഭാഗം...
സിയാറലിയോൺ എന്ന പടിഞ്ഞാറെ അഫ്രിക്കൻ രാജ്യത്തിന്റെ തലസ്ഥാനമാണ് ഫ്രീ ടൗൺ. ഫ്രീ ടൗണിൽ നിന്ന് ഏകദേശം അഞ്ചു മണിക്കൂർ യാത്ര ചെയ്തു ആ രാജ്യത്തിന്റെ വടക്കൂള്ള ഒരു ഗ്രാമത്തിൽ ഞാനും എന്റെ നാല് കൂട്ടുകാരും എത...
കാബുൾ ഞെട്ടലുകളും താലിബാൻ ഭ്രാന്തും; ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം നാലാം ഭാഗം...
കാബുൾ ചരിത്രത്തിന്റെ ഇടനാഴികയായ ഒരു വിചിത്ര നഗരമാണ്. ഒരു പാടു ചോര കഥകൾ ഉള്ള ഒരു നഗരം.ഹിന്ദുകുഷ് മലനിരകളുടെ താഴ്വരയിൽ ഉള്ള ഈ നഗരത്തിന്റെ ചുറ്റും മലകളാണ്. ഏകദേശം 3500 വർഷങ്ങൾ പഴക്കമുള്ള ഈ നഗരം തെക്കേ ഏ...
ഇമാദും ഖുറാനും, നിസ്സാമും പിന്നെ 'ലൗ ജിഹാദും'; ഞാൻ മുസ്ലീങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം മൂന്നാം ഭാഗം...
ഇമ്മാദ് ആറു അടിയിൽ കൂടുതൽ ഉയരവും അതിനു തക്ക വണ്ണവും ഉള്ള ഒരു യുവാവായിരുന്നു, നല്ല വെള്ള നിറം. ആള് ഫലസ്തീൻ കാരനാണ്. പൂനാ യുനിവേര്സിറ്റിയിൽ എം എ ഇന്ഗ്ലീഷിനു പഠിക്കുവാൻ വന്നതാണ്. എന്റെ ക്ലാസ്സിൽ തന്നെ ....
'ഈദ് മുബാറക്ക്': മാടകൊമ്പി മുതലാളിയുടെ ഇസ്ലാം; ഞാൻ മുസ്ലിങ്ങളെ അറിഞ്ഞ വഴികൾ: ജെ എസ് അടൂരിന്റെ ലേഖനം രണ്ടാം ഭാഗം...
എന്റെ ആദ്യത്തെ മുസ്ലിം ദോസ്ത് മാടകൊമ്പി മുതലാളിയാണ്. അന്നെനിന്ക്ക് വയസ്സ് പന്ത്രണ്ടു. മുതലാളിക്ക് ഒരു അമ്പത് അമ്പോത്തൊന്നോ ആയിക്കാണും. അടൂരെ മാടകൊമ്പി സ്ടോഴ്സ് ആണ് ഞാൻ ജീവിതത്തിൽ കണ്ട ആദ്യ സൂപ്പർ മാ...