1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
18
Friday

മതമില്ലാത്ത 236 ജീവനുകൾ! ഒന്നാം ക്ലാസിലേക്ക് പ്രവേശിച്ച 236 കുട്ടികൾ മതം രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിക്കാതെ വിട്ടു; പതിനൊന്ന് കുട്ടികൾ 'സെക്യുലർ' എന്ന് അവകാശപ്പെട്ടു; ജാതി വിവേചനങ്ങളും റിസർവേഷനും രാജ്യം മുഴുവൻ ചർച്ചയാകുമ്പോഴും മതം കൈവിടാൻ മടിച്ച് മലയാളികളും

August 17, 2017 | 06:27 pm

  തിരുവനന്തപുരം: എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവാദം മതമില്ലാത്ത ജീവനുകളെ കുറിച്ചായിരുന്നു. അന്ന് ലീഗുകാർ അടക്കം വിദ്യാഭ്യാസ മന്ത്രി കൊടിയ പാപം ചെയ്തു എന്...

റിസോർട്ടിലെത്തിയ റിപ്പോർട്ടർക്ക് കുടിക്കാൻ കൊടുക്കാത്തതിനാൽ കിട്ടിയ പണിയാണ് തനിക്കെതിരേയുള്ള ആരോപണമെന്ന് മന്ത്രി തോമസ് ചാണ്ടി; കവുങ്ങുകൃഷി നഷ്ടത്തിലായതോടെ നിരാശരായ പ്രദേശവാസികൾ ഇന്ന് പാർക്കിലെത്തുന്നവർക്ക് ഉപ്പിലിട്ടതു വിറ്റു സന്തോഷത്തോടെ ജീവിക്കുന്നെന്ന് അൻവർ എംഎൽഎ; കയ്യേറ്റം നിയമസഭയിൽ ചർച്ചയായപ്പോൾ വേദനിക്കുന്ന കോടീശ്വരന്മാരുടെ മറുപടി ഇങ്ങനെ

August 17, 2017 | 05:04 pm

തിരുവനന്തപുരം: പ്രതിപക്ഷ ആരോപണത്തിന്റെ മുൾമുന മറുപടി പരിച കൊണ്ടു മുഖ്യമന്ത്രി തടുത്തങ്കെിലും അടിയന്തര പ്രമേയ ചർച്ച ബഹളമയമായി. മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറും നിയമലംഘനങ്ങൾ നടത്തി...

പ്രിസ്മയും ഫെയ്‌സ്ആപ്പുമൊക്കെ എന്ത്,സറാഹയാണ് താരം;ഐഡന്റിറ്റി വെളിപ്പെടുത്താതെ ആരെയും എന്തും പറയാൻ കഴിയുന്ന സറാഹ വൈറലാകുന്നു;ആപ്പ് പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയണ്ടെന്നും വിമർശനം

August 14, 2017 | 03:39 pm

സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ആരെയും എന്തും പറയാൻ കഴിയുന്ന സറാഹയാണ് കുറച്ച് ദിവസങ്ങളായി ഫേസ്‌ബുക്കിലെ ചർച്ചാ വിഷയം. ഓരോ കാലത്തും സൈബർ ലോകത്തെ ട്രെൻഡുകൾക്കനുസരിച്ച് വൈറലാകുന്ന ആപ്പുകൾ പ്രത്യക്ഷപ്...

തിരുവല്ലയിൽ വിവാദ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 461 കോടി രൂപ! 111 കോടിയുമായി കോട്ടയവും 98 കോടിയുമായി ചിറ്റൂരും 77 കോടിയുമായി കൊയിലാണ്ടിയും തൃശ്ശൂരും ലിസ്റ്റിൽ; രാജ്യത്തെ അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങളുടെ ലിസ്റ്റ് റിസർവ് ബാങ്ക് പുറത്തു വിട്ടപ്പോൾ ഒന്നാം സ്ഥാനത്ത് കേരളം തന്നെ

August 13, 2017 | 08:57 pm

തിരുവനന്തപുരം: അവകാശികളില്ലാത്ത ബാങ്കുകളിൽ കെട്ടിക്കിടക്കുന്ന പണത്തിന്റെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് പത്തനം തിട്ടജില്ലയിലെ തിരുവല്ല, മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാം സ്ഥാനത്ത് ചിറ്റൂരും. റിസ...

മസ്തിഷ്‌ക ജ്വരമാണ് കുട്ടികളുടെ മരണകാരണമെന്ന് ആവർത്തിക്കുന്ന യോഗി എന്തിനാണ് ഡോ. കഫീൽ ഖാനെ പുറത്താക്കിയത്? കുടിശ്ശിക തീർക്കാതെ ഓക്‌സിജൻ വിതരണം ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ സ്വന്തം റിസ്‌കിൽ പതിനഞ്ച് സിലിണ്ടർ ഓക്സിജൻ എത്തിച്ച ഡോക്ടർക്കെതിരെ പ്രതികാര നടപടി; യോഗിയുടെ നടപടി ഓക്സിജൻ ലഭിക്കാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്ന സത്യം ലോകത്തെ അറിയിച്ചതിന്റെ പേരിൽ

August 13, 2017 | 08:17 pm

ഗോരഖ്പൂർ: ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ തലകുമ്പിട്ടു പോയ സംഭവാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിൽ 60 കുട്ടികൾ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ച സംഭവം. സർക്കാറിന്റെ അനാസ്ഥയ...

പുറ്റിങ്ങൽ വെടിക്കെട്ട് അപകട വേളയിൽ ഡോക്ടർമാരെയും കൂട്ടി പറന്നിറങ്ങിയ മോദിക്ക് ഇതെന്തു പറ്റി? പോർച്ചുഗലിലെയും റഷ്യയിലെയും ദുരന്തങ്ങൾ അറിഞ്ഞ ഉടൻ ട്വീറ്റ് ചെയ്ത ട്വിറ്റർ ഇപ്പോൾ എങ്ങനെ നിശബ്ദമായി? രണ്ട് ദിവസം കഴിഞ്ഞിട്ടും അനുശോചന സന്ദേശം പോലും നൽകാത്തതെന്തേ? 63 കുഞ്ഞുങ്ങൾ ഓക്‌സിജൻ കിട്ടാതെ പിടഞ്ഞു മരിച്ചപ്പോൾ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രി മോദിയുടെ മൗനത്തെ വിമർശിച്ച് സോഷ്യൽ മീഡിയ

August 13, 2017 | 04:42 pm

ന്യൂഡൽഹി: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായ സമയം. അപകടം നടന്ന് മണിക്കൂറുകൾക്കകം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് വരെ ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത വിധത്തിൽ ഒരു കാര്യം ചെയ്തു. കേരളത്തിലേക...

അനായാസം സ്വർണകീരിടം അണിഞ്ഞു വേഗത്തിന്റെ രാജകുമാരൻ വിടപറയുന്നത് കാണാൻ കാത്തിരുന്ന ആരാധകർ പൊട്ടിക്കരഞ്ഞു; മസിൽ വരിഞ്ഞു മുറുകി ഓട്ടം പൂർത്തിയാകാനാവാതെ ട്രാക്കിൽ തളർന്നു വീണ് ഉസൈൻ ബോൾട്ടിന്റെ വിടവാങ്ങൽ മത്സരം; 100 മീറ്ററിലെ നിരാശാജനകമായ വെങ്കലത്തിന് ശേഷം മെഡൽ ഒന്നുമില്ലാതെ കളിക്കളത്തിന് പുറത്തേക്ക്

August 13, 2017 | 06:37 am

ലണ്ടൻ: വേഗത്തിന്റെ രാജകുമാരൻ ഉസൈൻ ബോൾട്ട് കണ്ണീരണിഞ്ഞ് ട്രാക്കിനോട് വിട പറഞ്ഞു. കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ അദ്ദേഹം അനായാസം ഓടിക്കയറി സ്വർണ്ണമണിയും എന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി സ്വയം ഒരു ദു...

ഔദ്യോഗിക ജീവിതത്തിലെ ടെൻഷൻ വീട്ടിലില്ല; ഓയിൽ പെയിന്റിങ് ഉൾപ്പടെ കേരള സാരി വരെ ഡിസൈൻ ചെയ്യാൻ അറിയാവുന്ന ഡിജിപി; എന്ത് പ്രശ്നം വന്നാലും കൂളാണ് അദ്ദേഹം: കേരളത്തിന്റെ ഡിജിപി ലോക്നാഥ് ബഹ്റയുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് ഭാര്യ മധുമിത

August 12, 2017 | 03:37 pm

തിരുവനന്തപുരം: കേരളത്തിന്റെ ലോ ആൻഡ് ഓർഡർ നിയന്ത്രിക്കുന്ന ഡിജിപി എന്നു പറഞ്ഞാൽ ശരിക്കും ടെൻഷനിൽ ജീവിക്കേണ്ട വ്യക്തിയാണ്. കേരളം പോലെ അടിമുടി രാഷ്ട്രീയവൽക്കരിക്കപ്പെട്ട സമൂഹത്തിൽ പൊലീസിനെ നിയന്ത്രിക്കുക...

ആറു മാസത്തെ കാത്തിരിപ്പിനൊടുവിൽ മോണ്ടിയെ തേടി അമ്മ എത്തി; ഹൃദയം നുറുങ്ങുന്ന വേദനയിലും ഉറക്കെ കരയാൻ പോലും കഴിയാതെ ജീവിച്ച മോണ്ടിക്ക് വീട്ടിലേക്കുള്ള വഴി തെളിച്ചത് ചങ്ങനാശേരി സ്വദേശിനി: ട്രയിൻ കാണാൻ കയറി അബദ്ധത്തിൽ ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിയ സംസാരശേഷിയില്ലാത്ത പത്തു വയസ്സുകാരന്റെ കഥ

August 12, 2017 | 11:16 am

തലയോലപ്പറമ്പ്: ആറുമാസത്തെ കാത്തിരിപ്പ് ഈ പത്തു വയസ്സുകാരനിൽ തീർത്തത് കടുത്ത വേദനയായിരുന്നു. തന്റെ സങ്കടം ആരോടും പറയാനും ഒന്ന് ഉറക്കെ കരയാനും കഴിയാതെ കേരളത്തിൽ കഴിഞ്ഞ മോണ്ടി എന്ന പത്തു വയസ്സുകാരന്റെ കഥ...

ഭാരത് ആശുപത്രിയിൽ സമരം ചെയ്യുന്ന നഴ്‌സുമാരെ അവഹേളിക്കാൻ പാന്റ്‌സിന്റെ സിബ് അഴിച്ചുകാട്ടുന്ന മാനേജ്‌മെന്റ് പ്രതിനിധികളെ..ഈ മാലാഖയുടെ എഫ്ബി പോസ്റ്റ് ശ്രദ്ധിക്കൂ! കരുണയാണെന്റെ മാർഗ്ഗം..രോഗികളെയും അനാഥരെയും ശുശ്രൂഷിക്കുകയാണെന്റെ ജോലി; ജീവൻ, ജീവിതം അതിനാണ് പ്രാധാന്യമെന്ന് എലിസബത്ത് ജോഷിത വട്ടക്കുന്നേൽ

August 10, 2017 | 04:50 pm

കോട്ടയം: ഭാരത് ആശുപത്രിയിൽ യുഎൻഎയിൽ അംഗത്വമെടുത്ത നഴ്‌സുമാരെ പുറത്താക്കി കൊടുംക്രൂരത കാട്ടിയ മാനേജ്‌മെന്റിന്റെ ഹൃദയശൂന്യതയെ കീറിമുറിക്കുന്ന പടവാളാണ് നഴ്‌സായ എലിസബത്ത് ജോഷിത വട്ടക്കുന്നേലിന്റെ എഫ്ബി പോ...

മോദി ഒരു പതിറ്റാണ്ട് ഭരിക്കും! പ്രധാനമന്ത്രിക്ക് ചക്രവർത്തി യോഗമെന്ന് പ്രവചിച്ച ജ്ഞാനി; 35 ബിരുദാനന്തര ബിരുദവും ആറ് പിഎച്ച്ഡിയും ഡിലിറ്റും നേടിയ അറിവിന്റെ അക്ഷയ ഖനി; 26 ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന ഭാഷാ പണ്ഡിതൻ; അറിവിന്റെ ഭണ്ഡാരമായ പയ്യന്നൂർ സ്വദേശി ഡോ. ലക്ഷ്മി ദാസന്റെ ജീവിതകഥ

August 08, 2017 | 11:04 pm

തിരുവനന്തപുരം: ' ജീവിതം ഒരു സൈക്കിൾ ഓടിക്കുന്നത് പോലെയാണ്. ബാലൻസ് കിട്ടാൻ നിങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കണം', ആൽബർട്ട് ഐൻസ്റ്റീന്റെ ഈ ആപ്തവാക്യമാണ് ഡോ.ലക്ഷ്മിദാസന്റെ ജീവിത ദർശനം. ഏതുപാതയിലൂടെയ...

ആ ഭീമൻ ശമ്പളക്കഥ മാധ്യമങ്ങളെ പറ്റിക്കാനുള്ള കള്ളക്കഥ! ഹരിയാനയിലെ പതിനാറു വയസുകാരന് മാസം 12 ലക്ഷം രൂപ നൽകി ജോലിക്കെടുത്തെന്ന വാർത്ത നിഷേധിച്ച് ഗൂഗിൾ; ഫേസ്‌ബുക്കിൽ 'വർക്ക് അറ്റ് ഗൂഗിളും' ലിവിംങ് ഇൻ 'കാലിഫോർണിയ'യും ആക്കിയ ഹർഷിത് ശർമ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി

August 02, 2017 | 10:57 am

ചണ്ഡീഗഡ്: ഗൂഗിളിലും ഫേസ്‌ബുക്കിലും യാഹൂവിലും ഉന്നത ശമ്പളത്തോടെ ജോലി എന്നത് ഇന്നത്തെ കാലത്തെ യുവാക്കളുടെ വലിയൊരു സ്വപ്‌നമാണ്. ഈ സ്വപ്‌നം യാഥാർത്ഥ്യമായെന്ന് വരുത്തി തീർക്കാൻ വേണ്ടി വ്യാജന്മാരായി വിലസുന്...

യെമനിൽ മലയാളി നഴ്സ് ഭർത്താവിനെ കൊലപ്പെടുത്തി 110 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി; ചാക്കിലാക്കി ഫ്‌ലാറ്റിലെ വാട്ടർടാങ്കിൽ ഒളിപ്പിച്ചു; മൃതദേഹം കണ്ടെടുത്തത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ; യെമൻ പൗരനായ ഭർത്താവിനെ കൊലപ്പെടുത്തി ഒളിവിൽ പോയ കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയക്കായി പൊലീസ് തിരച്ചിൽ

August 01, 2017 | 11:06 pm

സന: മലയാളി നഴ്‌സുമാർ വിദേശ രാജ്യങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ അടുത്തകാലത്തായി മലയാളികളെ ഞെട്ടിച്ച വാർത്തകളാണ്. ബഹ്‌റിനിൽ മാത്രം രണ്ട് മലയാളി നഴ്‌സുമാർ കൊല്ലപ്പെട്ട സംഭവം അടുത്തിടെ ഉണ്ടായിരുന്നു. ഓസ്‌...

പിണറായി വിജയന്റെ 'കടക്ക് പുറത്ത്' ആക്രോശം പ്രൊഫഷണലിസം കൊണ്ട് ഗംഭീരമാക്കി മനോരമ പത്രം! മുഖ്യന്റെ കലിപ്പു ഡയലോഗ് നാല് വാർത്തകളുടെ തലക്കെട്ടാക്കി ഒന്നാം പേജിന്റെ ലേഔട്ട്; സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

August 01, 2017 | 04:40 pm

തിരുവനന്തപുരം: മലയാളം മാധ്യമ രംഗത്തെ പ്രൊഫഷണലിസം എന്നു പറയുന്നതിന്റെ അവസാന വാക്ക് ഇപ്പോഴും മലയാള മനോരമ തന്നെയാണ്. അവിചാരിതമായി വീണു കിട്ടുന്ന വാർത്തകളെ എങ്ങനെ ഗംഭീരമാക്കി അവതരിപ്പിക്കാം എന്ന കാര്യത്ത...

MNM Recommends