1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 235.99 inr

Nov / 2018
17
Saturday

പ്രതിഷേധക്കാരെ പേടിച്ചല്ല മടങ്ങുന്നത്; ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാൻ ആഗ്രഹമില്ല; ഞാനും സംഘവും മല കയറുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവർ വിമാനത്താവളത്തിൽ തടഞ്ഞത്; പ്രതിഷേധക്കാർ ഭയന്നത് എന്നെയാണ്; ശബരിമലയിലേക്ക് വീണ്ടും വരും; പൊലീസ് നിർദ്ദേശം മാനിച്ചാണ് ദർശനം നടത്താതെ കൊച്ചിയിൽ നിന്ന് മടങ്ങുന്നതെന്നും തൃപ്തി ദേശായി

November 16, 2018 | 07:18 pm

കൊച്ചി: നാമജപപ്രതിഷേധക്കാരുടെ എതിർപ്പിനെ തുടർന്ന് ശബരിമല ദർശനം നടത്താതെ മടങ്ങുകയാണെന്് തൃപ്തിദേശായി. ക്രമസമാധാനപ്രശ്‌നം ഉണ്ടാക്കാൻ താൽപര്യമില്ല. പ്രതിഷേധക്കാരെ ഭയന്നല്ല പോകുന്നത്. ഹോട്ടലുകളെ സമീപിച്ചെ...

മടങ്ങി പോവാൻ തൃപ്തി ദേശായിയോട് അഭ്യർത്ഥിച്ച് മന്ത്രി ഇപി ജയരാജൻ വിമാനത്താവളത്തിൽ; ശബരിമയിൽ പോയേ മതിയാകൂവെന്ന നിലപാട് ആവർത്തിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ്; നാമജപ പ്രതിഷേധത്തിന് ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികൾ; സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാൻ ഉറച്ച് ശബരിമല കർമ്മ സമിതിയും ബിജെപിയും; ആക്ടിവിസ്റ്റിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് വിശ്വാസികൾ; നെടുമ്പാശ്ശേരിയിൽ സ്ഥിതി സങ്കീർണ്ണതയിലേക്ക്

November 16, 2018 | 07:04 am

കൊച്ചി: നെടുമ്പാശ്ശേരിയിൽ സ്ഥിതി സങ്കീർണ്ണതയിലേക്ക് നീങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ് പൊലീസ്. അതിനിടെ ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിയോട് മടങ്ങി പോവാൻ സർക്കാർ ഔദ്യോഗികമായി അറിയിച്ചു. വിമാനത്താവളത...

മണ്ഡല പൂജയ്ക്ക് നട തുറക്കുന്ന വൃശ്ചികം ഒന്നിന് താൻ ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി; ഒപ്പമെത്തുന്നത് ഏഴ് യുവതികളും; സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് മറുനാടൻ മലയാളി പുറത്തുവിടുന്നു; അയ്യപ്പർ ഭക്തർ നിലത്ത് കിടന്ന് ഗാന്ധിമാർഗ്ഗത്തിൽ പ്രതിഷേധിക്കുമെന്നും ഞങ്ങളുടെ നെഞ്ചിൽ ചവിട്ടി മാത്രമേ നടചവിട്ടുന്നത് സാധിക്കൂവെന്ന് പറഞ്ഞ് തുടക്കത്തിൽ തന്നെ പ്രതിരോധം തീർത്ത് രാഹുൽ ഈശ്വർ

November 14, 2018 | 01:47 pm

കൊച്ചി:  മണ്ഡല കാലത്ത് നട തുറക്കുന്നതിന് പിന്നാലെ ശബരിമലയിലെത്തുമെന്ന് വ്യക്തമാക്കി തൃപ്തി ദേശായി. ശബരിമല നട തുറക്കുന്ന നവംബർ 17ന് താൻ സന്നിധാനത്ത് എത്തുമെന്നാണ് തൃപ്ത ദേശായി അറിയിച്ചത്. സുരക്ഷ വേണെന്...

പാക്കിസ്ഥാൻ പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ ഭൗതീകശരീരം ഉദയംപേരൂരിലെ വീട്ടിൽ എത്തിച്ചു; രാജ്യത്തിന്റെ വീരപുത്രന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകിയെത്തി നൂറ് കണക്കിന് ആളുകൾ

November 14, 2018 | 10:52 am

കൊച്ചി: രാജ്യത്തിന്റെ വീരപുത്രന് അന്ത്യാഞ്ജി അർപ്പിക്കാൻ കൊച്ചി ഉദയംപേരൂരിലെ വീട്ടിലേക്ക് ഒഴുകി എത്തിയത് നൂറുകണക്കിന് ആളുകൾ. കാശ്മീർ നിയന്ത്രണ രേഖയ്ക്ക്ടുത്ത് പാക് സൈന്യത്തിന്റെ വെടി വെയ്‌പ്പിലാണ് മലയ...

വ്യവസായികളുടെ സഹായത്തോടെ മുൻ ചെയർമാന്റെ ഭാര്യയെ തൽസ്ഥാനത്ത് എത്തിക്കാൻ നീക്കം; ലുലു ഗ്രൂപ്പിന് സ്ഥലം വിട്ട നൽകിയ ജമാൽ മണക്കാടിന്റെ ഭാര്യയെ ചെയർ പേഴ്‌സണാക്കാൻ ശ്രമിക്കുന്നത് കൂടുതൽ ക്രമക്കേടിന് എന്ന് ആരോപണം;

November 12, 2018 | 05:12 pm

കൊച്ചി: വ്യവസായികൾക്ക് പ്രിയങ്കരനായ കളമശ്ശേരി മുൻ നഗരസഭ ചെയർമാൻ ജമാൽ മണക്കാടന്റെ ഭാര്യ റുഖിയ ജമാലിനെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എത്തിക്കാൻ വ്യവസായികളുടേയും കോൺഗ്രസ്സ് ഐ ഗ്രൂപ്പിന്റേയും നീക്കം. ലുലു മാള...

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സൈബർ ടവർ ഇനി കൊച്ചിയിൽ; 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള സൈബർ ടവർ ഇൻഫോ പാർക്കിൽ പണി തീർത്ത് ലുലു ഗ്രൂപ്പ്; ആദ്യ എട്ട് നിലകളിൽ കാർ പാർക്കിങും ഫുഡ് കോർട്ടുമുൾപ്പടെ നൂതന സൗകര്യങ്ങൾ;തൊഴിലവസരം ലഭിക്കുക പതിനൊന്നായിരംപേർക്ക്

November 10, 2018 | 05:24 pm

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സൈബർ ടവർ എന്ന ബഹുമതി ഇനി ലുലു സൈബർ പാർക്കിന് സ്വന്തം. 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള സൈബർ ടവറിൽ 11,000 പേർക്കാണ് തൊഴിലവസരം ലഭിക്കുക. കാക്കനാട് ഇൻഫോ പാർക്കിൽ സ്...

സന്നിധാനത്ത് കുഞ്ഞിന് ചോറു കൊടുക്കാൻ എത്തിയ 52കാരിയെ ആക്രമിച്ചവരുടെ കൂട്ടത്തിൽ സൂരജ് ഇലന്തൂർ ഇല്ല; വീണ ജോർജ്ജിനെ വിമർശിച്ചതിന് പൊലീസ് കള്ളക്കേസെടുത്ത് പ്രതികാരം ചെയ്യുന്നു എന്ന വാദവുമായി സംഘപരിവാർ; പ്രശ്‌നം നടക്കുമ്പോൾ തനിക്കൊപ്പം ചായ കുടിക്കുകയായിരുന്നു യുവാവെന്ന് യുവമോർച്ച അധ്യക്ഷൻ പ്രകാശ് ബാബു; 'യെസ് ഐ ആം സൂരജ്' കാമ്പയിൻ തുടങ്ങി ബിജെപി പ്രവർത്തകർ

November 08, 2018 | 10:49 am

പത്തനംതിട്ട: പത്തനംതിട്ട ബസ്റ്റാന്റിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി വീണ ജോർജ്ജ് എംഎൽഎയെ ഫേസ്‌ബുക്കിലൂടെ വിമർശിച്ച ബിജെപ് പ്രവർത്തകൻ സൂരജ് ഇലന്തൂരിനെ ശബരിമലയിലെ സംഘർഷങ്ങളുടെ പേരിൽ മുഖ്യപ്രതിയാക്കി അറസ്...

അബ്രാഹ്മണരെ പൂജാവിധികൾ പഠിപ്പിക്കുന്ന തന്ത്ര വിദ്യാപീഠത്തിൽ ജാതി- മതഭേദമന്യേ പൂജാ വിധികൾ പഠിക്കുന്നത് നിരവധി വിദ്യാർത്ഥികൾ; ഗുരുകുല മാതൃകയിൽ പ്രവർത്തിക്കുന്ന തന്ത്ര വിദ്യാപീഠത്തിൽ ഏഴ് വർഷം നീണ്ട് നിൽക്കുന്ന തന്ത്ര രത്നം കോഴ്‌സ് ഠിക്കാനെത്തുന്നത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവർ: കേന്ദ്ര സർക്കാരിന്റെ ഗ്രാന്റിൽ പ്രവർത്തിക്കുന്ന ആലുവയിലെ തന്ത്ര വിദ്യാപീഠത്തിന്റെ വിശേഷങ്ങൾ

November 03, 2018 | 03:25 pm

കൊച്ചി: ദേവസ്വം ബോർഡുകൾ അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കുമ്പോൾ, ഈ ദൗത്യത്തിന് പിന്നിൽ ആദ്യമായി പ്രവർത്തിച്ചത് ആരാണെന്നും എവിടുന്ന് ഇവർ പൂജ വിദ്യകൾ പഠിച്ചു എന്ന ചോദ്യവും പ്രസക്തമാവുകയാണ്. ആലുവയ്ക്ക് സ...

നിലയ്ക്കലിൽ അയ്യപ്പ ഭക്തന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തിയ സംഭവം: പൊലീസ് ലാത്തിചാർജിനെ തുടർന്നാണ് ശിവദാസനെ കാണാതായതെന്ന ബിജെപി ആരോപണം പൊളിയുന്നു; പൊലീസ് നടപടിയുണ്ടായത് ഒക്ടോബർ 16 നും 17 നും; ശിവദാസനെ കാണാതായത് 18 മുതൽ; 19 ന് സന്നിധാനത്ത് നിന്ന് വിളിച്ചെന്നും ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ; പിണറായി പൊലീസ് വകുപ്പ് ഒഴിയണമെന്ന് പി.എസ്.ശ്രീധരൻ പിള്ള; പത്തനംതിട്ടയിൽ ബിജെപി ഹർത്താലിന് ആഹ്വാനം

November 01, 2018 | 11:17 pm

തിരുവനന്തപുരം: നിലയ്ക്കലിൽ പൊലീസ് ശിവദാസ് എന്ന അയ്യപ്പഭക്തനെ മർദ്ദിച്ചുക്കൊന്നുവെന്ന ബിജെപി ആരോപണം കള്ളമെന്ന് തെളിയുന്നു. ഒക്ടോബർ 16 നും 17 നുമാണ് നിലയ്ക്കലിൽ പൊലീസ് നടപടിയുണ്ടായത്. എന്നാൽ, പന്തളം സ്വ...

നിലയ്ക്കലിന് സമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് ശബരിമലയ്ക്ക പോയി കാണാതായ പന്തളം സ്വദേശി ശിവരാജന്റെ മൃതദേഹം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്; പൊലീസ് ലാത്തിചാർജ് ഭയന്ന് ഓടിയാണ് ശിവരാജൻ കാട്ടിൽ അകപെട്ടതെന്ന് സംഘപരിവാർ സംഘടനകളുടെ ആരോപണം

November 01, 2018 | 07:32 pm

നിലയ്ക്കൽ: നിലയ്ക്കലിന് സമീപത്ത് നിന്ന് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പന്തളം സ്വദേശി ശിവരാജന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. നിലയ്ക്കൽ നിന്ന് ളാഹയിലേക്കുള്ള റോഡിൽ 12 കി.മി അടുത്താണ് മൃതദേഹം കി...

ഒരായുസ്സ് മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കടൽ തന്നെ കൊണ്ടുപോയി; കടലാക്രമണത്തിൽ എല്ലാം തകർന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി; സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് ചുവപ്പുനാടയിൽ കുടുങ്ങി; നിശ്ചയിച്ച തീയതിയിൽ മകളുടെ വിവാഹം നടത്താൻ ഉദാരമനസ്‌ക്കരുടെ സഹായം തേടി മത്സ്യത്തൊഴിലാളി കുടുംബം

October 30, 2018 | 06:26 pm

ആലപ്പുഴ: കടലാക്രമണത്തിൽ എല്ലാം തകർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബം നിശ്ചയിച്ച തീയതിയിൽ മകളുടെ വിവാഹം നടത്താൻ ഉദാരമനസ്‌ക്കരുടെ സഹായം തേടുകയാണ്. അമ്പലപ്പുഴ വണ്ടാനം ശിശുവിഹാറി...

അടിവസ്ത്രം പോലും ധരിക്കാത്ത പൂജാരിമാരാണ് സദാചാരത്തെ കുറിച്ച് വാചാലരാകുന്നത്; ശബരിമലയിൽ ഇപ്പോൾ നിലവിലുള്ളത് പ്രാകൃത സംസ്‌കാരം; സ്ത്രീകളുടെ കണ്ണീർ ആരുവീഴ്‌ത്തിയാലും അവരെ രക്ഷപ്പെടാൻ അനുവദിക്കില്ല; അക്രമം നടത്തിയവർക്ക് താക്കീതുമായി മന്ത്രി ജി.സുധാകരൻ

October 26, 2018 | 10:50 pm

തിരുവനന്തപുരം: ശബരിമലയിൽ അക്രമം നടത്തിയവരെയും തന്ത്രികുടുംബത്തെയും പന്തളം രാജകുടുംബത്തെയും പരിഹസിച്ച് മന്ത്രി ശബരിമലയിൽ ഇപ്പോൾ നടക്കുന്നത് പ്രാകൃതമായ സംസ്‌കാരമാണെന്നും അടിവസ്ത്രം പോലും ധരിക്കാത്ത പൂജാ...

മീഡിയ വൺ വാർത്താ സംഘത്തിന് നേരേ കൊച്ചിയിൽ ഗൂണ്ടാആക്രമണം; അക്രമം അഴിച്ചുവിട്ടത് ജീവനക്കാരുടെ ബൈക്ക് തട്ടിയെന്ന് ആരോപിച്ച്; കളമശേരിയിലുണ്ടായ ആക്രമണത്തിൽ റിപ്പോർട്ടർ അടക്കം മൂന്നുപേർക്ക് പരിക്ക്; അഞ്ചംഗ ഗൂണ്ടാസംഘം പൊലീസ് കസ്റ്റഡിയിൽ

October 12, 2018 | 05:35 pm

കൊച്ചി: മീഡിയ വൺ വാർത്ത സംഘത്തിന് നേരെ കൊച്ചിയിൽ ആക്രമണം. കളമശ്ശേരിയിൽ വെച്ചുണ്ടായ ആക്രമണത്തിൽ റിപ്പോർട്ടർ ശ്രീജിത്ത് ശ്രീകുമാരൻ, ഡ്രൈവർ ലിൻസ് , കൊച്ചി ബ്യുറോ അഡ്‌മിൻ സജീത് എന്നിവർക്കാണ് ഗുണ്ടാ ആക്രമണ...

ഭക്തജനങ്ങളുടെ പ്രക്ഷോഭം മഹാഭാരത യുദ്ധമാകാതെ നോക്കേണ്ടത് സർക്കാർ; ഓർഡിനൻസ് പുറപ്പെടുവിക്കുന്ന തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ട്; കഴിയില്ലെങ്കിൽ സ്റ്റേ വാങ്ങി തൽക്കാലത്തേക്ക് യുവതി പ്രവേശനം തടയണം; അയ്യപ്പന് വേണ്ടി പ്രവർത്തിക്കാൻ മനസ്സില്ലെങ്കിൽ ദേവസ്വം പ്രസിഡന്റ് പദവിയൊഴിയണം; ജയിപ്പിച്ചുവിട്ട ഭക്തജനങ്ങളോടാണോ സർക്കാരിന് ശത്രുത? ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുന്നറിയിപ്പുമായി പന്തളം രാജകുടുംബം പ്രതിനിധി രാജ രാജ വർമ

October 10, 2018 | 07:56 pm

പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി പന്തളം രാജകുടുംബം പ്രതിനിധി രാജ രാജ വർമ്മ. എൻഡിഎ നടത്തുന്ന ശബരിമലസംരക്ഷണ യാത്രയുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളിയോട് സംസാരിക്...

MNM Recommends