1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
26
Wednesday

അനധികൃത ലഹരിപാനീയം വിൽക്കുന്നവരെ പിടിക്കാനായി അസി. എക്സൈസ് എസ്ഐ എത്തിയത് കുടിച്ചു പൂസായി; മദ്യലഹരിയിൽ ലഹരി വേട്ടയ്ക്കിറങ്ങിയ സ്പെഷൽ സ്‌ക്വാഡ് ഉദ്യോഗസ്ഥനെ കുടുക്കി നാട്ടുകാർ; ഫിറ്റായിരുന്ന അസി എക്‌സൈസ് ഇൻപെക്ടർക്ക് സസ്‌പെൻഷൻ; സിനിമയെ വെല്ലുന്ന കോമഡി നടന്നത് പൂക്കാട്ടുപടിയിൽ

April 12, 2017 | 03:15 pm

ആലുവ: മദ്യപിച്ച് ലഹരി വേട്ടയ്ക്കിറങ്ങിയ അസി. എക്‌സൈസ് ഇൻസ്‌പെക്ടറെ നാട്ടുകാർ കൈയോടെ പൊക്കി. നാട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് ഇയാളെ പിന്നീട് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. അനധികൃതമായി ലഹരി പാനീയം...

ഗൃഹാതുര സ്മരണകൾ ഉണർത്തി വിഷുവിനെ ഹൃദയപൂർവ്വം വരവേൽക്കാനൊരുങ്ങി പ്രവാസിലോകം; കോൾഡ് സ്‌റ്റോറേജിലെ കൊന്നപ്പൂവും കണിവെള്ളരിയും വൻ വിലകൊടുത്തു വാങ്ങാൻ തിരക്കോടു തിരക്ക്; അവധി ദിവസമായ വെള്ളിയാഴ്ച വിഷു ആയതിൽ മനം നിറഞ്ഞ് മലയാളി സമൂഹം

April 12, 2017 | 11:50 am

ദുബായ്:കണിക്കൊന്നകൾ പൂത്തുലഞ്ഞ് സ്വർണ്ണവർണ്ണമായ കേരളക്കരയിലെ വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾ കടൽ കടന്ന് മലയാളികൾ ഏറെയുള്ള ഗൾഫ് നാടുകളിലും എത്തി. കേരളത്തിൽ ചൂടു കൊണ്ട് ജനങ്ങൾ നെട്ടോട്ടമോടുമ്പൾ യു.എ.ഇയിൽ വ...

മനുഷ്യത്വം തൊട്ടുതീണ്ടാതെ മനുഷ്യാവകാശ കമ്മീഷനിലെ എസ്‌പി; ഓച്ചിറയിൽ 58കാരിയെ ഇടിച്ചു തെറിപ്പിച്ചിട്ടും കാറിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ സി.എഫ്. റോബർട്ട്; വയോധിക ചോരവാർന്നു കിടക്കുമ്പോഴും വേണമെങ്കിൽ കാശുതരാമെന്നു പറഞ്ഞു ധാർഷ്ട്യം പ്രകടിപ്പിക്കൽ; എസ്‌പിക്കെതിരേ രൂക്ഷ വിമർശനം

April 09, 2017 | 01:54 am

കരുനാഗപ്പള്ളി: റോഡരികിൽ നിന്ന വയോധികയെ മനുഷ്യാവകാശ കമ്മീഷനിലെ ഉയർന്ന ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ എസ്‌പി. ചരുവിള ഫ്രാൻസിസ് റോബർട്ട് എന്ന സി.എഫ് റോബർട്ടിനെതിരെ രൂക്ഷ വിമർശ്ശന...

ശാസ്താംകോട്ടയിൽ തൂങ്ങി മരിച്ച പതിനഞ്ചുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; പെൺകുട്ടിയെയും ചേച്ചിയെയും കൊണ്ടുനടന്നു പലർക്കും കാഴ്ചവച്ചത് അയൽപക്കത്തെ 29കാരിയായ മന്ത്രവാദിനി റംസീല; പത്തു ദിവസം കഴിഞ്ഞു കുട്ടികളുമായി മടങ്ങിയെത്തുമ്പോൾ നാട്ടുകാരെ വിശ്വസിപ്പിച്ചത് തമിഴ്‌നാട്ടിൽ ബാധയൊഴിപ്പിക്കാൻ കൊണ്ടുപോയി എന്നു പറഞ്ഞ്

April 05, 2017 | 08:38 pm

കൊല്ലം: ശാസ്താംകോട്ടയിൽ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി ലൈംഗിക പീഡനത്തിനിരയായതായി വിവരം. മൈനാഗപ്പള്ളി കടപ്പാ എൽ.വി.എച്ച്.എസ്സിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി മൈനാഗപ്പള്ളി ഇടവശ്ശേര...

പ്ലസ് ടു പരീക്ഷ കഴിഞ്ഞത് ആഘോഷിക്കാൻ തെന്മലയ്ക്കു പോകവേ കല്ലടയാറിൽ കുളിക്കാൻ ഇറങ്ങിയത് മരണത്തിലേക്കുള്ള യാത്രയായി; നാടിനെ കണ്ണീരിലാഴ്‌ത്തിയ അരുണിന്റെയും സ്ലോമിന്റെയും വിയോഗം വിശ്വസിക്കാനാവാതെ സഹപാഠികൾ; അരുണിന്റെ ഫേസ്‌ബുക് പോസ്റ്റ് അറം പറ്റിയതിലും ഞെട്ടൽ വിട്ടുമാറുന്നില്ല

March 30, 2017 | 02:36 pm

 കരുനാഗപ്പള്ളി: മധ്യവേനലവധി ആഘോഷിക്കുവാൻ സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോകുമ്പോൾ അറിഞ്ഞില്ല അരുണിന്റെയും സ്ലോമിന്റെയും അന്ത്യ യാത്രയാണ് അതെന്ന്. ഇനി ഒരിക്കലും കാണാനാവാത്ത ദൂരത്തിലേക്കാണ് അവർ യ...

തളർന്ന് കിടപ്പിലായ പതിമൂന്നുകാരിക്ക് നേരെ പീഡന ശ്രമം; വിവാഹ ദല്ലാളായ 56 കാരൻ അറസ്റ്റിൽ; പ്രതി പീഡിപ്പിക്കാൻ ശ്രമം നടത്തിയത് ചെറിയച്ഛന്റെ വിവാഹ ആലോചനയ്ക്കായി വീട്ടിൽ എത്തിയപ്പോൾ

March 20, 2017 | 10:57 pm

പാലക്കാട്: പക്ഷാഘാതം വന്ന് കിടപ്പിലായ പതിമൂന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌ക്കൻ അറസ്റ്റിൽ. ചിറ്റൂർ വിളയോടി കാരിക്കുളം വെള്ളയുടെ മകൻ സുന്ദരൻ (56) ആണ് അറസ്റ്റിലായത്. ഞായറാഴ്‌ച്ച ഉച്ചയോടെയാ...

വനിതാ ദിനത്തിൽ പൊലീസ് സ്റ്റേഷൻ വനിതകൾ 'കീഴടക്കി'; ഡ്രൈവർ മുതൽ എസ്‌ഐ വരെ എല്ലാം വനിതാ പൊലീസുകാർ; പെൺഭരണം കണ്ട് സ്റ്റേഷനിലെത്തിയവർക്കു കൗതുകവും വിസ്മയവും

March 08, 2017 | 09:27 pm

  കരുനാഗപ്പള്ളി: ലോക വനിതാദിനം ആഭ്യന്തരവകുപ്പ് ആഘോഷിച്ചത് പൊലീസ് സ്റ്റേഷനിലെ മുഴുവൻ ചുമതലയും വനിതാ പൊലീസുകാരെ ഏൽപ്പിച്ചുകൊണ്ടാണ്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഡോ: സതീഷ് ബിനോയുടെ നിർദ്ദേശപ്രകാരം പൊലീസ...

ചെട്ടികുളങ്ങര ഭരണി മഹോത്സവത്തിനിടെ ഉണ്ടായ സംഘർഷം സി.പി.എം കരുതിക്കൂട്ടി ആസൂത്രണം ചെയ്തത് എന്ന് ആരോപണം; ക്ഷേത്രഭരണം കൈവിട്ടുപോയതിലെ അതൃപ്തി തീർക്കാൻ സൃഷ്ടിച്ച സംഘർഷത്തിൽ കരക്കാർ പൊലീസിനെ വളഞ്ഞിട്ടു തല്ലി; ഫയർഫോഴ്‌സ് വാഹനം തല്ലിത്തകർത്തു; പരിക്കേറ്റത് 18 പൊലീസുകാർ അടക്കം 30 പേർക്ക്

March 05, 2017 | 01:40 pm

ആലപ്പുഴ: ചെട്ടികുളങ്ങര കുംഭ ഭരണി മഹോത്സവത്തിനിടെയുണ്ടായ സംഘർഷം സി.പി.എം നേതൃത്വം കരുതി കൂട്ടി ചെയ്തതെന്ന് വിവരം. ക്ഷേത്ര ഭരണം കൈവിട്ടു പോയതിലുള്ള അസംതൃപ്തിയാണ് സംഘർഷത്തിന് കാരണം. ദേവസ്വം ബോർഡ് ക്ഷേത്ര...

ഉറപ്പിച്ച വിവാഹം മുടങ്ങിയതും മറ്റുള്ളവരുടെ മുന്നിൽ നാണംകെട്ടതും നിരാശനാക്കി; ഭാവി വധുവിന്റെ പിതാവ് ഒപ്പം നിന്നിട്ടും സോഷ്യൽ മീഡിയയിലെ കുപ്രചരണത്തിൽ തളർന്ന യുവാവിനു മുന്നിൽ ആത്മഹത്യ മാത്രം ശരണമായി; അഷീനിന്റെ ആത്മഹത്യാ കുറിപ്പിൽ പൊലീസ് ഉൾപ്പെടുത്താത്ത ഒരു പ്രതിയുടെ പേരും

February 24, 2017 | 04:19 pm

കരുനാഗപ്പള്ളി: സമൂഹ മാദ്ധ്യമങ്ങളിൽ തേജോവധം ചെയ്തതാണ് അഴീക്കൽ സദാചാര പൊലീസുകാരുടെ ഇരയായ പാലക്കാട് അഗളി സ്വദേശി അനീഷ് ജീവനൊടുക്കാൻ കാരണം. സഹോദരീ സ്ഥാനത്ത് കണ്ട പെൺകുട്ടിയുമായി അരുതാത്ത ബന്ധം ആരോപിച്ചുള്...

ക്ഷേത്രനട 30 ന് അടക്കുമെന്ന് ശബരിമല കലണ്ടർ; ഇതര സംസ്ഥാന ഭക്തരെ വലച്ചുകൊണ്ട് ദേവസ്വം ബോർഡ് 29 ന് നട അടച്ചു; അയ്യനെ ഒരു നോക്ക് കാണാനെത്തിയ ഭക്തരുടെ വ്യാപക പ്രതിഷേധം

October 30, 2016 | 11:34 am

ശബരിമല:വ്രതശുദ്ധിയോടെ നോമ്പ് നോറ്റ് കലിയുഗ വരതനായ അയ്യനെ ദർശിക്കാനെത്തിയ ഭക്തരെ ഇളിഭ്യരാക്കി ദേവസ്വം ബോർഡ് ശബരിമല നട നേരത്തെ അടച്ചു. ദർശ്ശന ഭാഗ്യം കിട്ടാതെ വലഞ്ഞത് ഏറെയും ഇതര സംസ്ഥാന അയ്യപ്പഭക്തരാണ്. ...

MNM Recommends