1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
21
Monday

ഓണം കൊണ്ടാടാൻ ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിക്കണം; തിരക്ക് കുറയ്ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണം; ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതി

August 19, 2017 | 10:45 pm

ഓണം കൊണ്ടാടാൻ ഗൾഫിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിക്കണം; തിരക്ക് കുറയ്ക്കാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കണം; ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതി തിരുവനന്തപുരം: ഓണക്കാലത്ത് നാട...

കുന്ദമംഗലത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാമവെറിയന്മാർ പീഡിപ്പിച്ചത് ദാരിദ്ര്യവും,പട്ടിണിയും മുതലെടുത്ത്; സഹോദരിമാരെ പീഡിപ്പിച്ചത് പലതവണയായി പതിനൊന്നോളം പേർ; പീഡനത്തിന് വീട്ടുകാർ കൂട്ടുനിന്നെന്ന് ആരോപണം; പീഡനവിവരം പുറത്തുകൊണ്ടുവന്നത് ചൈൽഡ്‌ലൈൻ പ്രവർത്തകർ

August 19, 2017 | 10:08 pm

കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പിതാവടക്കമുള്ളവർ പീഡിപ്പിച്ചത് കടുത്ത ജീവിത സാഹചര്യങ്ങൾ മുതലെടുത്തെന്ന് അന്വേഷണത്തിൽ വ്യാക്തമായി. ദാരിദ്ര്യവും, പട്ടിണിയും മൂലം ദുരിതജീവിതം നയി...

സെൻകുമാർ കേസിൽ വഴിത്തിരിവ്;മുൻ ഡിജിപിക്ക് നൽകിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റല്ലെന്ന് ഡോക്ടർ; സെൻകുമാറിന് നൽകിയ എട്ട് സർട്ടിഫിക്കറ്റുകളും ഒറിജിനലെന്നും, ഇനിയും ചികിൽസ ആവശ്യമുണ്ടെന്നും ഡോ.അജിത് കുമാർ

August 19, 2017 | 09:01 pm

തിരുവനന്തപുരം: മുൻ ഡിജിപി ടി.പി സെൻകുമാറിന് നൽകിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റല്ലെന്നും അദ്ദേഹത്തിന് ഇപ്പോഴും ചികിത്സ ആവശ്യമുണ്ടെന്നും സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ വി.കെ.അജിത് കുമാർ.ടെലിവിഷൻ ചാനലിന...

65 കാരനായ അറബി ഭർത്താവിന്റെ പീഡനം സഹിക്ക വയ്യാതെ താൻ മരിച്ചുപോകുമെന്ന് പെൺകുട്ടി;16കാരിക്ക് ഒമാനിൽ നേരിടേണ്ടിവരുന്നത്‌കൊടിയ പീഡനം; ഷെയ്ഖിന് പെൺകുട്ടിയെ വിറ്റത് 5 ലക്ഷം രൂപയ്ക്ക്; പണംതിരിച്ചുകിട്ടാതെ പെൺകുട്ടിയെ വിട്ടുനൽകില്ലെന്ന് ഷെയ്ഖ്

August 19, 2017 | 10:30 am

ഹൈദരാബാദ്: 16 കാരിയെ 65കാരനായ ഒമാനി ഷെയ്ഖിന് 5ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തിൽ വഴിത്തിരിവ്. ഒമാനിലേക്ക് പെൺകുട്ടിയുമായി കടന്ന ഷെയ്ഖ് അവിടെയെത്തിയപാടേ ശാരീരികപീഡനം തുടങ്ങിയെന്നാണ് പരാതി.കടുത്ത ശാരീരിക പ...

പ്രാഞ്ചിയേട്ടന്മാരുടെ ശ്രദ്ധയ്ക്ക്; പത്മ പുരസ്‌കാരങ്ങൾക്ക് ഇനി മുതൽ പൊതുജനശുപാർശ സ്വീകരിക്കും; ശുപാർശകൾ ഓൺലൈൻ വഴി;അറിയപ്പെടാത്ത പല ഹീറോകളെയും ഇനി രാജ്യം തിരിച്ചറിയുമെന്ന് പ്രധാനമന്ത്രി.

August 17, 2017 | 10:32 pm

ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ വാങ്ങിയെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്ന പ്രാഞ്ചിയേട്ടന്മാർ ഈ വാർത്ത ശ്രദ്ധിക്കണം.പത്മ പുരസ്‌കാരങ്ങൾക്ക് ഇനി മുതൽ പൊതുജനങ്ങളിൽ നിന്നുള്ള ശുപാർശകൾ സ്വീകരിക്കുമെന്ന് ...

മനം മയക്കും മാദകസുന്ദരി വന്നാൽ ലാത്തിയെ ആർക്കാണ് പേടി? ഉദ്ഘാടന വേദിയുടെ മറ പൊളിച്ച് തലനീട്ടി ആരാധകർ; സ്‌നേഹക്കടലിൽ വീർപ്പുമുട്ടി, കൊച്ചിയെ മറക്കില്ലെന്ന് സണ്ണി ലിയോൺ; ആരാധകപ്രളയത്തിൽ പണി കിട്ടിയത് പൊലീസിന്; ഗതാഗത തടസ്സത്തിന് ഫോൺ ഷോപ്പുടമയ്‌ക്കെതിരെ കേസ്

August 17, 2017 | 10:04 pm

കൊച്ചി:ഇങ്ങനെയുമുണ്ടോ സ്‌നേഹപ്രളയം ? കടലോളം വരുന്ന ആരാധകരുടെ സ്‌നേഹപ്രളയം കണ്ട് ബോളിവുഡ് നടി സണ്ണി ലിയോണിന് വീർപ്പുമുട്ടി. ഭർത്താവ് ഡാനിയൽ വെബറിന് ട്വീറ്റ് ചെയ്തു...എന്റെ ഡാനിയേൽ ഈ മനുഷ്യപ്രളയം കണ്ട ഞ...

കട്ടിയുള്ള തുണി കൊണ്ട് അവളെ ചേർത്ത് ഞാൻ വയറിൽ കെട്ടി വയ്ക്കും; ഈ സൂത്രം കാട്ടിയില്ലെങ്കിൽ വൻ അപകടം; പഴയ ജീവിതരഹസ്യങ്ങളിലേക്ക് കണ്ണോടിച്ച് മനസ്സ് തുറക്കുന്നു ഭീമൻ രഘു

August 17, 2017 | 08:53 pm

തന്റെ ദാമ്പത്യജീവിതത്തിലെ രസകരവും, ഹൃദയസ്പർശിയുമായ അനുഭവങ്ങൾ തുറന്ന് പറയുന്നതിൽ നടൻ ഭീമൻ രഘുവിന് മറയേതുമില്ല.ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ മനസ്സുതുറന്നത്. ഭാര്യയുമായി സിനിമയ്ക്കു പോയിരുന്നപ...

അഭ്യൂഹങ്ങൾക്ക് വിട; ഒടിയനിൽ നായിക ലേഡി സൂപ്പർ സ്റ്റാർ തന്നെ! മഞ്ജുവാര്യരെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് സംവിധായകൻ ശ്രീകുമാർ മേനോന്റെ ട്വീറ്റ്; രണ്ടാമൂഴത്തിലെ നായികയുടെ കാര്യത്തിൽ തീരുമാനമായില്ല; കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ സൂപ്പർതാരവും ഇടപെട്ടെന്ന് സൂചന

August 17, 2017 | 06:48 pm

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിനെ തുടർന്ന് കലങ്ങിമറിഞ്ഞ മലയാള സിനിമാലോകത്ത് അഭ്യൂഹങ്ങൾ കാറ്റ് പോലെ പരക്കുന്നത് നടീനടന്മാർക്ക് മാത്രമല്ല സംവിധായകർക്കും, നിർമ്മാതാക്കൾക്കും വരെ തലവ...

25 ലക്ഷത്തിലധികം നിക്ഷേപിച്ചവർക്ക് സിങ്കപ്പൂർ യാത്ര; മുടക്കുന്ന പണത്തിന് അഞ്ച് മുതൽ 34 ശതമാനം വരെ കമ്മീഷൻ! മോഹിപ്പിക്കുന്ന വാഗ്ദാനത്തിൽ വീണ് പണം മുടക്കിയവർ ഇപ്പോൾ നെഞ്ചത്തടിച്ച് നിലവിളിക്കുന്നു; ഓഹരി വിപണിയിൽ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പു കമ്പനി 300 കോടിയുമായി മുങ്ങി! കൊച്ചിയിലെ അവതാർ ആനിമേഷൻസ് കമ്പനിയുടെ വഞ്ചനയ്ക്കിരയായ അദ്ധ്യാപകന്റെ പരാതി പുറത്ത്

August 16, 2017 | 07:23 pm

കൊച്ചി: കമ്മോദിറ്റി വിപണിയിൽ നിക്ഷേപിക്കുന്നതിലൂടെ പ്രതിവർഷം മുപ്പതു ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തു നിന്ന് സമാഹരിച്ച വൻ തുകയുമായി വൈക്കം തലയോലപ്പറമ്പ് സ്വദേശികൾ മുങ്ങിയതായി പരാതി. ഗൾഫിലെത...

അങ്ങനെ വെറുതെ പോകാൻ വരട്ടെ; എയ്ഡഡ് സ്‌കൂളിൽ പതാക ഉയർത്തിയ മോഹൻ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് സി.പി.എം; ഒത്താശ ചെയ്ത സ്‌കൂൾ അധികൃതരെ വെറുതെ വിടരുതെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി; മോഹൻ ഭാഗവത് ആർഎസ്എസ് ആസ്ഥാനത്താണ് പതാക ഉയർത്തേണ്ടിയിരുന്നതെന്ന് യെച്ചൂരി

August 16, 2017 | 06:05 pm

പാലക്കാട്:ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് സ്‌കൂളിൽ ദേശീയ പതാക ഉയർത്തിയ സംഭവത്തിൽ കേസെടുക്കണമെന്ന് സി.പി.എം. ഇതിന് ഒത്താശ ചെയ്തുകൊടുത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി ക...

പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങിയത് നിയമരംഗത്തെ പ്രതിഭാശാലി; മുൻ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചു; ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാദിച്ചതോടെ രാജ്യം ശ്രദ്ധിച്ച വ്യക്തിത്വം

August 16, 2017 | 03:18 pm

പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരൻ അന്തരിച്ചു.70 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിൽസയിലായിരുന്...

ബ്ലൂവെയിൽ ഗെയിം തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി

ബ്ലൂവെയിൽ ഗെയിം തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രിബ്ലുവെയിൽ ചാലഞ്ച് ഗെയിം തടയാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി.സൈബർ സെല്ലും,സൈബർ ഡോമും ജാഗ്രത പുലർത്തുന്നുണ്...

കളമശേരി നഗരസഭയിൽ കോൺഗ്രസിലെ ഗ്രൂപ്പ് കളി കൈയാങ്കളിയായി; ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലി എ ഗ്രൂപ്പ് നേതാവിന് ഏകപക്ഷീയമായ സസ്‌പെൻഷൻ; തനിക്കെതിരെ തെളിവില്ലെന്ന് ജിയാസ്ജമാൽ; ഗ്രൂപ്പ് പോരിൽ സ്തംഭിച്ച് നഗരസഭാ വികസനം

August 15, 2017 | 06:07 pm

കൊച്ചി:കളമശേരിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമായതിനിടെ ഫേസ്‌ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ എ ഗ്രൂപ്പ് നേതാവിനെ ബലിയാടാക്കി സസ്‌പെൻഡ് ചെയ്‌തെന്ന് ആരോപണം.യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയു...

ഭരണകൂടത്തിന്റെ ഇണ്ടാസ് കണ്ടാൽ മുട്ടിടിക്കണം; മോഹൻ ഭാഗവത് പതാക ഉയർത്തിയ സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ കേസ്; പ്രധാന അദ്ധ്യാപകനെതിരെ നടപടി; ദേശീയ പതാകാ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപണം

August 15, 2017 | 02:55 pm

പാലക്കാട്: ജില്ലാ കളക്ടറുടെ വിലക്ക് മറികടന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്് മൂത്താന്തറ കർണ്ണകിയമ്മൻ സ്‌കൂളിൽ പതാക ഉയർത്തിയ സംഭവത്തിൽ സ്‌കൂളിലെ പ്രധാന അദ്ധ്യാപകനെതിരെ നടപടിയെടുക്കും. പ്രധാന അദ്ധ്യാപകന...

ദേശീയതയിൽ വിഷമോ,വെള്ളമോ ചേർക്കാനുള്ള ശ്രമങ്ങൾ ചെറുക്കും;ചില രാഷ്ടീയ പാർട്ടികൾ അഴിമതിയുടെ ചെളിക്കുണ്ടിൽ;ഗോരഖ്പൂർ ദുരന്തത്തിൽ ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം

August 15, 2017 | 02:38 pm

തിരുവനന്തപുരം: സങ്കുചിത വികാരങ്ങളാൽ പടുത്തുയർത്തുന്ന ദേശീയത അപകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയതയിൽ വിഷമോ വെള്ളമോ ചേർക്കാനുള്ള ശ്രമങ്ങൾ ചെറുക്കേണ്ടതാണ്.വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത...

MNM Recommends