1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
29
Saturday

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അമ്മഞ്ചേരി സിബിയ്‌ക്കെതിരേ കാപ്പ; എംജി യൂണിവേഴ്‌സിറ്റിയിൽ കയറി എസ്എഫ്‌ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതക്കം നിരവധി കേസുകളിൽ പ്രതി; അറസ്റ്റിലായ സിബിയെ റിമാൻഡ് ചെയ്തു

April 28, 2017 | 09:17 pm

കോട്ടയം: ഗുണ്ടാ സംഘത്തലവനും നിരവധി ഗുണ്ടാ ആക്രമണക്കേസുകളിൽ പ്രതിയുമായ അമ്മഞ്ചേരി സിബിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ അമലഗിരി ഭാഗത്ത് ഗ്രേസ് കോട്ടേജിൽ ജോണിന്റെ മകൻ സിബ...

മോഷ്ടാവ് പൊലീസുകാരനെ തള്ളിയിട്ട് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു; ഇരുപതോളം മോഷണക്കേസുകളിലെ പ്രതി രക്ഷപ്പെട്ടത് കോടതിയിൽ ഹാജരാക്കി മടങ്ങുമ്പോൾ; കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ തേടി പൊലീസ്

April 26, 2017 | 04:33 pm

കോട്ടയം: ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ മോഷ്ടാവ് കോടതിയിൽ നിന്നു ജയിലിലേയ്ക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരനെ തള്ളിയിട്ട ശേഷം ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടു. കന്യാകുമാരി നെയ്യൂർ ഇരനിയേൽ വില്ലേജിൽ സ...

റബ്ബറുത്പാദനത്തിൽ വൻ വർധനവ്; ഉത്പാദനലക്ഷ്യത്തിലും 36,000 ടൺ ഇക്കുറി ലഭിച്ചു; കയറ്റുമതിയിലും വർധനവുണ്ടായതായി റബർ ബോർഡ്

April 25, 2017 | 08:00 pm

കോട്ടയം : കാലാവസ്ഥ വ്യത്യാസവും വിലക്കുറവും ടാപ്പർമാരുടെ കുറവും ഒന്നും റബർ ഉത്പാദനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഉത്പാദന ലക്ഷ്യത്തിലും 36000 ടൺ അധികം നേടാനും കഴിഞ്ഞതാ...

ബസ്സിൽ പെൺകുട്ടിയെ ശല്യംചെയ്ത അമ്പതുകാരൻ പൂവാലൻ ജനം കൈവയ്ക്കുമെന്നായപ്പോൾ ബസ്സിൽ നിന്ന് ചാടി; ഓട്ടത്തിനിടയിൽ കമ്പി കുത്തിക്കയറി പരിക്കേറ്റ് ആശുപത്രിയിലുമായി; കഴുത്തിൽ കമ്പി കുത്തിക്കയറിയത് ഗേറ്റ് ചാടാനുള്ള ശ്രമത്തിനിടെ

April 25, 2017 | 06:49 pm

കോട്ടയം: ബസിൽ പെൺകുട്ടിയെ ശല്യം ചെയ്ത 'പൂവാലനു' കമ്പി കുത്തികയറിയുള്ള പരിക്ക്. കോട്ടയം നഗരത്തിലാണ് സംഭവം. പൂവാലൻ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് കമ്പി കുത്തികയറിയത്. പരിക്ക് ഗുരുതരമല്ലെന്ന് കോട്ടയം വ...

ഭാര്യക്കു കാമുകനെ ഉണ്ടാക്കി നൽകിയ പ്രവാസി മലയാളിക്കു കുടപിടിച്ച പൊലീസിന് ഒടുവിൽ പണികിട്ടി; വേണ്ടെന്നു കരഞ്ഞുപറഞ്ഞിട്ടും മൂന്നു കുട്ടികളുടെ അമ്മയായ യുവതിയെ ഇരുപതുകാരനൊപ്പം വിട്ടു; യുവതിയുടെ പരാതിയിൽ എസ്‌ഐക്കെതിരേ നടപടി; ഭർത്താവ് അറസ്റ്റിൽ

April 23, 2017 | 12:31 pm

കോട്ടയം: സ്ത്രീകളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിനുള്ള വീഴ്ച വീണ്ടും തുടരുന്നു. മൂന്നു മക്കളുടെ അമ്മയായ യുവതി കരഞ്ഞു പറഞ്ഞിട്ടും എസ്‌ഐയുടെ മനസലിഞ്ഞില്ല. പ്രവാസി മലയാളിയായ ഭർത്താവിന്റെ വ്യാജ പര...

ഗാനമേളയിൽ പങ്കെടുത്ത് വീട്ടിലെത്തിയത് അതിരാവിലെ; കാഴ്ച വൈകല്യം പരിശോധിക്കുന്നതിനിടെ വെളിച്ചക്കുറവിന്റെ രൂപത്തിൽ മരണം വില്ലനായെത്തി; മാറിത്താമസിക്കാനിരുന്ന പുതുക്കിപ്പണിത വീട്ടിലേക്ക് എത്തിയത് ചേതനയറ്റ ശരീരവും; വൈക്കം വിജയലക്ഷ്മിക്ക് വിളക്കായ ഡോക്ടർ ശ്രീകുമാറിന്റെ പാരിജാതം കണ്ണീർപൂക്കൾ കൊണ്ട് നിറഞ്ഞപ്പോൾ

April 08, 2017 | 02:25 pm

കോട്ടയം : പാരിജാതത്തിന്റെ മുറ്റത്ത് വിടർന്നത് കണ്ണീർപൂക്കൾ. കുടയംപടിയിൽ പണിതീർത്ത വസതിയിൽ ഒരു ദിനം പോലും അന്തിയുറങ്ങാൻ ഡോക്ടർ ശ്രീകുമാറിനായില്ല. കുടയംപടിയിൽ പുതുക്കിപ്പണിത വീട്ടിലേക്ക് ഇന്നു രണ്ടാം ശന...

ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു; പുതുപ്പള്ളി പള്ളിയിലെ ഞായറാഴ്ച കുർബാനയിൽ പങ്കെടുത്ത ശേഷം ചുമതലയേൽക്കൽ; ഇഷ്ടവേഷത്തിൽ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് വീണ്ടും

March 25, 2017 | 09:41 am

കോട്ടയം: ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു. ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുത്ത ശേഷം ചുമതലയേൽക്കും. മുകളിൽ പറഞ്ഞ കാര്യം കേട്ട് ഞെട്ടണ്ട. പറഞ്ഞത് സത്യമാണ്. പക്ഷേ ഞായറാഴ്ച...

അഞ്ചാംക്‌ളാസുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ ബന്ധു; പൊലീസ് കേസ് അന്വേഷിച്ചപ്പോഴും ഒരക്ഷരം മിണ്ടാതെ അമ്മ; പീഡനകഥകളിൽ കേരളം മരവിച്ചുനിൽക്കുമ്പോൾ പിഞ്ചുപെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ കാമുകൻ പൊലീസ് പിടിയിൽ

March 23, 2017 | 10:14 pm

കോട്ടയം: പീഡനവാർത്ത കേരളത്തിൽ പുതുമയല്ലാതായി മാറി, അമ്മയുടെ കാമുകൻ മകളെ പീഡിപ്പിക്കുന്ന വാർത്തയും മറ്റും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിതാവ് നഷ്ടപ്പെട്ട കുടുംബത്തിന്റെ രക്ഷകനായി എത്തി പിഞ്ചുകുഞ്ഞിനെ റാ...

വിലയിടിവുണ്ടായാലും റബ്ബർ ഉൽപാദനം വൻതോതിൽ കൂടി; വില കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ; കഴിഞ്ഞവർഷത്തേക്കാൾ 20,000 ടൺ കൂടുതൽ റബ്ബർ വിപണിയിലെത്തി

March 23, 2017 | 08:39 pm

കോട്ടയം:റബർ വിലയിൽ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഉത്പാദനം ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നു. രാജ്യത്ത് ഈ വർഷം 6.5 ലക്ഷം ടൺ റബറുത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.ഇത് ലക്ഷ്യ പ്രാപ്തിയിലേയ്ക്ക് എത്തുന്നതയായി ...

പാത്രിയർക്കീസ് ബാവയ്‌ക്കെതിരെ വിമതപ്രവർത്തനം നടത്തിയ രണ്ട് മെത്രാന്മാരെ യാക്കോബായ സഭ പുറത്താക്കി; നടപടി നേരിട്ടത് മാർ മത്താറോഹവും മാർ സേവേറിയൂസ് ഹസൈനും; വിമതനീക്കത്തിന് നേതൃത്വം നൽകിയ മാർ ക്ലീമിസ് യൂജീനോടു മാപ്പു പറയാനും നിർദ്ദേശം

March 19, 2017 | 09:06 pm

കോട്ടയം: ആഗോള യാക്കോബായ സുറിയാനി സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് മാർ അഫ്രേം പാത്രിയർക്കീസ് ബാവക്കെതിരെ വിമതപ്രവർത്തനം നടത്തിയ രണ്ട് മെത്രാന്മാരെ പുറത്താക്കി. സിറിയലിലെ മാർ യൂസ്താത്തിയോസ് മത്താ റോഹം, മാർ...

പൾസർ സുനിക്ക് വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് സിംകാർഡ് എടുത്തു നൽകിയ കേസിലെ മുഖ്യ പ്രതിയും പിടിയിൽ; കെ ജി മാർട്ടിന്റെ അറസ്റ്റോടെ നാല് പ്രതികളും വലയിലായി; നടിയെ തട്ടിക്കൊണ്ടു പോകാനുള്ള മുന്നൊരുക്കം നേരത്തെ തുടങ്ങിയെന്ന് വ്യക്തം

March 18, 2017 | 10:21 pm

കോട്ടയം: കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് വ്യാജതിരിച്ചറിയൽ കാർഡുപയോഗിച്ച് സിംകാർഡ് എടുത്തു നൽകിയ കേസിലെ മുഖ്യ പ്രതിയും പൊലീസ് പിടിയിലായി. ഇതോടെ ഈ കേസിലെ നാലു പ്രതികളും ...

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ യുവതി അടക്കം രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് പൾസർ സുനിക്ക് മൊബൈൽ സിം നൽകിയ ഷൈനിയും റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മോൻസി സ്‌കറിയയും

March 17, 2017 | 08:35 pm

കോട്ടയം: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. ഒരാൾ കസ്റ്റഡിയിൽ. വ്യാജ രേഖകളുപയോഗിച്ച് പൾസർ സുനിക്ക് സിം കാർഡ് ലഭ്യമാക്കിയ കേസിലാണ് രണ്ട് പേർ അറസ്റ്റിലായിരിക്കുന്ന...

നരേന്ദർ കുമാറിനു വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ; പ്രതിയുടെ പ്രായവും വീട്ടിലെ സാഹചര്യങ്ങളും മനസിലാക്കി വധശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് മറുവാദം; പാറമ്പുഴ കൂട്ടക്കൊലക്കേസിൽ വിധി പ്രഖ്യാപനം 21ലേക്ക് മാറ്റി

March 15, 2017 | 01:53 pm

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസിൽ വിധി പ്രഖ്യാപനം 21ലേക്ക് മാറ്റിവച്ചു. കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി നരേന്ദർ കുമാറിനു വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കേസ് അപൂർവങ...

കടബാധ്യതകൾ വീട്ടാൻ അർധരാത്രി കുടുംബത്തിലെ മൂന്ന് പേരെ വകവരുത്തി ആഭരണവും പണവുമായി സ്ഥലം വിട്ടു; പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി കുറ്റക്കാരൻ: ഉത്തർപ്രദേശുകാരനെതിരായ ശിക്ഷാ വിധി നാളെ

March 14, 2017 | 01:21 pm

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷനാളെ പ്രഖ്യാപിക്കും. പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാറാണു(32) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 201...

യുഡിഎഫ് പാളയത്തിലെത്താനുള്ള കരുക്കൾ സജീവമാക്കി ബിഡിജെഎസ്; ബിജെപി നേതാക്കളുടെ സ്‌നേഹം വോട്ടു വേണ്ടപ്പോൾ മാത്രമെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിമർശനം; ചിറ്റമ്മ നയവും തൊട്ടുകൂടായ്മയും ഇനിയും അംഗീകരിക്കാനാവില്ല; അർഹിക്കുന്ന പരിഗണന എൻഡിഎ നല്കിയില്ലെങ്കിൽ വേറെ ഇടം നോക്കുമെന്നും മുന്നറിയിപ്പ്

March 12, 2017 | 09:23 pm

കോട്ടയം: ബിഡിജെഎസിനോടു ബിജെപി സംസ്ഥാന നേതൃത്വം ഒരു തരത്തിലുമുള്ള ആത്മാർഥതയും കാട്ടുന്നില്ലെന്നു സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷവിമർശം. ബി.ഡി.ജെ.എസിന്റെ വോട്ട് മാത്രം മതിയെന്ന സമീപനമാണ് പല ബിജെപി നേതാ...

MNM Recommends