1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
21
Sunday

തളിപ്പറമ്പിൽ അറസ്റ്റിലായത് കെനിയക്കാരിയടക്കം 17 യുവതികളെ കെട്ടി പീഡിപ്പിച്ച വിരുതൻ; പിടിയിലായത് പാവപ്പെട്ട വീട്ടുകാർക്ക് പത്തു ലക്ഷം നൽകാമെന്ന് പറഞ്ഞ് വിവാഹം ചെയ്ത് മുറിയിലടച്ച് പീഡിപ്പിച്ച കേസിൽ: തോക്ക് ചൂണ്ടി വരെ പീഡനം നടത്തിയ ഉമ്മർ വിവാഹ തട്ടിപ്പു വീരന്മാരിൽ വീരൻ

January 20, 2018 | 11:59 am

തളിപ്പറമ്പ്: വിവാഹ തട്ടിപ്പ് വീരന്മാരിൽ വീരൻ തളിപ്പറമ്പിൽ അറസ്റ്റിലായി. കെനിയക്കാരിയടക്കം 17 യുവതികളെ കല്ല്യാണം കഴിച്ച ഏഴാം മൈൽ ക്രസ്റ്റ് വില്ലയിലെ പുതിയാപ്പറമ്പത്ത് ഉമ്മറിനെയാണ്(55) തളിപ്പറമ്പ് സി.ഐ ...

നയന മനോഹരമായ ആ കാഴ്ചയിൽ നിറഞ്ഞ് നിന്നത് മണിമല പള്ളിയിലെ നെരയത്ത് അച്ചൻ; അമ്പലപ്പുഴയിൽ നിന്നും എരുമേലി പേട്ടതുള്ളലിനെത്തിയ സംഘത്തിലെ പെരിയ സ്വാമിയെ പൊന്നാടയണിയിച്ച് ഫാ. ആന്റണി നെരയത്ത സ്വീകരിക്കുമ്പോൾ അസ്വസ്ഥരാകുന്നത് ആരൊക്കെ?

January 18, 2018 | 01:20 pm

മണിമല: മതവും മതതീവ്രവാദവും ചുടുപിടിക്കുന്ന കേരളത്തിൽ കഴിഞ്ഞ ദിവസം കണ്ട നയന മനോഹരമായ കാഴ്ചയായിരുന്നു അമ്പലപ്പുഴയിൽ നിന്നും എരുമേലി പേട്ട തുള്ളലിനെത്തിയ സംഘത്തിലെ പെരിയ സ്വാമിയെ ഒരു പള്ളീലച്ചൻ പൊന്നാടയണ...

പ്രേക്ഷകരെ ചിരിപ്പിച്ചും കൊള്ളേണ്ടവരുടെ കുറിക്കു കൊള്ളിച്ചും മഴവിൽ മനോരമയിലെ മറിമായം; നടി പാർവതി കൊളുത്തി വിട്ട കസബ വിവാദം ചർച്ച ചെയ്തും ഫാൻസുകാരെയും മാധ്യമങ്ങളെയും കണക്കറ്റ് പരിഹസിച്ചുമുള്ള മറിമായം എപ്പിസോഡ് വൈറലാകുന്നു

January 17, 2018 | 05:14 pm

ഈ ഏറ്റവും അടുത്ത കാലത്ത് കേരളം ചർച്ച ചെയ്ത ഏറ്റവും വലിയ വിഷയമാണ് നടി പാർവതി ഐഎഫ്എഫ്‌കെ വേദിയിൽ തിരികൊളുത്തി വിട്ട കസബ വിവാദം. കസബ എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കാരക്ടറിനെയാണ് പാർവതി വിമർശിച്ചതെങ്കില...

കസ്റ്റഡിയിലിരിക്കെ ശ്രീജുവിനെ പൊലീസ് നിർബന്ധിപ്പിച്ച് വിഷം കഴിപ്പിച്ച് കൊന്നതോ? സോഹദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം തുടങ്ങിയിട്ട് 761 ദിവസം പിന്നിടുന്നു: എന്നിട്ടും എന്തുകൊണ്ടാണ് ഹലികോപ്ടറിൽ നാടു ചുറ്റുന്ന മുഖ്യമന്ത്രി സ്വന്തം കാൽ ചുവട്ടിൽ നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്നത്

January 11, 2018 | 04:11 pm

തിരുവനന്തപുരം: ഹെലികോപ്ടറിൽ കേരളം മുഴുവൻ കറങ്ങി നടന്ന് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന മുഖ്യ മന്ത്രി എന്തുകൊണ്ടാണ് സ്വന്തം കാൽ ചുവട്ടിൽ ഒരു യുാവ് നടത്തുന്ന നിരാഹാര സമരം കണ്ടില്ലെന്ന് നടിക്കുന്നത്...

നാലു വയസ്സുള്ള മകളെ കൊന്നു കളഞ്ഞത് പെറ്റമ്മയും രണ്ട് കാമുകന്മാരും ചേർന്ന്; ചോറ്റാനിക്കരയെ നടുക്കിയ ക്രൂരതയിൽ മൂവരും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി: കാമുകന്മാർക്കൊപ്പം ഇഷ്ടം പോലെ സല്ലപിക്കാൻ മകളെ ഇല്ലാതാക്കിയ അമ്മയ്ക്ക് ഏത്ര വർഷം തടവ് വിധിക്കും?

January 11, 2018 | 12:44 pm

കൊച്ചി: നാലു വയസ്സുള്ള സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ്അമ്മയ്ക്കും പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. കാമുകൻ മകളെ തറയിലെറിഞ്ഞ് കൊലപ്പെടുത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം മറവു ചെയ്യാനടക്കം എല്ലാത്...

തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും മോഷണം നടത്തിയ സംഘം ഡൽഹിയിൽ നിന്നും പിടിയിലായി; പൊലീസിന്റെ വലയിലായത് മൂന്നംഗ സംഘം: സംഘത്തലവൻ അർഷാദിന്റെ വീട്ടിൽ കേരളാ-ഡൽഹി പൊലീസ് സംയുക്തമായി നടത്തിയ തിരച്ചിലിൽ സ്വർണം കണ്ടെടുത്തു: മോഷ്ടാക്കളെ ഞയറാഴ്ച നാട്ടിലെത്തിക്കും

January 10, 2018 | 07:44 pm

ന്യൂഡൽഹി: തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട്ടുകാരെ ആക്രമിച്ച സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഡൽഹിയിൽ നിന്നാണ് മൂന്ന് പേർ കേരളം- ഡൽഹി പൊലീസ് സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷ...

നഴ്‌സുമാർക്ക് കയ്യബദ്ധം പറ്റിയപ്പോൾ കുഞ്ഞുങ്ങൾ മാറി പോയി; മക്കൾ മാറി പോയത് അച്ഛനമ്മമാർ മനസ്സിലക്കിയത് രണ്ടര വർഷത്തിന് ശേഷം: രക്ത ബന്ധത്തേക്കാൾ സ്‌നേഹ ബന്ധത്തിന് വില കൊടുത്തപ്പോൾ ആറ്റു നോറ്റ് വളർത്തിയ കുഞ്ഞു മക്കളെ വിട്ടു കൊടുക്കാൻ അച്ഛനമ്മമാരും തയ്യാറായില്ല: ജാതി മത വ്യത്യാസമില്ലാതെ ഈ മക്കൾ ഇനി വളർത്തച്ഛനമ്മമാർക്കൊപ്പം തന്നെ കഴിയും

January 06, 2018 | 01:06 pm

ഗുവാഹട്ടി: പ്രസവശേഷം മാറിപ്പോയ കുഞ്ഞുങ്ങളെ ഡിഎൻഎ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞിട്ടും സ്വീകരിക്കാൻ ഈ മാതാപിതാക്കൾ തയ്യാറല്ല. തങ്ങളുടെ സ്വന്തം കുഞ്ഞിനെ ഏറ്റെടുക്കുമ്പോൾ ഇത്രയും നാളും പാലൂട്ടി മുഴുവൻ സ്‌നേഹവ...

ഇല്ല എന്റെ ഭർത്താവ് കൈക്കൂലി വാങ്ങിയിട്ടില്ല; അദ്ദേഹം മേലുദ്യോഗസ്ഥന് വേണ്ടി ബലിയാടാവുകയായിരുന്നു: നഷ്ടങ്ങളെല്ലാം എനിക്കും എന്റെ മക്കൾക്കും മാത്രം: കടവന്ത്ര പൊലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച എഎസ്‌ഐ തോമസിന്റെ കുടുംബത്തിന് മറക്കാനാവുന്നില്ല ആ ദിനങ്ങൾ

January 06, 2018 | 09:29 am

കൊച്ചി: കുടുംബത്തിന്റെ ഏക അത്താണിയായ ഭർത്താവ് മരിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഒരു കുടുംബം. ഭർത്താവ് മരിച്ചതു മാത്രമല്ല അദ്ദേഹം കള്ളക്കേസിൽ കുടുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന...

അസുഖ ബാധിതയായ അമ്മ ബാധ്യതയായി; അമ്മകാരണം സന്തോഷമില്ലെന്ന് പറഞ്ഞ മകൻ അമ്മയെ ടെറസിൽ നിന്നും താഴേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തി ആത്മഹത്യയാക്കി: ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഗുജറാത്തിലെ യുവ പ്രൊഫസർ അറസ്റ്റിൽ

January 05, 2018 | 12:13 pm

ഗുജറാത്ത്:  അസുഖ ബാധിതയായ അമ്മ ബാധ്യതയായപ്പോൾ മകൻ ടെറസിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. 84കാരിയായ ജയശ്രീ ബെന്നിനെ യുവ പ്രൊഫസറായ മകൻ സന്ദീപ് ആണ് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാക്കി മാറ്റിയത്. ...

കാശ്മീരിന്റെ ഒരു ഭാഗം കൈവശപ്പെടുത്തി ചൈന വിലപേശുന്നത് അരുണാചൽ പ്രദേശിനു വേണ്ടി; 100 കൊല്ലം മുൻപ് ഉണ്ടാക്കിയ കരാർ തങ്ങൾക്ക് ബാധകം അല്ലെന്ന നിലപാടിന് പരിഹാരം എന്ത്? ദലൈലാമയ്ക്ക് അഭയം നൽകി ഇന്ത്യയുടെ തിരിച്ചടി: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങൾ എന്തൊക്കെ?

January 05, 2018 | 11:00 am

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ എന്തെന്ന് എല്ലാ ഇന്ത്യക്കാർക്കും അറിയാം. എന്നാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളെ കുറിത്ത് അധികം ആർക്കും അറിയില്ല. ഇന്ത്യ പരാജയപ്പെട്ട ഒരു യുദ്ധം നട...

സ്വന്തം പോക്കെറ്റിൽ നിന്നും പണം കൊടുക്കണമായിരുന്നെങ്കിൽ റഷ്യയിൽ ചെന്ന് ഇങ്ങനെ ഇന്ത്യൻ മൊബൈലിൽ നിന്നും വിളിക്കുമായിരുന്നോ? മന്ത്രി ആയിരക്കവേ വിദേശത്തു പോകുന്ന ആദ്യത്തെയാൾ ആണോ ജലീൽ? ചെറുതെങ്കിലും ജലീലിന്റെത് ഖജനാവ് കൊള്ളയും അഹന്തയും തന്നെ: ഇൻസ്റ്റന്റ് റസ്‌പോൺസ് കാണാം

January 04, 2018 | 01:59 pm

ഇന്ത്യൻ ഫോൺ വിദേശത്തു നിന്നും ഉപയോഗിച്ചാൽ വമ്പൻ ബില്ലാകും എന്ന് തിരിച്ചറിയാനുള്ള വിവേകം മന്ത്രി ജലീലിന് ഇല്ല എന്ന് വിശ്വസിക്കാൻ പ്രയാസം ആണ്. സ്വന്തം പോക്കറ്റിൽ നിന്നും പണം കൊടുക്കണം ആയിരുന്നെങ്കിൽ റഷ്...

ഇടിമിന്നലിൽ തകർന്നതെന്ന ഫോറൻസിക് റിപ്പോർട്ട് വന്നിട്ടും വിശ്വാസികൾക്ക് തൃപ്തി പോര; ഹൈക്കോടതി ഉത്തരവിനും പുല്ലുവില; കറിച്ചട്ടിപ്പാറയിൽ കുരിശ് സ്ഥാപിക്കാനുറച്ച് വൈദികരും അൽമായരും; വനഭൂമിയിൽ സ്ഥാപിക്കുന്ന കുരിശ് പറിച്ച് നീക്കുമെന്ന് വനംവകുപ്പ്: വിതുര വീണ്ടും സംഘർഷ ഭരിതമാകുന്നു

January 03, 2018 | 11:06 am

വിതുര: ഇടിമിന്നലേറ്റ് തകർന്നതെന്ന് ഫോറൻസിക് റിപ്പോർട്ട് വന്നിട്ടും കറിച്ചട്ടിപ്പാറയിലെ കുരിശ് തകർന്നതെന്ന് വിശ്വസിക്കാൻ വിശ്വാസികൾ ഒരുക്കമല്ല. ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ടു വീണ്ടും കുരിശുമായി മലകയറാൻ...

കെഎസ്ആർടിസിയുടെ കഷ്ടകാലം ഇങ്ങനെ പോയാൽ ഒരു കാലത്തും അവസാനിക്കില്ല; ഡ്രൈവർമാരുടെ ശ്രദ്ധയില്ലായ്മ കൊണ്ട് സ്‌കാനിയാ ബസുകൾ ഇടി വണ്ടിയായി മാറി; തകർന്ന ബസുകൾ നേരെ ആക്കി വന്നപ്പോൾ കെഎസ്ആർടിസിക്ക് നഷ്ടം നലു കോടി രൂപ

January 02, 2018 | 08:41 am

തിരുവനന്തപുരം: ഇങ്ങനെ പോയാൽ കെഎസ്ആർടിസിയുടെ കഷ്ടകാലം ഒരു കാലത്തും അവസാനിക്കില്ല. ജീവനക്കാർക്ക് ശമ്പളം നൽകാനും പെൻഷൻ വിതരണം ചെയ്യാനും ഒക്കെ സർക്കാർ നെട്ടോട്ടം ഓടുമ്പോൾ ഡ്രൈവർമാരുടെ അശ്രദ്ധകൊണ്ടും കെഎസ്...

MNM Recommends