1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
22
Monday

രണ്ട് ബെഡ്‌റൂമുകളും ബാത്‌റൂമും സ്വീകരണ മുറിയും അടുക്കളയും സ്വന്തം; പൂന്തോട്ടവും കമ്മ്യൂണിറ്റി ഹാളും മാർക്കറ്റും അങ്കണവാടിയും എല്ലാവർക്കും; തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്ത് വീടില്ലാത്ത മത്സ്യ തൊഴിലാളികൾക്ക് വേണ്ടി സർക്കാർ ഒരുക്കിയത് 192 ഫ്‌ളാറ്റുകളുടെ സമുച്ചയം; ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കാൻ ഊരാളുങ്കൽ കൂട്ടം

January 01, 2018 | 10:24 am

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പേരിൽ പഴികേട്ട പിണറായി സർക്കാർ കടലിന്റെ മക്കളുടെ കണ്ണുനീർ തുടയ്ക്കാൻ ഒരുങ്ങുന്നു. വലിയ തുറയിലെ വീടില്ലാത്ത മത്സ്യ തൊഴിലാളികൾക്കു വേണ്ടി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കിയാണ്...

മനസ്സറിയാത്ത കുറ്റത്തിന് പ്രവീൺ കെനിയൻ ജയിലിൽ കഴിഞ്ഞത് മൂന്നരക്കൊല്ലം; ദുബായ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവരുടെ കപ്പൽ പാക്കിസ്ഥാൻ വാങ്ങിയെന്ന സത്യം അറിയുന്നത് വഴി മധ്യേ; കപ്പലിൽ ഹെറോയിൻ ഉണ്ടെന്ന വിവരം അറിയുന്നത് പിടിയാകുമ്പോൾ; മൂന്നര വർഷത്തെ ജയിൽ ജീവിതത്തെക്കാൾ പ്രവീണിനെ തളർത്തിയത് തന്നെ തിരിച്ചറിയാൻ കഴിയാത്ത നിലയിലായ അമ്മയുടെ അവസ്ഥ

December 31, 2017 | 12:00 pm

തിരുവനന്തപുരം: ഒരു തെറ്റും ചെയ്യാതിരുന്നിട്ടും പ്രവീൺ എന്ന ഈ മലയാളി യുവാവ കെനിയൻ ജയിലിൽ കഴിയേണ്ടി വന്നത് മൂന്നര കൊല്ലമാണ്. ഒടുവിൽ സത്യം ബോധ്യമായി കെനിയൻ കോടതി വെറുതെ വിട്ടെങ്കിലും പ്രവീണിന്റെ ഉള്ള് ഇപ...

ജനിച്ച് മൂന്നാം മാസത്തിൽ ദത്തെടുത്തു: അല്ലൽ അറിയിക്കാതെ മക്കളില്ലാത്ത ദമ്പതികൾ ദൈവം തന്ന നിധിയെ പൊന്നു പോലെ വളർത്തി; തെറ്റുകാണിച്ചപ്പോൾ വഴക്കു പറഞ്ഞ പോറ്റമ്മയ്ക്ക് സ്‌നേഹം ഇല്ലെന്ന് തോന്നി; 12 വയസ്സുകാരി ഒമ്പതാം ക്ലാസ്സുകാരന്റെ സഹായത്തോടെ പോറ്റമ്മയെ അതി ക്രൂരമായി കൊലപ്പെടുത്തി; തെളിവുകൾ ഇല്ലാതാക്കാൻ മൊബൈലും നശിപ്പിച്ചു: ഏഴാം ക്ലാസ്സുകാരിയും 15 വയസ്സുകാരനും പിടിയിൽ

December 28, 2017 | 01:17 pm

ഫത്തേപ്പൂർ: ജനിച്ച് മൂന്നാമത്തെ മാസം അനാഥാലയത്തിൽ നിന്നും ദത്തെടുത്ത് സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളർത്തിയ പെൺകുട്ടി പോറ്റമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. 15 വയസ്സുകാരനായ ഒമ്പതാം ക്ലാസ് വിദ്...

'ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാൻ ആരാണെന്ന് ചോദിച്ചാൽ കോഹ്ലിയാണെന്ന് പറയാം; എന്നാൽ ഏകദിന- ട്വന്റി 20 ഫോർമാറ്റുകളിൽ രോഹിതിനെ വെല്ലാൻ കോഹ്ലിക്ക് ആകുന്നില്ല'; കോഹ്ലിയേക്കാൾ കേമൻ രോഹിത് ശർമയാണെന്ന് മുൻ ഇന്ത്യൻ താരം സന്ദീപ് പാട്ടീൽ

December 26, 2017 | 05:53 pm

മുംബൈ: കോഹ്ലിയേക്കാൾ കേമൻ രോഹിത് ശർമ തന്നെയെന്ന് മുൻ ഇന്ത്യൻ താരം. മുൻ ഇന്ത്യൻ താരവും ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന സന്ദീപ് പാട്ടീലാണ് രോഹിത് ശർമയാണ് കോഹ്ലിയേക്കാൾ മികച്ചവൻ എന്ന അഭിപ്രായവു...

ട്രെയിനിൽ വന്ന് കൊള്ള നടത്തുന്ന സംഘം ട്രെയിനിൽ തന്നെ തിരിച്ചു പോകും; കൊച്ചിയിൽ നടന്നത് കാർത്തിയുടെ തമിഴ് സിനിമാ തീരൻ മോഡൽ ആക്രമണം; കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിലെ ചൗഹാൻ ഗ്യാങ്: സംഘത്തലവനായ വികാസ് ഗോഡാജിയെ തേടി കേരളാ പൊലീസ് മഹാരാഷ്ട്രയിലെ ജയിലിലേക്ക്

December 19, 2017 | 10:31 am

കൊച്ചി: കാർത്തി നായകനായി അടുത്ത കാലത്ത് ഇറങ്ങിയ തമിഴ് സിനിമയായിരുന്നു തീരൻ. വടക്കേ ഇന്ത്യയിൽ നിന്നുള്ള കൊള്ളസംഘം ലോറിയിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ച് ആക്രമണം നടത്തി സ്വർണ്ണവും പണവുമായി മുങ്ങുന്നതും ഒരു തെ...

ആ ഇന്തോ പാക് യുദ്ധത്തിനൊടുവിൽ ഇന്ത്യ തന്നെ വിജയിച്ചു; പാക്കിസ്ഥാൻകാരനെ പരാജയപ്പെടുത്തി ഫ്യാൽറേവൻ പോളാർ സാഹസിക യാത്രയിൽ പങ്കെടുക്കാനുള്ള നിയോഗം നിയോഗിന് തന്നെ; വിജയം കണ്ടത് പുനലൂർക്കാരൻ നിയോഗ് കൃഷ്ണയ്ക്ക് വേണ്ടി ദുൽഖർ സൽമാനും പൃഥ്വിരാജും ഇന്ദ്രജിത്തുമൊക്കെ നടത്തിയത് വൻ പ്രചരണം: ഇനി ആർട്ടിക്കിലെ മഞ്ഞുമലകൾക്ക് മുകളിൽ നിയോഗ് ഇന്ത്യൻ പതാക പാറിക്കും

December 16, 2017 | 08:58 am

കോട്ടയം: ഒടുവിൽ ആ നിയോഗം നിയോഗിനു ലഭിച്ചു. പാക്കിസ്ഥാൻകാരനെ വോട്ടിങിൽ പരാജയപ്പെടുത്തി പ്രശസ്തമായ ഫ്യാൽറേവൻ പോളാർ സാഹസിക യാത്രയിൽ പങ്കടുക്കാനുള്ള അവസരം കൊല്ലം പുനലൂർ സ്വദേശിയായ നിയോഗ് കൃഷ്ണയെ (26) തേടി...

അമ്മയുടെ അവിഹിത ബന്ധം നേരിൽ കണ്ട ആറു വയസ്സുകാരി അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി; അമ്മയും കാമുകനും ചേർന്ന് ആറു വയസ്സുകാരിയെ കഴുത്തറുത്തു കൊന്നു: കാമുകൻ കുട്ടിയുടെ കഴുത്തിൽ കത്തി വെച്ചപ്പോൾ തടയാതിരിക്കാൻ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് കൊടുത്തത് അമ്മ: പെറ്റമ്മയുടെ കത്തിക്കിരയായത് ആറു വയസ്സുകാരി കാജൽ

December 15, 2017 | 12:37 pm

ന്യൂഡൽഹി: അമ്മയുടെ അവിഹിത ബന്ധം നേരിൽക്കണ്ടതിന് ആറു വയസ്സുകാരിയായ മകളെ പെറ്റമ്മയും കാമുകനും ചേർന്ന് കഴുത്തറുത്തു കൊന്നു. ഡൽഹിയിൽ ബുധനാഴ്ച രാത്രിയാണ് കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. ഒന്നാം ക്ലാസിൽ പഠി...

ഈ ലോകത്ത് ഒരു അമ്മമാർക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവാൻ പാടില്ല; നീതി പീഠം ദൈവത്തെ പോലെ: മകൾക്ക് വേണ്ടി നില കൊണ്ട എല്ലാവർക്കും നന്ദി; മകളുടെ ഘാതകന് ആഗ്രഹിച്ചതു പോലെ തന്നെ വശിക്ഷ കിട്ടി; കോടതി വിധി കേട്ട് മാധ്യമങ്ങൾക്ക് മുന്നിൽ നിറകണ്ണുകളോടെ ജിഷയുടെ അമ്മ രാജേശ്വരി

December 14, 2017 | 11:26 am

എറണാകുളം: എല്ലാവർക്കും നന്ദി. എന്റെ മകൾക്ക് നീതി ലഭിക്കാൻ ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ജിഷയുടെ ഘാതകന് കോടതി വിധിച്ച വധശിക്ഷയറിഞ്ഞ് നിറ കണ്ണുകളോടെയാണ് ജിഷയുടെ അമ്മ രാജേശ്വരി മാധ്യമങ്ങൾക്ക് മുന്നിൽ പ...

മരിച്ചു പോയ സഹോദരന്റെ ഭാര്യയുമായി വീട്ടുകാർ നിർബന്ധിച്ചു വിവാഹം ചെയ്യിച്ചു; അമ്മയെ പോലെ കരുതിയ സ്ത്രീയെ വിവഹം ചെയ്യേണ്ടി വന്ന വേദനയിൽ 15കാരൻ ആത്മഹത്യ ചെയ്തു; മരിച്ച മകന്റെ പേരിൽ കിട്ടിയ നഷ്ടപരിഹാരം കൈവിട്ടു പോകകാതിരിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് 25കാരിയെ വിവാഹം ചെയ്യിച്ച വീട്ടുകാർ കുടുങ്ങും

December 14, 2017 | 11:21 am

ഗയ: അമ്മയെ പോലെ കരുതിയിരുന്ന സഹോദരന്റെ ഭാര്യയെ വിവാഹം ചെയ്യേണ്ടി വന്ന വേദനയിൽ 15കാരനായ കുട്ടി തൂങ്ങി മരിച്ചു. ബീഹാറിലെ ഗയയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മഹാദേവ് ആണ് മനോവിഷമത്താൽ ആത്മഹത്യ ച...

ഞങ്ങളിനി ഒരു പ്രശ്‌നത്തിനും ഇല്ല വാവേ സത്യം....പോരടിച്ച ആൺരാജവെമ്പാലയെയും പെൺരാജവെമ്പാലയെയും കസ്റ്റഡിയിൽ എടുത്ത് വാവാ സുരേഷ്; പെൺപാമ്പിനെ വിഴുങ്ങാൻ ശ്രമിച്ച് ആൺ രാജവെമ്പാല വാവാ സുരേഷിനെ കണ്ടപ്പോൾ മുട്ടുമടക്കി: കുടുംബ പ്രശ്‌നം തീർത്ത് ഇരുവരേയും കാട്ടിലേക്ക് മടക്കി അയച്ച് വാവ സുരേഷ്

December 14, 2017 | 09:08 am

തിരുവനന്തപുരം: രാജവെമ്പാലയുടെ കുടുംബ പ്രശ്‌നമായാലും അത് വാവയ്ക്ക് മുന്നിൽ ഒത്തു തീർപ്പാകും. വഴക്കിനിടയിൽ പെൺരാജവെമ്പാലയെ വിഴുങ്ങാനൊരുങ്ങിയ ആൺരാജവെമ്പാലയെ വാവാ സുരേഷ് കസ്റ്റഡിയിൽ എടുത്തു. ഇതോടെ പെൺ രാജ...

ഫിയേൽ രാവേൻ ആർട്ടിക് പോളാർ എക്സ്പിഡിഷനിൽ പങ്കെടുക്കുന്ന നിയോഗിന് ഇനിയും വോട്ട് ചെയ്യാത്തവർ ഉടൻ രേഖപ്പെടുത്തുക; മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ യാത്രയ്‌ക്കൊരുങ്ങുന്ന നിയോഗിനെതിരെ പാക്കിസ്ഥാനിൽ നടക്കുന്നത് വൻ പ്രചരണം; പാക്കിസ്ഥാൻകാരനെ തോൽപ്പിച്ച് ഒന്നാമനാവാൻ നിയോഗിക്ക് നിങ്ങളും വോട്ട് ചെയ്യില്ലേ?

December 13, 2017 | 03:23 pm

ന്യൂഡൽഹി: മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനത്തിന് ഒരുങ്ങുന്ന മലയാളി യുവാവിന് പിന്തുണയുമായി സൈബർ ലോകം. പാക്കിസ്ഥാൻകാരനെ തോൽ്പ്പിച്...

സാമ്പാർ, തോരൻ, മീൻകറി ധനമന്ത്രിയുടെ മണ്ഡലത്തിൽ എത്തിയാൽ കീശ കീറാതെ ഭക്ഷണം കഴിക്കാം; ഊണിന് വെറും 20 രൂപ: ചുരുങ്ങിയ ചെലവിൽ പൊതുജനങ്ങൾക്ക് ഊണ് ലഭ്യമാക്കുന്നത് വിശപ്പു രഹിത മാരാരിക്കുളം പദ്ധതിയുടെ ഭാഗമായി

December 12, 2017 | 12:21 pm

ആലപ്പുഴ: പുതുവത്സരത്തിൽ ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്കിന്റെ മണ്ഡലത്തിലെത്തിയാൽ കീശയുടെ കനം നഷ്ടമാക്കാതെ ഉച്ചഭക്ഷണം കഴിക്കാം. ഊണ് ഇരുപതു രൂപയ്ക്കു ലഭിക്കും. സാമ്പാർ, തോരൻ, അച്ചാർ, മീൻകറി എന്നിവയാകും...

എസ്‌ബിറ്റി പോയപ്പോൾ പകരക്കാരനായി കേരളാ ബാങ്ക് എത്തുമെന്ന തോമസ് ഐസക്കിന്റെ വാഗ്ദാനം വെറുതെയായി; സഹകരണ ബാങ്കുകളെ ഒരു കുടക്കീഴിൽ ആക്കി കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ; പകരം ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കും; എങ്ങും ആശയക്കുഴപ്പം

December 12, 2017 | 08:01 am

തിരുവനന്തപുരം: എസ്‌ബിറ്റിക്ക് പകരക്കാരനായി കേരളാ ബാങ്ക് എത്തില്ല. സഹകരണ ബാങ്കുകളെ ഒരു കുടക്കീഴിൽ ആക്കി കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. പുതിയ ബാങ്ക്‌േെ വണ്ടന്നാണ് സർക്കാരിന്റെ...

നാല് വർഷം മുമ്പ് മഞ്ജുവാര്യരെക്കുറിച്ച് വളരെ മോശമായ രീതിയിൽ ദിലീപിന്റെ താത്പര്യ പ്രകാരം ഒരു സംവിധായകൻ എനിക്ക് റിപ്പോർട്ട് നൽകി; ജനകീയ നടനോട് ഭാര്യ ഇങ്ങനെ പെരുമാറിയതിൽ വല്ലാത്ത ദേഷ്യം തോന്നി; തുടർന്നുണ്ടായ സംഭവവികാസങ്ങളും എഴുത്തും മറ്റു വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറി; ദിലീപിനെ കുടുക്കുന്ന മൊഴി നൽകിയവരിൽ പല്ലിശേരിയും: ദേ പുട്ടിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ത്?

December 11, 2017 | 03:45 pm

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടതും തുടർന്നുണ്ടായ സംഭവ വികാസങ്ങളും വളരെ ആശ്ചര്യത്തോടെയാണ് മലയാളികൾ ഉറ്റു നോക്കിയത്. തുടർന്ന് ദിലീപിനെ കുറിച്ച് ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളും നടത്തിയ ആളാണ് സിനിമ...

MNM Recommends