1 aed = 17.58 inr 1 eur = 69.26 inr 1 gbp = 82.94 inr 1 kwd = 211.99 inr 1 sar = 17.22 inr 1 usd = 64.57 inr
Apr / 2017
25
Tuesday

പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ ദുരൂഹത; പ്രതിയായ പതിമൂന്നു വയസ്സുകാരൻ നിരപരാധിയെന്ന് പെൺകുട്ടിയുടെ സഹോദരൻ; മകനെ കുടുക്കിയതെന്ന് പതിമൂന്നുകാരന്റെ അച്ഛനും; പെൺകുട്ടിയും അമ്മയും ഗർഭം മറച്ചുവച്ചുവെന്ന് നാട്ടുകാർ; സത്യം വെളിപ്പെടാൻ ഡിഎൻഎ പരിശോധനാ ഫലം കാത്ത് പൊലീസും നാട്ടുകാരും

April 22, 2017 | 03:50 pm

കൊല്ലം: പത്തനാപുരത്ത് പതിനഞ്ചുകാരി പ്രസവിച്ച സംഭവത്തിൽ പതിമൂന്നുകാരനെ പ്രതിയാക്കിയതിൽ ദുരൂഹതയെന്ന് പെൺകുട്ടിയുടെ സഹോദരനും നാട്ടുകാരും. സംഭവം അന്വേഷിച്ചെത്തിയ മറുനാടനോടാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയ...

ചോറുണ്ണാൻ വേണ്ടി കോക്കാച്ചി വരുമെന്നു പറഞ്ഞു പിള്ളേരെ പേടിപ്പിക്കാറുണ്ടോ? മുതിർന്നവർ കുട്ടികളിൽ സൃഷ്ടിക്കുന്ന അനാവശ്യ ഭയം പ്രമേയമാക്കുന്ന ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു; റിച്ചി മാത്യുവിന്റെ ഫോബിയയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മൂന്നാംക്ലാസ് വിദ്യാർത്ഥി പ്രണോയ്

April 07, 2017 | 04:04 pm

കൊല്ലം: കൊച്ചു കുഞ്ഞുങ്ങളുടെ മനസിൽ മുതിർന്നവർ കുത്തിവെക്കുന്ന ഭയമെന്ന വികാരത്തെ അടിസ്ഥാനമാക്കി ഒരു ഹ്രസ്വചിത്രം പുറത്തിറങ്ങി.മറ്റ് മതങ്ങളോടുള്ള മാതാപിതാക്കളുടെ കാഴ്‌ച്ചപ്പാട് കുട്ടികളിൽ സൃഷ്ടിക്കുന്ന ...

ഭാര്യയെയും മക്കളെയും പോറ്റാനായി മരംകയറാനും കക്കൂസ് കഴുകാനും പോകും; പഠിക്കാൻ മടുക്കിയായ മൂത്തമകളെ സൂപ്പർ മാർക്കറ്റിൽ ജോലിക്കയക്കേണ്ടി വന്നു; മന്ത്രവാദിനി റംസീന കുട്ടികളെ കൊണ്ടുപോയാൽ ഭാര്യ പറയുന്നത് തീർത്ഥാടനത്തിനു പോയി എന്ന്; ശാസ്താംകോട്ടയിൽ പീഡനത്തിനിരയായി തൂങ്ങിമരിച്ച ഒമ്പതാം ക്ലാസുകാരിയുടെ പിതാവിനു പറയാനുള്ളത്

April 07, 2017 | 03:33 pm

കൊല്ലം: ലൈംഗിക പീഡനത്തെത്തുടർന്ന് ശാസ്താംകോട്ടയിൽ ഒൻപതാം ക്ലാസ്സുകാരിയായ പതിനഞ്ചുകാരി തൂങ്ങി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മാതാവിനെതിരെ പിതാവ്. സംഭവത്തിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങളുടെ ലേഖകൾ മൈനാഗപ്പള്...

ശാസ്താംകോട്ടയിൽ പതിനഞ്ചുകാരി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ മന്ത്രവാദിനി പിടിയിൽ; വീട്ടുകാർ ആത്മഹത്യയെന്നു പറഞ്ഞ സംഭവത്തിൽ മന്ത്രവാദിനി കുടുങ്ങിയത് പൊലീസിന്റെ സമഗ്ര അന്വേഷണത്തിൽ; മദ്രവാദത്തിനായി കുട്ടിയെ മധുരയിൽ കൊണ്ടുപോയതായും കണ്ടെത്തി

April 04, 2017 | 10:57 pm

കൊല്ലം: ശാസ്താംകോട്ടയിൽ പതിനഞ്ചു വയസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ അയൽവാസിയായ മന്ത്രവാദിനിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ശാസ്താംകോട്ട മൈനാഗപ്പള്ളി കടപ്പാ എൽ.വി.എച്ച്.എസ്സിലെ ഒൻപതാം ക്ല...

വയോധിക കൈകാണിച്ചിട്ടും നിർത്താതിരുന്ന ബസ് കസ്റ്റഡിയിൽ എടുത്ത സിഐയ്ക്കിട്ടു പണി കൊടുക്കാൻ പൊലീസ് മർദനം ആരോപിച്ചു ജീവനക്കാർ; പണിമുടക്ക് പ്രഖ്യാപിച്ച യൂണിയൻ നേതാക്കൾക്ക് ചോദ്യംചെയ്യലിന്റെ വീഡിയോ അയച്ചുകൊടുത്ത് ആറ്റിങ്ങൽ സിഐ സുനിൽകുമാർ; സത്യാവസ്ഥ മനസിലാക്കിയ നേതാക്കൾ ജീവനക്കാരെ പുറത്താക്കി സിഐയോടു മാപ്പുചോദിച്ചു

April 02, 2017 | 09:03 pm

തിരുവനന്തപുരം: ബസ് സ്റ്റോപ്പിൽ കൈകാട്ടിയ വയോധികയെ കയറ്റാതെ മുന്നോട്ട് പാഞ്ഞ സ്വകാര്യ ബസിനെ പൊലീസ് പിൻതുടർന്ന് പിടികൂടി. തിരിച്ചു പോയി വയോധികയെ കയറ്റി വരാൻ പൊലീസ് ആവശ്യപ്പെട്ടിട്ട് വിസമ്മതിച്ച ജീവനക്കാ...

മാവേലിക്കരയിൽ 90 വയസുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്ത 23കാരൻ അറസ്റ്റിൽ; പ്രതിയെ പിടികൂടാൻ സഹായിച്ചത് വയോധികയുടെ വീട്ടിൽനിന്നു ലഭിച്ച മൊബൈൽ; കണ്ടിയൂർ സ്വദേശി ഗിരീഷ് നിരപരാധിയായ സുഹൃത്തിനെയും കേസിൽ കുടുക്കാൻ ശ്രമിച്ചു

March 31, 2017 | 06:10 pm

മാവേലിക്കര: കണ്ടിയൂരിൽ 90 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷ്(23)നെയാണ് മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്....

ഇരിട്ടിയിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; അപകടം പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദതിമിർപ്പിൽ വാരിയെറിഞ്ഞ ചായം കഴുകുന്നതിനിടെ; കൂട്ടുകാരനെ നാട്ടുകാർ രക്ഷിച്ചു

March 30, 2017 | 08:50 pm

ഇരിട്ടി: ചോദ്യപേപ്പറിലെ ക്രമക്കേട് മൂലം വീണ്ടും നടത്തിയ എസ്.എൽ.സി പരീക്ഷ എഴുതി മടങ്ങിയ വിദ്യാർത്ഥി പുഴയിൽ വീണ് മുങ്ങി മരിച്ചു.ഇരിട്ടി കടത്തം കടവ് സെന്റ് ജോൺ ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കുളിൽ പഠിച്...

കരുനാഗപ്പള്ളിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 12 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി; പ്രതികളെന്നു സംശയിക്കുന്ന മൂന്നുപേർ കസ്റ്റഡിയിൽ; നാളെ അറസ്റ്റ് ഉണ്ടാകുമെന്ന് കമ്മീഷണർ സതീഷ് ബിനോ

March 29, 2017 | 08:28 pm

കൊല്ലം: കരുനാഗപ്പള്ളിയിൽ തൂങ്ങി മരിച്ച പന്ത്രണ്ട് വയസുകാരി ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്. പോസ്റ്റ് മാർട്ടം നടത്തിയ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് വിവരം പൊലീസിന് കൈമാറിയത്. പെൺകു...

പൊലീസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ കുണ്ടറ കേസിന്റെ ചുരുളഴിച്ചത് മനോരമ ന്യൂസ് റിപ്പോർട്ടർ ദീപു രേവതി; പൊലീസിൽനിന്നു ലഭിച്ച തുമ്പുവച്ച് നടത്തിയ അന്വേഷണത്തിൽ പുറത്തായത് കേരളത്തെ ഞെട്ടിച്ച പീഡനകഥ; അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ മികച്ച മാതൃക കാഴ്ചവച്ച മാധ്യമപ്രവർത്തകന് അഭിനന്ദന പ്രവാഹം

March 20, 2017 | 07:57 pm

കൊല്ലം: കുണ്ടറയിൽ പത്തുവയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ചുരുളഴിഞ്ഞതിനു പിന്നിൽ ഒരു മാധ്യമപ്രവർത്തകന്റെ അക്ഷീണപരിശ്രമമുണ്ട്. രാവന്തിയോളം ആത്മഹത്യയെന്ന് പൊലീസ് എഴുതിത്ത്തള്ളിയ കൊലപാതകത്തിന്റെ അടിവ...

MNM Recommends