1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
20
Sunday

കേരളത്തിലെ എംഎൽഎമാരുടെ ജീവൻ അപകടത്തിൽ! നിയമസഭയിലേയും എംഎൽഎ ഹോസ്റ്റലിലേയും അഗ്നിശമന ഉപകരണങ്ങൾ എല്ലാം കളവ് പോയതിൽ ദുരൂഹത; കള്ളന്മാരെ കണ്ടെത്താനാകാതെ വാച്ച് ആൻഡ് വാർഡന്മാർ; മോഷണം തടയാൻ ഉന്നത തല യോഗം വിളിച്ച് സ്പീക്കർ: കള്ളന്മാർ കപ്പലിൽ എന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകാതെ നിയമസഭാ സെക്രട്ടറിയേറ്റ്

August 14, 2017 | 02:01 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിലോ എം എൽ എ ഹോസ്റ്റലിലോ ഇപ്പോൾ ഒരു തീപിടിത്തം ഉണ്ടായാൽ എം എൽ എ മാരുടെ ജീവൻ അപകടത്തിലാകും.അതീവ സുരക്ഷ മേഖലയായ എം എൽ എ ഹോസ്റ്റലിലെയും നിയമസഭയിലെയും പല ബ്...

ഉടൻ ജാമ്യം കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ മാതൃഹൃദയം വിങ്ങി; ഇപ്പോൾ മകനെ കണ്ടേ തീരൂവെന്ന വാശിയിൽ ഏവരും വഴങ്ങി; ദീലീപും അമ്മയും തമ്മിൽ കണ്ടത് വെറും പത്തു മിനിട്ട്; ഒന്നും സംസാരിക്കാതെ പൊട്ടിക്കരഞ്ഞ് മകനെ ചേർത്തു പിടിച്ചു; സ്‌നേഹം തൊട്ടറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു വിതുമ്പി ദീലീപും; ജയിൽ സൂപ്രണ്ടിന്റെ റൂമിൽ നടന്നത് വൈകാരിക രംഗങ്ങൾ; മകൻ നിപരാധിയെന്ന് വിളിച്ചു പറഞ്ഞ് സരോജത്തിന്റെ മടക്കം

August 12, 2017 | 06:37 am

കൊച്ചി. കഴിഞ്ഞ രണ്ടാഴ്ചയായി കുടുംബത്തിന്റെ താങ്ങു തണലുമായിരുന്ന മകൻ ദിലീപിനെ കാണണമെന്ന വാശിയിലായിരുന്നു അമ്മ സരോജം. അപ്പോഴൊക്കെ ജാമ്യം ഉടൻ ലഭിക്കുമെന്ന ആശ്വാസ വാക്കുകൾ കൊണ്ട് അനുജൻ അനൂപും മകളുടെ ഭർത്ത...

കുമ്മനത്തിന്റെ ചീഫ് മിനിസ്റ്റേഴ്‌സ് ഓഫീസിന്റെ മോഹം വെറുതെയാകുമോ? കോഴ വിവാദങ്ങൾ പ്രതിസന്ധിയിലാക്കുന്നത് മാരാർജി ഭവനെന്ന സ്വപ്‌നം; അമിത്ഷാ തറക്കല്ലിട്ട 15 കോടിയുടെ മന്ദിരത്തിന്റെ പണി എന്ന് തുടങ്ങുമെന്ന് ആർക്കും അറിയില്ല; അഴിമതി ആരോപണങ്ങൾ ഒന്നൊന്നായി വന്നതോടെ കേന്ദ്രനേതൃത്വവും കൈവിട്ടു; ഫണ്ട് പിരിവിന് ഇറങ്ങാനാകില്ലന്ന് ജില്ലാ പ്രസിഡന്റുമാർ

August 11, 2017 | 10:37 am

കൊച്ചി. തിരുവനന്തപുരത്ത് ബിജെപി ആസ്ഥാന മന്ദിരത്തിന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ വന്ന് തറക്കില്ലിട്ടിട്ട് പോയിട്ട് രണ്ടു മാസം കഴിയുന്നു. 15 കോടി നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ പണി എന്നു തു...

തറയിലെ തണുപ്പ് മാറ്റാൻ പുതിയ പുതപ്പ് കിട്ടിയതിന്റെ ആവേശത്തിൽ നടൻ; സങ്കീർത്തനം വായിച്ച് തീർത്തതോടെ സുഭാഷിതങ്ങളിലേക്ക് കൂടി കടന്ന് നടന്റെ ആത്മീയ പ്രവേശം; നാമ ജപവും കീർത്തനവും മുറതെറ്റാതെ ചൊല്ലുന്നു; ആത്മവിശ്വാസം വീണ്ടെടുക്കാൻ യോഗയും; ആഴ്ചയിൽ രണ്ട് തവണ കൗൺസിലർമാരും എത്തുന്നു: ജയിൽ വാസം നീളുമെന്ന് ഉറപ്പായതോടെ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ദിലീപ്

August 10, 2017 | 11:18 am

കൊച്ചി: ബൈബിളിലെ പഴയ നിയമത്തിൽ പെട്ടതാണ് സങ്കീർത്തനം. അത് വായിച്ചു തീർത്ത ദിലീപ് ഇപ്പോൾ പഴയ നിയമം മൊത്തത്തിൽ മനസ്സിലെത്തിക്കാനുള്ള വായനയിലാണ്. ഇപ്പോൾ പഴയ നിയമത്തിലെ സുഭാഷിതമാണ് വായിക്കുന്നത്. കണ്ണിന് ...

ഓണത്തിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈപൊള്ളും; അവധിക്കാലത്ത് യാത്രക്കാരെ കൊള്ളയടിക്കാൻ വിമാന കമ്പികൾ; സ്വാകാര്യ വിമാന കമ്പിനികൾക്ക് ചൂട്ട് പിടിച്ച് എയർ ഇന്ത്യയും; 5000രുപയ്ക്കും 10000ത്തിനും കിട്ടിയിരുന്ന ടിക്കറ്റ് നിരക്കുകൾ ഒറ്റയടിക്ക് 75,000ത്തിൽ എത്തിച്ച് ആകാശ കൊള്ള; ഒന്നും മിണ്ടാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകളും

August 08, 2017 | 07:00 am

കൊച്ചി: ഓണാവധിക്ക് നാട്ടിലെത്തി ആഘോഷം കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളെയാണ് വിമാനകമ്പിനികൾ ഒന്നാകെ കൊള്ളയടിക്കുന്നത്. പല വിമാന കമ്പിനികളിലും സെപ്റ്റംബറിൽ ഗൾഫിലേക്ക് പോകാൻ ടിക്കറ്റ് കിട്ടാനില്ല. ടിക്കറ്റ് ല...

അമിത ടെൻഷൻ മൂലം ശരീരത്തിന്റെ ബാലൻസ് തെറ്റി എണീക്കാൻ പോലും ആവാതെ ദിലീപ് സെല്ലിൽ കിടന്നത് മൂന്ന് ദിവസം; തറയിലെ കിടപ്പ് അസുഖം ഗുരുതരമാക്കി; ഹൃദയാഘാതം പോലും ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിലും സുരക്ഷയും ജനരോക്ഷവും ഭയന്ന് ആശുപത്രിക്കകത്ത് ഡോക്ടർമാരെ കൊണ്ടു വന്ന് പരിശോധിച്ച് ജയിൽ അധികൃതർ; നടന്റെ രോഗം തട്ടിപ്പെന്ന് കരുതി സഹതടവുകാർ

August 06, 2017 | 06:48 am

കൊച്ചി: ഒന്നര ആഴ്ച മുൻപാണ് നടൻ ദിലീപ് പ്രാഥമിക കൃത്യം നിർവ്വഹിക്കാൻ പോലും എണീക്കാനാവാതെ കിടന്നത്. തലചുറ്റലും ഇടക്കിടെയുള്ള ചർദ്ദിയുമായിരുന്നു ലക്ഷണം. വാർഡന്മാർ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നൽക...

സീരിയൽ നടിയുമായി കറങ്ങിയ ജയിൽ ഡി ഐ ജി പ്രദീപിന് ജയിൽ മേധാവിയുടെ താക്കീത്; അർച്ചനയ്ക്കൊപ്പം അച്ഛനുണ്ടായിരുന്നുവെന്ന് വ്യക്തമായത് തുണയായി; ഔദ്യോഗിക വാഹന ദുരുപയോഗം ഇനി ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്; നടി അർച്ചനയ്ക്കൊപ്പമുള്ള യാത്രാ വിവാദത്തിൽ തീർപ്പു കൽപ്പിച്ച് ശ്രീലേഖ

August 03, 2017 | 09:33 am

കൊച്ചി. സർക്കാർ അനുവദിച്ച ഒദ്യോഗിക വാഹനത്തിൽ സീരിയൽ നടി അർച്ചന ശിശുപാലനുമായി ജയിൽ വകുപ്പ് ദക്ഷിണ മേഖല ഡി ഐ ജി ബി പ്രദീപ് കറങ്ങിയ സംഭവത്തിൽ ജയിൽ ആസ്ഥാനത്ത് ലഭിച്ച പരാതിയുടെയും മറുനാടൻ വാർത്തയുടെയും പശ...

സെല്ലിൽ എത്തിയപ്പോൾ കണ്ടത് തറയിൽ പായ വരിച്ചു കിടന്നുറങ്ങുന്ന താര രാജാവിനെ; നിരപരാധിയൈന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ജനപ്രിയ നായകൻ; മുഴുവൻ തടവുകാരേയും കണ്ട് തെളിവെടുത്തു; സിസിടിവി ക്യാമറയും പരിശോധിച്ചു: ദിലീപിന് വിഐപി പരിഗണനയില്ലെന്ന് ആർ ശ്രീലേഖ; ആലുവ ജയിലിൽ എഡിജിപിയുടെ മിന്നൽ സന്ദർശന വിശേഷം ഇങ്ങനെ

August 02, 2017 | 03:50 pm

കൊച്ചി: ആലുവ ജയിലിൽ നടൻ ദിലീപിന് വി ഐ പി പരിഗണന നൽകുന്നുവെന്ന വാർത്തകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് ജയിൽ മേധാവി ആർ ശ്രീലേഖ മിന്നൽ സന്ദർശനം നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച കളമശേരി മെഡിക്കൽ കോളേജിൽ നടന്ന ഒ...

മനക്കരുത്ത് വീണ്ടെടുക്കാൻ ദിലീപിനെ കൗൺസിലിംഗിന് വിധേയനാക്കി ജയിൽ അധികൃതർ; കൗൺസിലിങ് നൽകാനെത്തിയ കന്യാസ്ത്രീക്ക് മുമ്പിൽ പങ്കുവെച്ചത് കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള ഉത്കണ്ഠയും; സങ്കീർത്തനം വായനയും നാമജപവും മുടക്കേണ്ടെന്ന് നിർദ്ദേശം; സഹതടവുകാരോട് സിനിമാക്കഥകൾ പറഞ്ഞ് ഊർജ്ജം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ജനപ്രിയൻ

August 02, 2017 | 06:30 am

കൊച്ചി: താൻ അഴിക്കുള്ളിലായപ്പോൾ സ്വന്ത മാനേജറായ അപ്പുണ്ണി പോലും തന്നെ ഒറ്റുകൊടുത്തു എന്ന മാനസികാവസ്ഥയിലാണ് ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപ്. കാരാഗ്രഹത്തിലെ ഇരുട്ടിൽ പുറംലോകം കാണാതെ ദിവസങ്ങളായി താരം...

കാവ്യ നാല് മാസം ഗർഭിണിയായത് അറിഞ്ഞ് ദിലീപ് വീണ്ടും ഞെട്ടി; മകൾക്ക് പരീക്ഷയായതിനാൽ വീട്ടിൽ കൃത്യമായി വിളിക്കാറുണ്ട്; ഗർഭ വാർത്ത വ്യാജം; ഇത് ക്രൂശിക്കലും വേട്ടയാടലും; ഗോസിപ്പുകൾക്ക് പിന്നിൽ സിനിമയിലെ സുഹൃത്തുക്കളെ സംശയം; ആലുവ ജയിലിൽ ജനപ്രിയ നായകൻ തീർത്തും അസ്വസ്ഥൻ

July 29, 2017 | 06:56 am

കൊച്ചി. കാവ്യ മാധവൻ നാലു മാസം ഗർഭിണിയാണന്ന രീതിയിൽ വന്ന വാർത്തകളിൽ ഏറെ ഖിന്നനാണ് ദിലീപ്. പത്രം വായിക്കാറില്ലെങ്കിലും ജയിൽ ഉദ്യോഗസ്ഥരിൽ വിവരങ്ങൾ അറിയുന്നുണ്ട്. അങ്ങനെ ദിലീപ് കിടക്കുന്ന സെല്ലിലെ ചുമതലക...

കാവ്യയുടെ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്ന് ഭയന്ന് അഴിക്കുള്ളിൽ ദീലീപ്; മനക്കരുത്ത് ചോർന്ന് ദുർബലനായി ജനപ്രിയ താരം; ആത്മവിശ്വാസം നൽകാൻ കൗൺസിലിംഗിന് വിധേയനാക്കാൻ ജയിൽ വകുപ്പ് തീരുമാനം; താരത്തിന് ആത്മബലം നൽകാൻ സൈക്കോളജിസ്റ്റ് മറ്റെന്നാൾ ആലുവ ജയിലിലെത്തും

July 26, 2017 | 11:55 am

കൊച്ചി. കാവ്യമാധവനെ ചോദ്യം ചെയ്ത വിവരം ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞാണ് ദിലീപ് അറിഞ്ഞത്. ഇന്നലെ രാത്രി തന്നെ ദിലീപിന്റെ സെല്ലിൽ എത്തി രാത്രി ഡ്യൂട്ടിയിലുണ്ടായരുന്ന ചില ഉദ്യോഗസ്ഥർ വിവിരം ധരിപ്പിക്കുകയായരുന്ന...

സങ്കീർത്തന വായനയിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കൽ; ജാമ്യം ഉറപ്പിക്കാൻ സർവ്വ സമയവും നാമജപം; രാത്രിയിലെ കൊതുകുകടി ക്ഷീണം മാറ്റാൻ പകൽ ഉറക്കവും; സഹതടവുകാരോട് മിണ്ടിയും സെറ്റിലെ കഥകൾ പറഞ്ഞും ജനപ്രിയനായകൻ; പത്രവാർത്തകൾ ഉറക്കെ വായിക്കരുതെന്ന അഭ്യർത്ഥനയും: പരിഭവമില്ലാതെ അഴിക്കുള്ളിൽ ദിലീപ് രണ്ടാഴ്ച തള്ളിനീക്കുന്നു

July 24, 2017 | 06:49 am

കൊച്ചി: ആലുവ സബ് ജയിലിലെ 523 നമ്പർ തടവുകാരനായ ദിലീപ് കഴിഞ്ഞ രണ്ടു ദിവസമായി സങ്കീർത്തനം വായനയാണ്. ജയിലിനുള്ളിൽ തടവുകാർക്ക് മാനസാന്തരം വരാനായി പ്രാർത്ഥിക്കാനെത്തുന്നവർ കൈമാറിയ സങ്കീർത്തനം സെല്ലിലെ ഒരു ക...

MNM Recommends