1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.53 inr 1 kwd = 214.71 inr 1 sar = 17.43 inr 1 usd = 65.38 inr
Mar / 2017
25
Saturday

സിനിമ: ദൃശ്യവും അദൃശ്യവും

March 18, 2017 | 01:36 pm

മലയാളത്തിൽ ചലച്ചിത്രമേഖലയെന്നപോലെ ചലച്ചിത്രപഠനമേഖലയും ഏതാണ്ടൊരു സമ്പൂർണ, സവർണ, പുരുഷമണ്ഡലമാണ്. എങ്കിലും ഈ പഠനങ്ങൾക്കു കൈവന്നിട്ടുള്ള സൗന്ദര്യശാസ്ത്രപരവും സമീപനപരവുമായ രീതിശാസ്ത്രങ്ങൾ പലതുണ്ട്. സിനിക്ക...

കവിതയുടെ ലാവണ്യജീവിതം

March 11, 2017 | 06:30 pm

ആധുനികതയുടെ സൗന്ദര്യാനുഭൂതികൾ ചിറകുവിരിച്ച സാംസ്‌കാരിക പ്രക്രിയ വായനയായിരുന്നു. കുറഞ്ഞൊരു പങ്ക് കാഴ്ചയും. ചരിത്രപരമായി മാത്രമല്ല ഭാവുകത്വപരമായും വായനക്ക്, അഥവാ ആധുനികതക്കുതന്നെയും, മുൻപുള്ള ആവിഷ്‌കാരര...

നോവലിൽ ഒരു ജലഭൂപടം

March 04, 2017 | 02:41 pm

രണ്ടുതിരിവുകൾക്കിടയിൽ കുറെ ദൂരം നേരെ ഒഴുകുന്ന ഒരു പുഴപോലെ, തുടക്കവും ഒടുക്കവും അപ്രസക്തമാകുന്ന നോവലിന്റെ ആഖ്യാനകല സങ്കല്പിക്കുക. ജോണിമിറാൻഡയുടെ 'പുഴയുടെ പര്യായം' എന്ന രചനയ്ക്കുള്ളത് അത്തരമൊരു കലാസ്വരൂ...

ബ്രാഹ്മണ്യത്തിന്റെ 'ചിത്ര'വധം

February 25, 2017 | 05:23 pm

ആധുനികകലകൾ, വിശേഷിച്ചും സാങ്കേതികകലകൾ, അടിസ്ഥാനപരമായിത്തന്നെ രാഷ്ട്രീയസ്വഭാവം ഏറെയുള്ളവയാണ്. ജനാധിപത്യപരമായെന്നപോലെതന്നെ വരേണ്യമായും ഭാവനചെയ്യപ്പെടുന്ന അവയുടെ വായനയിലെന്നപോലെ നിർമ്മിതിയിലും നിങ്ങൾക്ക്...

ചിറകുമുളച്ച പെൺമ/കൾ

February 18, 2017 | 05:48 pm

'എനിക്കു വേരുകളില്ല, ചിറകുകളേയുള്ളു' - പ്രിയങ്കചോപ്ര മലയാളനോവലിന്റെ കലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സവിശേഷമായ സൗന്ദര്യശാസ്ത്രവ്യതിയാനങ്ങളിലൊന്ന്, സ്‌ത്രൈണാനുഭവങ്ങളുടെ ആഖ്യാനമെന്ന നിലയിൽ അതിനുകൈവരുന്ന ഭ...

വീടും തടവും

February 12, 2017 | 09:03 am

'സന്തുഷ്ടമായ എല്ലാ കുടുംബങ്ങളും ഒരുപോലെയാണ്; അസന്തുഷ്ടമായ ഓരോ കുടുംബവും ഓരോ തരത്തിലും' എന്നാരംഭിക്കുന്ന അന്നാ കരേനിനപോലെ വിസ്മയകരമായി കുടുംബത്തിനുള്ളിലെ സ്ത്രീപുരുഷബന്ധത്തിന്റെ നാരകീയതകളാവിഷ്‌ക്കരിക്ക...

പ്രഭാഷണത്തിന്റെ (രാഷ്ട്രീയ) കാവ്യകല

February 04, 2017 | 07:53 pm

ഉയർന്ന ശിരസും നിവർന്ന നട്ടെല്ലുമുള്ള കവികളാണ് മികച്ച പ്രഭാഷകർ. ബൗദ്ധികതയുടെ ഭാഷണവ്യവഹാരമെന്നതിനൊപ്പം ഭാവനയുടെ രാഷ്ട്രീയ രൂപകമായും സാമൂഹ്യജീവിതം കൈവരുമ്പോഴേ പ്രഭാഷണം കലയായി മാറുകയുള്ളൂ. ലോകചരിത്രം ഇത്ത...

പ്രണയോപനിഷത്ത് അഥവാ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ: മോഹൻലാൽ സിനിമയുടെ മൂലകഥ വീണ്ടും വായിക്കുമ്പോൾ

January 28, 2017 | 04:33 pm

രണ്ടുപതിറ്റാണ്ടു മുൻപ്, 'പുറപ്പാടിന്റെ പുസ്തകം' എന്ന ആദ്യനോവൽ അവതരിപ്പിക്കുമ്പോൾ വി.ജെ. ജയിംസ് ആധുനികതയുടെ മുഖ്യധാരാഭാവുകത്വത്തിനു പുറത്തുകടന്നിരുന്നില്ല. എന്നാൽ രണ്ടാമത്തെ നോവലായ 'ചോരശാസ്ത്രം' തൊട്ടു...

കറുപ്പിന്റെ ദൈവശാസ്ത്രം

January 21, 2017 | 07:06 pm

'ഒരുതള്ളയ്ക്കുണ്ടായാലും പലർക്കും പലവിധിയാണ്' എന്ന് എസ്. ഹരീഷ് 'ആദം' എന്ന കഥയിലെഴുതുന്നുണ്ട്. ദൈവനീതിക്കുമേൽ മനുഷ്യർ നടത്തുന്ന ദാക്ഷിണ്യമേതുമില്ലാത്ത വിധിയെഴുത്തായി മാറുന്ന ആഗോള വംശവെറിയുടെ അന്യാപദേശമാ...

മലയാള പത്രപംക്തി - ഒരു ചരിത്രഭൂപടം

January 15, 2017 | 08:48 am

വസ്തുനിഷ്ഠമായിരിക്കണം മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തനവും എന്ന തത്വപ്രമാണത്തിന്റെ കരുതിക്കൂട്ടിയുള്ള ധിക്കാരമാണ് പംക്തികൾ. മാദ്ധ്യമം ഏതായാലും മാദ്ധ്യമപ്രവർത്തനരംഗത്തെ ധൂർത്തുപുത്രരാണ് പംക്തിയെഴുത്തുകാ...

കഥയുടെ കാവ്യമേള

January 08, 2017 | 09:18 am

കവിതയ്ക്കു നഷ്ടമായ ഭാവനാസ്ഥലങ്ങൾ കൂടി ഏറ്റെടുത്തുകൊണ്ടാണ് മലയാളത്തിൽ ആധുനികാനന്തര ചെറുകഥ നിലനിൽക്കുന്നത്. നോവൽപോലെ സജീവമല്ലെങ്കിലും സാന്ദർഭികമായെങ്കിലും ചർച്ചകളുണർത്തിവിടാനുള്ള ഭാവുകത്വശേഷി ഇപ്പോഴും ച...

ഒരു പെണ്ണിന്റെ കഥ

December 31, 2016 | 06:40 pm

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'ക്ക് എംപി. പോൾ നൽകിയ വിശേഷണം ഷെമിയുടെ 'നടവഴിയിലെ നേരുകൾ'ക്കും ചേരും - 'ജീവിതത്തിൽനിന്നു വലിച്ചുചീന്തിയ, വക്കിൽ ചോരപൊടിയുന്ന ഏട്'. മരണത്തെക്കാൾ വലിയ ദുരന്തങ്ങൾ ജീ...

സംസ്‌കാരത്തിന്റെ നാഡീശാസ്ത്രം

August 20, 2016 | 05:33 pm

'Brain is the most incredible thing in the Universe' - Oliver Wolf Sacks വൈദ്യശാസ്ത്രസാഹിത്യം (medical literature) എന്നു വിളിക്കപ്പെടുന്ന ഒരു ആഖ്യാനഗണം ലോകഭാഷകലിലെല്ലാം തന്നെയുണ്ട്. വെറും വൈദ്യശാസ്ത്ര...

തത്ത്വമസി

August 13, 2016 | 05:36 pm

ആധുനികതയുടെ സൗന്ദര്യശാസ്ത്രയുക്തികളിലൊന്നായി നിലനിന്ന വരേണ്യ-ജനപ്രിയ വിഭജനം റദ്ദാക്കി എന്നതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളനോവലിന്റെ ഏറ്റവും മൗലികമായ ഭാവുകത്വസ്വഭാവങ്ങളിലൊന്ന്. ആനന്ദും മുകുന്ദനും ...

പ്രാണസഞ്ചാരങ്ങൾ

August 06, 2016 | 04:22 pm

'No grave can hold my body down,I'will crawl home to her'.... എന്ന ആൻഡ്രൂ ഹോസിയറു(Andrew Hozier Byne)ടെ വിഖ്യാതഗാനത്തെ രണ്ടു സ്ത്രീകളുടെ കാമനാലോകങ്ങളിലേക്കു വിവർത്തനം ചെയ്‌തെഴുതിയ, തീപോലെ പൊള്ളിക്കുന്...

MNM Recommends