1 usd = 73.45 inr 1 gbp = 96.01 inr 1 eur = 84.60 inr 1 aed = 19.99 inr 1 sar = 19.57 inr 1 kwd = 242.10 inr

Oct / 2018
19
Friday

ഇതെന്താ ഫാഷൻ ഷോയോ? പിള്ളേരെ പഠിക്കാനാണ് വിടുന്നത്; കരുനാഗപ്പള്ളി ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ വിദ്യാർത്ഥിനികളുടെ യൂണിഫോം പാവാടയാക്കിയതിനെതിരെ കരുനാഗപ്പള്ളിയിൽ വ്യാപക പ്രതിഷേധം; മുട്ടുവരെ ഇറക്കമുള്ള വസ്ത്രം ധരിച്ച് സൈക്കിളിൽ പോകാൻ കഴിയില്ലെന്ന് പെൺകുട്ടികളും

May 02, 2018 | 03:42 pm

കരുനാഗപ്പള്ളി: 'പിള്ളേരെ പഠിക്കാനാണ് വിടുന്നത് അല്ലാതെ ഫാഷൻ ഷോയ്ക്കല്ല' പറയുന്നത് കരുനാഗപ്പള്ളി ഗേൾസ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മാതാവ്. കാരണം സ്‌ക്കൂൾ യൂണീഫോമിലെ അടിമുടി...

ട്രെയിൻ വിടണോ...മേൽപാലം വരണം! പാളത്തിൽ കിടന്ന് മദ്യപാനി പ്രതിഷേധിച്ചതോടെ മലബാർ എക്സ്‌പ്രസിന് ചുവപ്പ് കൊടി; കരുനാഗപ്പള്ളി പുതിയകാവ്-ചക്കുവള്ളി റോഡിൽ മണിക്കൂറുകളോളം ഗതാഗതം മുടക്കിയുള്ള ബോധവൽക്കരണം അരങ്ങേറിയത് ഇങ്ങനെ

January 20, 2018 | 10:13 pm

കൊല്ലം: മദ്യപിച്ചെത്തിയ ആൾ റെയിൽവേ ഗേറ്റിനുള്ളിൽ കടന്ന് റെയിൽവേ പാളത്തിൽ അഴിഞ്ഞാടി. കരുനാഗപ്പള്ളി ചിറ്റുമൂല ലവൽ ക്രോസിലായിരുന്നു മദ്യപാനിയുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങൾ. ട്രെയ...

കുട്ടിഡ്രൈവർമാരെ നിരത്തിൽ വിലസാൻ വിട്ട് മേനി നടിച്ചാൽ പിടിവീഴുക മാതാപിതാക്കൾക്ക്; കൊല്ലത്ത് നിയമം അറിഞ്ഞോ അറിയാതെയോ സ്‌കൂൾ വിദ്യാർത്ഥിനിയെ ടൂവീലർ ഓടിപ്പിച്ച പിതാവിനെതിരെ കേസ്; നടപടി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ

January 13, 2018 | 04:15 pm

കൊല്ലം: സ്‌കൂൾ വിദ്യാർത്ഥിനിയെ ടൂവീലർ ഓടിപ്പിച്ച് പിന്നിലിരുന്ന് യാത്ര ചെയ്ത പിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. തൊടിയൂർ കഞ്ഞിക്കാല കിഴക്കതിൽ നാസിം കുഞ്ഞിനെതിരെയാണ് കരുനാഗപ്പള്ളി ജോ: ആർ.ടി.ഒ...

സ്‌കൂളിൽ നിന്ന് മടങ്ങവേ അമ്മയെ കണ്ട് കുട്ടി പാളത്തിലേക്ക് ഓടിക്കയറി; അലറി വിളിച്ച് മുത്തച്ഛൻ പിന്നാലെ; വടക്ക് നിന്ന് മെമു പാഞ്ഞുവന്നപ്പോൾ നിസ്സഹായയായി അമ്മ; കരുനാഗപ്പള്ളി പാപ്പാൻകുളങ്ങരക്കാരെ കണ്ണീരിലാഴ്‌ത്തി ദാരുണമരണം

January 11, 2018 | 09:16 pm

കൊല്ലം: കരുനാഗപ്പള്ളിയിൽ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന എൽ.കെ.ജി വിദ്യാർത്ഥിനിയും പള്ളി ഇമാമായ മുത്തച്ഛനും ട്രെയിൻ തട്ടി മരിച്ചു. തഴവ കടത്തൂർ അമ്പിശ്ശേരി തൈക്കാവിലെ ഇമാം ദാറുൽഫൈസലിൽ ഇസ...

വിദേശത്ത് നിന്നും എത്തി കണ്ണിന് കാഴ്ച കുറഞ്ഞത് പരിശോധിച്ചപ്പോൾ വൃക്കയുടെ തകരാർ കണ്ടെത്തി; ഒരു വൃക്കയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു; മറ്റൊന്നിന്റെ പ്രവർത്തനം നാലു ശതമാനം മാത്രം; ചികിത്സയ്ക്ക് പണമില്ലാത്ത പ്രവാസി യുവാവിന്റെ ചികിത്സാ ധനസഹായത്തിനായി നാട്ടുകാർ ഒരുമിക്കുന്നു; കൈത്താങ്ങായി ഒരു ദിവസത്തെ സർവ്വീസ് നടത്തി തുക ശേഖരിച്ച് സ്വകാര്യ ബസ്

January 05, 2018 | 07:44 pm

കൊല്ലം: വൃക്കരോഗിയായ യുവാവിന്റെ ചികിത്സയ്ക്കായി ഒരു നാടു മുഴുവൻ കൈകോർക്കുന്നു. ഇടയ്ക്കാട് സുജിത് ഭവനത്തിൽ സുജിത് (27) എന്ന യുവാവിന്റെ ചികിത്സയ്ക്കായാണ് സുഹൃത്തുക്കളും നാട്ടുകാരും എല്ലാം ഒരേ മനസ്സോടെ സ...

കുടുംബ വഴക്ക് പീഡനക്കേസാക്കിയത് പൂർവ്വ വൈരാഗ്യത്തിന്റെ പേരിൽ; എസ്.ഐ ഉണ്ടായിട്ടും സ്റ്റേഷനിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് താൻ തന്നെയെന്ന് എഎസ്ഐ; എ.ഐ.വൈ.എഫ് നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ എഎസ്ഐ ശിവ പ്രകാശ് ഒളിക്യാമറയിൽ കുടുങ്ങിയപ്പോൾ; ഒളിക്യാമറ ദൃശ്യങ്ങൾ കാണാം

January 01, 2018 | 04:07 pm

കൊല്ലം: നിരപരാധിയെ പ്രതിയാക്കാനും പ്രതിയെ നിരപരാധിയാക്കാനും പൊലീസിന് കഴിയും. എഴുതി ചേർക്കുന്ന വകുപ്പുകൾ പ്രകാരം ചെയ്യാത്ത കുറ്റങ്ങൾക്ക് അഴിയെണ്ണുന്ന ആയിരക്കണക്കിന് നിരപരാധികൾ സംസ്ഥാനത്തെ ജയിലുകളിലുണ്ട...

മിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത? കൊല്ലം ബീച്ച് പാർക്കിൽ കുതിരയ്ക്ക് ക്രൂരമർദ്ദനം; തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നടപടിയുമായി അധികൃതർ; മൃഗത്തെ ഉപദ്രവിച്ച ബംഗാളി ജോലിക്കാരനെ പിരിച്ചുവിട്ട് കരാറുകാരൻ

December 20, 2017 | 11:43 pm

കൊല്ലം: ബീച്ചിന് സമീപത്തെ പാർക്കിലെ കുതിരയെ ജോലിക്കാരൻ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. കൊല്ലം ബീച്ചിന് സമീപത്തെ പാർക്കിലെ കുതിരയെ പരിപാലകൻ തല്ലുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രച...

ബംഗലൂരുവിൽ നിന്നും കണ്ണൂരിലേക്ക് കടത്തുകയായിരുന്ന ഒൻപതര ലക്ഷം രൂപയും ഒമ്പത് കിലോഗ്രാം കഞ്ചാവും പിടികൂടി; പിടികൂടിയത് വാഹന പരിശോധനയ്ക്കിടെ: നാലു പേർ കസ്റ്റഡിയിൽ

December 12, 2017 | 02:17 pm

ഇരിട്ടി: ബംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന ഒൻപതര ലക്ഷം രൂപയും' അനധികൃതമായി കടത്തുകയായിരുന്ന ഒമ്പത് കിലോഗ്രാം കഞ്ചാവും പിടികൂടി. ക്രിസ്തുമസ് -പുതുവർഷ ആഘോഷങ്ങളുടെ മറവിൽ കർണ...

കാതടപ്പിക്കുന്ന ശബ്ദവും കണ്ടാൽ മനസിലാകാത്ത കോലവും; ഓപ്പറേഷൻ മിന്നലിൽ കുരുക്കിലായത് മുപ്പതിലേറെ ഫ്രീക്കൻ ബൈക്കുകൾ; കരുനാഗപ്പള്ളിയിൽ പിടികൂടിയതിൽ ഏറെയും ബുള്ളറ്റ് ബൈക്കുകൾ; നിരത്തുകളിലെ ബൈക്കുകളുടെ ഈ വെടിപൊട്ടിക്കൽ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി

December 09, 2017 | 10:30 pm

കൊല്ലം: നിരത്തുകളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ശബ്ദ മാറ്റം വരുത്തി രൂപകൽപ്പന ചെയ്ത ബുള്ളറ്റ് ബൈക്കുകൾക്കെതിരെ കരുനാഗപ്പള്ളിയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കർശന നടപടി ആരംഭിച്ചു...

പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥികൾ ഞെട്ടി; മോഡൽ ചോദ്യപേപ്പറായി വാട്‌സാപ്പിൽ പ്രചരിച്ച അതേ ചോദ്യപേപ്പർ കണ്മുമ്പിൽ; സാങ്കേതിക സർവകലാശാലയുടെ ബിടെക് ചോദ്യപേപ്പർ ചോർന്നത് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പേ; പരാതിയുമായി വിദ്യാർത്ഥികൾ

December 07, 2017 | 11:25 pm

കൊല്ലം:എപിജെ അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയുടെ ബിടെക് ചോദ്യപേപ്പർ ചോർന്നു.. ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ അഞ്ചാം സെമസ്റ്ററിലെ അപ്ലൈഡ് ഇലക്ട്രോമാഗ്‌നെറ്റിക് തിയറി ചോദ്യപേപ്പറാണ് ചോർന്നത്.. ...

തുരുമ്പെടുത്ത റൈഡുകൾ പെയിന്റടിച്ച് മോടിയാക്കി; ആകാശത്തൊട്ടിലിൽ പേരിന് മാത്രം സീറ്റ് ബൽറ്റ്; ഉദ്യോഗസ്ഥരുടെ കീശ വീർപ്പിച്ച് ലൈസൻസും സ്വന്തം; ചിറ്റാർ ആകാശത്തൊട്ടിൽ ദുരന്തം ഓർമയുണ്ടായിട്ടും ഓച്ചിറ കാർണിവലിൽ മനുഷ്യജീവൻ വച്ച് പന്താടി അധികൃതർ

November 19, 2017 | 02:43 pm

കൊല്ലം: തുരുമ്പെടുത്ത് ജീർണ്ണാവസ്ഥയിലായ റൈഡുകൾ. പ്രവർത്തനം സുരക്ഷാ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി. തറനിരപ്പിൽ നിന്നും അറുപതടിയോളം ഉയർന്ന റൈഡുകളിൽ മനുഷ്യ ജീവന് പുല്ലുവിലയാണ് നൽകുന്നത്. ഇതൊക്കെ കണ്ടിട...

പെണ്ണന്വേഷിച്ച് തളർന്നപ്പോൾ ശരണം പ്രാപിച്ചത് വിവാഹപരസ്യക്കമ്പനിയെ; ഉന്നതകുടുംബക്കാരുമായി ബന്ധത്തിന് 55,000 രൂപയുടെ പ്രീമിയം സർവീസ്; പണം പോക്കറ്റിലായപ്പോൾ വിവാഹാലോചനകൾ തോന്നിയ പോലെ; പണം മടക്കി ചോദിച്ചപ്പോൾ ഉടക്കിട്ട കമ്പനിക്കെതിരെ പരാതി നൽകിയിട്ടും ശരണംകെട്ട് പ്രവാസി മലയാളി

November 03, 2017 | 04:23 pm

കൊല്ലം: കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളിൽ വീണ് പണം നഷ്ടപ്പെടുത്താൻ മലയാളികളെ കഴിഞ്ഞെ ആരുമുള്ളൂ. പരസ്യ ദാതാവിന്റെ മോഹന വാഗ്ദാനങ്ങളിൽ പെട്ട് വഞ്ചിതരാകുന്നവർ ദിനംപ്രതി കൂടി കൊണ്ടിരിക്കുകയാണ്. ഇതേപോലെ ഒരു പ...

MNM Recommends