1 aed = 17.64 inr 1 eur = 76.55 inr 1 gbp = 85.99 inr 1 kwd = 212.49 inr 1 sar = 17.13 inr 1 usd = 64.19 inr

Sep / 2017
20
Wednesday

കേരളത്തിൽ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇസ്ലാം മതംമാറ്റ കേന്ദ്രങ്ങൾ രണ്ടെണ്ണം മാത്രം; അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അമ്പതിലേറെ; തർബിയത്തുൽ ഇസ്ലാം സഭയെ വിവാദത്തിലാക്കുന്നത് സത്യസരണി അടക്കമുള്ള പരിവർത്തന കേന്ദ്രങ്ങളിൽ നിന്നെത്തുവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നത്; അംഗീകാരമുള്ള ഹിന്ദു മതപരിവർത്തന കേന്ദ്രങ്ങൾ അഞ്ചെണ്ണം; എത്തുന്നവരിൽ ഏറെയും വിവാഹാവശ്യത്തിന്

September 19, 2017 | 11:03 am

കോഴിക്കോട്: മതപരിവർത്തനവും മതം മാറ്റിയ ശേഷം വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റും കഴിഞ്ഞ ഒരു വർഷത്തിലേറെയായി കേരളത്തിൽ സജീവ ചർച്ചയാണ്. 2016 ന്റെ മധ്യത്തിൽ കേരളത്തിൽ നിന്നും 21 അംഗ യുവസംഘം ഐ.എസ് (ഇസ്ലാമി...

ആഭരണങ്ങൾ വിറ്റതിൽ തുടങ്ങിയ തർക്കം; പ്രതികാരം തീർത്തത് ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നും; 16 കൊല്ലം മുമ്പ് നടന്ന കൊലയിൽ ലുക്ക് ഔട്ട് നോട്ടീസുണ്ടെങ്കിലും പ്രതി വിലസി നടക്കുന്നത് ആഡംബരത്തോടെ; പരാതി കൊടുത്താൽ അമ്മയുടെ അടുത്തേക്ക് പറഞ്ഞുവിടുമെന്ന് മകന് ഭീഷണിയും; ജമീലയെ കൊന്ന ഹമീദിനെ കണ്ടിട്ടും പിടിക്കാതെ പൊലീസും; കോഴിക്കോട്ടുകാരുടെ സുകുരമാരക്കുറുപ്പ് വിലസുന്നത് ഇങ്ങനെ

September 09, 2017 | 12:04 pm

കോഴിക്കോട്: വർഷങ്ങളായി പൊലീസിനെ പറ്റിച്ച് നടക്കുന്ന സുകുമാരക്കുറുപ്പിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് പൊലീസ് എത്ര അന്വേഷിച്ചിട്ടും സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ സാധിച്ചില്ല എന്നാണ് പൊലീസ് ഭാഷ്യം. ഇപ്...

പ്രവാസികളുടെ സ്വപ്‌ന പദ്ധതികൾക്ക് ഇനി ചിറക് മുളയ്ക്കും; നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ നോർക്കയുടെ പുതിയ പദ്ധതി; വ്യക്തികൾക്ക് 20 ലക്ഷവും കൂട്ട് സംരംഭങ്ങൾക്ക് 1 കോടിയും ബാങ്ക് വായ്പ; സംരംഭങ്ങൾ തുടങ്ങാൻ പരിശീലനവും നൽകും

September 01, 2017 | 01:23 pm

കോഴിക്കോട്:പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളുമായി നോർക്ക. വ്യക്തികൾക്ക് 20 ലക്ഷം രൂപയും അഞ്ചു പേരുള്ള കൂട്ടായ ബിസിനസ്സിനായി ഒരു കോടി രൂപയും ബാങ്കുവഴി വായ്പ നൽകുന്നു. അതേസമയം ഉമ്മൻ ചാണ്ടി സർക്...

ആദ്യത്തെ എടിഎം മോഷണം കുട്ടിയല്ലേ എന്നു കരുതി താക്കീത് നൽകി വിട്ടയച്ചു; പിടിക്കപ്പെട്ടിട്ടും രക്ഷപെട്ടതോടെ മോഷണം ആവർത്തിച്ച് ആഢംബപമായി സുഭിക്ഷ ജീവിതം; വീണ്ടും പിടിയിലായതോടെ ചോദ്യം ചെയ്ത പൊലീസ് ഞെട്ടി: കാസർകോട്ടെ കുട്ടിക്കള്ളന്റെ ശ്രമം റോബിൻഹുഡാവാൻ

August 11, 2017 | 04:28 pm

കോഴിക്കോട്: സംസ്ഥാനത്തെ കുട്ടിക്കള്ളന്മാരുടെ എണ്ണം പെരുകുകയണ്. ആധുനിക സാങ്കേതിക വിദ്യകൾ എളുപ്പത്തിൽ സ്വായക്തമാക്കാൻ സാധിക്കുന്ന കൗമാരക്കാർ തങ്ങളുടെ കഴിവുകൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പു നടത്തുന്നത്. ഇത...

അടിവാരത്ത് വാഹനാപകടത്തിൽ മരിച്ചവരിൽ അഞ്ച് പേരും ഒരു കുടുംബത്തിലുള്ളവർ; അപകടം ഉണ്ടായത് പുതുതായി വാങ്ങിയ ജീപ്പുമായി വയനാട്ടിലെ ബന്ധുവീട്ടിൽ പോയി മടങ്ങവേ; ആഘോഷം നിറച്ച യാത്രയുടെ അവസാനം ദാരുണമായി; കനത്ത മഴയിൽ അമിത വേഗതയിലെത്തിയ ബസിന് നിയന്ത്രണം വിട്ടപ്പോൾ ജീപ്പിനെ അശ്ശേഷം തകർത്തു

August 05, 2017 | 09:56 pm

കോഴിക്കോട്: ആഘോഷമായി ബന്ധുവീട്ടിൽ പോയി മടങ്ങിയ സന്തോഷം നീണ്ടു നിന്നത് മണിക്കൂറുകൾ മാത്രം. ബന്ധുവീട്ടിൽ പോയ ശേഷം തിരികെ മടങ്ങിയപ്പോഴായിരുന്നു കൊടുവള്ളി കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അബ്ദുറഹിമാനും കുടും...

പ്രകൃതി വിരുദ്ധ പീഡനത്തിന് സമ്മതിക്കാത്തതുകൊലപാതകത്തിൽ കലാശിച്ചു; 14 വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മാനസിക വിഭ്രാന്തി കാണിച്ച് രക്ഷപ്പെടാനും പ്രതിയുടെ ശ്രമം; ആയിരങ്ങൾ ദിവസേന പ്രാർത്ഥനക്കെത്തുന്ന മടവൂർ മഖാമിനെ പിടിച്ചുലച്ച് കൊലപാതകം

July 14, 2017 | 08:50 pm

കോഴിക്കോട്: പ്രാർത്ഥനയ്ക്കായി ആയിരങ്ങൾ ദിവസേന എത്തുന്ന കേഴിക്കോട് മടവൂർ മഖാമിന്റെ ഭാഗമായ സി.എം.എസ് പബ്ലിക്ക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അബ്ദുൾ മജീദിന്റെ കൊലപാതകം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചി...

MNM Recommends