1 usd = 67.86 inr 1 gbp = 90.01 inr 1 eur = 79.16 inr 1 aed = 18.48 inr 1 sar = 18.10 inr 1 kwd = 224.56 inr

Jun / 2018
25
Monday

പള്ളിയിൽ കയറി അച്ചനെ ആർഎസ്എസുകാർ വെട്ടിയെന്ന് ക്രിസ്ത്യൻ മൗലികവാദികൾ; കുമ്പസാര രഹസ്യമറിഞ്ഞ് അവിഹിതത്തിനു വിളിച്ചതിന് ഭർത്താവ് കൈകാര്യം ചെയ്തെന്ന് ഹിന്ദു മൗലികവാദികൾ; സത്യത്തിൽ ഈ അച്ചന് എന്താണ് സംഭവിച്ചത്; സോഷ്യൽ മീഡിയയിലെ ഇത്തരം വാർത്തകൾ എങ്ങനെ വിശ്വസിക്കും? ഇൻസ്റ്റന്റ് റസ്‌പോൺസ്

June 17, 2018 | 04:48 pm

കഴിഞ്ഞ ഏതാനും ആഴ്ചകളായി വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന വീഡിയോ ഉണ്ട്.പള്ളിക്കകത്ത് നിൽക്കുന്ന വൈദികനും, ചുറ്റുമുള്ള ആൾക്കൂട്ടവും അതിൽ പെട്ട ഒരാൾ ഉപകരണമെടുത്ത് വൈദികന്റെ തലയ്ക്കടിക്കുകയും ചോരയൊലിക്കുകയും...

മലയാളികൾക്കുണ്ടൊരു റെനെ ഹിഗുറ്റ; സ്‌കോർപ്പിയൻ കിക്കുകൾ ലോകത്തിന് നൽകിയ കൊളംബിയൻ ഗോളിയുടെ മലയാളി വേർഷൻ; നവീൻ മനോഹരൻ തന്റെ കിക്കിൽ ലോക ശ്രദ്ധ നേടുന്നു

June 14, 2018 | 10:28 am

ആലപ്പുഴ; ഫുട്‌ബോൾ ലോകം കണ്ട ഏറ്റവും ഭ്രാന്തനായ കളിക്കാരൻ അതായിരുന്നു റെനെ ഹിഗുറ്റ. കൊളംബിയൻ ഗോൾ കീപ്പറായിരുന്നു ഇദ്ദേഹത്തിന് ഗോൾ സേവ് ചെയ്യുന്നതിനേക്കാൾ താൽപ്പര്യം ഗോൾ അടിക്കാനായിരുന്നു. അത്തരത്തിൽ പല...

ആനവണ്ടിയെ രക്ഷിച്ചെടുക്കാനുള്ള തച്ചങ്കരി ചലഞ്ചിന് സർക്കാർ കൈത്താങ്ങ്; ഇനി അതിവേഗ ബസുകളിൽ ഇരുന്നുമാത്രമല്ല, നിന്നും യാത്ര ചെയ്യാം; കെഎസ്ആർടിസി സൂപ്പർ എക്സ്‌പ്രസിലും സൂപ്പർ ഫാസ്റ്റിലും നിന്നുയാത്ര ചെയ്യാനുള്ള വിലക്ക് നീങ്ങി; മോട്ടോർ വാഹനചട്ടം ഭേദഗതി ചെയ്തുള്ള ഗതാഗത വകുപ്പിന്റെ വിജ്ഞാപനം പൊതുതാൽപര്യം കണക്കിലെടുത്തത്; സൂപ്പർ ഫാസ്റ്റിലും എക്സ്‌പ്രസിലും നിന്നുയാത്രയ്ക്ക് വിലക്ക് വന്നത് ഹൈക്കോടതി ഉത്തരവോടെ

June 07, 2018 | 04:38 pm

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ ഫാസ്റ്റ് സർവീസുകളിൽ ഇനി നിന്നുയാത്ര ചെയ്യാം. ഇതിനുള്ള തടസ്സം നീക്കി ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. നേരത്തെ കെഎസ്ആർടിസിയുടെ അതിവേഗ ബസുകള...

ഇവിടെയുണ്ട് വവ്വാൽ ദൈവമായ ഗ്രാമം; പക്ഷേ ഇപ്പോൾ ദൈവത്തെ കാരണം ഭീതിയിലാണ് ഈ ഗ്രാമം; നിപ്പ ഭീതിയിൽ ആരാധന മൂർത്തിയെ ഗ്രാമത്തിൽ നിന്ന് പടിയിറക്കേണ്ടി വരുമോ എന്ന സംശയത്തിലാണിവർ; ആശങ്ക അകറ്റാൻ ആരോഗ്യവകുപ്പിന്റെ സഹായം തേടി

June 05, 2018 | 08:10 am

ചെന്നൈ; ഇന്ത്യയിലാകെ ആശങ്ക പരത്തിയ വാർത്തയാണ് നിപ്പാ വൈറസിന്റേതും അത് പരത്തുമെന്ന് പറയപ്പെടുന്ന വവ്വാലുകളുടെതും. എന്നാൽ നിലവിൽ വവ്വാലുകൾ വൈറസ് വാഹികൾ അല്ല എന്ന് പറയുമ്പോഴും അതിന്റെ ഭീതിയിലാണ് തമിഴ്‌നാ...

തമിഴ്‌നാട്ടിലെ വമ്പനെ അറസ്റ്റ്‌ചെയ്തതും തടവിലാക്കിയതും കസ്റ്റംസിന് കോടതിയുടെ ഇടപെടൽ നൽകിയ കരുത്ത്; കളി കാര്യമായതോടെ കടുത്ത സമ്മർദ്ദവുമായി ഉന്നതർ; ഡ്യൂട്ടി ഫ്രീ മാർക്കറ്റിൽ വെട്ടിപ്പിന് പിടിവീണതോടെ തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയ ശക്തികൾ ഉണർന്നു  

June 04, 2018 | 10:41 am

തിരുവനന്തപുരം; വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യത്തട്ടിപ്പ് നടത്തിയ കേസിൽ കസ്റ്റംസിന് ബലമായത് ഹൈക്കോടതിയുടെ ഇടപെടൽ. യാത്രക്കാരുടെ പാസ്‌പോർട്ടിലെ വിവരങ്ങൾ ചോർത്തി ഇതുപയോഗിച്ച് മദ്യത്തട്ടി...

കേരളത്തില് ജാതിയില്ലാത്രേ! പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങൾ പത്തെണ്ണം വായിച്ചോക്ക്! ഇപ്പോഴും കാണാം എസ് സി- എസ് ടി ഒഴികെയുള്ള ആരെയും പരിഗണിക്കും' എന്ന അശ്ലീലവാചകം! മനുസ്മൃതി നിയമമാക്കണമെന്ന് വാദിച്ച് നടക്കണോരാണ് ജാതിവിവേചനത്തെപ്പറ്റി ഘടാഘടിയൻ പോസ്റ്റുകളിടുന്നതെന്ന് ദീപ നിശാന്ത്

May 30, 2018 | 02:51 pm

തൃശൂർ: കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, ഉള്ളിൽ ജാതീയത കൊണ്ടുനടന്ന് ജാതിയില്ലാകേരളത്തിനായി സോഷ്യൽ മീഡിയയിൽ ആവേശം കൊള്ളുന്നവരെ പരിഹസിച്ച് ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.ഉള്ളിന്റെയുള്ളിൽ അ...

പ്രതിപക്ഷ ഐക്യത്തിന് കാഹളം ഊതുമ്പോൾ ഉമ്മൻ ചാണ്ടി ഒന്നാംതരം ഇടനിലക്കാരൻ; കേരളം കൂടി കൈവിട്ടു പോകാതിരിക്കാൻ ബൽറാമിനെയും വിഷ്ണുനാഥിനെയും പോലെയുള്ളവരെ രംഗത്തിറക്കണം; സുധാകരനും വിഡി സതീശനും നിർണായക പദവിനൽകണം; ഇൻസ്റ്റന്റ് റസ്‌പോൺസ്

May 27, 2018 | 04:36 pm

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിനെ കുറിച്ച് സർവേ നടത്തിയാൽ ഒരുസംശയവും വേണ്ട, രണ്ടുപേരുകളായിരിക്കും ഉയർന്നുവരിക..ഒന്നും വി എസ്.അച്യുതാനന്ദൻ, രണ്ട് ഉമ്മൻ ചാണ്ടി.മറ്റുപ്രമുഖരുണ്ടെങ്കിലും...

ലണ്ടൻ നഗരത്തിൽ ഇരുന്നാണ് ഇതെഴുതുന്നത്; ഇന്നെന്റെ ജന്മദിനമാണ്; എല്ലാത്തവണത്തേയും പോലെ ഇന്നും ലൊക്കേഷനിൽ തന്നെ; അതാണല്ലോ എന്റെ ജീവിത അരങ്ങ്: മക്കൾക്ക് മാതാപിതാക്കൾക്കായി ചെയ്യാൻ കഴിയുന്ന സത്കർമ്മത്തെ പറ്റി ബ്‌ളോഗിൽ എഴുതി മോഹൻലാൽ

May 21, 2018 | 10:55 pm

തിരുവനന്തപുരം: മോഹൻലാലിന്റെ മനസ്സ് ആരാധകർക്ക് അറിയാമോ? നടൻ എന്നതിലപ്പുറം സ്‌നേഹമെന്തെന്നും തന്റെ കാഴ്ചപ്പാടുകളെന്തെന്നും നിരന്തരം തന്റെ ചെറുകുറിപ്പുകളിലൂടെ ലാൽ വരച്ചുകാട്ടിയിട്ടുണ്ട്. ഇപ്പോൾ ലണ്ടനിലാണ...

പഴങ്ങൾ മാത്രം കഴിക്കുന്ന വാവലിൽ നിന്നും മൃഗങ്ങളിലേക്ക് രോഗം പകരുമെന്നോ? എലി മൂത്രം ഒഴിച്ചിട്ട് എലിപ്പനി പകരുന്നു എന്നു പറഞ്ഞ് നിരവധി പേരെ ആശുപത്രിക്കാർ തട്ടിയത് മറക്കരുത്; ഡെങ്കിപ്പനി കൊതുകുത്തിയിട്ടാണ് എന്ന് പറഞ്ഞത് ശരിയാണെങ്കിൽ യാചകർ എന്തുകൊണ്ട് ചത്തുപോകുന്നില്ല? നോമ്പുകാലത്ത് പഴകിയ ഭക്ഷണങ്ങൾ കഴിച്ചതാവാം രോഗകാരണം; ആളെ പേടിപ്പിക്കുന്ന നിപ്പാ പനിയെക്കുറിച്ച് കേൾക്കുന്നതെല്ലാം കള്ളം: ജേക്കബ് വടക്കുംചേരിക്ക് പറയാനുള്ളത്

May 21, 2018 | 07:30 pm

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ട് മുമ്പ് വൈപ്പിനിൽ സ്വാശ്രയ ഗ്രാമം എന്ന സങ്കല്പവുമായി പൊതുപ്രവർത്തകന രംഗത്തിറങ്ങിയ ആളാണ് ജേക്കബ് വടക്കഞ്ചേരി. ഗാന്ധിയൻ ആദർശങ്ങളിലൂന്നി പ്രവർത്തനം തുടങ്ങിയ ജേക്കബ് വടക്ക...

ലിനീ.. നീ ആർക്കുവേണ്ടിയാണ് ജീവൻ ബലി കൊടുത്തത്? ജീവിക്കാനുള്ള ശമ്പളത്തിനുവേണ്ടി അവർ തെരുവിൽ കുത്തിയിരിക്കുമ്പോഴും പൃഷ്ഠം ചൊറിയുന്ന ആശുപത്രി മുതലാളിമാർ അറിയുക; നിങ്ങൾക്കുവേണ്ടി ഇവൾ സ്വയം മരണം തെരഞ്ഞെടുത്തതാണ്; എസി റൂമിൽ മാസ്‌ക് വച്ചുകൊണ്ട് നീയൊക്കെ ഞെളിഞ്ഞിരിക്കുമ്പോൾ നിന്റെയൊക്കെ കീശ വീർപ്പിക്കാനാണ് അവർ മരണവൈറസിനെ സ്വയം സ്വീകരിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 21, 2018 | 03:58 pm

കോഴിക്കോട് പേരാമ്പ താലൂക്ക് ആശുപത്രിയിലെ ലിനി എന്ന നഴ്‌സ് ദാരുണമായി മരിച്ചിരിക്കുന്നു. മാരകരോഗം ബാധിച്ച രോഗികളെ തൊഴിലിന്റെ ഭാഗമായി ശുശ്രൂഷിച്ചപ്പോൾ പനി ബാധിച്ചാണ് ലിനി മരിക്കുന്നത്. ലിനിയെ അവസാനമായി ഒ...

യെദ്യൂരപ്പ ചെങ്ങന്നൂരിൽ ബിജെപിയെ ചതിക്കുമോ? കഴിഞ്ഞ തവണ ജയിക്കുമെന്ന് കരുതിയിരുന്ന മണ്ഡലത്തിൽ ബിജെപിക്ക് ഇക്കുറി എന്താണ് സംഭവിക്കുന്നത്? നഷ്ടമായ മോദി തരംഗവും വിജയ കുമാറിന്റെ ഹിന്ദു വോട്ടുകളും കർണാടകയിലെ നാടകങ്ങളും ബിജെപിയുടെ സാധ്യത എത്രമാത്രം ഇല്ലാതാക്കുന്നു - ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 20, 2018 | 03:46 pm

കർണാടകയിൽ നിയമസഭയിലെ പരീക്ഷണത്തിൽ യദിയൂരപ്പ പരാജയപ്പെട്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. തക്കസമയത്തെ സുപ്രീംകോടതി ഇടപെടൽ ഇതിൽ നിർണായകമായി. ജനാധിപത്യം പണംകൊണ്ട് വാങ്ങ...

അച്ഛന്റെ വോട്ട് കോൺഗ്രസിന് എന്റെ വോട്ട് ബിജെപിക്ക്; കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ചും തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയും രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ; ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി

May 15, 2018 | 11:18 pm

തിരുവനന്തപുരം: രാഷ്ട്രീയ നേതാവും നടനുമായ രാജ്‌മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താനും കലാകാരനാണ്. പോളേട്ടന്റെ വീട് എന്ന ചിത്രത്തിൽ അമൽ നായകനായിരുന്നു. സമയമാകുമ്പോൾ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അമൽ ഉ...

കർണാടകത്തിലെ കടുപ്പമേറിയ തിരഞ്ഞെടുപ്പ് പോരാട്ടം കഴിഞ്ഞ് ക്ഷീണത്തിലായ എംഎൽഎമാരെ...ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും സുന്ദരവുമായ റിസോർട്ടുകളിലേക്ക് ക്ഷണിക്കുന്നു; മറുകണ്ടം ചാടാനൊരുങ്ങുന്നവരെയും ചാക്കിട്ടുപിടുത്തക്കാരെയും ട്രോളിയ കേരള ടൂറിസത്തിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

May 15, 2018 | 10:43 pm

തിരുവനന്തപുരം: ജീവിക്കാനും, ചിരിക്കാനും സ്‌നേഹിക്കാനും സമയമായി. കം ഔട്ട് ആൻഡ് പ്ലേ ഇന്ത്യ. കേരള ടൂറിസത്തിന്റെ സമീപകാല പരസ്യമാണ് ഇത്. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന ഈ പരസ്യം അഭിനന്ദനം പിടിച്ചുപറ്റിയി...

MNM Recommends