1 usd = 64.89 inr 1 gbp = 90.66 inr 1 eur = 79.79 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.65 inr

Feb / 2018
24
Saturday

ജസ്റ്റിസ് ശിവരാജൻ മുഖ്യമന്ത്രിയെ കണ്ട് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ സരിത ചാനൽ ക്യാമറകൾക്ക് മുമ്പിലെത്തി; പതിവ് സാരി ഉപേക്ഷിച്ച് എത്തിയത് കടുംനീല ചുരിദാറിൽ; പ്രതികരണം കാത്തു നിന്നവരോട് പറഞ്ഞത് 'താൻ തെറ്റുകാരിയല്ലെന്ന്'; ശേഷം കൈരളി ചാനൽ ഓഫീസിൽ മണിക്കൂറുകൾ നീണ്ടു നിന്ന ചർച്ച; ഇടവേളയ്ക്ക് ശേഷം സോളാർ നായിക വീണ്ടും ചാനൽ താരമാകുന്നു

September 26, 2017 | 11:10 pm

തിരുവനന്തപുരം:എവിടെയായിരുന്നു സരിത.എസ്.നായർ ഇതുവരെ? ഒരിടവേളയ്ക്ക് ശേഷം സോളാർ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച നാളിൽ പൊടുന്നനെ സരിത എങ്ങനെ ടിവി ക്യാമറകൾക്ക് മുമ്പിൽ പ്രത്യേക്ഷപ്പെട്ടു? അതാണ് സരിത! ക്യത്യ...

സൗത്ത്‌ലൈവിൽ ചീഫ് എഡിറ്റർ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തോട് ശക്തമായി വിയോജിക്കുന്നു; സഹാനുഭൂതി കുറ്റമല്ല ദിലീപിന് വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം എന്ന തലക്കെട്ടിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തോട് വിയോജിച്ച് മകൻ റോൺ ബാസ്റ്റിയൻ; റോണിന്റെ പോസ്റ്റ് ഫേസ്‌ബുക്കിൽ

September 13, 2017 | 09:32 pm

ഓൺലൈനിൽ എഴുതിയ ദിലീപ് അനുകൂല ലേഖനത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോളിനെതിരെ സൈബർ ലോകത്ത് വിമർശനം മുറുകുന്നു. അദ്ദേഹത്തിന്റെ ലേഖനം ആയുധമാക്കി ദിലീപ് അനുകൂലികൾ ഒരു വശത്ത് പ...

ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും പോഷ് കാറിന്റെ പളപളപ്പൻ പടം ഇടാൻ വരട്ടെ; വലവിരിച്ച് ആദായനികുതി വകുപ്പ് നിങ്ങളുടെ വീട്ടുവാതിലിൽ മുട്ടാം; കള്ളപ്പണം പിടിക്കാനുള്ള പ്രോജക്റ്റ് ഇൻസൈറ്റ് അടുത്ത മാസം മുതൽ

September 10, 2017 | 01:56 pm

ന്യൂഡൽഹി: അടുത്ത തവണ നിങ്ങളുടെ ആഡംബര കാറിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലോ, വിലയേറിയ വാച്ചിന്റെ ചിത്രം ഫേസ്‌ബുക്കിലോ പോസ്റ്റ് ചെയ്യും മുമ്പ് രണ്ടുവട്ടം ആലോചിക്കുക.അധികം വൈകാതെ വലയും വിരിച്ച് നികുതി പിരിവുക...

കേരളത്തിൽ എത്തുന്നവർക്ക് ഏതുഭക്ഷണവും കഴിക്കാം;സസ്യാഹാരമോ മീനോ ബീഫോ ആയിക്കൊള്ളട്ടെ അത് കഴിക്കുന്നവരുടെ സ്വാതന്ത്ര്യം; വിനോദസഞ്ചാരികൾ സ്വന്തം നാട്ടിൽ നിന്ന് ബീഫ് കഴിച്ചിട്ട് വരണമെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

September 09, 2017 | 09:03 pm

തിരുവനന്തപുരം: കേരളത്തിൽ എത്തുന്നവർക്ക് ഏതുഭക്ഷണം വേണമെങ്കിലും കഴിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ബിഫ് കഴിക്കണമെന്നുണ്ടെങ്കിൽ അവർ സ്...

ഇർമയുടെ പ്രഹരമേറ്റുവാങ്ങിയ ഇന്ത്യാക്കാർക്ക് അടിയന്തര സഹായമെത്തിക്കും; വിവിധ രാജ്യങ്ങളിലെ ഏംബസികൾക്ക് ദുരിതാശ്വാസ ചുമതല; സഹായ ഹസ്തം നീട്ടി വിദേശകാര്യമന്ത്രാലയം; കാറ്റഗറി അഞ്ചിനുള്ളിലായ ഇർമ യുഎസ് തീരത്ത് ഭീതി പരത്തി ഫ്‌ളോറിഡയിലേക്ക്

September 09, 2017 | 06:09 pm

കനത്ത നാശം വിതച്ച ഇർമ ചുഴലിക്കാറ്റിന്റെ പിടിയിൽ പെട്ട ഇന്ത്യാക്കാർക്ക് അടിയന്തര സഹായമെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തി വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.അമേരിക്ക,ഫ്രാൻസ്്, വെനിസ്വേല, നെത...

ന്യൂനപക്ഷങ്ങൾക്കുള്ള സർക്കാർ സ്‌കോളർഷിപ്പ് മന്ത്രിയടക്കമുള്ള ഉന്നതരുടെ മക്കൾ തട്ടിയെടുത്തു; സ്‌കോളർഷിപ്പ് നൽകുന്നത് വിദേശത്ത് പഠിക്കാൻ; ആരോപണം മുറുകിയപ്പോൾ സ്‌കോളർഷിപ്പ് നിരസിച്ച് മഹാരാഷ്ട്ര മന്ത്രിയുടെ മകൾ ശ്രുതി ബഡോൾ; ഉന്നതരുടെ മക്കൾ പട്ടികയിൽ ഇടംപിടിച്ചത് വൻവിവാദമാകുന്നു

September 08, 2017 | 11:50 am

 മുബൈ:ഉപരിപഠനത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ സ്‌കോളർഷിപ്പാണ് മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയായ രാജ്കുമാർ ബഡോളിന്റെ മകൾ ശ്രുതി ബഡോൾ നിരസിച്ചത്്. ഈ വർഷത്തെ സ്‌കോളർഷിപ്പിന് അർഹരായ 35പേരിൽ ഒരാളാ...

മറ്റെല്ലാം മറന്നേക്കൂ..എനിക്കവൾ പ്രിയ ചങ്ങാതിയും ആദ്യ പ്രണയിനിയും; അവൾ വിസ്മയതേജസിന്റെ ആൾരൂപം; ഗൗരി ലങ്കേഷിന്റെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ അപൂർവ ചാരുതയാർന്ന ഓർമക്കുറിപ്പ്

September 07, 2017 | 10:30 pm

പൂക്കളും,കല്ലുകളും വാരിയെറിഞ്ഞ് ഗൗരി ലങ്കേഷിനെ സ്തുതിക്കുകയും, നിന്ദിക്കുകയും ചെയ്യുന്നവർക്കിടയിൽ അപൂർവ ചാരുതയുള്ള ഓർമക്കുറിപ്പുമായി അവരുടെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ട. കുറിപ്...

ലജ്ജിച്ചുതല താഴ്‌ത്താതെ വയ്യ; ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനം തെമ്മാടി സർക്കാരിന് വേണ്ടി തുറന്ന് പ്രവർത്തിക്കുന്നു; ഇതെങ്ങോട്ടാണ് പോക്ക്? ഗൗരി ലങ്കേഷിന്റെ കൊലയിൽ റിപ്പബ്ലിക് ടിവിയുടെ നിലപാടിനെതിരെ തുറന്നടിച്ച് മുൻ ന്യൂസ് കോഡിനേറ്റർ സുമാന നന്ദി

September 07, 2017 | 04:48 pm

ന്യൂഡൽഹി:മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞ് പഴിചാരൽ തുടരുകയാണ്. ഇതിനിടെയാണ് ഈ വിഷയത്തിൽ ആർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ സ്വീകരിച്...

കൊലപാതകികളെ പൊലീസ് പിടിക്കട്ടെ വേറെ ഡെക്കറേഷൻ ഒന്നും വേണ്ട; സത്യം പറയണം മരിച്ച സ്ത്രീയുടെ പേരെങ്കിലും കേട്ടിട്ടുള്ള എത്ര മാധ്യമ പ്രവർത്തകരുണ്ട് കേരളത്തിൽ? സിദ്ധരാമയ്യ ചതിച്ചു ഇനി സിദ്ധാർഥ് വരദരാജൻ തുണയ്ക്കണം; ഗൗരി ലങ്കേഷിന്റെ മരണത്തിൽ ടി.ജി.മോഹൻദാസിന്റെ വിവാദ ട്വീറ്റുകൾ പൊളിച്ചെഴുതി സൈബർ ലോകം

September 06, 2017 | 08:27 pm

ചാനലുകളിലെ അന്തിചർച്ചകൾ കൊഴുപ്പിക്കാനെത്തുന്ന നേതാക്കളിൽ പൊടുന്നനെ താരമായി മാറിയ വൃക്തിയാണ് ബിജപി ബൗദ്ധിക് സെൽ കൺവീനറായ ടി.ജി.മോഹൻദാസ്. ഗുജറാത്തിലെ രണ്ട് ദളിതരുടെ ചന്തിക്കടിച്ചതാണോ നിങ്ങളുടെ പ്രശ്‌നം ...

പൂർണസമർപ്പണ വിശുദ്ധിയോടെ ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷം; പൊയ്‌പോയ അനാചാരങ്ങളുടെ മടങ്ങിവരവിനെ പ്രതിരോധിക്കാൻ ഗുരുദേവദർശനങ്ങൾ മാർഗദർശി; ഗുരുദേവസ്മരണ പുതുക്കാൻ ഘോഷയാത്രകളും കലാപരിപാടികളുമായി ശ്രീനാരായണീയ സമൂഹം

September 06, 2017 | 03:45 pm

തിരുവനന്തപുരം:ആത്മസമർപ്പണത്തിന്റെ വിശുദ്ധിയോടെ ഇന്ന് ശ്രീനാരായണീയ സമൂഹം ശ്രീനാരായണ ഗുരുദേവന്റെ 163 ാം തിരുജയന്തിദിനം ആഘോഷിക്കുന്നു.എല്ലാവരെയും ഒന്നിപ്പിക്കുന്നതും, എല്ലാവരും ഒന്നിക്കുന്നതുമായ സർവസമ്മത...

മുതലാളി ചമയുന്ന പെണ്ണുങ്ങൾ വേണ്ട; എപ്പോഴും സ്ത്രീകൾ പുരുഷന്മാർക്ക് കീഴ്‌പ്പെട്ടുജീവിക്കണം; വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ നരകത്തിൽ പോകും; ചെറുപ്പക്കാരികളെ കിഴവന്മാർക്ക് കെട്ടിച്ചുകൊടുക്കും; വിചിത്രവിശ്വാസങ്ങളുള്ള മൗലികവാദ കൾട്ട് വിഭാഗം ഗ്ലോറിയവെയ്‌ലിൽ നിന്ന് സ്വതന്ത്രയായ ലിലിയയുടെ കഥ

September 01, 2017 | 12:06 pm

26 വയസ്സിന്റെ നിറവിൽ നിൽക്കുന്ന ലിലിയ തരവയുടെ ഇതുവരെയുള്ള ജീവിതം ആ പ്രായത്തിലെ മറ്റുപെൺകുട്ടികളുടേത് പോലെയായിരുന്നില്ല.മൗലികവാദ ക്രൈസ്തവ കൾട്ട് വിഭാഗമായ ഗ്ലോറിയവെയ്‌ലിന്റെ കർക്കശവും, കണിശവുമായ ആചാരബദ്...

ഉത്തരകൊറിയയെ വിരട്ടാൻ സകല തന്ത്രവും പയറ്റി അമേരിക്ക; ദക്ഷിണ കൊറിയയുമായി ചേർന്ന് അതിർത്തിയിൽ സംയുക്ത സൈനികാഭ്യാസം; ബോംബിങ് പരിശീലനം ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കുള്ള മറുപടി; ജപ്പാന്റെ മുകളിലൂടെ തങ്ങൾ മിസൈൽ പറത്തിയതിൽ അമേരിക്കയ്ക്ക് പരിഭ്രാന്തിയെന്ന് ഉത്തരകൊറിയ

September 01, 2017 | 10:50 am

ഉത്തരകൊറിയയെ നിലയ്ക്ക് നിർത്താൻ അമേരിക്ക പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ പറത്തിയ കിമ്മിനെ പാഠം പഠിപ്പിക്കാൻ എന്തുമാർഗ്ഗമെന്നാണ് ഡൊണാൾഡ് ട്രംപും കൂട്ടരും ആലോചിക്...

എന്റെ മകൾ എസ്എഫ്‌ഐയിൽ ചേർന്നിട്ടില്ല; അവൾ കെ.എസ്.യു പ്രവർത്തകയാണ്; ഞാൻ ബിജെപിയിൽ ചേരുന്നുമില്ല; സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളോട് ആഞ്ഞടിച്ച് വി.ഡി.സതീശൻ

August 28, 2017 | 08:44 pm

എന്റെ മകൾ എസ്എഫ്‌ഐയിൽ ചേർന്നിട്ടില്ല; അവൾ കെ.എസ്.യു പ്രവർത്തകയാണ്; ഞാൻ ബിജെപിയിൽ ചേരുന്നുമില്ല; സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളോട് ആഞ്ഞടിച്ച് വി.ഡി.സതീശൻ പറവൂർ: തന്റെ മകൾ എസ്എഫ്‌ഐയിൽ ചേർന്നെന്ന തരത...

ഗുർമീതിനെ പേടിക്കണം; ഇന്ത്യയിലേക്കുള്ള സഞ്ചാരികൾ സൂക്ഷിക്കണം; ബ്രിട്ടന്റെയും, കാനഡയുടെയും മുന്നറിയിപ്പ് അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ; യാത്ര പോകുന്നവർ അധികൃതരെ അനുസരിക്കണമെന്നും നിർദ്ദേശം

August 28, 2017 | 05:25 pm

ലണ്ടൻ: ദേര സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം സിങ്ങിനെതിരായ ശിക്ഷാ വിധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ സുരക്ഷ ഉറപ്പാക്കണമെന്ന് ബ്രിട്ടനും കാനഡയും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങള...

മരിക്കാനും കൊല്ലാനും മടിയില്ലാത്ത അനുയായി വൃന്ദത്തിന്റെ വോട്ട് ബാങ്കിൽ കണ്ണ് നട്ട് രാഷ്ട്രീയക്കാർ ഗുർമീതിനെ നമിച്ചു; ക്രിമിനൽ കേസെടുത്തപ്പോൾ ചോദ്യം ചെയ്യലിന് അയച്ചത് ഡ്യൂപ്പിനെ; ഒടുവിൽ ലൈംഗിക പീഡനക്കേസിൽ കൈവിലങ്ങ് വീണപ്പോൾ ഒറ്റപ്പെട്ട് കരയാൻ വിധി; റോക്ക് സ്റ്റാർ ബാബ തഴച്ചുവളർന്നത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തണലിൽ

August 28, 2017 | 04:51 pm

ചണ്ഡിഗഡ്: ഉത്തരേന്ത്യയിൽ തനിക്ക് വളരാൻ പാകത്തിൽ അജ്ഞതയുടെയും, അന്ധവിശ്വാസത്തിന്റെയും വളക്കൂറുള്ള മണ്ണുണ്ടെന്ന് വളരെ വേഗം തിരിച്ചറിഞ്ഞതോടെയാണ് ഗുർമീത് റാം റഹീം സിങ് പടർന്ന് പന്തലിച്ചത്.കേരളത്തിന്റെ മൊത...

MNM Recommends