1 usd = 65.16 inr 1 gbp = 92.00 inr 1 eur = 80.41 inr 1 aed = 17.75 inr 1 sar = 17.38 inr 1 kwd = 217.68 inr

Mar / 2018
23
Friday

സിപിഎം നേതാവിന്റെ മകനെയും യുവതിയെയും എക്‌സൈസ് സംഘം പിടികൂടിയത് മയക്കുമരുന്നുമായി; പ്രതിയെ രക്ഷപ്പെടുത്താനെത്തിയ ഡിവൈഎഫ്‌ഐ സംഘം മാധ്യമപ്രവർത്തകരെ മർദ്ദിച്ചു; ഡിവൈഎഫ്‌ഐ പ്രവർത്തകനായ പ്രതിയെ രക്ഷപ്പെടുത്താൻ പൊലീസിന് ഉന്നത രാഷ്ട്രീയ സമ്മർദം; വാർത്ത മുക്കാൻ മാധ്യമപ്രവർത്തകർക്കും വൻ പ്രലോഭനം

March 17, 2018 | 11:05 am

മലപ്പുറം: എക്‌സൈസ് ഓഫിസിൽ ലഹരി മാഫിയയുടെ വിളയാട്ടം. ദൃശ്യം പകർത്താനെത്തിയ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റവും. മയക്കുമരുന്നുമായി തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും എക്‌സൈസ് പിടികൂകൂടിയ സിപിഎം നേതാവിന...

ദുർഗ്ഗാ ദേവി ചമഞ്ഞ് ദർശനം നൽകലും പരിഹാരക്രിയകൾ ചെയ്യലും; സൗദിയിൽ നിന്ന് മടങ്ങിയെത്തിയ ഭർത്താവിന്റെ വിലക്കിന് പുല്ലുവില; ഭാര്യയേയും സഹായിയേയും എതിർത്തപ്പോൾ വേലുവിന് കിട്ടിയത് മർദ്ദനവും; നിറമരുതൂർ സമന്വയ നഗരറിലെ ആൾ ദൈവത്തിനെതിരെ പരാതിയുമായി ഭർത്താവ്; താനൂരിൽ ചർച്ചയാകുന്ന പീഡനക്കേസ് ഇങ്ങനെ

February 03, 2018 | 11:32 am

മലപ്പുറം: ദുർഗ്ഗാദേവിയാണെന്ന് സ്വയം അവകാശപ്പെട്ട് ദർശനം നൽകുന്ന ഭാര്യയെയും സഹായിയായെത്തുന്ന ആളെയും വിലക്കിയതിന് ഭർത്താവിന് മർദനം. ഭാര്യയും മക്കളും ചേർന്ന് ഭീഷണിപ്പെടുത്തി മർദ്ദിച്ച കുടുംബനാഥൻ ആശുപത്രി...

'ഞാൻ നേതൃത്വം കൊടുത്തത് ഖുർആനികമായി എതിരല്ലാത്ത ജുമുഅ നമസ്‌കാരത്തിന്; സ്ത്രീ രണ്ടാംകിട പൗരയാണെന്ന പൗരോഹിത്യ വിമർശനത്തിന് എതിരായാണ് എന്റെ സമരം; വണ്ടൂരിൽ തുടങ്ങിയ ജുമുഅയിലെ സ്ത്രീ സാന്നിധ്യം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും'; ജുമുഅ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി ജാമിദ ടീച്ചർ മറുനാടനോട് സംസാരിക്കുന്നു

January 31, 2018 | 04:39 pm

 മലപ്പുറം: ഇന്ത്യയിലാദ്യമായി വെള്ളിയാഴ്ചയിലെ പ്രത്യേക നമസ്‌കാരമായ ജുമുഅക്ക് നേതൃത്വം നൽകി ചരിത്രം കുറിച്ച ഖുർആൻ സുന്നത്ത് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജാമിദ ടീച്ചറാണ് ഇപ്പോഴത്തെ ഏറ്റവും ചർച്ചാ വിഷ...

വാട്ടർ ബെർത്തിനിടെ യുവതി മരിച്ചു; പരാതി നൽകാതെ ഭർത്താവും ബന്ധുക്കളും; നാട്ടുകാരുടെ ഇടപെടലിൽ കബർ കുഴിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം; മഞ്ചേരിയിലെ വെള്ളത്തിൽ പ്രസവത്തിൽ നാച്ചുറോപ്പതി ചികിൽസകൻ കുടുങ്ങും

January 31, 2018 | 01:10 pm

മലപ്പുറം: മഞ്ചേരിയിൽ വെള്ളത്തിൽ പ്രസവിച്ച യുവതി മരിച്ച സംഭവത്തിൽ സംസ്‌കാരം നടത്തിയ ഖബർ കുഴിച്ച് യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു. നാച്ചുറോപ്പതി ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ജനുവരി...

മലപ്പുറത്തിന്റെ ഫുട്ബോൾ സ്പിരിറ്റ് ഉൾക്കൊണ്ട് ജയസൂര്യയുടെ ക്യാപ്റ്റൻ ഒരുങ്ങുന്നു; ഓഡിയോ റിലീസും ട്രെയിലർ ലോഞ്ചും എടപ്പാളിൽ; കേരളത്തിന്റെ ഫുട്ബോൾ പറുദീസയുടെ മനസ്സറിഞ്ഞ് ചടങ്ങ് നടക്കുന്നത് താരങ്ങൾ ഏറ്റുമുട്ടുന്ന മത്സരത്തോടെ

January 28, 2018 | 07:25 pm

മലപ്പുറം: ഫുട്ബാളിനെ ജീവശ്വാസം പോലെ നെഞ്ചേറ്റുന്ന മലപ്പുറം.  അവിടെ നിന്നൊരു ചിത്രം ആ സ്പിരിറ്റോടെ തയ്യാറാവുന്നു. ജയസൂര്യ നായകനാകുന്ന ക്യാപ്റ്റൻ എന്ന ചിത്രം മലപ്പുറംകാരുടെ സ്വന്തം ചിത്രമാകുകയാണ്. ഇന്ന്...

അടിമച്ചന്ത പോലെ ഓഫീസുകളിൽ സ്ത്രീകളെ അണി നിരത്തും; ഇഷ്ടപ്പെട്ടാൽ അറബികൾ പണം നൽകി വാങ്ങും; ആരും കൊണ്ടു പോയില്ലെങ്കിൽ കഷ്ടകാലം; ഒമാനിലെ വീട്ടുജോലിയും മലയാളി സ്ത്രീകൾക്ക് ദുരിത പർവ്വം; ചതിക്കുഴിയിൽ വീണ് നീറിക്കഴിയുന്നത് നൂറുകണക്കിനാളുകൾ; വീട്ടമ്മമാരെ ചാക്കിട്ട് പിടിച്ച് വഞ്ചിക്കുന്നത് തിരുവനന്തപുരത്തുകാരൻ സുരേഷും വിദേശിയായ ഭാര്യയും; സുമനസ്സുകളുടെ കനിവിൽ ഗൾഫിൽ നിന്നും രക്ഷപ്പെട്ട ഉസൈബ മറുനാടനോട് പങ്കുവച്ചത് ഞെട്ടിക്കുന്ന സത്യങ്ങൾ

January 08, 2018 | 12:42 pm

കോഴിക്കോട്: ഗൾഫിൽ ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മമാരെ വിദേശത്തേക്കു കയറ്റുന്ന മുഖ്യ ഇടനിലക്കാർ തിരുവനന്തപുരം സ്വദേശി സുരേഷും ഭാര്യ റോജയും. ഇരുവരും ചേർന്ന് നിരവധി സ്ത്രീകളെ ഗൾഫിൽ എത്തിച്ചതായും ഇന്ത്യക്കാ...

ഭർത്താവിനുണ്ടായ അപകടം സാമ്പത്തിക ഭദ്രത തകർത്തു; വിവാഹ പ്രായമെത്തിയ മൂന്ന് പെൺകുട്ടികളടങ്ങിയ കുടുംബത്തിന് താങ്ങും തണലുമാകാൻ പ്രതീക്ഷയോടെ വിമാനം കയറി; ഏജന്റുമാരുടെ ചതിയിൽ ദുരിത ജീവിതം; അറബിയുടെ പീഡനങ്ങൾക്കൊടുവിൽ വെള്ളവും ഭക്ഷണവുമില്ലാത്ത അജ്ഞാത വാസവും; മുനീറിന്റേയും മക്കളുടേയും പ്രാർത്ഥന വെറുതെയായില്ല; ഒടുവിൽ ചെന്നിത്തലയുടേയും സമനസ്സുകളുടെയും ഇടപടെലിൽ ഉസൈബ മടങ്ങിയെത്തി

January 06, 2018 | 02:21 pm

കോഴിക്കോട്: ഏജന്റുമാരുടെ കീഴിൽ വിദേശത്തേക്കു ജോലിക്കുപോയ കോഴിക്കോട് കുന്ദമംഗലം സ്വദേശിനി ഉസൈബ അകപ്പെട്ടതാകട്ടെ വലിയ ചതിക്കുഴിൽ. ഒടുവിൽ ഒരു മാസത്തിലധികമായി ഉസൈബ അനുഭവിക്കുന്ന ദുരിത്തതിന് അന്ത്യമായിരിക്...

ഇന്ത്യയിൽ ശിർക്ക് വ്യാപകമാണ്; മുസ്ലിംങ്ങളിൽ തന്നെ ജാറത്തിൽ പോകുന്ന നിരവധി പേരുണ്ട്; മലപ്പുറം കുറ്റിപ്പുറം ഹൈവേയിൽ ഒരു റെഡ് കളറുള്ള ഒരു ജാറമുണ്ട്; ഇതിനെതിരെ ഏതെങ്കിലും മുസ്ലിംമിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ...ദാറുൽ കുഫ്റിലെ അവസ്ഥയിതാണ്; ജാറം തകർക്കൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ രീതി തന്നെ; തെളിവായി മലയാളി ഐഎസ് നേതാവ് അബ്ദുൽ റാഷിദിന്റെ ആഹ്വാനം മറുനാടന്; വഴിക്കടവ് സംഭവത്തിലെ തീവ്രവാദ ബന്ധം തേടി അന്വേഷണ സംഘം

December 26, 2017 | 12:19 pm

മലപ്പുറം: മഖ്ബറ( പുണ്യാത്മാക്കളുടെ കെട്ടി പൊക്കിയ ഖബർ)പൊളിക്കൽ തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐ.എസ്)ന്റെ നിലപാട് തന്നെ. ജാറവും അമ്പലവും പൊളിക്കാൻ കാസർകോട് നിന്ന് പോയ മലയാളി ഐ.എസ് നേതാവ് അബ്ദുൽ...

സ്‌കൂൾ വിട്ട് വാണിയമ്പലം റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പെൺകുട്ടികൾക്ക് വഴിനടക്കാൻ കഴിയുന്നില്ല; ഇതരസംസ്ഥാനക്കാരായ പൂവലന്മാരെകൊണ്ട് പൊറുതിമുട്ടി സ്‌കൂൾ കുട്ടികൾ; പതിമൂന്നുകാരിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ചത് ആസാം സ്വദേശികൾ; ഇതരസംസ്ഥാനക്കാരുടെ ലഹരി ഉപയോഗം അതിക്രമങ്ങൾ കൂട്ടുന്നു

December 17, 2017 | 09:21 am

മലപ്പുറം: ഇതരസംസ്ഥാനക്കാരായ പൂവലന്മാരെകൊണ്ട് പൊറുതിമുട്ടി സ്‌കൂൾ കുട്ടികൾ. വണ്ടൂരിലും പരിസരത്തും കുട്ടികൾക്കു നേരെയുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ അതിക്രമം വർദിക്കുന്നു. പതിമൂന്നുകാരിയെ നടുറോഡിൽ പീഡിപ്...

സ്‌കൂളിലെ കൊച്ചുമിടുക്കൻ ശാസ്ത്രമേളയിലെ താരം; ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും മൊബൈൽ ടെക്നോളജിയിൽ അഗ്രഗണ്യൻ; ഓവർ ഡ്രാഫ്റ്റിലെ അടവ് മുടങ്ങിയതോടെ കള്ളക്കളികൾ തുടങ്ങി; വീട് വാടകയ്ക്കെടുത്തത് മീഡിയാ വണ്ണിന്റെ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച്; സ്‌കൂട്ടറുപേക്ഷിച്ച് കാമുകി വന്നതു മുതൽ താമസം കോഴിക്കോട്ടു തന്നെ; ഏഴുവയസുകാരിയുടെ അമ്മ വനിതാ ജയിലിൽ; കൊച്ചു മുതലാളി സബ് ജയിലിലും; ഓർക്കാട്ടേരിയിലെ അംജാദിന്റേയും പ്രവീണയുടേയും ഒളിച്ചോട്ടത്തിലെ ദുരൂഹത മാറുന്നില്ല

December 13, 2017 | 10:57 am

കോഴിക്കോട്: ഓർക്കാട്ടേരിയിലെ ഒളിച്ചോട്ടത്തിൽ ദുരൂഹത മാറിയിട്ടില്ലെന്ന് പൊലീസ്. സ്വന്തം ഇഷ്ടപ്രകാരമാണ് ഒളിച്ചോടിയതെന്ന് ഹൈക്കോടതിയെ അംജാദും പ്രവീണയും അറിയിച്ചു. ഇതോടെ ഹേബിസ് കോർപസ് ഹർജിയിൽ തീർപ്പായി. പ...

ഐഎസ് ആശയങ്ങളുടെ വിത്തെറിഞ്ഞു; സാങ്കേതികവിദ്യയിലൂടെ പ്രചാരകനായി; ഭീകരസംഘടനയിൽ എത്തിപ്പെട്ടത് ഗൾഫിൽ വെച്ച്; പ്രവാസിയായിരിക്കുമ്പോൾ തീവ്ര ആശയക്കാരുമായി ബന്ധം ശക്തിപ്പെടുത്തിയത് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പ് വഴിയും; നിരവധി മലയാളികളെ സിറിയയിലേക്ക് ആകർഷിച്ച അൽ മുഹാജിറൂൻ ബ്ലോഗിന്റെ അഡ്‌മിനും; ഒടുവിൽ അറസ്റ്റ് ഒഴിവാക്കാൻ കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി; കനകമല കേസിൽ എൻഐഎയുടെ തുറുപ്പു ചീട്ട് താനാളൂരുകാരൻ മുജീബു റഹ്മാന്റെ മൊഴി തന്നെ

December 09, 2017 | 11:56 am

കോഴിക്കോട്: ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ച കനകമല കേസിൽ കോടതി നടപടികൾ ആരംഭിക്കാനിരിക്കുകയാണ്. ആഗോള ഭീകര സംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട് കേരളത്തിൽ പ്രവർത്തിച്ചവരെ പിടികൂടിയ ആദ്യത്തെ ...

മകളുടെ പ്രണയം പലതവണ വിലക്കി; സംശയ രോഗിയായ അച്ഛൻ ചെറിയ കാര്യങ്ങൾ ഊതി വീർപ്പിച്ച് നിരന്തരം കഥകൾ ചമച്ചു; അമ്മയും മകനും വീട്ടിൽ ഇല്ലാത്ത സമയത്ത് ലഹരിയിൽ മകളെ കഴുത്തു ഞെരിച്ച് കൊന്നു; ബോധം വന്നപ്പോൾ കീഴടങ്ങലും; തേഞ്ഞിപ്പാലത്തെ ഞെട്ടിച്ച പതിനെട്ടുകാരിയുടെ കൊലയ്ക്ക് കാരണം ശശിധരന്റെ കള്ളുകുടിയും സംശയ രോഗവും

December 07, 2017 | 01:02 pm

തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്തിനടുത്തു പെരുവള്ളൂരിൽ പെൺകുട്ടിയെ കഴുത്തിൽ തോർത്തുമുണ്ടുമുറുക്കി ശ്വാസം മുട്ടിച്ചു അച്ഛൻ കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്. പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിനു സമീപ...

മുസ്ലിമായിരുന്ന കെ.കെ അലവി 1970കളിൽ ക്രിസ്തുമതം സ്വീകരിച്ച് ഫാദർ അലവിയായി; മഞ്ചേരിയിൽ തുടങ്ങിയ മർക്കസുൽ ബിശാര കേന്ദ്രീകരിച്ച് ക്രിസ്ത്യൻ മിഷിണറിമാർ പാവപ്പെട്ട മുസ്ലിംങ്ങളെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുപോകുന്നു; ബ്രെയിൻവാഷ് ചെയ്തും ദാരിദ്ര്യത്തെയും മതത്തെ കുറിച്ചുള്ള അറിവില്ലായ്മയും ചൂഷണം ചെയ്തുള്ള ഇടപടെൽ ചെറുക്കുമെന്ന് സത്യസരണി; ഹാദിയയുടെ മതംമാറ്റ വിവാദത്തിന് പുറമേ സത്യസരണിയെ കൂടുതൽ പ്രതിസന്ധിയിലാക്കി വെബ് സൈറ്റും

November 27, 2017 | 10:51 am

മലപ്പുറം: 'ഘർവാപസി' ഉദ്യമവുമായി സത്യസരണി. ഇസ്ലാം മതത്തിൽ നിന്ന് ക്രിസ്ത്യാനിറ്റിയിലേക്ക് പോയവരെ തിരിച്ചുകൊണ്ടുവരുന്നത് പ്രധാന ലക്ഷ്യമായും അതിൽ വിജയിച്ചതായും സത്യസരണി വെബ്സൈറ്റിൽ. വിവാദ മതപരിവർത്തനങ്ങള...

MNM Recommends