1 usd = 65.02 inr 1 gbp = 92.17 inr 1 eur = 80.51 inr 1 aed = 17.71 inr 1 sar = 17.34 inr 1 kwd = 217.18 inr

Mar / 2018
22
Thursday

വെട്ടിപ്പൊളിച്ച് വർഷം ആറുകഴിഞ്ഞിട്ടും ശാപമോക്ഷം കിട്ടാതെ മരണക്കെണിയായ റോഡിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ; കൊണ്ടോട്ടി ഒമാനൂരിൽ വാഹനാപകടത്തിൽ ഏറ്റവുമൊടുവിൽ മരണപ്പെട്ടത് 51 കാരൻ; എടവണ്ണപ്പാറ റോഡ് നവീകരണത്തിലെ മെല്ലെപ്പോക്കിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ

March 13, 2018 | 09:54 pm

മലപ്പുറം: റോഡിന്റെ ശോചനീയാവസ്ഥ കാരണം കൊണ്ടോട്ടി ഒമാനൂരിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ. എന്നിട്ടും അധികാരികളുടെ കണ്ണ് തുറക്കാതായതോടെ സമരമുഖത്തേക്കിറങ്ങുകയാണ് നാട്ടുകാർ. ഏറ്റവും ഒടുവിൽ മുതുപറമ്പ് സ്വദേശി ബിച...

നിക്ഷേപകരെ വലവീശിപ്പിടിച്ച് കോടികൾ തട്ടി മുങ്ങിയവരിൽ ഒരാൾ കൂടി പിടിയിൽ; 50 കോടിയുടെ തട്ടിപ്പിൽ അറസ്റ്റിലായത് കമ്പനി ഡയറക്ടർ; ഇടനിലക്കാർ അടക്കം 17 പ്രതികളുള്ള കേസിൽ ഇതുവരെ കുടുങ്ങിയത് മൂന്ന് പേർ മാത്രം; രണ്ടുവർഷം മുമ്പ് അരങ്ങേറിയ തിരൂർ തുഞ്ചത്ത് ജൂവലേഴ്‌സ് തട്ടിപ്പിനിരയായ സ്ത്രീകൾ അടക്കമുള്ളവർ പണം എന്നുതിരികെ കിട്ടുമെന്നറിയാതെ നെട്ടോട്ടത്തിൽ

March 07, 2018 | 07:22 pm

മലപ്പുറം: തുഞ്ചത്ത് ജൂവലേഴ്‌സ് നിക്ഷേപ തട്ടിപ്പ് കേസിൽ ഡയറക്ടർ അറസ്റ്റിൽ. താനൂർ ഒഴൂർ ഓണക്കാട് സ്വദേശി തിരുവങ്ങാട് സനൽ (33) ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തിരൂർ എസ്.ഐ സുമേഷ് സുധാകരന്റെ...

പടക്കം പൊട്ടിക്കുന്നത് മൊബൈലിൽ പകർത്തിയത് ആരോട് ചോദിച്ചിട്ടെന്ന് തർക്കം; സബ്കാ ഹോട്ടലിലേക്ക് ഇരച്ചുകയറിയ ബിജെപി പ്രവർത്തകരും എസ്ഡിപിഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി; തിരൂരിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു; കുട്ടികൾ അടക്കം ഏഴുപേർക്ക് പരിക്ക്

March 03, 2018 | 10:01 pm

മലപ്പുറം: ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് മലപ്പുറം തിരൂരിൽ ബിജെപി പ്രവർത്തകർ നടത്തിയ വിജയാഘോഷ പ്രകടനത്തിനിടെ സംഘർഷം. തിരൂർ താഴെപ്പാലത്ത് ബിജെപി എസ്.ഡി.പി.ഐ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. ഇന...

ഉമ്മയും ഭാര്യയും മാപ്പ് എഴുതി നൽകിയാൽ വധശിക്ഷ ഒഴിവാകും; കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബം ചോദിച്ചത് 30 ലക്ഷം; കുവൈറ്റിൽ ജയിലിൽ കഴിയുന്ന തമിഴ്‌നാട് സ്വദേശി അർജ്ജുനന്റെ കുടുംബം കരുണ തേടിയെത്തിയത് പാണക്കാട് കൊടപ്പനയ്ക്കൽ തറവാട്ടിൽ

November 22, 2017 | 03:04 pm

മലപ്പുറം: സഹായം തേടിയെത്തുന്ന നാനാജാതി മതസ്ഥർക്കും ആശ്വാസ കേന്ദ്രമായിരുന്നു ശിഹാബ് തങ്ങളും പാണക്കാട് കൊടപ്പനയ്ക്കൽ തറവാടും. മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ഈറ്റില്ലമായാണ് പാണക്കാട് തങ്ങന്മാരെയ...

ഈ ദുരിതത്തിന് നേരേ എങ്ങനെ കണ്ണടയ്ക്കും? അമൃതകലശമായിരുന്ന അച്യുതന്റെ കിണർ ഇന്ന് ഉതുപ്പാന്റെ കിണർ പോലെ പാഴ്ക്കിണർ; അമ്പത് വർഷം നാട്ടുകാരുടെ ദാഹമകറ്റിയ കിണറിൽ നിന്ന് കിട്ടുന്നത് ദുർഗന്ധം വമിക്കുന്ന മലിനജലം; വകുപ്പ് മന്ത്രിയുടെ വാക്കിനും പുല്ലുവില

November 20, 2017 | 04:22 pm

മലപ്പുറം: അമ്പത് വർഷത്തിലേറെയായി നിരവധി കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കുടിവെള്ള സ്രോതസ്സാണ് എടപ്പാളിലെ അച്ചുതന്റെ ഉടമസ്ഥതയിലുള്ള കിണർ. എന്നാൽ, ഈ കിണർ കഴിഞ്ഞ ഒരു വർഷമായി സമീപത്ത് ഉയർന്ന വലിയ ഹോട്ടലിൽ നിന...

രക്തത്തിൽ കുളിച്ച് ജീവന് വേണ്ടി പിടഞ്ഞിട്ടും ഒന്നുതിരിഞ്ഞുനോക്കാതെ കടന്നുകളഞ്ഞു; പുലാമന്തോൾ ആലമ്പാറയിൽ പൊലിഞ്ഞത് രണ്ടുയുവാക്കളുടെ ജീവൻ; പതിനെട്ടുകാരായ അജ്മലും റബീഹും നഷ്ടമായത് താങ്ങാനാവാതെ പാറക്കടവ് ഗ്രാമം; ബൈക്ക് ഇടിച്ചിട്ട ടിപ്പർ ലോറി കണ്ടത്താത്തതിൽ പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

November 18, 2017 | 12:37 pm

മലപ്പുറം: ബൈക്ക് ഇടിച്ച് തെറിപ്പിച്ചിട്ടും രക്ഷപ്പെടുത്താൻ മനസാക്ഷിയില്ലാതെ ലോറിക്കാർ കടന്നുകളഞ്ഞതോടെ പൊലിഞ്ഞുവീണത്. രണ്ട് യുവാക്കളുടെ ജീവൻ.രക്തം വാർന്നൊഴുകിയാണ് രണ്ടുയുവാക്കളും മരിച്ചത്. പുലാമന്തോൾ ആ...

ഇതെന്തൊരു മറിമായം!ബിവറേജിൽ നിന്ന് വാങ്ങിയ മദ്യം വീട്ടിലെത്തിയപ്പോൾ പച്ചവെള്ളമായി; ഗ്ലാസിൽ ഒഴിച്ച് ചിയേഴ്‌സ് പറഞ്ഞപ്പോൾ മണവുമില്ല രുചിയുമില്ല; യുവാവിനുണ്ടായ 'അപകട'ത്തിൽ കൈമലർത്തി ബിവ്‌കോ-എക്‌സൈസ് അധികൃതർ; വ്യാജനെതിരെ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് യുവാവ്

October 29, 2017 | 09:38 pm

മലപ്പുറം: ബിവറേജിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിൽ മദ്യത്തിനു പകരം പച്ചവെള്ളം. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യക്കുപ്പിയിലാണ് മദ്യത്തിനു പകരം പച്ചവെള്ളം കണ്ടത്. സംഭ...

നാടുകാണി ചുരത്തിലെ മഖ്ബറ തകർത്ത് മുകളിൽ തെങ്ങിൻ തൈ നട്ട് വർഗീയ ലഹളയ്ക്ക് ശ്രമം; മുൻപ് രണ്ട് തവണ പരാജയപ്പെട്ട ശ്രമം നടത്തിയത് മുജാഹിദുകൾ എന്ന് സംശയിച്ച് പൊലീസ്; സൂഫികളുടെ ഖബർ കെട്ടിപ്പൊക്കുന്നതും ആദരിക്കുന്നതും അനിസ്ലാമികമാണെന്ന് വിശ്വസിക്കുന്നവർ കേരളത്തിലും അസമാധാനം വിതയ്ക്കാൻ രംഗത്ത്

September 29, 2017 | 05:16 pm

മലപ്പുറം: നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിൽ മഖ്ബറ (കെട്ടി പൊക്കിയ പുണ്യാത്മാക്കളുടെ ഖബർ ) തകർത്ത് മുകളിൽ തെങ്ങിൻ തൈ നട്ട നിലയിൽ. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ശൈഖ് മുഹമ്മദ് സ്വാലിഹ് എന്നവരുടെ മഖ്ബറ...

ഒറ്റ ദിവസം കൊണ്ട് നാട്ടുകാരുടെ അത്ഭുത കഥാപാത്രം; കോടിപതിയായതിന്റെ അമിതാഹ്ലാദമില്ല; മറുപടികൾ ഒറ്റവാക്കിൽ; മുസ്തഫ ഇങ്ങനെയാണ്; കടം വീട്ടി കുട്ടികളുടെ പഠിപ്പ് ഉഷാറാക്കണം; പുത്തൻ വീട് പണിയണം; ഓണം ബംബറടിച്ച പരപ്പനങ്ങാടിക്കാരന് കുഞ്ഞുമോഹങ്ങൾ മാത്രം

September 23, 2017 | 10:03 pm

മലപ്പുറം: കോടിപതിയായ ഭവമാറ്റങ്ങളൊന്നുമില്ല പരപ്പനങ്ങാടി പാലത്തിങ്കൽ ചുഴലിയിലെ മുസ്തഫയുടെ മുഖത്ത്. ഓണം ബംമ്പർ അടിച്ച മുസ്തഫയെ കാണാൻ വീട്ടിൽ സന്ദർശകരുടെ വലിയ തിരക്ക് തന്നെയുണ്ട്. വീട്ടിലെ ഫോൺ നിർത്താതെ ...

MNM Recommends