1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
19
Saturday

യുപിയിലെ എസ്‌പി-ബിഎസ്‌പി സഖ്യം ഞെട്ടിക്കേണ്ടത് മോദിയേയും അമിത്ഷായെയും തന്നെ; എത്ര വിയർത്താലും 200 തികയ്ക്കാൻ ബിജെപിക്ക് ഇനിയെങ്ങനെ കഴിയും? രാഹുൽ ഗാന്ധിയുടെ കൂർമബുദ്ധിയിൽ പിറന്നാതാവാം ഈ സഖ്യമെന്ന് സംശയിച്ചാൽ കുറ്റം പറയാനാവുമോ? മായാവതിയും അഖിലേഷും ഒന്നിക്കുമ്പോൾ ഒലിച്ചു പോകുന്നത് മോദിയുടെ കാൽ ചുവട്ടിലെ മണ്ണ് തന്നെ

January 12, 2019 | 08:16 pm

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രശനക്കാരിയായ രാഷ്ട്രീയ നേതാവായി അറിയപ്പെടുന്നയാളാണ് മാ.ാവതി. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള , യുപിയിൽ അതി ശക്തമായ പാർട്ടിയുടെ പരമോന്നത നേതാവായ മായാവതിയെ...

കരിങ്കൊടി കാട്ടിയാൽ കാറ് കയറ്റി കൊല്ലാൻ ശ്രമിക്കും; പ്രതിഷേധിച്ചാൽ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കും; എതിർപക്ഷത്തെ വനിതാ നേതാവിനോട് ആത്മഹത്യ ചെയ്യുന്നില്ലെ എന്ന് ചോദിക്കും; രണ്ട് പേർ നട കയറിയപ്പോൾ ഹർത്താൽ നടത്തിയവർക്ക് ഒരാൾ കേറിയപ്പോൾ എന്തേ ഹർത്താൽ വേണ്ടേ എന്ന് ചോദിക്കും; അഹങ്കാരത്തിന് കയ്യും കാലും വെച്ചപ്പോൾ പിണറായി വിജയനാകുമോ ? ഇൻസ്റ്റന്റ് റെസ്‌പോൺസ്

January 06, 2019 | 08:16 pm

ശബരിമലയിലെ യുവതി പ്രവേശത്തിലെ ഉറച്ച നിലപാടിന്റെ പേരിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലോകം മുഴുവൻ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യപോലത്തെ ഒരു രാജ്യത്തെ ഒരു ചെറിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെക്...

ക്രിസ്ത്യൻ സ്ത്രീകൾക്ക് സ്വത്തവകാശം നൽകിയത് ഭരണഘടനയാണ്; അതേ ഭരണഘടന വ്യാഖ്യാനിച്ചാണ് മുത്തലാക്ക് നിരോധിച്ചത്; ശബരിമലയിലും ഭരണഘടന സ്ത്രീകൾക്ക് സമത്വമാണ് നൽകുന്നത്; വനിതാമതിൽ ചരിത്ര സംഭവമാവും; അടുത്ത തെരഞ്ഞെടുപ്പിൽ നിഷ്‌ക്കാസിതനായാലും ചരിത്രം പിണറായിയെ നവകേരള ശിൽപ്പിയായി വിലയിരുത്തും; വനിതാ മതിലിനേക്കാൾ വലിയ മതിലായിരിക്കാം ഇതിന് പിന്തുണക്കുന്ന പുരുഷ മതിൽ: ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് ചെറിയാൻ ഫിലിപ്പ്

December 19, 2018 | 11:14 am

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തിളക്കുന്ന യുവത്വത്തിന്റെ പ്രതീകമായി, മലയാളി യുവാക്കളിൽ ഏറെ പ്രതീക്ഷയും ആവേശവുമായി ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന നേതാവ്. കോൺഗ്രസ് രാഷ്ട്രീയമായിരുന്നു അന്ന് അദ്ദേഹ...

മഞ്ജുവാര്യരോടും ശ്രീകുമാരൻ മേനോനോടും ദിലീപിന് വിരോധമുള്ളതുകൊണ്ട് മാത്രം ഒടിയൻ എങ്ങനെ മോശം സിനിമയാകും? കൂവിത്തോൽപ്പിക്കാൻ മാത്രം ഒരു മോശം സിനിമയാണോ ഒടിയൻ ? സിനിമ ഇറങ്ങിയപ്പോൾ മുതൽ കൂവിത്തോൽപ്പിക്കാൻ ആരോ ക്വട്ടേഷൻ എടുത്തിട്ടില്ലേ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല; പുലിമുരുകൻ നല്ല സിനിമയാണെന്ന് പറയുന്നവർക്ക് ഒരു കാരണവശാലും ഒടിയനെ തള്ളിപ്പറയാൻ കഴിയില്ല ഇൻസ്റ്റന്റ് റെസ്‌പോൺസിൽ ഷാജൻ സ്‌കറിയ

December 14, 2018 | 10:55 pm

തിരുവനന്തപുരം; ബിജെപി ആഹ്വാനം ചെയ്ത വ്യാജ ഹർത്താലിനെ തോൽപ്പിച്ച മോഹൻലാലിനോട് ആദരവ് അർപ്പിച്ചുകൊണ്ട് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് തുടങ്ങട്ടെ. ഇന്നത്തെ ഹർത്താൽ തല്ലിപ്പൊളിയായിരുന്നു. നൂറുകണക്കിനാളുകൾ ...

ശബരിമല വിധി പിണറായി ചോദിച്ച് വാങ്ങിയത്; തെറ്റുകളുടെ കൂമ്പാരമാണ് ഈ സർക്കാർ; വിശ്വാസികൾ ഒരു പൈസ പോലും ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് കൊടുക്കരുത്; അങ്ങനെ വന്നാൽ ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ അവർ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കും; അടുത്ത തെരഞ്ഞെടുപ്പിൽ എന്റെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഒരു ഗവൺമെന്റ് ഉണ്ടായാൽ ക്ഷേത്രങ്ങൾ മുഴുവൻ വിശ്വാസികളെ ഏൽപ്പിക്കും; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് പി സി ജോർജ്

December 12, 2018 | 09:41 pm

തിരുവനന്തപുരം: ആമുഖങ്ങൾ ആവശ്യമില്ലാത്ത നേതാവാണ് ഇന്ന് നമ്മുടെ അതിഥി. പൊളിറ്റിക്കൽ കറക്ട്‌നെസ് നമ്മുടെ സമൂഹത്തിന്റെയും പ്രത്യേകിച്ച രാഷ്ട്രീയ പ്രവർത്തനത്തിന്റെയും അഭിവാജ്യ ഘടകമായിരിക്കവേ അതൊന്നും ആലോചി...

ബുലന്ദ്ഷഹർ കൊലപാതകത്തെ അപലപിക്കാൻ ആകാത്തവരെ ഇന്ത്യാക്കാരനെന്ന് വിളിക്കാനാവില്ല; ആൾക്കൂട്ട കൊലപാതകത്തിന്റെ ആസൂത്രകൻ മുഖ്യമന്ത്രിയായാൽ ഇല്ലാതാവുന്നത് നമ്മുടെ ജനാധിപത്യമാണ്; വർഗീയത കത്തിച്ച് വോട്ട് പിടിക്കുന്ന യുപി രാഷ്ട്രീയത്തിന് അറുതിയുണ്ടായേ മതിയാവൂ-

December 05, 2018 | 09:29 pm

ഏത് ഭരണകൂടത്തിന്റേയും അടിസ്ഥാനപരമായ ചുമതല ഏതൊരു പൗരന്റേയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ്. അതിൽ പരാജയപ്പെടുന്ന ഒരു സർക്കാർ എത്രയൊക്കെ വികസന പ്രവർത്തനം കൊണ്ട് വന്നാലും പരാജയമാണ് എന്ന് മാത്രമ...

പ്രളയ ദുരിതാശ്വാസത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ശ്രദ്ധേയം; നവകേരളം കെട്ടിപ്പടുക്കാൻ കൊച്ചി മെട്രോയോ സിയാൽ പോലെയോ ഒരു ഏജൻസി വേണം; വിദേശസഹായ വിവാദം അനാവശ്യം; ശബരിമലയിൽ സുപ്രീംകോടതി നടത്തിയ വിധി പുരോഗമനപരം; നമ്മുടെ പ്രശ്‌നങ്ങൾ ലിസ്റ്റ് ചെയ്താൽ അതിൽ ആദ്യത്തെ നൂറിൽ പോലും ശബരിമലയൊന്നും പെടില്ല; ഈ സമരങ്ങൾ കാണുമ്പോൾ ഏത് നവകേരളം എന്ന് ചോദിച്ചുപോകും; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു

November 14, 2018 | 06:07 pm

നൂറിലേറെ രാജ്യങ്ങൾ കണ്ട, അനവധി ദുരന്തങ്ങളെ നേരിട്ട് പരിചയമുള്ള വ്യക്തിയാണ് ഐക്യരാഷ്ട്ര സഭയിലെ ദുരന്തനിവാരണ വിഭാഗത്തിലെ അംഗവും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. പ്രളയ ദുരിതാശ്വാസവുമായി കേരളത്തിൽ ഉണ്ട...

ദുരന്തനിവാരണമേഖല ആഗ്രഹിച്ച് തെരഞ്ഞെടുത്തതല്ല; പോയ രാജ്യങ്ങളിലൊക്കെ ദുരന്തം ഉണ്ടായതോടെ അതിൽ പെട്ടുപോവുകയായിരുന്നു; ഏറ്റവും ഭീതിദമായ ദുരന്തം കണ്ടത് ഹെയ്ത്തിയിൽ; രണ്ടുലക്ഷംപേർ മരിച്ച ഭൂകമ്പത്തിൽ വലിയ കുഴി കുഴിച്ച് മണൽ ഒക്കെ ഇറക്കുന്നപോലെ മൃതശരീരങ്ങൾ ഒന്നിച്ച് മൂടിയത് മറക്കാനാവുന്നില്ല; ഹെയ്ത്തിയേക്കാൾ വലിയ ഭൂകമ്പമായിട്ടും ചൈന അതിജീവിച്ചത് അവരുടെ സംവിധാനങ്ങൾ ലോകോത്തരമായതിനാൽ; എങ്ങനെ ഞാനൊരു 'ദുരന്തേട്ട'നായി; മുരളി തുമ്മാരുകുടി മറുനാടനോട് മനസ്സുതുറക്കുന്നു

November 12, 2018 | 04:31 pm

പ്രശസ്തി എന്നത് കായികതാരങ്ങൾക്കും സിനിമക്കാർക്കും രാഷ്ട്രീയനേതാക്കൾക്കും ഉള്ളതാണ്. ഐഎഎസുകാരിലെയും ഐപിഎസുകാരിലെയും ചില ഭാഗ്യവാന്മാർ കൂടി പ്രശസ്തരാവും. ഏതെങ്കിലും ഒന്നോ രണ്ടോ സംഭവങ്ങൾ കൊണ്ട് പ്രശസ്തരാവു...

ആര്യാധിനിവേശത്തിന്റെ പാർട്ടിക്ക് ദക്ഷിണേന്ത്യൻ മനസ്സിലെ ഇടം നഷ്ടമായോ? വല്ല്യേട്ടൻ ഭാവം ഒഴിഞ്ഞ കോൺഗ്രസ്സിനെ കാത്തിരിക്കുന്നത് വസന്തകാലമോ; കർണാടകയിലെ വിട്ടുവീഴ്‌ച്ച രാജ്യം മുഴുവൻ വ്യാപിക്കട്ടെ; മായാവതിയെ മെരുക്കുന്നതിൽ മിടുക്ക് തെളിയിച്ചാൽ രാഹുലിന് പ്രധാനമന്ത്രി പദവി അകലെയാവില്ല

November 07, 2018 | 08:50 pm

തിരുവനന്തപുരം: ആര്യാധിനിവേശത്തിന്റെ പ്രതീകമായിട്ടാണ് പലപ്പോഴും ദക്ഷിണേന്ത്യൻ ജനത ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ കാണുന്നത്. അതുകൊണ്ടാവാം പലപ്പഴും അമിത് ഷായും നരേന്ദ്ര മോദിയും ചേർന്നുണ്ടാക്കിയ ആധുനിക ക...

ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി അനുവദിക്കപ്പെടാൻ ഇടയുണ്ടോ? അമിത് ഷായുടെ നിലപാടുമാറ്റം റിവ്യൂ ഹർജിയിൽ ഗുണം ചെയ്യുമോ? റിവ്യൂവും റഫറൻസും റിവിഷനും തമ്മിൽ എന്താണ് വ്യത്യാസം? ലേ മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ

October 27, 2018 | 09:35 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ റിവ്യൂ ഹർജിയിൽ സ്ുപ്രകീം കോടതി എന്ത് വിധി പ്രഖ്യാപിക്കും എന്ന് അറിയാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഓരോ മലയാളിയും. അക്കൂട്ടത്തിൽ അയ്യപ്പഭക്തർ മാത്രമല്ല ശബരിമലയിൽ യുവതിക...

മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കേസ് എടുക്കാമോ? ലെയ്മാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ എഴുതുന്നു

October 20, 2018 | 04:32 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ നിരവധി പേർക്കെതിരെ കേസ് എടുക്കുന്നു. സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്നു. ജോലിയിൽ നിന്നും പിരിച്ചു വിടുന്നു. നിരവധി പേരാണ് ഇത്തരത്തിൽ കുരുക്കി...

നിയമങ്ങൾ എത്ര തരം; നിയമങ്ങളും ഭരണഘടനയും തമ്മിലുള്ള ബന്ധമെന്താണ് ? ലെയ്മാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ എഴുതുന്നു

October 19, 2018 | 09:21 pm

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ നിയമം ഇന്ത്യൻ ഭരണഘടനയാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വീക്ഷണമാണ്. ഈ ഭരണഘടനയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ നിയമങ്ങ...

വധഭീഷണി മുഴക്കുകയോ അതിക്രമിച്ചു കടക്കുകയോ ചെയ്യാതെ തല്ലിയാൽ പൊലീസ് കേസെടുക്കുകയില്ല; മൂന്ന് വർഷത്തിൽത്താഴെ തടവ് ശിക്ഷ കിട്ടാനിടയുള്ള കുറ്റമാണ് ചെയ്യുന്നതെങ്കിൽ ജാമ്യം അവകാശമാണ്; കൊഗ്‌നൈസബിൾ, നോൺ കൊഗ്‌നൈസബിൾ, ബെയ്ലബിൾ, നോൺ ബെയ്ലബിൾ കുറ്റങ്ങൾ ലെയ്മാൻസ് ലോയിൽ ഷാജൻ സ്‌കറിയ വിലയിരുത്തുന്നു

October 15, 2018 | 04:38 pm

തിരുവനന്തപുരം: നിങ്ങളെ ഒരാൾ തല്ലി എന്ന് നിങ്ങൾ പൊലീസ് സ്‌റ്റേഷനിൽ പോയി പരാതി പറഞ്ഞാൽ പൊലീസ് ചിരിക്കും. കാരണം ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം അത് ഒരു തെറ്റല്ല. അതിന്റെ പേരിൽ കേസെടുക്കാനും കഴിയില്ല. അത് കുറ...

നിങ്ങളുടെ വീട്ടിൽ ഒരാൾ കയറി താമസിച്ചാൽ ഇറക്കിവിടാൻ നിങ്ങൾക്ക് കാശ് മുടക്കണം എന്നറിയാമോ? നിങ്ങളെ ഒരാൾ തല്ലിയാൽ കാശ് മുടക്കുകയും വേണ്ട; സിവിൽ കേസിൽ പ്രതിയെ ജയിലിൽ അടക്കാൻ പരാതിക്കാരൻ കാശ് മുടക്കണമെന്നറിയാമോ? നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടോ? ക്രിമിനൽ കേസും സിവിൽ കേസും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച് ഇന്നത്തെ ലെയ്മാൻസ് ലോ

October 14, 2018 | 07:37 pm

തിരുവനന്തപുരം: സിവിൽ കുറ്റങ്ങൾ മുൻസിഫ് കോടതിയിലും ക്രിമിനൽ കുറ്റങ്ങൾ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് നടക്കുന്നത് എന്ന് ഇന്നലെ പറഞ്ഞവസാനിപ്പിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ സിവിൽ കേസങ്ങളും മുൻസിഫ് കോടതിയില...

MNM Recommends