1 usd = 71.82 inr 1 gbp = 95.19 inr 1 eur = 84.69 inr 1 aed = 19.55 inr 1 sar = 19.16 inr 1 kwd = 237.41 inr

Sep / 2018
21
Friday

നെല്ലിക്ക കാന്താരി ചമ്മന്തി

August 01, 2018 | 12:50 pm

ആവശ്യമുള്ളവ നെല്ലിക്ക - 2 കാന്താരി/പച്ചമുളക് - 4 കൊച്ചുള്ളി- 4 വെളുത്തുള്ളി- 2 അല്ലി തേങ്ങ- ½ കപ്പ് ഉപ്പ്- പാകത്തിന് അരക്കുന്ന വിധം നെല്ലിക്ക കുരുകളഞ്ഞ് , കൊച്ചുള്ളി, കാന്താരി, വെളുത്തുല്ലി ഉപ്പ് എന...

മുട്ട മസാല

July 23, 2018 | 09:10 am

ആവശ്യമുള്ളവ മുട്ട- 4 സവാള- 2 (കൊത്തിയരിഞ്ഞത്) മുളക്പൊടി- 1 ടേ.സ്പൂൺ മഞ്ഞൾപ്പൊടി- 1 ടീ.സ്പൂൺ മല്ലിപ്പൊടി- 1 ടേ.സ്പൂൺ ഗരം മസാല/ഇറച്ചിമസാല- 1 ടീ.സ്പൂൺ ഇഞ്ചി വെളുത്തുള്ളി- 1 ടേ.സ്പൂൺ( അരച്ചത്) തക്കാളി- 2...

ഉള്ളി ചമ്മന്തി

July 04, 2018 | 03:44 am

ആവശ്യമുള്ളവ വെളിച്ചെണ്ണ - 1 ടീ.സ്പൂൺ ഉണക്കമുളക് - 4 കൊച്ചുള്ളി- 10 വെളുത്തുള്ളി 5 അല്ലി ഉപ്പ്- പാകത്തിന് പുളി- ഒരുനെല്ലിക്കവലിപ്പത്തിൽ, 1/2 കപ്പ് വെള്ളത്തിൽ കടുക് വറുക്കാൻ  വെളിച്ചെണ്ണ– 1 ടേ.സ്പൂൺ ...

ചിക്കൻ സ്റ്റൂ - കറിച്ചട്ടിയിൽ

May 30, 2018 | 12:31 pm

സ്റ്റൂവിന് ചിക്കൻ- ½ കിലോ( ചെറുതായി മുറിച്ചത്)സവാള- 1പച്ചമുളക്- 4ഇഞ്ചി- 1 ഇഞ്ച്വെളുത്തുള്ളി- 3പച്ചമുളക്- 5കാരറ്റ്- 1 വട്ടത്തിൽഉരുളക്കിഴങ്ങ്- 2 , വട്ടത്തിൽകരിവേപ്പില-2 കതിർപ്പ്കറുവപ്പട്ട്, ഗ്രാംബു, ഏലക...

കൊഞ്ചുകറി - തായ് സ്‌റ്റൈൽ

May 23, 2018 | 03:46 pm

ആവശ്യമുള്ളവ:-  കൊഞ്ച് - 10 ഇടത്തരം എണ്ണ-1 ടേ.സ്പൂൺ സവാള- 1 തായ് ഗ്രീൻ പേസ്റ്റ്- 1/2 1 ടേ.സ്പൂൺ തേങ്ങാപ്പാൽ- 125 മില്ലി സോയാ സോസ്- 1 1 ടീ.സ്പൂൺ നാരങ്ങനീര് -1 1 ടേ.സ്പൂൺ കാപ്‌സിക്കം- 1 ബേബികോൺ- 3 ഉപ്പ് ...

ചട്ടി ബിരിയാണി

May 06, 2018 | 11:54 am

 ആവശ്യമുള്ള സാധനങ്ങൾ  ചിക്കൻ-  1 ( ഇടത്തരം) പുതിന- ½  കപ്പ് മല്ലിയില- ½ കപ്പ് പച്ചമുളക്- 5 ഇഞ്ചി- 1 ടേ.സ്പൂൺ വെളുത്തുള്ളി- 1 ടേ.സ്പൂൺ തൈര് -1 കപ്പ് മഞ്ഞൾപ്പൊടി- 1 ടീ.സ്പൂൺ മുളക്പൊടി – 1 ടേ.സ്പൂൺ കറിവ...

അച്ചാർ

April 18, 2018 | 05:05 pm

കേരളീയ സദ്യകളിലെ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്‌ അച്ചാർ. പേർഷ്യൻ ഭാഷയിൽ നിന്നാണ് അച്ചാർ എന്ന വാക്ക് ഉദ്ഭവിച്ചത് പറയപ്പെടുന്നു. മരുഭൂമിയിൽ പച്ചക്കറിയും മറ്റും കിട്ടാത്തതിനാൽ അച്ചാറിട്ട് സൂക്ഷിക്കുന്ന രീതി...

കോളിഫ്‌ളവർ മഞ്ചൂരിയൻ

April 04, 2018 | 09:59 am

ആവശ്യമുള്ളവ കോളിഫ്‌ളവർ 1 ചെറുത്സവാള1 എണ്ണംപച്ചമുളക് 2ഇഞ്ചിഒരു ചെറിയ കഷ്ണം ജീരകം 1 ടീ.സ്പൂൺ മഞ്ഞൾപ്പൊടി ഒരു നുള്ള് മുളക്‌പൊടി 1 ടീസ്പൂൺ സോയസോസ് 2 ടേ.സ്പൂൺ ചില്ലി സോസ് 2 ടേ.സ്പൂൺ കോൺഫ്‌ളവർ 3 ടേസ്പൂൺഎണ്ണ...

ഒഴിച്ചു കൂട്ടാൻ

March 19, 2018 | 02:37 pm

ആവശ്യമുള്ളവ വെള്ളരിക്ക 1 കപ്പ്മുളക് പൊടി 1/2 ടീ.സ്പൂൺമഞ്ഞപ്പൊടി 1 നുള്ള്ഉലുവ 1/2 ടീ.സ്പൂൺഉപ്പ് പാകത്തിന്കരിവേപ്പില 1 കതിർപ്പ് അരക്കാൻ തേങ്ങ 1/2 കപ്പ്കൊച്ചുള്ളി 3,4പച്ചമുളക് 2ജീരകം 1/2 ടീ.സ്പൂൺഉപ്പ് പാ...

പൈനാപ്പിൾ ജാം

February 23, 2018 | 10:46 am

ആവശ്യമുള്ളവ പൈനപ്പിൾ  1 പഞ്ചസാര- പൈനാപ്പിളിന്റെ ആതെ അളവ് ഗ്രാംബു- 3, 4 പാചകം ചെയ്യുന്ന വിധം പൈനാപ്പിൾ  മുറിച്ച്, കഷണം ആക്കി  അരച്ചെടുക്കുക. അളവ് നോക്കി അതേ അളവിൽ പഞ്ചസാരയും  എടുക്കുക. കൂടെ  ഗ്രാംബുവ...

ചിക്കൻ സ്റ്റ്യൂ

February 12, 2018 | 12:09 pm

ക്രിസ്തുമസ് ദിവസം രാവിലെ എല്ലാ ക്രിസ്ത്യാനി കുടിംബങ്ങളിലും,വെള്ളപ്പവും കോഴി സ്റ്റുവും,ഒഴിച്ചു കൂടാൻ പറ്റാത്തവിഭവമാണ്.4 പേർക്കുള്ളത് / സമയം 45 മിനിട്ട് അവശ്യമുള്ളവ വഴറ്റാൻ 1.ഇഞ്ചി- 1 കഷണം(നീളത്തിൽ അരിഞ...

മസാലകൾ

January 18, 2018 | 01:28 pm

മസാലകൾ നമ്മുടെ പാചകരീതിയിൽ ഒഴിവാക്കാനാവാത്ത ഘടകമാണ്. മസാലകൾ കലർന്ന ഭക്ഷണം എന്നാണ് മറ്റു രുചികളിൽ നിന്ന് നമ്മുടെ ഭക്ഷണത്തെക്കുറിച്ച് അറിയപ്പെടുന്നത്. നാടൻ വിഭവങ്ങൾക്ക് രുചിയും മണവും നൽകുകയാണ് ഇത്തരം മസ...

കടലക്കറി

January 10, 2018 | 11:53 am

ആവശ്യമുള്ളവ കടല – 1 കപ്പ് ചുവന്നുള്ളി – 10 സവാള - 1 ഇഞ്ചി – 1ടേ.സ്പൂൺ (അരിഞ്ഞത്) വെളുത്തുള്ളി - 1 ടേ.സ്പൂൺ മുളക് പൊടി - 2 ടീ.സ്പൂൺ മല്ലിപൊടി – 2 ടേ.സ്പൂൺ മഞ്ഞൾപ്പൊടി – ¼ ടി.സ്പൂൺ ഗരം മാസലപൊടി – 1 ടീ....

ചീര, വെണ്ടക്ക, കോവക്ക - ഇന്നത്തെ പച്ചക്കറി

November 15, 2017 | 05:20 pm

ചീര ചീര - ഒരു പിടി, പച്ചമുളക്- 2, കൊച്ചുള്ളി- 4, ഉപ്പ്- പാകത്തിന് ഒരു ചീനച്ചട്ടിയിൽ അരസ്പൂൺ എണ്ണ ഒഴിച്ച്, കടുകിട്ട്, ഒരു തണ്ട് കരിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ചീര കൈകൊണ്ട് പിച്ചി ഇട്ട്, പച്ചമുളകും ...

തന്തൂരി മുട്ട മസാല

October 26, 2017 | 02:42 pm

ആവശ്യമുള്ള സാധനങ്ങൾ മുട്ട - 3 ( പുഴുങ്ങിയത്) ഗ്രേവി തക്കാളി 2 സവാള 2 മുളകു പൊടി 1ടീ.സ്പൂൺ ബട്ടർ 2 ടേ.സ്പൂൺ വിന്നാഗിരി 1 ടേ.സ്പൂൺ പഞ്ചസാര 1 ടീ.സ്പൂൺ അണ്ടിപ്പരിപ്പ് 6 കസ്തൂരി മേത്തി പൊടി 1 ടീ.സ്പൂൺ ക്...

MNM Recommends