1 usd = 64.89 inr 1 gbp = 90.68 inr 1 eur = 79.81 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.67 inr

Feb / 2018
23
Friday

മാമാങ്കത്തിൽ മെഗാ താരത്തിന് പരിക്കേറ്റത് വാൾത്തല കൊണ്ടല്ല; സംഘട്ടന ചിത്രീകരണത്തിനിടെ കാൽ വഴുതി വീണ് താരത്തിനുണ്ടായത് കൈയിൽ ചെറിയൊരു ചതവ് മാത്രം; ആശങ്ക പടർത്തി സോഷ്യൽ മീഡിയ ഇന്നലെ ചർച്ചയാക്കിയത് പത്ത് ദിവസം മുമ്പുണ്ടായ അപകടം; ചരിത്ര സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി വീട്ടിലെത്തി; ഇനി അഭിനയിക്കുക അബ്രഹാമിന്റെ സന്തതികളിൽ

February 19, 2018 | 11:04 am

കൊച്ചി: ബിഗ് ബജറ്റ് സിനിമയായ മമാങ്കത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി. യുദ്ധ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് വാൾ തല കൊണ്ട് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ആശങ്കയായ...

കാര്യങ്ങൾ കൃത്യമായി അഭിനയിച്ചു കാണിക്കും; സിറ്റുവേഷനുകൾ അപാരമായി മനസ്സിലാക്കും; ചുരുങ്ങിയ വാക്കുകളിൽ കൃത്യമായി കാര്യങ്ങൾ പങ്കുവയ്ക്കാം; രാമലീലയുടെ സംവിധായകനിൽ ഒരു നടനുണ്ട്; അതിമാനുഷികനാകില്ല ഈ കഥാപാത്രം; പരിചയക്കാരന്റെ ജീവിത്തിൽ സംഭവിച്ചതാകും സിനിമ; അരുൺ ഗോപിയെ നായകനാക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മറുനാടനോട് പങ്കുവച്ച് സംവിധായകൻ രതീഷ് രഘുനന്ദനൻ

December 22, 2017 | 12:48 pm

കൊച്ചി: രാമലീലയെന്ന ദിലീപ് സിനിമ എല്ലാ അർത്ഥത്തിലും ഒരു വമ്പൻ ഹിറ്റ് തന്നെയായിരുന്നു. പ്രേക്ഷകരുടെ സിനിമക്ക് പുറത്തുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടി വരിക എന്ന ഒരു വല്ലാത്ത വിധി പേറേണ്ടി വന്ന സിനിമ. ...

ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഇന്റലിജൻസ് ക്രൈം ത്രില്ലറിലൂടെ ത്രസിപ്പിക്കാൻ അരുൺ ഗോപി; രാമലീലയുടെ സംവിധായകനെ നായകനാക്കുന്നത് പുതുമുഖ സംവിധായകൻ രതീഷ് രഘുനന്ദനൻ; ഷൂട്ടിങ് ജൂണിൽ തുടങ്ങും; സൂപ്പർ ഹിറ്റ് സംവിധായകൻ അഭിനയത്തിലേക്ക് ചുവടുമാറ്റുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും

December 15, 2017 | 01:02 pm

തിരുവനന്തപുരം: മലയാള സിനിമയെ പ്രതിസന്ധയിൽ നിന്ന് രക്ഷിച്ചത് രാമലീലയാണ്. അരുൺ ഗോപിയുടെ കന്നി ചിത്രത്തിലൂടെയാണ് ദിലീപിന്റെ അറസ്റ്റുണ്ടാക്കിയ പ്രതിസന്ധയിൽ നിന്ന് മലയാള സിനിമ രക്ഷപ്പെട്ടത്. ദിലീപിന്റെ സൂപ...

സംഗീത കോളേജിൽ മ്യൂസിക് മാസ്റ്റേഴ്‌സിൽ നജീം അർഷാദിനെയും പിന്നിലാക്കിയ ഒന്നാം റാങ്കുകാരൻ; പഠനകാലത്ത് പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ പ്രതിഭ; സംഗീത വേദികളിലെ സമ്പാദ്യം സാമൂഹ്യ നന്മക്ക് ഉപയോഗിക്കുന്ന മനുഷ്യസ്‌നേഹി; വൈദിക വൃത്തി അനുഷ്ടിക്കുന്നത് ജർമ്മനിയിൽ; കുഞ്ഞുപെങ്ങളുടെ വിവാഹവേദിയിൽ പാടി മിനി സ്‌ക്രീനിലും സൈബർ ലോകത്തും താരമായ ഫാദർ വിൽസൺ മേച്ചേരിലിന്റെ കഥ

November 05, 2017 | 11:42 am

തിരുവനന്തപുരം: ഫാദർ വിൽസൻ മേച്ചരിലെ ഓർമ്മയുണ്ടോ? സൈബർലോകം എളുപ്പത്തിൽ ഈ വൈദികനെ മറക്കാൻ ഇടയില്ല. കുഞ്ഞു പെങ്ങളുടെ കല്ല്യാണ വേദിയിൽ പാട്ടുപാടി സൈബർ ലോകത്ത് താരമായ ഈ വൈദികനെ മലയാളികൾ പിന്നീട് കണ്ടത് ഫ്‌...

'രാമലീല' ആവേശമുണ്ടാക്കിയത് ഫാൻസുകാർക്ക് മാത്രം; കുടുംബ പ്രേക്ഷകർക്ക് അഴിക്കുള്ളിലെ നായകനോട് ഇപ്പോഴും താൽപ്പര്യക്കുറവ്; മലയാള സിനിമയെ രക്ഷിച്ചത് 'ഉദാഹരണം സുജാത' തന്നെ; കുടുംബ പ്രേക്ഷകരുടെ കരുത്തിൽ 'ലേഡി സൂപ്പർസ്റ്റാർ' പദവി നിലനിർത്തി മഞ്ജു വാര്യർ; ഇനി ഒന്നിന് പിറകേ ഒന്നായി ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്: പൂജാ റിലീസോടെ പ്രതിസന്ധി തീർന്നെന്ന ആശ്വാസത്തിൽ മലയാള സിനിമാ ലോകം

October 01, 2017 | 11:16 am

തിരുവനന്തപുരം: പൂജാക്കാലത്ത് രാമലീലയും ഉദാഹരണം സുജാതയും തമ്മിലായിരുന്നു പോര്. ആദ്യ ദിനങ്ങളിൽ ദിലീപിന്റെ രാമലീലയ്ക്ക് ഫാൻസുകാർ ഇടിച്ചു കയറി. കൈയടിയുമായി തിയേറ്ററുകൾ സജീവമാക്കി. എന്നാൽ ഇത്രയും ആഘോഷിക്കാ...

'പിണറായി പറഞ്ഞു, അൽഫോൻസേ പോകരുത്, ഏത് മന്ത്രിസ്ഥാനം വേണമെങ്കിലും എടുത്തോ..! ഞാൻ പറഞ്ഞു, എനിക്ക് ഇന്ത്യയെ നന്നാക്കാൻ പോയേ പറ്റൂ'; അൽഫോൻസ് കണ്ണന്താനത്തിന്റെ പഴയ തള്ളൽ വീഡിയോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

September 10, 2017 | 10:02 pm

തിരുവനന്തപുരം: കേരളാ ബിജെപിക്ക് കിട്ടിയ ഓണസമ്മാനമാണ് അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച കേന്ദ്രമന്ത്രി പദവി. ഇതോടെ കേരളത്തിലെ ചാനലുകാർക്ക് ആക്ഷേപഹാസ്യമുണ്ടാക്കാൻ ഒരു വ്യക്തിയെ കൂടി ലഭിച്ചു എന്നാതാണ് മറ്റൊ...

യൂസഫലി കുടുംബത്തിലെ പ്രധാന അംഗം; ശതകോടീശ്വരന്റെ കേരളത്തിലെ വിശ്വസ്തൻ; ലുലു മാളിൽ ഏഴോളം ഫുഡ് കോർട്ടുകളുടെ ഉടമ; സെലിബ്രറ്റി ക്രിക്കറ്റ് ലീഗിൽ മാർക്കറ്റിങ് മാനേജരായത് മോഹൻ ലാലുമായുള്ള ചങ്ങാത്തത്തിൽ; പ്രണയം തോന്നിയ പാവപ്പെട്ട പെൺകുട്ടിയെ ജീവിത സഖിയാക്കിയ നല്ല മനസ്സും: ചാവക്കാട് നിന്നെത്തി കൊച്ചിയിൽ സൗഹൃദങ്ങൾ പടുത്തുയർത്തിയ ലാലിന്റെ സ്വന്തം സമീർ ഹംസയുടെ കഥ

September 07, 2017 | 03:53 pm

കൊച്ചി: മോഹൻലാലിന്റെ തിരുവോണം സമീർ ഹംസയോടൊപ്പമായിരുന്നു. മോഹൻലാലും ഭാര്യയും സമീർ ഹംസയും കുടുംബവുമൊത്തുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. സമീർ ഹംസയുടെ കുട്ടിയെ ലാലും ഭാര്യയും താലോലിക്കുന്ന ...

സിനിമാക്കാരിയായ അവതാരകയും മുൻ കോൺഗ്രസ് എംപിയും കുടപിടിച്ചു; ഓർത്തഡോക്സ് ബിഷപ്പുമാരും ഒപ്പം കൂടി; പാവങ്ങളെ പറ്റിച്ച് വില്യം വർഗ്ഗീസ് നടത്തിയത് 5000 കോടിയുടെ ഓഹരി കുംഭകോണം; പരാതികൾ പുറംലോകം അറിയാതെ ഒതുക്കി തീർക്കാൻ ചരട് വലിക്കുന്നതും വിവിഐപികൾ: തൃശൂരിലെ ഷെയർമാർക്കറ്റിങ് തട്ടിപ്പിൽ പെട്ടുപോയത് ആയിരങ്ങൾ

September 01, 2017 | 02:35 pm

തൃശൂർ: കുന്നംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷെയർ മാർക്കറ്റിങ് കമ്പനിയുടെ മറവിൽ കോടികളുടെ നിക്ഷേപ തട്ടിപ്പിലൂടെ നേട്ടമുണ്ടാക്കയവരിൽ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരെന്ന് സൂചന. നിരവധി ബിസിനസ് സംര...

ആ സംസാരിച്ച ശങ്കർദാസും മറുപടി പറഞ്ഞ ദീപയും വ്യാജന്മാർ! സ്റ്റേജിൽ കയറി അടിച്ച് തലമണ്ട ഉടയ്ക്കുമെന്ന് പറഞ്ഞത് റിക്കോർഡ് ചെയ്തു അറിയിക്കാൻ രാഹുൽ ഈശ്വറിന്റെ ഭാര്യയോട് ബിജെപി നേതാവ് പറയുന്ന ഓഡിയോ ആരുടെ കൂർമ്മ ബുദ്ധിയിൽ പിറന്നത്? ഹാദിയ-മദനി സന്ദർശനം നടത്തിയ രാഹുൽ ഈശ്വറിനെ വിടാതെ പിന്തുടർന്ന് വിവാദങ്ങൾ

August 21, 2017 | 09:59 am

കൊച്ചി: വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ട വൈക്കം സ്വദേശിനി ഹാദിയയുടെ വീട് രാഹുൽ ഊശ്വർ സന്ദർശിച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിറകെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ രാഹുൽ ഈശ്വർ സന്ദർശിച്ചു....

ദിലീപ് അഴിക്കുള്ളിലായതോടെ കളക്ഷൻ കുത്തനെ കുറഞ്ഞു; രണ്ടാഴ്ചത്തെ റിലീസ് ചിത്രങ്ങൾക്ക് കിട്ടിയത് പ്രതീക്ഷിച്ചതിന്റെ 45 ശതമാനം മാത്രം; വില്ലനെ ഇറക്കാതെ വെളിപാടിന്റെ പുസ്തകത്തിലൂടെ പ്രേക്ഷകരെ തിരികെ പിടിക്കാമെന്ന് പ്രതീക്ഷ; ഓണപ്പോരിന്‌ മമ്മൂട്ടിയുടെ 'പുള്ളിക്കാരൻ സ്റ്റാറാ'യും: അനിശ്ചിതത്വം ഒഴിയാതെ മലയാള സിനിമാ ലോകം

August 15, 2017 | 12:09 pm

കൊച്ചി: ഓണച്ചിത്രങ്ങളെ കുറിച്ചുള്ള അനിശ്ചിതത്വം മലയാള സിനിമയിൽ മാറുന്നില്ല. ജൂലൈയിൽ റിലീസ് ചെയ്യാൻ ആലോചിച്ചിരുന്ന മോഹൻ ലാലിന്റെ വില്ലൻ ഒക്ടോബറിൽ മാത്രമേ തിയേറ്ററിലെത്തൂ. ലാൽ ജോസിന്റെ വെളിപാടിന്റെ പുസ്...

ലോകത്ത് ചരക്ക് നീക്കം നടത്തുന്നത് 6040 കപ്പലുകൾ; വിഴിഞ്ഞത്ത് ഒരു ലക്ഷം കപ്പലുകളെത്തുമെന്ന് വീരവാദം; 7525 കോടിയുടെ ചെലവിൽ 5071 കോടിയും സർക്കാർ മുടക്കുമ്പോൾ 40 കൊല്ലത്തെ ലാഭം നടത്തിപ്പുകാർക്ക്;'വികസനത്തിന്റെ ലാസ്റ്റ് ബസ്' അദാനിക്കുള്ള ചാണ്ടിയുടെ ബംബറെന്ന് സിഎജിയും: എന്തു ചെയ്യണമെന്നറിയാതെ പിണറായി സർക്കാർ

May 24, 2017 | 10:10 am

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തിരുവനന്തപുരത്തിന്റെ വികസന നാഴിക കല്ലിലെ സുപ്രധാന പദ്ധതിയാണെന്ന വിധത്തിലുള്ള പ്രചരണത്തിന്റെ അകമ്പടകളോടെയാണ് പദ്ധതിയുടെ കരാർ ഗൗതം അദാനിക്ക് നൽകിയത്. പ്രതിപക്ഷമായ സ...

അഞ്ജു പ്രാർത്ഥിക്കുന്ന പള്ളി ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി പള്ളി തന്നെ; സോഷ്യൽ മീഡിയയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്; ജയരാജൻ രാജിവച്ചപ്പോൾ താരമാകുന്നത് അഞ്ജു ബോബി ജോർജ്ജ്

October 15, 2016 | 07:37 am

തിരുവനന്തപുരം: ഇന്നലെ ഇ പി ജയരാജൻ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ട്രോളന്മാർ സജീവമായി രംഗത്തിറങ്ങിയിരുന്നു. മിക്കവരും പറഞ്ഞത് അഞ്ജുവിന്റെ പ്രതികാരം എന്നാായിരുന്നു. സ്പോർട്സ് കൗൺസിൽ മ...

മോഹൻലാൽ ചിത്രം 'ഒപ്പം' 30 കോടി ക്ലബ്ബിൽ ഇടം പിടിച്ചത് ഇക്ക ഫാൻസിന് ക്ഷീണമായി..! ക്ലബ്ബിൽ ഇടം കിട്ടാത്ത മമ്മൂട്ടി ആരാധകർ ട്രോളുകളുമായി രംഗത്തിറങ്ങിയപ്പോൾ മറുട്രോളുകളുമായി ഏട്ടൻ ഫാൻസും; 'ഒപ്പം' പ്രൊമോട്ട് ചെയ്ത അജുവിന്റെ ഫേസ്‌ബുക്കിലും പൊങ്കാലയിട്ട് ആരാധകരുടെ സ്റ്റാർവാർ മുറുകുന്നു

October 05, 2016 | 10:07 pm

തിരുവനന്തപുരം: ബോളിവുഡായാലും കോളിവുഡായാലും ടോളിവുഡ് ആയാലും താരയുദ്ധവും അവരുടെ ആരാധകർ തമ്മിലുള്ള യുദ്ധവും പതിവായി നടക്കുന്ന സംഭവമാണ്. കാലാകാലങ്ങളായി ഇത് പതിവാണ് താനും. മലയാളം സിനിമയിൽ ഇത്തരമൊരു താരയുദ്...

MNM Recommends