മറുനാടൻ മലയാളി ബ്യൂറോ+
-
എടയന്നൂരിൽ വിദ്യാർത്ഥി ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചു
June 04, 2023മട്ടന്നൂർ :എടയന്നൂർ മഞ്ഞകുന്ന് മടപ്പുര ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും അപകടത്തിൽപ്പെട്ടു. പതിനാലുകാരൻ മകൻ മുങ്ങി മരിച്ചു. പാപ്പിനിശ്ശേരി അരോളിയിലെ പോള രാജേഷിന്റെ മകൻ രംഗിത് രാജാണ് മരി...
-
അയൽവാസിയുമായി തർക്കം; മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം; 42-കാരൻ അറസ്റ്റിൽ
June 04, 2023കൽപ്പറ്റ: വഴിത്തർക്കത്തിന്റെ പേരിൽ മദ്യലഹരിയിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയ 42കാരൻ അറസ്റ്റിൽ. കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രൻ (42) ആണ് അറസ്റ്റിലായത്. അയൽവാസ...
-
ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ തീർത്ഥാടകയായ യുവതിയെ കാണാതായി
June 04, 2023ഗോപേശ്വർ: ഉത്തരാഖണ്ഡിലെ അത്ലകോട്ടിലുണ്ടായ ഹിമപാതത്തിൽ തീർത്ഥാടകയായ യുവതിയെ കാണാതായി. ഹേമകുണ്ഡ് സാഹിബിൽനിന്നും മടങ്ങിയ സിഖ് ഭക്തർക്കൊപ്പമുണ്ടായിരുന്ന തീർത്ഥാടകയായ യുവതിയെയാണ് കാണാതായത്. ഞായറാഴ്ചയാണ് സം...
-
കരുവാറ്റയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചു; അങ്കണവാടി അദ്ധ്യാപികയ്ക്കു ദാരുണാന്ത്യം
June 04, 2023ആലപ്പുഴ: ദേശീയപാതയിൽ കരുവാറ്റയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അങ്കണവാടി അദ്ധ്യാപിക മരിച്ചു. കരുവാറ്റ സഫയിൽ നൂർ ജഹാനാൻ (38) ആണ് മരിച്ചത്....
-
കോറോമാൻഡലും, ഹൗറയും പാഞ്ഞ റൂട്ടിൽ കവച് ഉണ്ടായിരുന്നെങ്കിൽ 288 മനുഷ്യജീവനുകളെ കാക്കുമായിരുന്നോ? കൂട്ടയിടി ഒഴിവാക്കാൻ ഉള്ള സംവിധാനം ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയെന്ന് മമത ബാനർജി അടക്കം പ്രതിപക്ഷം റെയിൽവെയെ പ്രതിക്കൂട്ടിലാക്കുമ്പോൾ, വിദഗ്ദ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായം; വാദ-എതിർവാദങ്ങൾ ഇങ്ങനെ
June 04, 2023ബാലസോർ: ഒഡിഷയിലെ ട്രെയിൻ ദുരന്തം, കൂട്ടയിടി ഒഴിവാക്കാൻ കഴിയുന്ന കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നോ? 288 പേരുടെ മരണത്തിനിടയാക്കിയത് കവച് ഇല്ലാതിരുന്നതുകൊണ്ടാണെന്ന വിമർശനം പ്രതിപക്ഷം...
-
ഭർത്താവിൽ നിന്നും മാനസിക പീഡനം; നാല് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു
June 04, 2023ജയ്പുർ: ഭർത്താവിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്ന് നാലു മക്കളെ ശ്വാസംമുട്ടിച്ച് കൊന്നശേഷം മാതാവ് ജീവനൊടുക്കി. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് ദാരുണസംഭവം. രാജസ്ഥാൻ സ്വദേശി ജീതറാമിന്റെ ഭാര്യ ഊർമിളയാണ് ആ...
-
പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ
June 04, 2023തൃശൂർ: പുതിയ പള്ളി നിർമ്മാണത്തിലെ കണക്ക് സംബന്ധിച്ച് പള്ളി വികാരിയും വിശ്വാസികളും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഇടവകയിലെ വിശ്വാസികളെല്ലാം മരിച്ചെന്ന പേരിൽ കൂട്ട മരണ കുർബാന നടത്തി വികാരി. പള്ളി നിർ...
-
സിപിഎമ്മിൽ സംഭവിക്കുന്നത് വംശവാഴ്ച; കേരളത്തിലെ മന്ത്രിമാരെല്ലാം നോക്കുകുത്തികൾ; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ മന്ത്രിമാർ വേണ്ട വിധം പ്രതിരോധിക്കുന്നില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിമർശനത്തോട് പ്രതികരിച്ച് കെ സുരേന്ദ്രൻ
June 04, 2023കോഴിക്കോട്: കേരളത്തിലെ മന്ത്രിമാരെല്ലാം നോക്കുകുത്തികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ സംഭവിക്കുന്നത് വംശവാഴ്ചയെന്നും കെ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആര...
-
തിരിച്ചുവരവിന് തെലുങ്കുദേശം; തെലങ്കാനയിൽ ബിജെപി- ടിഡിപി സഖ്യനീക്കം; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ചന്ദ്രബാബു നായിഡു
June 04, 2023ന്യൂഡൽഹി: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലും തെലങ്കാനയിൽ ശക്തമായ തിരിച്ചുവരവിന് നീക്കവുമായി തെലുങ്കുദേശം. ബിജെപിയുമായി സഖ്യം ചർച്ച ചെയ്യാൻ തെലുങ്കുദേശം പാർട്ട...
-
ഒഡീഷ ട്രെയിനപകടം : നോർക്ക ഇടപെട്ട് 14 മലയാളികളെ നാളെ നാട്ടിലെത്തിക്കും
June 04, 2023കൊച്ചി: വെള്ളിയാഴ്ച ഒഡീഷയിലെ ബാലാസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ നിന്നും രക്ഷപ്പെട്ട കേരളീയരായ യാത്രക്കാരെ നോർക്ക റൂട്ട്സ് ഇടപെട്ട് നാട്ടിലെത്തിക്കും. കൊൽക്കത്തയിൽ നിന്നും ചെന്നൈയിലേയ്ക്കുള്ള കോറമ...
-
സെക്കന്റുകൾക്കുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകർന്നുവീണ് പാലം; ബിഹാറിലെ ഭാഗൽപൂരിൽ തകർന്നുവീണത് നിർമ്മാണത്തിലിരുന്ന പാലം; വീഡിയോ പുറത്ത്
June 04, 2023ഭാഗൽപുർ: ബിഹാറിലെ ഭാഗൽപുരിൽ നിർമ്മാണത്തിലിരുന്ന കൂറ്റൻ പാലം ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു. പാലത്തിന്റെ രണ്ട് ഭാഗങ്ങൾ ഒന്നിനു പിറകെ ഒന്നായി തകർന്നു വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നു. 2014 ...
-
തുമ്പേനിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർ മുങ്ങിമരിച്ചു
June 04, 2023കണ്ണൂർ: ശ്രീകണ്ഠാപുരം തുമ്പേനിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഓട്ടോ ഡ്രൈവർ മുങ്ങി മരിച്ചു. വയക്കരയിലെ പാലക്കിൽ വീട്ടിൽ സുരേഷ് (36) ആണു മരിച്ചത്.വൈകിട്ട് ആറു മണിയോടെ തുമ്പേനി പുഴയിൽ കുളിക്കാൻ ഇറങ്ങിയ സുരേഷ...
-
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
June 04, 2023അമ്പലപ്പുഴ: അമ്പലപ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പുന്നപ്ര തെക്ക് കാരിക്കൽ വീട്ടിൽ ജോണിന്റെ മകൻ ഷിനു (34) ആണ് മരിച്ചത്. പുന്നപ്ര കപ്പക്കട - തീരദേശ റോഡിൽ വൈകിട...
-
14കാരിക്ക് അശ്ലീല സന്ദേശങ്ങളയച്ച കേസിൽ കേച്ചേരി സ്വദേശി അറസ്റ്റിൽ
June 04, 2023ചങ്ങരംകുളം: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട പതിനാലുകാരിയായ പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങളയച്ച കേസിൽ കേച്ചേരി സ്വദേശിയെ അറസ്റ്റ് ചെയ്തു. കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപറമ്പിൽ സബ...
-
ജൂൺ 15 നകം ലംപ്സം ഗ്രാന്റ് വിതരണം ചെയ്യും
June 04, 2023തിരുവനന്തപുരം : ഈ അദ്ധ്യയന വർഷം ജൂൺ 15 നകം അർഹരായ എല്ലാ പട്ടികജാതി-വർഗ ഒ.ഇ.സി. വിദ്യാർത്ഥികൾക്കും ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ പത്തുവ...
MNM Recommends +
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
-
മുംബൈ ഇന്ത്യൻസ് ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; ടിം ഡേവിഡ് സിഗ്നൽ കാണിച്ചു; ഡിആർഎസിന് 'പുറത്തുനിന്ന് സഹായം' തേടിയതിൽ പ്രതിഷേധമറിയിച്ച് സാം കറൻ; പരാതിപ്പെട്ടിട്ടും ഇടപെടാതെ അംപയർ